Kerala
- Dec- 2023 -14 December
സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാര്‍ നയമാണ് കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read More » - 14 December
ശബരിമലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ബിജെപി സംഘം ശബരിമലയിലേയ്ക്ക്
സന്നിധാനം: ശബരിമലയില്‍ ഭക്തര്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ ബിജെപി സംഘം ശബരിമലയിലേയ്ക്ക്. ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം നാളെയെത്തും. ഇളവുങ്കല്‍, നിലയ്ക്കല്‍,…
Read More » - 14 December
ബിജെപി കേരള സംസ്ഥാന ഘടകം ഉപാദ്ധ്യക്ഷനായി നിയമിതനായ ദേവന് ആശംസകളുമായി സുരേഷ് ഗോപി
എന്റെ സ്വന്തം ദേവൻ ചേട്ടന് അഭിനന്ദനങ്ങള്‍
Read More » - 14 December
പ്രതീക്ഷിച്ചത് 100 പവൻ: ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയതിന് കാരണം സ്ത്രീധന പീഡനം, ഭര്‍ത്താവും ബന്ധുക്കളും ഒളിവില്‍
2016 ഒക്ടോബറിലായിരുന്നു സെബീനയും സൈനുലാബ്ദീനും വിവാഹിതരായത്
Read More » - 14 December
ദൈവനിഷേധത്തിലേക്കും മതനിഷേധത്തിലേക്കും നയിച്ച് മുസ്ലിം യുവതയെ വഴിപിഴപ്പിക്കാൻ സിപിഎം ശ്രമിക്കുന്നു: നാസര്‍ ഫൈസി
ദൈവനിഷേധത്തിലേക്കും മതനിഷേധത്തിലേക്കും നയിച്ച് മുസ്ലിം യുവതയെ വഴിപിഴപ്പിക്കാൻ സിപിഎം ശ്രമിക്കുന്നു: നാസര്‍ ഫൈസി കൂടത്തായി
Read More » - 13 December
അച്ഛൻ മരിച്ചു, അമ്മ ഉപേക്ഷിച്ച ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ബന്ധു: അറസ്റ്റ്
ഇവിടെ വെച്ചാണ് പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം നടന്നത്.
Read More » - 13 December
വിദേശരാജ്യങ്ങളിലേക്ക് വ്യാജറിക്രൂട്ടമെന്റകള്‍ വര്‍ധിക്കുന്നു, ജാഗ്രതവേണമെന്ന് വിദേശകാര്യവകുപ്പ്: വ്യക്തമാക്കി നോര്‍ക്ക
തിരുവനന്തപുരം: വിദേശരാജ്യങ്ങളിലേക്കുള്ള വ്യാജ റിക്രൂട്ടമെന്റകള് വര്‍ധിക്കുകയാണെന്നും ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചതായി നോര്‍ക്കാ റൂട്സ് വ്യക്തമാക്കി. കാനഡ / ഇസ്രായേല്‍ / യൂറോപ്പ്…
Read More » - 13 December
ശബരിമലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ബിജെപി സംഘം ശബരിമലയിലേയ്ക്ക്, നേതൃത്വം നല്‍കുന്നത് ബിജെപി നേതാവ് കുമ്മനം രാജശേഖരന്
സന്നിധാനം: ശബരിമലയില്‍ ഭക്തര്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ ബിജെപി സംഘം ശബരിമലയിലേയ്ക്ക്. ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം നാളെയെത്തും. ശബരിമലയിലെ നിലവിലെ…
Read More » - 13 December
ഗവര്‍ണറെ ഒരു ക്യാമ്പസിലും കാലുകുത്തിക്കില്ലെന്ന് എസ്എഫ്ഐ: വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണർ
Thetook up the challenge of SFI
