KottayamLatest NewsKeralaNattuvarthaNews

ബോ​ട്ട് വ​ള്ള​ത്തി​ല്‍ ഇ​ടി​ച്ച് അപകടം: വെ​ള്ള​ത്തി​ലേ​ക്ക് തെ​റി​ച്ചു​വീണ് ഏ​ഴാംക്ലാ​സു​കാ​രി​യെ കാ​ണാ​താ​യി

സ്‌​കൂ​ളി​ലേ​ക്ക് പോ​കാ​നാ​യി വ​ള്ള​ത്തി​ല്‍ ക​യ​റി​യ​താ​യി​രു​ന്നു പെ​ണ്‍​കു​ട്ടി

കോ​ട്ട​യം: അ​യ്മ​ന​ത്ത് സ​ര്‍​വീ​സ് ബോ​ട്ട് വ​ള്ള​ത്തി​ല്‍ ഇ​ടി​ച്ചുണ്ടായ അ​പ​ക​ടത്തിൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​നിയെ കാ​ണാ​താ​യി. സ്‌​കൂ​ളി​ലേ​ക്ക് പോ​കാ​നാ​യി വ​ള്ള​ത്തി​ല്‍ ക​യ​റി​യ​താ​യി​രു​ന്നു പെ​ണ്‍​കു​ട്ടി.

Read Also : യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോൺ തിരഞ്ഞ് റെയിൽപാളത്തിലൂടെ നടക്കവേ 21കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ഇന്ന് രാ​വി​ലെ ആ​യി​രു​ന്നു അ​പ​ക​ടം നടന്നത്. മ​ണി​യാം പ​റ​മ്പ് ഭാ​ഗ​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ബോ​ട്ട് ക​രീ​മ​ഠ​ത്തു​വ​ച്ചാണ് വ​ള്ള​ത്തി​ല്‍ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പെ​ണ്‍​കു​ട്ടി വെ​ള്ള​ത്തി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : തെരുവുനായ ആക്രമണം: ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്ക്

ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും സംയുക്തമായി ചേർന്ന് വി​ദ്യാ​ര്‍ത്ഥി​നിക്കാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button