Business
- Dec- 2023 -3 December
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ആ പരിപാടി ഇനി വേണ്ട! ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്രം
ന്യൂഡൽഹി: ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ഡാർക്ക് പാറ്റേണുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ രംഗത്ത്. ഡാർക്ക് പാറ്റേണുകൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ശരിയായ രീതിയിൽ സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഡാർക്ക്…
Read More » - 3 December
ഈ നഗരങ്ങളിൽ ജീവിക്കണമെങ്കിൽ പോക്കറ്റ് കാലിയാകും, പ്രതിദിന ചെലവ് വരെ ഭീമൻ തുക! ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ ഇവ
ഒരു ദിവസം കഴിയണമെങ്കിൽ പോലും പോക്കറ്റിൽ ഭീമൻ തുക കരുതിവയ്ക്കേണ്ട നിരവധി നഗരങ്ങളാണ് ലോകത്തുള്ളത്. ഇത്തരത്തിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത് സിംഗപ്പൂരിനെയും സൂറിച്ചിനെയുമാണ്. ആഗോള…
Read More » - 3 December
ചായ പ്രേമികളുടെ എണ്ണം കൂടുന്നു! രാജ്യത്ത് തേയില ഉൽപ്പാദനത്തിൽ വീണ്ടും മുന്നേറ്റം
രാജ്യത്ത് തേയില ഉൽപ്പാദനത്തിൽ വീണ്ടും മികച്ച മുന്നേറ്റം. ഓരോ വർഷം കഴിയുന്തോറും തേയില ഉൽപ്പാദനത്തിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മുൻ വർഷത്തേക്കാൾ…
Read More » - 3 December
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 46,760 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,845 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഉയർന്ന…
Read More » - 3 December
യുഎഇ ദേശീയ ദിനാഘോഷം: രാജ്യാന്തര വിമാന സർവീസുകളിൽ വമ്പൻ ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്
നെടുമ്പാശ്ശേരി: യുഎഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യാന്തര വിമാന സർവീസുകളിൽ വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. തിരഞ്ഞെടുത്ത റൂട്ടുകളിലേക്ക് 15 ശതമാനം വരെയാണ് ഇളവ്…
Read More » - 3 December
ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്ത്: വിദേശ നാണയ ശേഖരം ഇത്തവണയും ഉണർവിന്റെ പാതയിൽ
ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകി വിദേശ നാണയ ശേഖരം. ഇത്തവണയും മികച്ച മുന്നേറ്റമാണ് വിദേശ നാണയ ശേഖരത്തിൽ ഉണ്ടായിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, നവംബർ…
Read More » - 2 December
പണമിടപാടിന് പബ്ലിക് വൈ ഫൈ ഉപയോഗിക്കാറുണ്ടോ? എങ്കിൽ പണം പോകുന്ന വഴി അറിയില്ല – ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നതിൽ ജാഗ്രത പുലർത്തണമെന്ന അറിയിപ്പുമായി കേരള പോലീസ്. ഇത്തരത്തിൽ പണമിടപാടുകൾ നടത്തുമ്പോൾ പരമാവധി ശ്രദ്ധ പുലർത്തണമെന്നും പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകൾ…
Read More » - 1 December
കേരളീയർക്കായി പ്രത്യേക റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ, കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ നേടാം
കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേക നിരക്കിലുള്ള ഡാറ്റാ പ്ലാനുകൾ അവതരിപ്പിച്ച് പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, ഭേദപ്പെട്ട വരിക്കാരാണ് ബിഎസ്എൻഎല്ലിന് കേരളത്തിൽ ഉള്ളത്.…
Read More » - 1 December
ഇന്ത്യൻ വിപണിയിലേക്ക് ഒഴുകിയെത്തി റഷ്യൻ എണ്ണ, നവംബറിലെ ഇറക്കുമതിയും ഉയർന്നു
ഇന്ത്യൻ വിപണിയിലേക്ക് ഇത്തവണയും ഒഴുകിയെത്തി റഷ്യൻ എണ്ണ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ മാസത്തിലും ഇറക്കുമതി വലിയ തോതിലാണ് ഉയർന്നിട്ടുള്ളത്. വാർഷിക അറ്റകുറ്റപ്പണികൾക്ക് ശേഷം നിരവധി…
Read More » - 1 December
യുപിഐ പേയ്മെന്റുകൾ എളുപ്പത്തിൽ നടത്താൻ ഇനി ക്രെഡിറ്റ് കാർഡുകൾ മതി, പുതിയ സംവിധാനവുമായി ഈ ബാങ്ക്
ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്. റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താനുള്ള സംവിധാനത്തിനാണ് ഐസിഐസിഐ ബാങ്ക് തുടക്കമിട്ടിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വളരെ…
Read More » - 1 December
പിൻവലിച്ച 2,000 രൂപ നോട്ടുകളിൽ 97 ശതമാനവും തിരിച്ചെത്തി, ജനങ്ങളുടെ കയ്യിൽ ഇനിയുള്ളത് 9,760 കോടി
രാജ്യത്ത് വിനിമയത്തിൽ നിന്ന് പിൻവലിച്ച 2,000 രൂപ നോട്ടുകളിൽ 97 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നവംബർ 30 വരെയുള്ള കണക്കുകളാണ് റിസർവ് ബാങ്ക്…
Read More » - 1 December
കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് സ്വന്തമാക്കാം! വിപണി പിടിക്കാൻ പുതിയ തന്ത്രവുമായി മുകേഷ് അംബാനി
ഇന്ത്യൻ വിപണി കീഴടക്കാൻ പുതിയ തന്ത്രവുമായി മുകേഷ് അംബാനി എത്തുന്നു. പലപ്പോഴും എതിരാളികളെക്കാൾ വൈകിയാണ് മുകേഷ് അംബാനി ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാറുള്ളതെങ്കിലും, വിപണന തന്ത്രം കൊണ്ട് വൻ…
Read More » - 1 December
ബാങ്ക് ഓഫ് അമേരിക്കയടക്കമുള്ള വിദേശ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ, കാരണം ഇത്
മുംബൈ: ബാങ്ക് ഓഫ് അമേരിക്കയടക്കമുള്ള വിദേശ ബാങ്കുകൾക്കെതിരെ സ്വരം കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. ബാങ്ക് ഓഫ് അമേരിക്കയ്ക്ക്…
Read More » - 1 December
ഉയരങ്ങൾ കീഴടക്കി നിഫ്റ്റി, സെൻസെക്സും തൊട്ടുപിന്നാലെ! നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ഡിസംബറിലെ ഒന്നാമത്തെ ദിനവും, ആഴ്ചയിലെ അവസാന ദിവസവുമായ ഇന്ന് കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ. വ്യാപാരത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ ആഭ്യന്തര സൂചികകൾ ഇന്ന് ആഘോഷത്തിന്റെ ദിനമാക്കി മാറ്റുകയായിരുന്നു.…
Read More » - 1 December
ഇടിവിൽ നിന്ന് വീണ്ടും തിരിച്ചുകയറി സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി.…
Read More » - 1 December
പ്രീമിയം കഫേ സംവിധാനവുമായി കുടുംബശ്രീ എത്തുന്നു, 20 ലക്ഷം രൂപ വരെ ധനസഹായം
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രീമിയം കഫേകൾക്ക് തുടക്കമിടാനൊരുങ്ങി കുടുംബശ്രീകൾ. ആദായ, ജനകീയ ഹോട്ടലുകൾ നടത്തി വിജയം കൈവരിച്ചതോടെയാണ് പുതിയ സംരംഭ മേഖലയിലെ ചുവടുവെയ്പ്പ്. ഇതിനായി കുടുംബശ്രീ അംഗങ്ങൾ,…
Read More » - 1 December
