Kerala
- Feb- 2024 -29 February
സംസ്ഥാനത്ത് വാക്സിനേഷൻ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തും, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷനുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനം. ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പല വാക്സിനുകൾ…
Read More » - 29 February
കേരള സർക്കാരിന് തിരിച്ചടി: യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലുകൾക്ക് അനുമതി നിഷേധിച്ച് രാഷ്ട്രപതി
ന്യൂഡൽഹി: സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച മൂന്നു യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലുകൾക്ക് അനുമതി നിഷേധിച്ചു. ചാൻസലർ ബിൽ അടക്കം മൂന്ന് പ്രധാനബില്ലുകളാണ് രാഷ്ട്രപതി…
Read More » - 29 February
തൃപ്പൂണിത്തുറ വെടിക്കെട്ടപകടം: നാല് പ്രതികൾ പോലീസിൽ കീഴടങ്ങി
എറണാകുളം: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിൽ ഉണ്ടായ സ്ഫോടനത്തിൽ നാല് പ്രതികൾ പോലീസിൽ കീഴടങ്ങി. വടക്കുംഭാഗം കരയോഗം ഭാരവാഹികളാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. നാല് പേർക്കെതിരെ നരഹത്യാകുറ്റം ചുമത്തി പോലീസ്…
Read More » - 29 February
വസ്ത്ര വ്യാപാര ഉടമ സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ: രാജിയുടെ മരണം വിശ്വസിക്കാനാവാതെ നാട്ടുകാർ
ആലപ്പുഴ: വസ്ത്ര വ്യാപാര ഉടമയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാജി എന്ന യുവതിയാണ് കടയ്ക്കുള്ളിൽ ആത്മഹത്യ ചെയ്തത്. ചേര്‍ത്തല ലാദെല്ല എന്ന വസ്ത്ര വ്യാപാര…
Read More » - 29 February
താൻ ജയിലിൽ കിടന്നിരുന്ന സമയത്ത് സഹതടവുകാരെ ഉപദേശിക്കുമായിരുന്നു: അനുഭവം പങ്കിട്ട് ഇ പി ജയരാജൻ
കണ്ണൂർ: താൻ ജയിലിൽ കിടന്നിരുന്ന സമയത്ത് സഹതടവുകാരെ ഉപദേശിക്കുമായിരുന്നുവെന്ന് വ്യക്തമാക്കി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. താൻ ശ്രമിച്ചത് കളവ് ചെയ്ത് ജയിലിലായ പ്രതികളെ നന്നാക്കാനാണെന്ന്…
Read More » - 29 February
ഇ-പോസ് മെഷീൻ തകരാർ: ഫെബ്രുവരി മാസത്തിലെ റേഷൻ വിതരണം മാർച്ച് ഒന്ന് വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം തടസ്സപ്പെട്ടു. ഇ-പോസ് മെഷീനിൽ ഉണ്ടായ തകരാറിനെ തുടർന്നാണ് റേഷൻ വിതരണം താൽക്കാലികമായി നിർത്തിവച്ചത്. അതിനാൽ, ഫെബ്രുവരി…
Read More » - 29 February
രാഹുല്‍ ഗാന്ധി ജനവിധി തേടുന്നത് വയനാട് മണ്ഡലത്തില്‍ നിന്ന് തന്നെയെന്ന് ഉറപ്പിച്ച് കേരള ഘടകം കോണ്‍ഗ്രസ്
തിരുവനന്തപുരം: സംസ്ഥാനത്ത് സിറ്റിംഗ് എംപിമാരുടെ പട്ടിക നല്കി കെപിസിസി സ്ക്രീനിംഗ് കമ്മിറ്റി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരന്റെയും പേര് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ആലപ്പുഴ ഒഴികെയുള്ള…
Read More » - 29 February
സംശയ രോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
തിരുവനന്തപുരം: ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ഭാര്യ മരിച്ചു. വര്‍ക്കല ചാവര്‍കോട് സ്വദേശി ലീല(45)ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അശോകന് റിമാന്‍ഡിലാണ്. ഫെബ്രുവരി 26…
Read More » - 29 February
ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകള്‍ നല്‍കണം, ബിനോയ് കോടിയേരിയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി
കൊച്ചി: ആദായനികുതിവകുപ്പ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ബിനോയ് കോടിയേരിക്ക് നിര്‍ദ്ദേശം. ബിനോയ് കോടിയേരിയുടെ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകള്‍ നല്‍കണമെന്നും ഹൈക്കോടതി ബിനോയ്…
Read More » - 29 February
മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു: കുറ്റസമ്മതം നടത്തി പെറ്റമ്മ
മലപ്പുറം: മൂന്നുദിവസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് പെറ്റമ്മ. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മാതാവ് ജുമൈലത്ത് പോലീസിനോട് കുറ്റസമ്മതം നടത്തി. വീട്ടുമുറ്റത്ത് തെങ്ങിൻചുവട്ടിലാണ് ഇവർ മൃതദേഹം കുഴിച്ചിട്ടിരുന്നത്.…
Read More » - 29 February
വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം: പ്രധാന പ്രതി പിടിയില്‍
വയനാട്; പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനപ്രതി അഖില്‍ പിടിയില്‍. പാലക്കാട് നിന്നാണ് ഇയാളെ പൊലീസ്…
Read More » - 29 February
അന്താരാഷ്ട്ര വനിതാ ദിനം: സമത്വം ഇതുവരെ !
