Nattuvartha
- Oct- 2023 -12 October
ടാപ്പിംഗിനു പോയ യുവാവ് റബർത്തോട്ടത്തിൽ മരിച്ച നിലയിൽ
റാന്നി: ടാപ്പിംഗിനു പോയ യുവാവിനെ റബർത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടമുരുട്ടി ചണ്ണ സ്വദേശി തേയിലയിൽ ജോബി വർഗീസി(33)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : ബസിൽ സഹയാത്രികയോട്…
Read More » - 12 October
വെങ്ങല്ലൂരിൽ പഴം ഗോഡൗണിൽ വൻ തീപിടിത്തം
തൊടുപുഴ: വെങ്ങല്ലൂരിലെ പഴം ഗോഡൗണിൽ വൻ തീപിടിത്തം. തൊടുപുഴ- വെങ്ങല്ലൂർ റോഡിൽ സിഗ്നൽ ജംഗ്ഷന് സമീപത്തെ നസീഫ് ഫ്രൂട്സ് സെന്റർ എന്ന രണ്ട് നില കെട്ടിടത്തിൽ തീ…
Read More » - 12 October
ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവം: മിമിക്രി താരം ബിനു കമാൽ റിമാൻഡിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ കേസിൽ മിമിക്രി താരം ബിനു കമാലിനെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. വട്ടപ്പാറ…
Read More » - 12 October
വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവം:പ്രതികൾ പിടിയിൽ
ആറ്റിങ്ങൽ: പണം നൽകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കോട്ടയം വൈക്കം കൊതവര പഞ്ചായത്ത് ഓഫീസ് സമീപം ചക്കാലക്കൽ…
Read More » - 12 October
കടം നൽകിയ പണം തിരികെ ചോദിച്ചതിന് കൊല്ലാൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
കല്ലമ്പലം: കടം നൽകിയ പണം തിരികെ ചോദിച്ച വ്യക്തിക്ക് നേരെ വധശ്രമം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. നാവായിക്കുളം കണ്ണങ്കരക്കോണം ചരുവിള പുത്തൻ വീട്ടിൽ അനീഷ്, കുമ്മിൾ…
Read More » - 12 October
ജനറല്‍ ആശുപത്രിക്ക് സമീപം മോഷണത്തിന് ശ്രമം: തമിഴ് നാടോടി സ്ത്രീകൾ പിടിയിൽ
പേരൂർക്കട: തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം മോഷണത്തിന് ശ്രമം നടത്തിയ നാടോടി സ്ത്രീകൾ പൊലീസ് പിടിയിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശിനികളായ ഗായത്രി (26), പ്രിയ (25), ഉഷ…
Read More » - 12 October
വീടിനു സമീപം സൂക്ഷിച്ചിരുന്ന തേക്കുതടികള്‍ കടത്തിക്കൊണ്ടുപോയി വിറ്റു: ഏഴംഗ സംഘം പിടിയിൽ
ആളൂര്‍: വീടിനു സമീപം സൂക്ഷിച്ചിരുന്ന തേക്കുതടികള്‍ കടത്തിക്കൊണ്ടുപോയി വിറ്റഴിച്ച ഏഴുപേർ അറസ്റ്റിൽ. വെറ്റിലപ്പാറ കുളങ്ങരക്കണ്ടം വീട്ടില്‍ ജിസ്(38), കൊന്നക്കുഴി സ്വദേശികളായ വേഴപറമ്പില്‍ ഡാനിയല്‍ (23), പണ്ടാരപറമ്പില്‍ വീട്ടില്‍…
Read More » - 12 October
സ്ത്രീകളെ ബൈക്കിൽ പിൻതുടർന്ന് ഉപദ്രവിക്കൽ: യുവാവ് അറസ്റ്റിൽ
ചേർപ്പ്: സ്ത്രീകളെ ബൈക്കിൽ പിൻതുടർന്ന് ഉപദ്രവിക്കുന്ന യുവാവ് പൊലീസ് പിടിയിൽ. ഇരിഞ്ഞാലക്കുട മാപ്രാണം തേലപ്പിള്ളി സ്വദേശി സൈക്കോ ഷാരോൺ എന്ന ഷാരോണി(23)നെയാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 12 October
മുത്തങ്ങയിൽ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ
കൽപ്പറ്റ: വയനാട് മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ മെത്താഫെറ്റമിനുമായി യുവാവ് അറസ്റ്റിൽ. 1.5 ഗ്രാം മെത്താഫെറ്റമിനുമായി വടകര സ്വദേശി മുഹമ്മദ് സിജാദാണ് പിടിയിലായത്. Read Also : ബിഹാർ…