ജിഡിപിയിൽ വമ്പൻ വളർച്ച! ആഗോള നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമായി മാറാനൊരുങ്ങി ഇന്ത്യ
മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഞെട്ടിപ്പിക്കുന്ന വളർച്ചയുമായി ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്ന് മാസക്കാലയളവിൽ ഇന്ത്യയുടെ ജിഡിപി 7.6 ശതമാനമാണ്…
Read More » - Nov- 2023 -30 November
യുപിഐ തട്ടിപ്പ് വീരന്മാർ പെരുകുന്നു! ചതിക്കുഴികളിൽ വീഴാതിരിക്കാൻ ഇക്കാര്യങ്ങൾ അറിയൂ
ചെറിയ ഇടപാടുകൾ മുതൽ വലിയ ഇടപാടുകൾ വരെ നടത്താൻ യുപിഐ പേയ്മെന്റ് സംവിധാനത്തെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഡിജിറ്റൽ പേയ്മെന്റുകളുടെയും, ഇ-കോമേഴ്സിന്റെയും ഈ കാലഘട്ടത്തിൽ, ദശലക്ഷക്കണക്കിന് ഉപഭോക്താക്കളാണ്…
Read More » - 30 November
ബൈജൂസിന് നിക്ഷേപകരിൽ നിന്ന് വീണ്ടും കനത്ത പ്രഹരം, വിപണി മൂല്യം കുത്തനെ കുറച്ചു
പ്രമുഖ എജ്യുടെക് കമ്പനിയായ ബൈജൂസിന് നിക്ഷേപകരിൽ നിന്ന് വീണ്ടും കനത്ത പ്രഹരം. ബൈജൂസിന്റെ വിപണി മൂല്യം വീണ്ടും കുറച്ചതോടെയാണ് തിരിച്ചടി നേരിട്ടത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 30 November
ആഭ്യന്തര സൂചികകൾ ഉയർന്നു, നേട്ടത്തോടെ ഓഹരി വിപണി
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കം മുതൽ വിവിധ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നെങ്കിലും, അവസാന മണിക്കൂറുകളിൽ നേട്ടം തിരിച്ചുപിടിക്കുകയായിരുന്നു. അമേരിക്കൻ വിപണിയിലെ…
Read More » - 30 November
റെക്കോർഡ് കുതിപ്പിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,000 രൂപയായി. ഒരു…
Read More » - 30 November
വായ്പകൾക്ക് ഇനി ചെലവേറും! നിരക്കുകൾ കുത്തനെ ഉയർത്തി സിഎസ്ബി ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ സിഎസ്ബി ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശ നിരക്കായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ് റേറ്റ് വർദ്ധിപ്പിച്ചു. ഇത്തവണ വായ്പ…
Read More » - 30 November
തായ്ലാൻഡിന്റെ രാത്രികാല ഭംഗി ഇനി കൂടുതൽ ആസ്വദിക്കാം, വിനോദ വേദികളുടെ പ്രവർത്തന സമയം നീട്ടാൻ സാധ്യത
തായ്ലാൻഡിന്റെ വിനോദ സഞ്ചാര മേഖലയിലേക്ക് പുത്തൻ ഉണർവ്വ് പകരാനൊരുങ്ങി ഭരണകൂടം. വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനായി നൈറ്റ് ലൈഫ് പദ്ധതി കൂടുതൽ വിപുലമാക്കാനാണ് തായ്ലാൻഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി…
Read More » - 30 November
സംശയാസ്പദമായ ഇടപാടുകൾ! 70 ലക്ഷം മൊബൈൽ നമ്പറുകൾക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ, ജാഗ്രതാ നിർദ്ദേശം
രാജ്യത്തെ 70 ലക്ഷം മൊബൈൽ നമ്പറുകൾ സസ്പെൻഡ് ചെയ്ത് കേന്ദ്ര സർക്കാർ. സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് 70 ലക്ഷത്തോളം മൊബൈൽ നമ്പറുകൾക്ക് പൂട്ടുവീണത്. രാജ്യത്തെ ഡിജിറ്റൽ…
Read More » - 29 November
റെക്കോർഡുകൾ ഭേദിച്ച് സ്വർണവില മുന്നേറുന്നു, കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്
സംസ്ഥാനത്ത് ഇന്ന് റെക്കോർഡുകൾ ഭേദിച്ച് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 600 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More »