എല്ലാ വർഷവും മാർച്ച് 8 ന്, ലോകമെമ്പാടുമുള്ള ആളുകൾ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കാറുണ്ട്. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങളെ ആദരിച്ചുകൊണ്ടാണ് ഈ ആഘോഷം.…
Read More » - 29 February
കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടത്തിനൊപ്പം തൊപ്പിയും ടൈയും കണ്ടെത്തി, മരിച്ചത് പുരുഷന്
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചു. അസ്ഥികൂടത്തിനൊപ്പം തൊപ്പി, ടൈ, റീഡിംഗ് ഗ്ലാസ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. അസ്ഥികൂടം പുരുഷന്റേതാണെന്നും തൂങ്ങി…
Read More » - 29 February
‘തനിക്കെതിരെ നടന്ന ആക്രമത്തിൽ നീതിയും കാത്തിരുന്ന ഒരു 17കാരിയുടെ തൊലികൾ ചുളിഞ്ഞിരിക്കുന്നു, അവൾ വൃദ്ധയായിരിക്കുന്നു’!
സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശവുമായി മറ്റൊരു വനിതാ ദിനം കൂടി അടുത്തുവരുന്നു. സ്ത്രീ സങ്കല്പങ്ങള് മാറി മാറി വരികയാണ്. അടുക്കളയിൽ മാത്രം ഒതുങ്ങുകൂടിയിരുന്ന ഒരു പെണ്ണുണ്ടായിരുന്നു. ഒരുപക്ഷേ അവൾ…
Read More » - 29 February
കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം പുറത്തെടുത്തു
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം പുറത്തെടുത്തു. അതിസാഹസികമായാണ് 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും…
Read More » - 29 February
സിദ്ധാര്‍ത്ഥൻ്റെ മരണം: കരുതിക്കൂട്ടി എസ്എഫ്ഐയെ ആക്രമിക്കുന്നു, രാഷ്ട്രീയ നിറം നല്‍കരുതെന്ന് എസ്.എഫ്.ഐ
കല്പറ്റ : വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസില്‍ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ യൂണിറ്റ് സെക്രട്ടറിയും യൂണിയൻ ചെയർമാനും ഒളിവില്‍ കഴിയുമ്പോഴും സംഭവത്തിന് രാഷ്ട്രീയനിറം നല്‍കരുതെന്ന…
Read More » - 29 February
വ്യാപാരി ബിനുവിന്റെ ആത്മഹത്യ: ബാങ്കിന് പങ്കില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്, മരണത്തിലേയ്ക്ക് നയിച്ചത് ഈ കാരണങ്ങള്‍
കോട്ടയം: കോട്ടയം ജില്ലയിലെ കുടയംപടിയില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. മരണത്തിലേയ്ക്ക് നയിച്ചതിന് പിന്നില്‍ കര്‍ണാടക ബാങ്കിന് പങ്കില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍…
Read More » - 29 February
അയൽവക്കത്ത് ജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ചു: മാവേലിക്കരയിൽ പാസ്റ്റർ അറസ്റ്റിൽ
ആലപ്പുഴ: മാവേലിക്കരയില്‍ പീഡന കേസിൽ പാസ്റ്റർ അറസ്റ്റില്‍. മറ്റം ഐ. പി.സി സഭയുടെ പാസ്റ്റർ പുനലൂർ സ്വദേശി സജി എബ്രഹാമാണ് പിടിയിലായത്. ഇയാൾ സമീപത്തെ വീട്ടിൽ വീട്ടുജോലിക്കെത്തിയ…
Read More » - 29 February
എസ്എഫ്ഐക്കാര്‍ ലഹരി ഉപയോഗിക്കുമെന്ന് മകന് പറഞ്ഞിരുന്നു, ഇവരെ സിപിഎം സംരക്ഷിക്കുന്നു:സിദ്ധാര്‍ത്ഥിന്റെ പിതാവ്
