Nattuvartha
- Oct- 2023 -30 October
കാട്ടുപന്നി ഓട്ടോറിക്ഷയിലിടിച്ച് അപകടം: ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
പാലോട്: കാട്ടുപന്നി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. പേരയം സ്വദേശികളായ ജയകുമാർ, സോനു, അനികുട്ടൻ എന്നിവർക്കാണ് പരിക്കേറ്റത്. Read Also : ഫുട്ബോൾ…
Read More » - 30 October
ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥികൾ തമ്മിൽ തർക്കം, ബിയർ ബോട്ടിൽ കൊണ്ട് കുത്തി: ഒരാൾക്ക് പരിക്ക്
കഴക്കൂട്ടം: കളിക്കുന്നതിനിടെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. പെരുമാതുറ സ്വദേശിയായ പതിനാറുകാരനാണ് കുത്തേറ്റത്. Read Also : പാറ തുരന്ന് കൊത്തിയെടുത്ത തൂണുകൾ, ഒരിക്കലും…
Read More » - 30 October
ട്രെയിനിൽ മദ്യലഹരിയിൽ ടി.ടി.ഇയെ പീഡിപ്പിക്കാൻ ശ്രമം: തിരുവനന്തപുരം സ്വദേശി പിടിയിൽ
കോട്ടയം: സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസിൽ വനിത ടി.ടി.ഇക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. തിരുവനന്തപുരം പൂവാർ ചന്തവിളകം ജേസഡിമ മാനുവലാണ് (64) അറസ്റ്റിലായത്. റെയിൽവേ പൊലീസ് ആണ്…
Read More » - 30 October
24 ദിവസംമാത്രം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നു: മാതാവ് അറസ്റ്റിൽ
കുമളി: 24 ദിവസംമാത്രം പ്രായമായ ആൺകുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്ന സംഭവത്തിൽ മാതാവ് അറസ്റ്റിൽ. കമ്പം അരിശി ആലൈ തെരുവിൽ മണികണ്ഠന്റെ ഭാര്യ സ്നേഹ(19)യാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ…
Read More » - 30 October
ബസുകൾ കൂട്ടിയിടിച്ചു: യാത്രക്കാര്‍ക്കും ഡ്രൈവർക്കും പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം
ചേര്‍ത്തല: കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാര്‍ക്കും ഡ്രൈവർക്കും പരിക്കേറ്റു. അപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെള്ളിയാകുളം ജംങ്ഷന് സമീപം ഞായറാഴ്ച…
Read More » - 30 October
ബോട്ട് വള്ളത്തില്‍ ഇടിച്ച് അപകടം: വെള്ളത്തിലേക്ക് തെറിച്ചുവീണ് ഏഴാംക്ലാസുകാരിയെ കാണാതായി
കോട്ടയം: അയ്മനത്ത് സര്‍വീസ് ബോട്ട് വള്ളത്തില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായി. സ്കൂളിലേക്ക് പോകാനായി വള്ളത്തില്‍ കയറിയതായിരുന്നു പെണ്‍കുട്ടി. Read Also : യാത്രയ്ക്കിടെ…
Read More » - 29 October
പ്രണയത്തിൽ നിന്ന് പിൻമാറിയ പെൺകുട്ടിയെ പിന്തുടർന്ന് ഉപദ്രവിച്ചു: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: പ്രണയത്തിൽ നിന്ന് പിന്മാറിയതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന ഉപദ്രവിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കൂന്തള്ളൂർ വലിയ ഏല തോട്ടവാരം സുരേഷ് ഭവനിൽ വിഷ്ണു (23) ആണ്…
Read More » - 29 October
‘ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെ’: പിന്തുണയുമായി ജോയ് മാത്യു
കൊച്ചി: മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന ആരോപണത്തിൽ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു രംഗത്ത്. സുരേഷ് ഗോപിയെ വ്യക്തിപരമായി അറിയുന്നവർക്ക് അദ്ദേഹം എത്തരക്കാരനാണെന്ന്…
