Kerala
- Dec- 2023 -30 December
ഗവര്‍ണറും പിണറായി സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നു, ചായസല്‍ക്കാരം കൂട്ടത്തോടെ ബഹിഷ്കരിച്ച് മന്ത്രിമാര്‍
തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ ചായസല്‍ക്കാരം കൂട്ടത്തോടെ ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. പുതുതായി സത്യപ്രതിജ്ഞ ചെയ്ത കെ.ബി ഗണേഷ്കുമാര്,…
Read More » - 30 December
മന്ത്രിമാർ രാജിവെച്ചെങ്കിലും പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ലഭിക്കുക ആജീവനാന്ത പെൻഷൻ
കഴിഞ്ഞ ദിവസം രാജിവച്ച മന്ത്രിമാരായ ആന്റണി രാജുവിന്റെയും അഹമ്മദ് ദേവര്‍കോവിലിന്റെയും പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ആജീവനാന്ത പെന്ഷന് ഉറപ്പായി. 37 പി.എമാർ ആണ് രണ്ട് മന്ത്രിമാർക്കും കൂടിയുള്ളത്. മൂന്ന്…
Read More » - 30 December
മാനസിക വെല്ലുവിളി നേരിടുന്ന യുവതി പപ്പടംകുത്തി വിഴുങ്ങി: ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ
കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പപ്പടംകുത്തി വിഴുങ്ങിയതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശിയായ 33 വയസുകാരിയാണ് പപ്പടംകുത്തി വിഴുങ്ങിയത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ആദ്യം…
Read More » - 30 December
പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്, സംസ്ഥാനത്ത് നാളെ വൈകീട്ട് മുതല്‍ ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും
തിരുവനന്തപുരം: പുതുവത്സര ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് നാളെ വൈകീട്ട് മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.…
Read More » - 30 December
മുൻവിരോധത്താൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
ശക്തികുളങ്ങര: മുൻവിരോധത്താൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ശക്തികുളങ്ങര കന്നിമേൽച്ചേരി പണ്ടാരഴികത്ത് പടിഞ്ഞാറ്റതിൽ മുജീബാ(31)ണ് അറസ്റ്റിലായത്. ശക്തികുളങ്ങര പൊലീസാണ് പിടികൂടിയത്. Read Also :…
Read More » - 30 December
ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ പരിശോധന
തിരുവനന്തപുരം: ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചിക്കന്‍ വിഭവങ്ങളില്‍…
Read More » - 30 December
വീട്ടിൽ നായ്ക്കളെ കാവൽ നിർത്തി ലഹരി കച്ചവടം: പ്രതികൾ പിടിയിൽ
ആറ്റിങ്ങൽ: കവലയൂർ കൊടിതൂക്കികുന്നിൽ വീട്ടിൽ നായ്ക്കളെ കാവൽ നിർത്തി ലഹരി കച്ചവടം നടത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ. മണമ്പൂർ കവലയൂർ കൊടിതൂക്കിക്കുന്ന് ശശികല മന്ദിരത്തിൽ നീലൻ എന്ന…
Read More » - 30 December
പഴവർഗത്തിന്റെ വില സംബന്ധിച്ച് തർക്കം, യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: ആശുപത്രിയിൽ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഫ്രൂട്ട്സ് കച്ചവടക്കാരനായ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ബേക്കൽ മൗവ്വലിലെ അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷബീറിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് മത്സ്യമാർക്കറ്റിലേക്ക്…
Read More » - 30 December
പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാര്‍ട്ട് 2024 ജനുവരി ഒന്നിന് : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് കെ-സ്മാര്‍ട്ട് 2024 ജനുവരി ഒന്നിന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ ഓഫീസുകളില്‍ പോകാതെ തന്നെ സമയബന്ധിതമായി…
Read More » - 30 December
നടവയലില്‍ അവശനിലയിൽ കണ്ടെത്തിയ പുലിയെ വനംവകുപ്പ് പിടികൂടി
വയനാട്: നടവയലില്‍ അവശനിലയിൽ കണ്ടെത്തിയ പുലിയെ വനംവകുപ്പ് വലയെറിഞ്ഞ് പിടികൂടി. കുപ്പാടിയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് പുലിയെ കൊണ്ടുപോയി. Read Also : സ്കൂളിലെത്തിയാൽ ഛർദ്ദിയും തലകറക്കവും പതിവ്,…
Read More » - 30 December
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്: ഹൈക്കോടതിയെ സമീപിച്ച് സുരേഷ് ഗോപി
കൊച്ചി: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. കേസില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകള്‍ കൂടി…
Read More » - 30 December
രണ്ട് മന്ത്രിമാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് വന്‍ബാധ്യത
തിരുവനന്തപുരം: രണ്ടരവര്‍ഷത്തിന് ശേഷം രണ്ട് മന്ത്രിമാര്‍ രാജിവെച്ചതോടെ പേഴ്സണല്‍ സ്റ്റാഫുകളുടെ പെന്ഷന് ഇനത്തില്‍ സര്‍ക്കാറിന് ഉണ്ടാകുന്നത് വലിയ ബാധ്യത. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫില്‍ രാഷ്ട്രീയ നിയമനം ലഭിച്ച…
Read More » - 30 December
