Kerala
- Aug- 2016 -9 August
എ.ടി.എമ്മുകളിലെ ‘ഹൈടെക്ക് തട്ടിപ്പ് പരമ്പര’ നടത്തിയത് സിനിമാ കഥയെ വെല്ലുന്ന തരത്തില്‍ : പണം പിന്‍വലിച്ചിരിക്കുന്നത് മുംബൈയില്‍ നിന്ന്
തിരുവനന്തപുരം : തലസ്ഥാനത്തെ എടിഎമ്മുകളില്‍ വന്‍ തട്ടിപ്പ് പരമ്പര നടത്തിയത് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന സ്കിമ്മറും രഹസ്യ ക്യാമറയും സ്ഥാപിച്ച് . ഒറ്റ ദിവസംകൊണ്ടു മാത്രം 16…
Read More » - 9 August
ഭര്‍ത്താവല്ലാതെ തന്റെ ശരീരത്തില്‍ മറ്റാരും സ്പര്‍ശിക്കരുതെന്ന് യുവതി : പുഴയിലേക്ക് വീണ യുവതിയെ രക്ഷിക്കാനിറങ്ങിയ നാട്ടുകാര്‍ പൊല്ലാപ്പിലായി അവസാനം സംഭവിച്ചതോ ???
തൊടുപുഴ: ബൈക്ക് പാലത്തിടിച്ച് പുഴയിലേക്കു വീണ യുവതിയെ രക്ഷിക്കാനിറങ്ങിയ നാട്ടുകാരന് യുവതിയുടെ പ്രതികരണം കേട്ട് ഞെട്ടി. ഭര്‍ത്താവല്ലാതെ തന്റെ ശരീരത്തില്‍ മറ്റാരും സ്പര്‍ശിക്കരുതെന്നായിരുന്നു യുവതിയുടെ പ്രതികരണം. ജീവന്…
Read More » - 9 August
രണ്ടിലയില്‍ താമര വിരിയുമോ ? മാണിക്കായി വാതില്‍ തുറന്ന് എന്‍.ഡി.എ.
കൊച്ചി: കെ.എം. മാണിയെ കൂടെക്കൂട്ടുന്നകാര്യത്തില് കേന്ദ്ര ഇടപെടല്‍ ഉണ്ടാവുന്നതുവരെ ബി.ജെ.പി. സംസ്ഥാനനേതൃത്വം എടുത്തുചാടില്ല. എന്നാല്‍, എല്ലാ വാതിലുകളും മാണിക്കായി തുറന്നിടാനാണ് കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി. നേതൃസമ്മേളനത്തില്‍ തീരുമാനം.…
Read More » - 8 August
എക്സൈസ് വകുപ്പിന് വിവരങ്ങള്‍ കൈമാറാന്‍ പുതിയ വാട്ട്സ്ആപ്പ് നമ്പര്‍
തിരുവനന്തപുരം : എക്സൈസ് വകുപ്പിന് വിവരങ്ങള്‍ കൈമാറാന്‍ പുതിയ വാട്ട്സ്ആപ്പ് നമ്പര്‍. 9061178000 എന്ന നമ്പറിലേക്ക് ലഹരി വസ്തുക്കളുടെ ഉപയോഗം, വില്‍പ്പന എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാം.…
Read More » - 8 August
എടിഎം തട്ടിപ്പിനിരയായവര്‍ക്ക് സുപ്രധാന നിര്‍ദ്ദേശവുമായി പോലീസ്
തിരുവനന്തപുരം : എടിഎം തട്ടിപ്പിനിരയായവര്‍ക്ക് സുപ്രധാന നിര്‍ദ്ദേശവുമായി പോലീസ്. തലസ്ഥാനത്തെ എസ്ബിടി, ഫെഡറല്‍ ബാങ്ക് എടിഎമ്മുകളില്‍ നിന്ന് വ്യാപകമായി ഉപഭോക്താക്കളുടെ പണം തട്ടിയിരുന്നു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും…
Read More » - 8 August
ട്രെയിനില്‍ യാത്രക്കാരന് മരിച്ച നിലയില്‍
കാസര്‍കോട് : ട്രെയിനില്‍ യാത്രക്കാരന് മരിച്ച നിലയില്‍. ഭാവ്നഗര്‍-കൊച്ചുവേളി എക്സപ്രസിലാണ് യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബി.സോമന്(72) എന്ന യാത്രക്കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചയാളുടെ ലഗേജും…
Read More » - 8 August
വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം; മുഖ്യമന്ത്രി
കോട്ടയം: കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യന്‍ മിഷനറിമാര്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയിരുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്.ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് പിണറായിയുടെ പ്രസ്താവന.സമൂഹത്തില്‍ നിന്നകറ്റി നിര്‍ത്തപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായാണ്…
Read More » - 8 August
മൂന്നാംമുറയ്ക്കെതിരെ ഡിജിപി രംഗത്ത്
തിരുവനന്തപുരം : വാഹനപരിശോധനയ്ക്കിടെ ജനങ്ങളോട് മോശമായി പെരുമാറിയാല്‍ കര്‍ശന നടപടിയെന്ന് ഡിജിപി ലോക്നാഥ ബഹ്റ. തിങ്കളാഴ്ച പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഡിജിപി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിപറയാനെത്തുന്നവരോടും പൊതുജനങ്ങളോടുമുള്ള പോലീസിന്റെ…