തിരുവനന്തപുരം:പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയില്‍ ക്രൂരമായ റാഗിംഗിനെ തുടര്‍ന്ന് മരിച്ച സിദ്ധാര്‍ത്ഥിന്റെ അച്ഛന് ജയപ്രകാശ് സിപിഎമ്മിനെതിരെ രംഗത്തെത്തി. പ്രധാന പ്രതികളെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. Read Also: തട്ടിപ്പിൽ…
Read More » - 29 February
തട്ടിപ്പിൽ വീഴരുതേ!!! ആർപിഎഫ് റിക്രൂട്ട്മെന്റിന്റെ പേരിൽ വ്യാജ സന്ദേശം, മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: ആർപിഎഫ് റിക്രൂട്ട്മെന്റിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി മുന്നറിയിപ്പ്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ എസ്ഐ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്ന സന്ദേശമാണ് വിവിധ സോഷ്യൽ മീഡിയകൾ…
Read More » - 29 February
‘ഞാന്‍ കിടക്കുകയാണമ്മേ, വിളിക്കാം, എന്തുപറ്റിയെന്ന് ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല, പിന്നീട് അവന് എഴുന്നേറ്റില്ല’-അമ്മ
തിരുവനന്തപുരം: ‘അമ്മേ ഞാൻ കിടക്കുകയാണ്, വിളിക്കാം. വേറെയൊന്നുമില്ല’ -മരിക്കുന്നതിനു മുൻപ് സിദ്ധാർഥ് അമ്മ ഷീബയോടു പറഞ്ഞത് ഇത്രമാത്രം. നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് അമ്മ പലതവണ ചോദിച്ചിട്ടും അവൻ…
Read More » - 29 February
സിദ്ധാര്‍ത്ഥിന്റെ അമ്മ വിളമ്പിക്കൊടുത്ത ഭക്ഷണം കഴിച്ചവരാണ് പ്രതികള്‍, മർദ്ദിച്ചത് വാലന്റൈൻസ് ഡേയിൽ നൃത്തം ചെയ്തതിന്?
തിരുവനന്തപുരം: ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന കുഞ്ഞിനെയാണ് തല്ലിക്കൊന്നതെന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിദ്ധാര്‍ത്ഥിന്റെ…
Read More » - 29 February
കേരളം ചുട്ടുപൊള്ളുന്നു; ചരിത്രത്തിൽ ആദ്യമായി 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുത്തനെ ഉയരുന്നു. ഇന്ന് 12 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. ഇടുക്കിയും വയനാടും ഒഴികെയുള്ള…
Read More » - 29 February
ചിക്കൻ വിഭവങ്ങൾ ഇനി കുറച്ചു പൊള്ളും, കുത്തനെ ഉയർന്ന് കോഴിയിറച്ചി വില
സംസ്ഥാനത്ത് വീണ്ടും കോഴിയിറച്ചി വില കുതിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കിലോയ്ക്ക് 50 രൂപയിലധികമാണ് വർദ്ധിച്ചത്. ചൂട് കൂടിയതോടെ ഉൽപാദനം ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം.…
Read More » - 29 February
‘പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തിയതോടെ വിദ്യാർത്ഥികൾ ഭയന്നു’: സിദ്ധാർത്ഥ് നേരിട്ടത് ക്രൂരമായ വിചാരണ
പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥികൾ. വിവരം പുറത്തുപറഞ്ഞാൽ തലയമുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിൻജോ ജോൺസൻ മുന്നറിയിപ്പ് നൽകിയെന്നും…
Read More »