Nattuvartha
- Jan- 2022 -7 January
കെ എം എസ് സി എൽ പർച്ചേസ് ക്രമക്കേട് അന്വേഷിക്കുമെന്ന് ധനകാര്യ വകുപ്പ്
തിരുവനന്തപുരം: കെ എം എസ് സി എൽ പർച്ചേസ് ക്രമക്കേട് അന്വേഷിക്കുമെന്ന് ധനകാര്യവകുപ്പ്. ധനകാര്യവകുപ്പ് ഫിനാൻസ് ഇൻസ്പെക്ഷൻ വിഭാഗമാണ് അന്വേഷണം നടത്തുക. ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അന്വേഷണം.…
Read More » - 7 January
നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണം: ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെങ്കില്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി. വിചാരണയിൽ പ്രോസിക്യൂഷന് വീഴ്ചകള്‍ മറികടക്കാനാകരുത് പുനര്വിചാരണണയെന്നും കേസിന് അനുകൂലമാകുന്ന സാക്ഷിമൊഴികൾ ഉണ്ടാക്കാനാണ്…
Read More » - 7 January
കുസൃതി കൂടുതല്‍, അയല്‍ വീട്ടില്‍ പോയി: അഞ്ചര വയസുകാരനെ പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത
ഇടുക്കി: കുസൃതി കൂടുതല്‍ കാണിച്ചതിന് അഞ്ചര വയസുകാരന്റെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത. ശാന്തന്‍പാറ പേത്തൊട്ടി സ്വദേശി അവിനേഷിനാണ് പൊള്ളലേറ്റത്. അമ്മ ഭുവനയാണ് ദേഹത്ത്…
Read More » - 7 January
ഓപ്പറേഷൻ നിർമ്മാൺ: കോർപ്പറേഷൻ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
എറണാകുളം : കോർപ്പറേഷൻ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തി. എഞ്ചിനിയറിംഗ്, ആരോഗ്യ, റവന്യൂ വിഭാഗങ്ങളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. കൊച്ചി കോർപ്പറേഷനിലും മട്ടാഞ്ചേരി സോണൽ…
Read More » - 7 January
ടിപ്പർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
ചങ്ങനാശേരി: ആലപ്പുഴ- ചങ്ങനാശേരി റോഡിൽ ടിപ്പർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മിത്രക്കരി മണിലിപ്പറമ്പിൽ കുഞ്ഞുമോൻ ആന്റണി (52) ആണ് മരിച്ചത്. ചങ്ങനാശേരിയിൽ ഒരു ജ്വല്ലറിയിൽ സെയിൽസ്മാൻ…
Read More » - 7 January
എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും 7 ദിവസം ഹോം ക്വാറന്റൈന്: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന് ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 7 January
പോരാട്ടം സർക്കാരും ഗവർണറും തമ്മിൽ, പ്രതിപക്ഷം ശിഖണ്ഡിയുടെ റോളിൽ: രൂക്ഷ വിമർശനവുമായി വി മുരളീധരൻ
കോഴിക്കോട്: സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ ശിഖണ്ഡിയുടെ റോളാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണർ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെക്കൊണ്ട് പറയിച്ചത്…
Read More » - 7 January
ചാത്തന്നൂരിൽ പട്ടാപ്പകൽ നടുറോഡിൽ വച്ച് യുവാവിന് ക്രൂരമർദനം : രണ്ടുപേർ പൊലീസ് പിടിയിൽ
കൊല്ലം: ചാത്തന്നൂരിൽ പട്ടാപ്പകൽ നടുറോഡിൽ വച്ച് യുവാവിന് ക്രൂരമർദനം. പ്രസാദ് എന്നയാൾക്കാണ് ക്രൂര മർദനമേറ്റത്. സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കം ആണ് കയ്യാങ്കളിയിലേക്കെത്തിയത്. രണ്ട് ദിവസം…
Read More » - 7 January
കേരളത്തിലെ 30 ശതമാനത്തോളം വരുന്ന പാവപ്പെട്ടവർക്ക് ഇന്ന് കെ-റെയിലിലെ ചാർജ്ജ് ദുർവ്വഹമായേക്കാം: തോമസ് ഐസക്