Read More » - 8 August
ക്യാമറയിൽ സ്പ്രേ അടിച്ച് എടിഎമ്മിൽ മോഷണശ്രമം : നാലാമത്തെ ക്യാമറയിൽ കുടുങ്ങിയ യുവാക്കൾക്കായി തിരച്ചിൽ
കൊച്ചി : കാക്കനാട് വാഴക്കാലായില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിഎമ്മില്‍ മോഷണശ്രമം. സിസി ടിവി കാമറയില്‍ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നു. ക്കഴിഞ്ഞ ശനിയാഴ്ച്ച…
Read More » - 8 August
സ്വകാര്യ ബസുടമകളുടെ ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി ;പെര്‍മിറ്റ് നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി .സ്വകാര്യബസുകള്‍ക്ക് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റുകള്‍ അനുവദിക്കണമെന്ന ആവശ്യമാണ് സുപ്രീം…
Read More » - 8 August
എടിഎമ്മുകളിൽ വൻ കവർച്ച: ബാങ്കുകൾ പണം പിൻവലിക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരം എസ്ബിടി,ഫെഡറല്‍ ബാങ്കുകളിലെ എടിഎമ്മുകളില്‍ നിന്ന് വന്‍ കവര്‍ച്ച. ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി 50ഓളം പേര് പരാതി നല്കി. വെള്ളയമ്പലം, ആല്‍ത്തറ ബ്രാഞ്ചുകളില്‍ നിന്നാണ് പണം…
Read More » - 8 August
മാണിയെ പശുവിനോട് ഉപമിച്ച് പി.സി ജോര്‍ജിന്റെ ഫേസ് ബുക്ക് പോസ്റ്റ്
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് മാണി വിഭാഗം യു.ഡി.എഫ് വിട്ടുപോയതിനെ പരിഹസിച്ച് പി.സി.ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു വര്‍ത്തമാനകാല കഥ എന്ന തലക്കെട്ടോടെയുളള പി.സി.ജോര്‍ജിന്റെ പോസ്റ്റില്‍ മാണിയെ…
Read More » - 8 August
ജീവന് അപകടത്തില്‍ ആയപ്പോഴും ദുരഭിമാനം കാത്തു സൂക്ഷിച്ചാല്‍…
തൊടുപുഴ:രാത്രി ബൈക്കപകടത്തിൽ പെട്ട് ജീവൻ തുലാസിലായിട്ടും തന്റെ ശരീരത്തിൽ തൊടരുതെന്ന യുവതിയുടെ പിടിവാശിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം.അപകടത്തിൽ രാത്രി പുഴയിൽ വീണ യുവതിയെ രക്ഷപെടുത്താൻ ഭർത്താവ് കിണഞ്ഞു…
Read More » - 8 August
കേരളത്തിൽ ഐഎസ് സംഘടന ഭീകരവാദ ക്ലാസുകൾ നടത്തുന്നു: നിർണായക വിവരങ്ങൾ പുറത്ത്
കൊച്ചി: കേരളത്തിൽ ഐഎസ് സംഘടന ഭീകരവാദ ക്ലാസുകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട് . ഐഎസ് സംഘടനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്കൂൾ അധ്യാപിക യാസ്മിൻ അഹമ്മദിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ…
Read More » - 8 August
മാണിക്ക് മറുപടിയുമായി ചെന്നിത്തല
തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന് മുന്നണിയിൽ അർഹമായ സ്ഥാനം നൽകിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരള കോൺഗ്രസിനെയോ കെ.എം മാണിയെയോ ഒരു ഘട്ടത്തിലും തള്ളിപ്പറയാനോ ദുർബലപ്പെടുത്താനോ കോൺഗ്രസ്…
Read More » - 8 August
ഭുരഹിതർക്ക് ഭൂമി, രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചുകൊണ്ട് കുമ്മനം
തൃശൂര്‍: ഭൂരഹിതരായ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭൂമി ലഭ്യമാകുന്നതിന് വേണ്ടി പോരാട്ടം നടത്തേണ്ടതാണെന്ന് കുമ്മനം. പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. പട്ടികജാതി…
Read More » - 8 August
കാര്‍ഷിക സമൃദ്ധിക്കായി ശബരിമലയില്‍ നിറപുത്തരി പൂജ നടന്നു