Read More » - 13 December
ശബരിമലയില്‍ കുട്ടി കരയുന്ന ചിത്രവും വീഡിയോയും തെറ്റായി പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഇതര സംസ്ഥാനത്ത് നിന്നുള്ള കുട്ടി പിതാവിനെ കാണാതെ കരയുന്നതിന്റെ വീഡിയോയും ഫോട്ടോയും തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നൽകി സംസ്ഥാന സര്‍ക്കാര്‍.…
Read More » - 13 December
ശബരിമലയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പം! 22 സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി ദക്ഷിണ റെയിൽവേ
പത്തനംതിട്ട: ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി ദക്ഷിണ റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, 22 സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുക. ഭക്തജനങ്ങളുടെ…
Read More » - 13 December
പണലഭ്യത പ്രശ്നമല്ല: കേന്ദ്രസർക്കാർ അനുമതി നൽകിയാൽ കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി
കോട്ടയം: കേന്ദ്രസർക്കാർ അനുമതി നൽകിയാൽ കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പണലഭ്യത പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം ജില്ലയിലെ നവകേരള…
Read More » - 13 December
ചങ്ങനാശ്ശേരിയിലെ നവകേരള സദസില്‍ പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
കോട്ടയം: ചങ്ങനാശ്ശേരിയിലെ നവ കേരള സദസ് വേദിയില്‍ പ്രസംഗം നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന് മടങ്ങി. മുഖ്യമന്ത്രിക്ക് ചുമ ആയതിനാല്‍ സംസാരിക്കാന്‍ ശബ്ദമില്ലാതെ പെട്ടെന്ന് പ്രസംഗം നിര്‍ത്തി…
Read More » - 13 December
‘നടന്നത് ശബരിമലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം’: ദേവസ്വം മന്ത്രി
പത്തനംതിട്ട: ശബരിമലയിൽ പരാതികൾ ഉണ്ടായപ്പോൾ തന്നെ സർക്കാർ ഇടപെടൽ നടത്തിയെണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. എന്നാൽ, ഇടപെടൽ കാണുന്നതിന് പകരം ശബരിമലയെ ഇല്ലാതാക്കാൾ ശ്രമിക്കുന്നുവെന്ന പ്രചാരണം…
Read More » - 13 December
2018 ഡിസംബര്‍ 25ന് ശബരിമലയിലേക്ക് പോയപ്പോഴുണ്ടായ തിരക്കിനെക്കുറിച്ച് പറഞ്ഞ് ബിന്ദു അമ്മിണി
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി, അന്നത്തെ തിരക്കിനെ കുറിച്ച് പറയുകയാണ്. 2018 ഡിസംബര്‍ 25ന്…
Read More » - 13 December
സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം: ആശുപത്രിയിലെത്തിയതിന് പിന്നാലെ ഡ്രൈവർ മരിച്ചു
തൃത്താല: സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃത്താല വികെ കടവ് പരേതനായ അറക്കപറമ്പിൽ അബ്ദുൽ റസാക്ക് മകൻ ഫൈസൽ (44) ആണ് മരിച്ചത്.…
Read More » - 13 December
നവകേരള സദസ് നടക്കുന്ന സ്കൂളിന്റെ മതില് പൊളിച്ചത് ആര്?