തിരുവനന്തപുരം: കേരളത്തിലെ 30 ശതമാനത്തോളം വരുന്ന പാവപ്പെട്ടവർക്ക് ഇന്ന് കെ-റെയിലിലെ ചാർജ്ജ് ദുർവ്വഹമായേക്കാമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഇതു തന്നെയല്ലേ ഇന്നത്തെ ടാക്സിയുടെയും വിമാന യാത്രയുടെയും…
Read More » - 7 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുരുദ്ദേശത്തോടെ കടന്നുപിടിച്ച സെക്യൂരിറ്റിക്ക് ആറ് വര്‍ഷം കഠിനതടവ്
തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുരുദ്ദേശത്തോടെ കടന്നുപിടിച്ച കേസിൽ ഫ്ളാറ്റിലെ സെക്യൂരിറ്റിക്ക് ആറ് വര്‍ഷത്തെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. അയ്യന്തോള്‍ സ്വദേശി മോഹന്‍ രാജി(60)നെയാണ് അതിവേഗ സ്പെഷല്‍…
Read More » - 7 January
കണ്ണൂരിൽ പള്ളിക്ക് നേരെ ആക്രമണം : സെമിത്തേരിയിലെ കുരിശുകൾ അജ്ഞാത സംഘം തകർത്തു
കണ്ണൂർ: കണ്ണൂരിൽ പള്ളിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ശ്രീകണ്ഠപുരം അലക്സ് നഗർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിലെ കുരിശുകൾ ആണ് അജ്ഞാത സംഘം തകർത്തത്. കല്ലറകളിൽ…
Read More » - 7 January
വ്ലോഗറും ചാരിറ്റി പ്രവര്‍ത്തകനുമായ സുശാന്ത് നിലമ്പൂർ പോലീസ് പിടിയിൽ
മലപ്പുറം: വ്ലോഗറും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സുശാന്ത് നിലമ്പൂർ പോലീസ് പിടിയിൽ. വഴിതര്‍ക്കവുമായി ബന്ധപ്പെട്ടാണ് വണ്ടൂര്‍ പൊലീസ് സുശാന്തിനെ അറസ്റ്റ് ചെയ്തത്. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മര്‍ദിച്ചെന്ന അയല്‍വാസിയുടെ പരാതിയിലാണ്…
Read More » - 7 January
മകനെ പൊലീസ് കള്ളക്കേസിൽ കുടുക്കി: മനം നൊന്ത പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്ലം: കരുനാഗപ്പള്ളിയിൽ മകനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതിൽ മനം നൊന്ത പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുലശേഖരപുരം കടത്തൂര്‍ സ്റ്റേഡിയം വാര്‍ഡില്‍ മലയില്‍ തറയില്‍ ഷാജി (49) യാണ്…
Read More » - 7 January
പതിനഞ്ചുകാരനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
പനമരം: പതിനഞ്ചുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനമരം കുണ്ടാല തെറ്റന്‍ അസീസ്-റസീന ദമ്പതികളുടെ മകന് ഷിജാസ് (ചിക്കൂസ് -15) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴു…
Read More » - 7 January
തൊളിക്കോട് പഞ്ചായത്തില്‍ കയ്യാങ്കളി: കോണ്‍ഗ്രസ് അംഗം ദേഹത്ത് പെട്രോള്‍ ഒഴിച്ചു, പ്രതിഷേധം തുടരുന്നു
തിരുവനന്തപുരം: തൊളിക്കോട് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധം. പഞ്ചായത്ത് യോഗത്തില്‍ ഉള്‍പ്പെടാത്ത അജണ്ടകള്‍ കൊണ്ടുവന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിന് മുന്നിലും പ്രതിഷേധം തുടരുകയാണ്. Read…
Read More » - 7 January
പുതുവർഷ തലേന്ന് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പൊലീസിനെ ആക്രമിച്ച കേസ് : ഒരാൾ കൂടി പിടിയിൽ
കണ്ണനല്ലൂർ: പുതുവർഷ തലേന്ന് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. കണ്ണനല്ലൂർ ചേരിക്കോണം ചിറയിൽ കോളനിയിൽ ചിറയിൽ വീട്ടിൽ മഹിയാണ് (18)…
Read More » - 7 January
പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയുടെ മരണം : യുവാവ് പിടിയിൽ
പാലോട്: 17 വയസ്സുകാരിയായ ആദിവാസി പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. തെന്നൂർ ഇടിഞ്ഞാർ കല്യാണിക്കരിക്കകം സോജി ഭവനിൽ അലൻ പീറ്റർ (25) ആണ് അറസ്റ്റിലായത്. പോക്സോ…
Read More » - 7 January
ട്രക്ക് കാറില്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു : ട്രക്ക് ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്
കോഴിക്കോട്: രാമനാട്ടുകരയില്‍ ട്രക്ക് കാറില്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു. അതേസമയം അപകടസമയത്ത് ട്രക്ക് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. മണ്ണാര്‍ക്കാട്…
Read More » - 7 January
പണവും സ്വർണവും ചോദിച്ച് ആയുധങ്ങളുമായി വീടുകളിൽ കയറി ഭീഷണിപ്പെടുത്തി കവർച്ച : പ്രതികൾ അറസ്റ്റിൽ
മംഗലപുരം: പണവും സ്വർണവും ചോദിച്ച് അർധരാത്രിയിൽ ആയുധങ്ങളുമായി വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. പള്ളിപ്പുറം സ്വദേശി ഷാനവാസ് (38), കൊട്ടാരം തുരുത്ത് സ്വദേശി അൻസർ…
Read More » - 7 January
ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു: ഭാര്യ ആശുപത്രിയില്‍, ഭര്‍ത്താവ് കസ്റ്റഡിയില്‍
ചാരുംമൂട്: കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. പത്തനംതിട്ട സ്വദേശി ശ്രീകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ നൂറനാട് മാമ്മൂട്…
Read More » - 7 January
ഒമ്പതു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്കൻ പിടിയിൽ
ചാവക്കാട്: ഒമ്പത് വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. ബ്ലാങ്ങാട് ഇരട്ടപ്പുഴ അറക്കൽ വീട്ടിൽ അബ്ബാസിനെയാണ് (56) പൊലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് പൊലീസ്…
Read More » - 7 January
ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
കോഴിക്കോട്: ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. മലബാര്‍ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും തേഞ്ഞിപ്പാലം സ്വദേശിയുമായ ആദര്‍ശ് നാരായണന് ആണ് ആത്മഹത്യ…
Read More » - 7 January
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : യുവാവ് പിടിയിൽ
ചാവക്കാട്: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എടകഴിയൂർ കാജാ സെന്ററിൽ തിരുത്തിക്കാട് ഷഹീനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട്…
Read More » - 7 January
ഭാഗ്യലക്ഷ്മി അടക്കം മൂന്നു സ്ത്രീകളെ അപമാനിച്ച കേസ്: യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്നു സ്ത്രീകളെ അപമാനിച്ച കേസില്‍ യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തമ്പാനൂര്‍ പൊലീസാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.…
Read More » - 7 January
പൊന്നാനിയിൽ നാടോടിസംഘം മയിലിനെ പിടികൂടി കറിവെച്ചതായി പരാതി
പൊന്നാനി: പൊന്നാനിയിൽ നാടോടി സംഘം മയിലിനെ പിടികൂടി കറിവെച്ചതായി പരാതി. കുണ്ടുകടവ് ജങ്ഷനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് മയിലിനെ പിടികൂടി കറിവെച്ചത്. തുയ്യത്ത് നിന്ന് മയിലിനെ പിടികൂടി…
Read More »