എറണാകുളം- ഹസ്രത്ത് നിസാമുദ്ദീനടക്കം 10 ട്രെയിനുകൾ ഇന്ന് മുതൽ ഓടില്ല, അറിയിപ്പുമായി സൗത്ത് സെൻട്രൽ റെയിൽവേ
സൗത്ത് സെൻട്രൽ റെയിൽവേ ഡിവിഷന് കീഴിൽ വരുന്ന 10 ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ റദ്ദ് ചെയ്തു. ട്രാക്കിലെ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്നാണ് സർവീസുകൾ റദ്ദ് ചെയ്തത്.…
Read More » - 30 December
നായ്ക്കളെ കാവൽ നിർത്തി ലഹരിക്കച്ചവടം: മൂന്നംഗ സംഘം പിടിയില്‍
കടയ്ക്കാവൂർ: വർക്കല കവലയൂർ കൊടിതൂക്കിക്കുന്നിൽ നായ്ക്കളെ കാവൽ നിർത്തി ലഹരിക്കച്ചവടം നടത്തിയ സംഘം പിടിയിൽ. കവലയൂർ കൊടിതൂക്കിക്കുന്ന് ശശികല മന്ദിരത്തിൽ ഷൈൻ(നീലൻ), നഗരൂർ കരവാരം കുന്നിൽ വീട്ടിൽ ബിജോയ്(ഹരി),…
Read More » - 30 December
മകരവിളക്ക് മഹോത്സവം: ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5:00 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരി ശ്രീകോവിൽ…
Read More » - 30 December
ഭാര്യയെ ശല്യപ്പെടുത്തിയവരെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ ആക്രമിച്ചു; ഭർത്താവും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ
പാലോട്: ഭാര്യയെ ശല്യപ്പെടുത്തിയവരെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ ആക്രമിച്ച കേസിൽ ഭർത്താവും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ. പെരിങ്ങമ്മല തെന്നൂർ അരയക്കുന്ന് റോഡരികത്ത് വീട്ടിൽ ഷൈജു(36), തെന്നൂർ ഇലഞ്ചിയം…
Read More » - 30 December
കൊച്ചി കാർണിവൽ; 1000 പൊലീസുകാർ, 100 സിസിടിവി ക്യാമറകൾ: കനത്ത സുരക്ഷയില്‍ നഗരം
കൊച്ചി: അപകടരഹിതമായ രീതിയിൽ കാർണിവൽ നടത്തുകയാണ് പ്രധാനമെന്ന് കൊച്ചി മേയർ കെ.അനിൽകുമാർ. കാർണിവലിന്റെ ഭാഗമായി പ്രദേശത്ത് 1000 പൊലീസുകാരെ നിയോഗിക്കും. 100 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഇതിന്…
Read More » - 30 December
ഫോർട്ട് കൊച്ചിയിൽ പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം
കൊച്ചി: പുതുവത്സരാഘോഷങ്ങൾക്ക് ഫോർട്ട് കൊച്ചിയിൽ കടുത്ത നിയന്ത്രണം. ഡിസംബർ 31-ന് വൈകിട്ട് 4:00 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 4:00 മണിക്ക് ശേഷം ഫോർട്ട് കൊച്ചിയിലേക്ക്…
Read More » - 30 December
രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചു: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സീതാറാം യെച്ചൂരി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തൊഴിലില്ലായ്മയും ശമ്പളമില്ലാത്ത ജോലിയും രാജ്യത്ത് വർധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സമ്പത്ത് രംഗം…
Read More » - 29 December
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! നാളെ എറണാകുളം- ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ് ഓടില്ല; 10 ട്രെയിനുകള്‍ റദ്ദാക്കി
ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്നാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.
Read More » - 29 December
ശിവഗിരി തീര്‍ഥാടനം: അഞ്ച് സ്കൂളുകള്‍ക്ക് ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി ഒന്ന് വരെ അവധി പ്രഖ്യാപിച്ചു
ശിവഗിരി തീര്‍ത്ഥാടനത്തിന് 30നാണ് തുടക്കമാകുന്നത്
Read More » - 29 December
വല്ലാർപാടം കണ്ടെയ്നർ റോഡിൽ 6 മാസത്തിനകം തെരുവു വിളക്കുകൾ സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മീഷൻ
എറണാകുളം: വല്ലാർപാടം കണ്ടെയ്നർ റോഡിൽ ആറുമാസത്തിനകം തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ദേശീയ പാതാ അതോറിറ്റിക്കാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നിർദ്ദേശം നൽകിയത്.…
Read More » - 29 December
നെല്ലിക്കയും കറിവേപ്പിലയും നാല് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും മാത്രം മതി!! അകാല നരയ്ക്ക് ഞൊടിയിടയില്‍ പരിഹാരം
ഒരു മണിക്കൂര്‍ എണ്ണ ഇങ്ങനെ മുടിയില്‍ നിലനിറുത്തുന്നത് നല്ലതാണ്
Read More » - 29 December
വർഗീയ വിദ്വേഷം വളർത്തി വോട്ടുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് അയോധ്യ ക്ഷേത്രനിർമ്മാണം: ഇ പി ജയരാജൻ
തിരുവനന്തപുരം: രാജ്യത്ത് വർഗീയ വിദ്വേഷം വളർത്തി വോട്ടുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് അയോധ്യ ക്ഷേത്രനിർമ്മാണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്.…
Read More » - 29 December
ഒന്നര വയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു
പാലക്കാട്: കുളത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പം വണ്ടുംതറയിലാണ് സംഭവം. വണ്ടുംതറ കിഴക്കേതിൽ ഉമ്മറിന്റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരണപ്പെട്ടത്. വീടിനോട്…
Read More »