ആലപ്പുഴ: നവകേരള സദസ് നടക്കുന്ന സ്കൂളിന്റെ മതില് പൊളിച്ചത് ആരെന്ന് സംബന്ധിച്ച ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് കൗണ്‍സിലറെ ചവിട്ടാന്‍ കാലോങ്ങി സിപിഎം കൗണ്‍സിലര്‍. മാവേലിക്കര നഗരസഭാ അടിയന്തര കൗണ്‍സിലിനിടെയാണ്…
Read More » - 13 December
സൈക്കോളജിസ്റ്റിനെതിരെ വ്യാജ പോസ്റ്റ്: കോളജ് അധ്യാപകന് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് കോടതി
തൃശൂര്‍: സൈക്കോളജിസ്റ്റിനെതിരെ വ്യാജ പോസ്റ്റിട്ട കോളജ് അധ്യാപകന് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് കോടതി. സൈക്കോളജിസ്റ്റായ വടക്കാഞ്ചേരി കാഞ്ഞിരക്കോട് സ്വദേശി എംകെ പ്രസാദിനെ ഫേസ്ബുക്കിലൂടെ വ്യാജ…
Read More » - 13 December
ഇടശ്ശേരിയിൽ അടച്ചിട്ട ഇരുനില വീട്ടിൽ മോഷണം
വാടാനപ്പള്ളി: തളിക്കുളം ഇടശ്ശേരിയിൽ അടച്ചിട്ട ഇരുനില വീടിന്റെ വാതിൽ തകർത്ത് മോഷണം. സെന്ററിന് കിഴക്ക് പുതിയ വീട്ടിൽ ഷിഹാബിന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.…
Read More » - 13 December
ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ ബിബിൻ ജോർജിന് അപകടം: സംഭവം ‘ഗുമസ്തൻ’ എന്ന ലൊക്കേഷനിൽ
കൊച്ചി: നടൻ ബിബിൻ ജോർജിന് സിനിമാ ചിത്രീകരനത്തിനിടയിൽ അപകടം. മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ‘ഗുമസ്തൻ’ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടം സംഭവിച്ചത്.…
Read More » - 13 December
സ്കൂൾ കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം: മധ്യവയസ്കൻ പിടിയിൽ
ചാരുംമൂട്: സ്കൂൾ കുട്ടികൾക്കു മുന്നിൽ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. പാലമേൽ ആദിക്കാട്ടുകുളങ്ങര എള്ളുംവിള കിഴക്കേതിൽ താമസിക്കുന്ന ചങ്ങനാശ്ശേരി ഫാത്തിമപുരത്ത് പുതുപറമ്പിൽ നവാസി(54)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 13 December
ജോളി കൊന്നുതള്ളിയ സയനൈഡ് കൊലപാതക പരമ്പര ഇനി ലോകത്തെയും ഞെട്ടിക്കും: കൂടത്തായി കൂട്ടക്കൊല നെറ്റ്ഫ്ലിക്സിൽ
കേരളക്കരയെ പിടിച്ചുകുലുക്കിയ പ്രമാദമായ കൊലക്കേസാണ് കൂടത്തായി കൊലപാതകം. ഇരുചെവി അറിയാതെ ജോളി കൊന്നുതള്ളിയ കൊലപാതക പരമ്പര ഇതാ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായി ഒരുക്കിയിരിക്കുന്നു. ‘കറി ആൻഡ് സയനൈഡ്–ദ് ജോളി…
Read More » - 13 December
ഗവർണർ പറയുന്നതും പ്രവർത്തിക്കുന്നതും ഭരണഘടനാ വിരുദ്ധം: വിമർശനവുമായി എം വി ഗോവിന്ദൻ
തിരുവനന്തപുരം:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം തീർത്തും ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതുകൊണ്ടാണ് കോടതിക്കുമുന്നിൽ കൈയുംകെട്ടിനിന്ന് ഉത്തരം പറയേണ്ടിവരുന്നതെന്നും…
Read More » - 13 December
കെ.എസ്.ആർ.ടി.സി മിന്നൽ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം
ഹരിപ്പാട്: കെ.എസ്.ആർ.ടി.സി മിന്നൽ ബസിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ കളപ്പുര ചക്കംപറമ്പിൽ വിഷ്ണു(38)വാണ് മരിച്ചത്. Read Also : കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടികൂടാനൊരുങ്ങിയ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു:…
Read More » - 13 December
കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടികൂടാനൊരുങ്ങിയ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു: യുവാവ് പിടിയിൽ
പറവൂർ: എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോട്ടുവള്ളി കൊടവക്കാട് വാലത്തുപറമ്പ് ശ്രീജിത്തി(ശ്രീക്കുട്ടൻ – 27)നെയാണ് അറസ്റ്റ് ചെയ്തത്. പറവൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More »