ThiruvananthapuramKeralaNattuvarthaLatest NewsNews

തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍

വെങ്ങാനൂർ വെണ്ണിയൂർ സ്വദേശിയാണ് സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്പത്തിയഞ്ചുകാരനായ എസ്. സുരേന്ദ്രനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കാല്‍വഴുതി കിണറ്റില്‍ വീണതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

read also: മൂകാംബിക ദേവിയുടെ മുന്നില്‍ വച്ച്‌ കഥ പറഞ്ഞു, ഇനിയുള്ള ദിവസങ്ങള്‍ കഥാപാത്രത്തിലേക്കുള്ള യാത്രയിൽ: അഭിലാഷ് പിള്ള

വെങ്ങാനൂർ വെണ്ണിയൂർ സ്വദേശിയാണ് സുരേന്ദ്രൻ. വിഴിഞ്ഞം ഫയർ ആൻഡ് റെസ്‌ക്യൂ സംഘമെത്തിയാണ് മൃതദേഹം പുറത്തെത്തിച്ചത്. തുടർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button