Nattuvartha
- Jan- 2024 -29 January
മൂത്തകുന്നം പാലത്തില്‍ നിന്ന് പുഴയിലേയ്ക്ക് ചാടി എറണാകുളം സ്വദേശിനി ഷാലിമ, ഇനിയും കണ്ടെത്താനായില്ല
യുവതി കൊടുങ്ങല്ലൂർ കോട്ടപ്പുറം പുഴയിലേക്കാണ് ചാടിയത്.
Read More » - 29 January
തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍
വെങ്ങാനൂർ വെണ്ണിയൂർ സ്വദേശിയാണ് സുരേന്ദ്രൻ
Read More » - 29 January
പത്തനംതിട്ടയിൽ ഗാനമേള സംഘത്തിന്റെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു, രണ്ട് പേർക്ക് ദാരുണാന്ത്യം
പത്തനംതിട്ടയിൽ ഗാനമേള സംഘത്തിന്റെ വാഹനവും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പത്തനംതിട്ട-കോഴഞ്ചേരി റോഡ് പുന്നലത്ത് പടിക്ക് സമീപമാണ് അപകടം നടന്നത്. വാനിൽ ഉണ്ടായിരുന്ന…
Read More » - 29 January
കൂടത്തായി കൊലപാതക പരമ്പര: നെറ്റ്ഫ്ലിക്സിനെതിരെ പ്രതി നൽകിയ ഹർജി ഇന്ന് പരിഗണിക്കും
കോഴിക്കോട്: പ്രമുഖ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനെതിരെ കൂടത്തായി കൊലപാതക കേസിലെ പ്രതി നൽകിയ ഹർജി ഇന്ന് പരിഗണിക്കും. കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്.…
Read More » - 27 January
കൊളഗപ്പാറയെ വിറപ്പിച്ച കടുവയ്ക്ക് പൂട്ട്, വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണു
ദിവസങ്ങളോളം കൊളഗപ്പാറയെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവിൽ കൂട്ടിലായി. കൊളഗപ്പാറ ചൂരിമലയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തെ തുടർന്ന്…
Read More » - 27 January
വെള്ളായണി കായലിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റുമോർട്ടം ഇന്ന്
തിരുവനന്തപുരം: വിഴിഞ്ഞത്തെ വെള്ളായണി കായലിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് ആരംഭിക്കും. മൂന്ന് വിദ്യാർത്ഥികളാണ് കായലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെർഡ്…
Read More » - 26 January
തിരുവനന്തപുരം വെള്ളായണി കായലിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
തിരുവനന്തപുരം: വെള്ളായണി കായലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് ശേഷം കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളാണ് മുങ്ങിമരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19),…
Read More » - 24 January
ജനവാസ മേഖലയിലൂടെ സഞ്ചാരം തുടർന്ന് കരടി, വയനാട്ടിൽ കനത്ത ജാഗ്രതാ നിർദ്ദേശം
വയനാട്: കാടിറങ്ങി ജനവാസ മേഖലയിൽ എത്തിയ കരടിയുടെ സഞ്ചാരം തുടരുന്നു. ഏറെ അവശനാണെങ്കിലും വനം വകുപ്പിനും നാട്ടുകാർക്കും പിടിതരാതെയാണ് കരടിയുടെ സഞ്ചാരം. നിലവിൽ, തോണിച്ചാൽ, പീച്ചങ്കോട്, തരുവണ,…
Read More » - 24 January
മഹാരാജാസ് കോളേജ് ഇന്ന് തുറക്കും, ഇനി മുതൽ വൈകിട്ട് 6 മണിക്ക് ശേഷം കോളേജ് വളപ്പിൽ വിദ്യാർത്ഥികൾക്ക് പ്രവേശനമില്ല
കൊച്ചി: ദിവസങ്ങൾ നീണ്ട അവധിക്ക് ശേഷം മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടത്. വിദ്യാർത്ഥി സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ്…
Read More » - 22 January
ഇറങ്ങേണ്ട സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടു, ധൃതിയിൽ ചാടിയിറങ്ങാൻ ശ്രമിച്ച അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ച അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്. കോഴിക്കോട് പയ്യോളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കൊല്ലം കുളത്തൂപ്പുഴ സ്വദേശികളായ സുനിത (44),…
Read More » - 22 January
മാനന്തവാടിയിൽ ഭീതി വിതച്ച് കരടി, പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം
മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടിയിൽ കരടിയുടെ സാന്നിധ്യം. വള്ളിയൂർക്കാവിന് സമീപം ജനവാസ മേഖലയിലാണ് കരടി ഇറങ്ങിയതായി സൂചന. കരടിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ വീട്ടിൽ…
Read More » - 22 January
രൺജിത്ത് ശ്രീനിവാസൻ വധക്കേസ്: 8 പ്രതികൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്ക്, ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും
ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയും, അഭിഭാഷകനുമായിരുന്ന രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ 15 പിഎഫ്ഐ പ്രവർത്തകർ…
Read More » - 21 January
കക്കയത്തെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു, കാട്ടുപോത്തിനെ തുരത്താൻ വനം വകുപ്പിന്റെ പ്രത്യേക സംഘം ഇന്നെത്തും
കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണം രൂക്ഷമായതോടെ കോഴിക്കോട് കക്കയത്ത് ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. പ്രദേശത്ത് സഞ്ചാരികൾ പ്രവേശിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം എന്നീ…