ശബരിമല: കാര്‍ഷിക സമൃദ്ധിക്കായുള്ള നിറപുത്തരി പൂജ ഇന്നുപുലര്‍ച്ചെ ശബരിമലയില്‍ 5.45നും 6.15നും ഇടയിൽ നടന്നു. കൊല്ലങ്കോട്, അച്ചന്‍കോവില്‍, എന്നിവിടങ്ങളില്‍നിന്നു കൊണ്ടുവന്ന കറ്റകളാണ് നിറപുത്തരി ആഘോഷത്തിനായി ഉപയോഗിച്ചത്. രണ്ടിടത്തും…
Read More » - 8 August
കാസര്‍കോഡ് നിന്നും ഒരാളെക്കൂടി ദുരൂഹസാഹചര്യത്തില്‍ കാണാതായി
കാസർകോഡ് : കാസര്‍കോഡ് നിന്നും ഒരാളെക്കൂടി ദുരൂഹസാഹചര്യത്തില്‍ കാണാതായാതായി റിപ്പോർട്ട്. ആദുര്‍ സ്വദേശി അബ്ദുള്ളയെയാണ് നാല് മാസമായി കാണാതായത്. മതപഠനത്തിനെന്ന പേരില്‍ വീട്ടില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് കാണാതാകുമായിരുന്നു…
Read More » - 8 August
കേരളത്തിന്റെ സമഗ്രവികസനം : ജനവികാരം മാനിച്ചുള്ള വികസനത്തിന് ബി.ജെ.പിയുടെ മാസ്റ്റര്‍ പ്ലാന്‍
കൊച്ചി: കേരളത്തിന്റെ സമഗ്ര വികസനത്തിന് ബിജെപി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. ഇതിനായി വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പങ്കെടുത്ത യോഗം കൊച്ചിയില്‍ നടന്നു. സെപ്റ്റംബറില്‍ കേരളത്തില്‍ എത്തുന്ന…
Read More » - 8 August
വീട് വെയ്ക്കുമ്പോള്‍ ശ്രദ്ധിക്കണ്ട കാര്യങ്ങള്‍ …
ഭൂമിയുടെ നീളം തെക്കുവടക്ക് കൂടുതലായാല്‍ എല്ലാവിധ അഭിവൃദ്ധിയും ചതുരമായാല്‍ ധനാഗമനവും ബുദ്ധിവൃദ്ധിയും സംഭവിക്കും. പ്രാചീന ഭാരതീയരായ മഹാത്മാക്കള്‍ മനുഷ്യജീവിതത്തിന്റെ ഉദ്ദേശ്യത്തെ നിര്വ്വഹിക്കേണ്ടതിലേക്ക് എല്ലാവക ലൗകികങ്ങളായ വിഷയങ്ങളും ശാസ്ത്രസൂത്രങ്ങളില് ദൃഢമായി…
Read More » - 7 August
മാണിക്കെതിരെ വി.എം സുധീരന്
തിരുവനന്തപുരം● യു.ഡി.എഫ് വിടാനുള്ള കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനം ദൗർഭാഗ്യകരമെന്ന് കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. പെട്ടന്നെടുത്ത തീരുമാനമാണിതെന്നു പറഞ്ഞ സുധീരൻ മുന്നണി വിടാൻ ആദ്യം തീരുമാനിച്ചതിനു ശേഷമാണ്…
Read More » - 7 August
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി
തിരുവനന്തപുരം ● തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കി. രാവിലെ 10.30 നു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 555…
Read More » - 7 August
സംസ്ഥാനം ഉറ്റുനോക്കിയ മാണിയുടെ പ്രഖ്യാപനം : മാണി യു.ഡി.എഫില്‍ നിന്ന് പുറത്തേയ്ക്ക് …
പത്തനംതിട്ട : സംസ്ഥാനം മുഴുവനും ഉറ്റുനോക്കിയിരുന്ന മാണിയുടെ പ്രഖ്യാപനം വന്നു. കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടതായി മാണി പ്രഖ്യാപിച്ചു. ചരല്‍ക്കുന്നില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒരു മുന്നണിയോടും…
Read More » - 7 August
ഋഷിരാജ് സിങ്ങിനെതിരെ എക്സൈസ് സ്റ്റാഫ് അസോസിയേഷൻ
കോഴിക്കോട് : ഡിജിപി ഋഷിരാജ് സിങ്ങിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചതിനെതിരേ എക്സൈസ് സ്റ്റാഫ് അസോസിയേഷൻ. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.എസ്. സുഭാഷാണ്…
Read More » - 7 August
മാണിക്കെതിരെ പരിഹാസവുമായി വിടി ബൽറാം
തിരുവനന്തപുരം: യുഡിഎഫ് വിട്ട് പുറത്ത് പോകുമെന്നും നിയമ സഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കുമെന്നും ഭീഷണി മുഴക്കുന്ന കേരളാ കോണ്‍ഗ്രസ് എമ്മിനെയും കെഎം മാണിയെയും പരിഹസിച്ച് കോണ്‍ഗ്രസ് എംല്‍എ വിടി…
Read More »