Read More » - 29 October
കളമശ്ശേരി സ്ഫോടനം: മരണം രണ്ടായി, മരിച്ചത് തൊടുപുഴ സ്വദേശി
കൊച്ചി: കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ നടന്ന സ്ഫോടനത്തിൽ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ ഇവർ ചികിത്സയിലായിരുന്നു. സ്ഫോടനത്തിൽ…
Read More » - 29 October
കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു
കോഴിക്കോട്: കാരശ്ശേരി കറുത്തപറമ്പ് അങ്ങാടിയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കൊല്‍ക്കത്ത സ്വദേശി രാജു (27) ആണ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്.…
Read More » - 29 October
‘സ്ഫോടനം നടത്താൻ മാർട്ടിൻ മാസങ്ങൾക്ക് മുമ്പേ തയ്യാറെടുപ്പ് നടത്തി, ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിലൂടെ’
കൊച്ചി: കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ നടന്ന സ്ഫോടന കേസിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ആണെന്ന് വ്യക്തമായതിന് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഡൊമിനിക് മാർട്ടിന്റെ…
Read More » - 29 October
ഗ്രാമീണ കായികമേളയ്ക്കിടെ ട്രാക്ടറിനടിയിൽ വീണ് യുവാവിന് ദാരുണാന്ത്യം
അമൃത്സർ: ഗ്രാമീണ കായികമേളയ്ക്കിടെ ട്രാക്ടറിന്റെ അടിയിൽ വീണ് യുവാവ് മരിച്ചു. സുഖ്മൻദീപ് സിംഗ്(29) ആണ് മരിച്ചത്. Read Also : ഊർജ്ജ വിതരണ രംഗത്ത് പ്രവർത്തനം വിപുലീകരിക്കാൻ…
Read More » - 29 October
ട്രാക്കിൽ വീണ മൊബൈൽ തിരയുന്നതിനിടെ ട്രെയിനിടിച്ച് യുവാവ് മരിച്ചു
തൃശൂർ: ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാസർഗോഡ് ചെങ്കള സ്വദേശി ചെർക്കള തായൽ ഹൗസിൽ അബ്ദുൽ ബാസിത് (21) ആണ് മരിച്ചത്.…
Read More » - 29 October
‘ഗോസിപ്പുകള്‍ക്ക് ഉള്ള വക ഞാന്‍ ഉണ്ടാക്കാറില്ല’: മഡോണ സെബാസ്റ്റ്യൻ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് നടി മഡോണ സെബാസ്റ്റ്യൻ മലയാള സിനിമയില്‍ അഭിനയം ആരംഭിച്ച താരം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ എല്ലാം അഭിനയിച്ചിട്ടുണ്ട്. ഈ ഭാഷകളിലെല്ലാം…
Read More » - 29 October
ബൈക്കും പെട്ടി ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു
രാജാക്കാട്: കോതമംഗലത്തിന് സമീപം നെല്ലിമറ്റത്ത് ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രാജാക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പഴയവിടുതി കല്ലുവേലിപറമ്പിൽ പരേതനായ ഹാബേലിന്റെ മകൻ അനീഷ്(41) ആണ്…
Read More » - 29 October
വ്യക്തിപരമായ അഭിപ്രായം ഒരു പൊതു അഭിപ്രായമായി പറയരുത്: സിനിമ റിവ്യൂ ബോംബിങ്ങിൽ പ്രതികരണവുമായി ബാല
കൊച്ചി: സിനിമ റിവ്യൂ ബോംബിങ്ങിൽ പ്രതികരണവുമായി നടൻ ബാല രംഗത്ത്. സിനിമാ നിരൂപണം വല്ലാതെ കൈവിട്ട് പോകുന്നു എന്നും നെഗറ്റീവ് റിവ്യൂകൊണ്ട് പാവപ്പെട്ടവന്റെ ചോറാണ് ഇല്ലാതെയാവുന്നത് എന്നും…
Read More » - 29 October
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: ബംഗാൾ സ്വദേശി പിടിയിൽ
കാഞ്ഞാർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ. ബംഗാൾ സ്വദേശി അബ്ദുള്ള(35)യെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞാർ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഹോട്ടൽ തൊഴിലാളിയാണ്…