Read More » - 21 January
മകരവിളക്ക് മഹോത്സവത്തിന് സമാപനം: പൂജകൾക്ക് ശേഷം നട അടച്ചു
പത്തനംതിട്ട: 2023-24 വർഷത്തെ മകരവിളക്ക് മഹോത്സവത്തിന് ഇന്ന് സമാപ്തി കുറിച്ചു. മകരവിളക്ക് ഉത്സവത്തിന്റെ നടപൂജകൾ പൂർത്തിയാക്കിയ ശേഷം ഇന്നാണ് ശബരിമല നട അടച്ചത്. ഇന്ന് പുലർച്ചെ 5:00…
Read More » - 20 January
കാട്ടുപോത്ത് ആക്രമണം: കക്കയം ഡാമിലെത്തിയ വിനോദസഞ്ചാരികൾക്ക് പരിക്ക്
കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് വിനോദസഞ്ചാരികൾക്ക് പരിക്ക്. കക്കയം ഡാം കാണാനെത്തിയ വിനോദസഞ്ചാരികളാണ് കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇരയായത്. ഡാമിന് സമീപം നിന്നിരുന്ന അമ്മയെയും നാല് വയസുള്ള മകളെയുമാണ്…
Read More » - 20 January
ഭാര്യയെ വെട്ടിക്കൊന്നശേഷം ബിജെപി നേതാവ് തൂങ്ങിമരിച്ചു: സംഭവം കായംകുളത്ത്
ഭാര്യയെ വെട്ടിക്കൊന്നശേഷം ബിജെപി നേതാവ് തൂങ്ങിമരിച്ചു: സംഭവം കായംകുളത്ത്
Read More » - 20 January
കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് പാളം തെറ്റി
കണ്ണൂർ: കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് പാലം തെറ്റി. കണ്ണൂർ റെയിൽവെ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു സംഭവം. കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവിന്റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. ഇന്ന് രാവിലെ…
Read More » - 19 January
ശബരിമല: താളമേള അകമ്പടിയോടെ ശരംകുത്തി എഴുന്നള്ളത്ത് ഇന്ന്
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ശരംകുത്തി എഴുന്നള്ളത്ത് ഇന്ന്. സന്നിധാനത്തെ അത്താഴപൂജക്ക് ശേഷം മാളികപ്പുറം മണിമണ്ഡപത്തിൽ നിന്നും ശരംകുത്തിയിലേക്ക് എഴുന്നള്ളത്തും നായാട്ടുവിളിയും നടക്കുന്നതാണ്. മണിമണ്ഡപത്തിൽ കളമെഴുത്തിനു ശേഷം,…
Read More » - 18 January
പ്രാണപ്രതിഷ്ഠ: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും രാമക്ഷേത്രത്തിലേക്ക് ഓണവില്ല് സമർപ്പിക്കും
തിരുവനന്തപുരം: അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകളോടനുബന്ധിച്ച് കേരളത്തിൽ നിന്ന് ഓണവില്ല് സമർപ്പിക്കും. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നാണ് ഓണവില്ല് സമർപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ…
Read More » - 17 January
തൃശ്ശൂർ ജില്ലയിലെ ഈ പഞ്ചായത്തുകളിൽ ഇന്ന് പ്രാദേശിക അവധി, പൊതുപരീക്ഷകൾക്ക് മാറ്റമില്ല
തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിനോടനുബന്ധിച്ച് തൃശ്ശൂരിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂർ, കണ്ടാണശ്ശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലാണ്…
Read More » - 16 January
മകളുടെ കല്യാണത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് സ്വർണ തളിക സമ്മാനം നൽകാൻ ഒരുങ്ങി സുരേഷ് ഗോപി
തൃശൂർ: മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനായി ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സ്വർണ തളിക സമ്മാനം നൽകാൻ ഒരുങ്ങി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സ്വർണം കൊണ്ടുള്ള…
Read More » - 16 January
പണം ഇരട്ടിപ്പിക്കലിന്റെ പേരിൽ നടന് കൊല്ലം തുളസിയില്‍ നിന്ന് 22 ലക്ഷം തട്ടിയെടുത്ത് മുങ്ങി: അച്ഛനും മകനും അറസ്റ്റില്‍
തിരുവനന്തപുരം: പണം ഇരട്ടിപ്പിക്കലിന്റെ പേരിൽ നടന് കൊല്ലം തുളസിയില്‍ നിന്ന് 22 ലക്ഷം തട്ടിയെടുത്ത് മുങ്ങിയ അച്ഛനും മകനും അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി സന്തോഷും മകന് ദീപക്കുമാണ്…
Read More » - 16 January
എംടി വാസുദേവന്‍ നായര്‍ എന്തോ പറഞ്ഞതിന് പിന്നാലെ സാഹിത്യകാരന്മാര് ഷോ കാണിക്കുന്നു: രൂക്ഷവിമര്‍ശനവുമായി ജി സുധാകരന്
ആലപ്പുഴ: എംടി വാസുദേവന്‍ നായര്‍ എന്തോ പറഞ്ഞപ്പോള്‍ ചിലര്‍ക്കൊക്കെ ഭയങ്കര ഇളക്കമെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്. എംടി പറഞ്ഞപ്പോള്‍ മാത്രം ഉള്‍വിളിയുണ്ടായി സംസാരിക്കുന്ന…
Read More » - 16 January
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം: കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തെ തുടർന്ന് കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 2:00 മണി മുതലാണ് നിയന്ത്രണം ആരംഭിക്കുക.…
Read More » - 15 January
മഹാരാജാസ് കോളജില്‍ എസ്എഫ്ഐ- ഫ്രറ്റേണിറ്റി സംഘര്‍ഷം: ഒമ്പത് പേര്‍ക്ക് പരിക്ക്
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ- ഫ്രറ്റേണിറ്റി സംഘര്‍ഷം. ഏഴ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഘര്‍ഷം. കഴിഞ്ഞ…
Read More »