Read More » - 12 October
കൂറ്റൻ തേക്ക് മരം വീണ് ഓട്ടോറിക്ഷകൾ തകർന്നു
പേരൂർക്കട: പാളയം പബ്ലിക് ലൈബ്രറിക്ക് എതിർവശം കൂറ്റൻ മരം വീണ് ഓട്ടോറിക്ഷകൾ തകർന്നു. ഇവിടെ പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോറിക്ഷകളാണ് കൂറ്റൻ തേക്ക് മരംവീണു തകർന്നത്. ബുധനാഴ്ച…
Read More » - 12 October
ഔട്ട് ഹൗസിൽ സൂക്ഷിച്ചിരുന്ന വാഷിംഗ് മെഷിൻ തീപിടിച്ച് കത്തി നശിച്ചു
വിഴിഞ്ഞം: വീടിന്റെ ഔട്ട് ഹൗസിൽ സൂക്ഷിച്ചിരുന്ന വാഷിംഗ് മെഷിൻ തീപിടിച്ച് കത്തി നശിച്ചു. വീട്ടിൽ ആളില്ലായിരുന്നതിനാൽ വൻ അപകടം ആണ് ഒഴിവായത്. വെങ്ങാനൂർ നെല്ലിവിള വിമല ഭവനിൽ…
Read More » - 12 October
നിരവധി കേസുകളിൽ പ്രതി: യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ
പാലോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പാലോട് ആലമ്പാറ തോട്ടുമുക്ക് വിട്ടിക്കാട് ചരുവിള പുത്തൻവീട്ടിൽ ഷിബു(40)വിനെയാണ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്.…
Read More » - 12 October
മയക്കുമരുന്നിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചതിന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: ഒരാള്‍ പിടിയില്‍
ഗാന്ധിനഗര്‍: യുവാവിനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പൊലീസ് പിടിയിൽ. മാടപ്പള്ളി മാമ്മൂട് പേഴത്തോലില്‍ കൃഷ്ണകുമാറി(രാഹുല്‍-24)നെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ്…
Read More » - 12 October
മുൻവൈരാഗ്യം മൂലം യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ചു: ഒരാൾ പിടിയിൽ
വൈക്കം: യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. കുലശേഖരമംഗലം മേക്കര കടത്തുകടവ് ഭാഗത്ത് സുബി ഭവനത്തിൽ കെ. സുബി(39)നെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ്…
Read More » - 12 October
പൊലീസ് സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു: പിന്നാലെ യുവാക്കൾ പൊലീസ് വാഹനം തടഞ്ഞെന്ന കേസിൽ അറസ്റ്റിൽ
കണ്ണൂർ: പൊലീസ് സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത യുവാക്കളെ പൊലീസ് വാഹനം തടഞ്ഞെന്ന കേസിൽ അറസ്റ്റ് ചെയ്തു. പുല്ലൂക്കരയിലെ നാറാണത്ത് സനൂപ്, ആലിയാട്ട് ഫായിസ്…
Read More » - 12 October
തടവുകാരെ കോടതിയിലേക്കു കൊണ്ടുപോയ പൊലീസ് വാനും സ്വകാര്യബസും കൂട്ടിയിടിച്ചു:30 പേർക്ക് പരിക്ക്
തൃശൂർ: തടവുകാരുമായി കോടതിയിലേക്കു പോയ പൊലീസ് വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച് 30 പേർക്കു പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read Also : ശല്യം സഹിക്കാതെ…
Read More » - 12 October
ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം
കണ്ണൂർ: ഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി. അതൃശ്ശേരി ജോസ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ കാട്ടാന ഇറങ്ങിയ ഉളിക്കൽ ലത്തീൻ പള്ളിപ്പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 11 October
പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ വിലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചു: അന്തര്‍ സംസ്ഥാന സംഘം അറസ്റ്റില്‍
ആലപ്പുഴ: മാന്നാറില്‍ പ്രവാസി വ്യവസായിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അന്തര്‍ സംസ്ഥാന സംഘം അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജിനൂര്‍ ജില്ലയിലെ ഒളിത്താവളത്തില്‍…
Read More » - 11 October
കേരളത്തിന്റെ ആരോഗ്യ മേഖലയെ കുറിച്ച് പഠിക്കാൻ ഓസ്ട്രേലിയന്‍ സംഘം തിരുവനന്തപുരത്ത്
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയെ കുറിച്ച് പഠിക്കാൻ ഓസ്ട്രേലിയന്‍ സംഘം തിരുവനന്തപുരത്ത്. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ നിക്കോള്‍ മാന്ഷന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ…
Read More » - 11 October
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ബിജെപി നടത്തിയ പദയാത്രയ്ക്കെതിരെ പൊലീസ് നടപടി, സുരേഷ് ഗോപിക്കെതിരെ കേസ്
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ പദയാത്രയ്ക്കെതിരെ പൊലീസ് നടപടി. സുരേഷ് ഗോപി…
Read More » - 11 October
പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന വിശേഷിപ്പിച്ച സംഭവം: കെടി ജലീലിനെതിരായ കേസ് പോലീസ് അവസാനിപ്പിക്കുന്നു
പത്തനംതിട്ട: പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ കെടി ജലീല്‍ എംഎല്‍എയ്ക്കെതിരെ എടുത്ത കേസ് പോലീസ് അവസാനിപ്പിക്കുന്നു. ആര്‍എസ്എസ് നേതാവ് അരുണ്‍ മോഹന്റെ പരാതിയില്‍…
Read More » - 11 October
മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 100 വര്‍ഷം കഠിന തടവ്
കൊല്ലം: മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 100 വര്‍ഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പത്തനാപുരം പുന്നല സ്വദേശി വിനോദിനെയാണ്…
Read More » - 11 October
യുവാവ് പാലത്തിൽ നിന്ന് പുഴയിൽ ചാടി മരിച്ചു: സംഭവം കരുവന്നൂരിൽ
തൃശ്ശൂർ: കരുവന്നൂരിൽ യുവാവ് പുഴയിൽ ചാടി മരിച്ചു. കരുവന്നൂര്‍ മാടായികോണം സ്കൂളിന് സമീപം താമസിക്കുന്ന കൂടലി വീട്ടില്‍ ജോസിന്റെ മകന് ഡിസോള(32)യാണ് പുഴയിൽ ചാടി മരിച്ചത്. Read…
Read More » - 11 October
വിമാനത്തില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത് തൃശൂര്‍ സ്വദേശി, നടിയുടെ മൊഴി രേഖപ്പെടുത്തി: അറസ്റ്റ് ഉടന്‍
തൃശൂര്‍: വിമാനയാത്രയ്ക്കിടെ സഹയാത്രികന് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പരാതി നൽകിയ നടി ദിവ്യപ്രഭയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തൃശൂര്‍ സ്വദേശിയായ ആന്റോയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടന്‍…
Read More » - 11 October
നിയമന കോഴ കേസ്: അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് മൊഴി നൽകി ബാസിത്
തിരുവനന്തപുരം: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന കോഴ കേസില്‍ അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിതിന്റെ മൊഴി. ഹരിദാസനില്‍ നിന്ന് പണം തട്ടുകയായിരുന്നു തന്റെ…
Read More »