Read More » - 29 October
ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം
നെടുങ്കണ്ടം: കമ്പംമെട്ടിനു സമീപം കുഴിക്കണ്ടത്ത് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. Read Also : കൈയിൽ അരിവാളും തലയിൽ ചുവപ്പ് കെട്ടുമായി ഛത്തീസ്ഗഡിലെ നെൽ കർഷകർക്കൊപ്പം…
Read More » - 29 October
സ്വകാര്യ ബസ് ജീവനക്കാരുടെ മർദനം: കെഎസ്ആർടിസി ഡ്രൈവർക്ക് പരിക്ക്
അമ്പലപ്പുഴ: സ്വകാര്യ ബസ് ജീവനക്കാരുടെ മർദനത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് പരിക്കേറ്റു. ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവർ അനിക്കാണ് മർദനമേറ്റത്. Read Also : ബാഗുമായി ഒരാള്‍ കറങ്ങി നടക്കുന്നത്…
Read More » - 29 October
കാണാതായ വീട്ടമ്മയുടെ മൃതദേഹം സമീപത്തെ കനാലിൽ നിന്നു കണ്ടെത്തി
ചാരുംമൂട്: കാണാതായ വീട്ടമ്മയുടെ മൃതദേഹം സമീപത്തെ കനാലിൽ നിന്നു കണ്ടെത്തി. വള്ളികുന്നം ചേന്നങ്കര പാറപ്പുറത്ത് രമണി(63)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്. വീടിന്…
Read More » - 29 October
‘ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം’: കാമുകന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം, വൈറലായി ചിത്രം
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കളായ കാളിദാസും മാളവികയും മലയാളികൾക്ക് ഏറെ പരിചിതരാണ്. കാളിദാസ് തെന്നിന്ത്യൻ സിനിമകളിൽ സജീവമായപ്പോൾ മകൾ…
Read More » - 29 October
റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ബാറ്ററി മോഷ്ടിച്ചതായി പരാതി
അമ്പലപ്പുഴ: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടോറസിന്റെ ബാറ്ററി കവർന്നതായി പരാതി. ആലപ്പുഴ സനാതനപുരം ജക്കിരിയാ പറമ്പ് ഗിരിമോന്റെ ഉടമസ്ഥതയിലുള്ള ടോറസിന്റെ ബാറ്ററിയാണ് കവർന്നത്. Read Also :…
Read More » - 29 October
ചികിത്സയ്ക്കെന്ന പേരിൽ മുറിയിൽ കയറ്റി യുവതിയെ ബലാത്സംഗം ചെയ്തു: 49കാരൻ അറസ്റ്റിൽ
ആലപ്പുഴ: ചികിത്സയ്ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. കായംകുളം പെരിങ്ങാല മുറിയിൽ ദാറുൽ ഫാത്തിമ പേരേത്ത് മുഹമ്മദ് കുഞ്ഞ് മകൻ സലിം മുസലിയാ(49)രെയാണ് അറസ്റ്റ്…
Read More » - 29 October
ഊഹങ്ങൾ പ്രചരിപ്പിക്കരുത്, ഇത് മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്: കളമശ്ശേരി സ്ഫോടനത്തിൽ ഷെയിൻ നിഗം
കൊച്ചി: കളമശ്ശേരിയിൽ നടന്ന സ്ഫോടനത്തിൽ പ്രതികരിച്ച് നടൻ ഷെയിൻ നിഗം രംഗത്ത്. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നിരിക്കുന്നതെന്നും ചാനലുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനുള്ള ഒരു അവസരമാക്കി ഇതിനെ…
Read More » - 29 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ടു പോയി പീഡിപ്പിച്ചു: പ്രതിക്ക് 13 വർഷം തടവും പിഴയും
കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് പതിമൂന്നു വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊട്ടാരക്കര അതിവേഗകോടതിയാണ് ശിക്ഷ വിധിച്ചത്. ചിതറ…
Read More »