AlappuzhaLatest NewsKeralaNattuvarthaNews

റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ബാറ്ററി മോഷ്ടിച്ചതായി പരാതി

ആ​ല​പ്പു​ഴ സ​നാ​ത​ന​പു​രം ജ​ക്കി​രി​യാ പ​റ​മ്പ് ഗി​രിമോന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടോ​റ​സി​​ന്‍റെ ബാ​റ്റ​റി​യാ​ണ് ക​വ​ർ​ന്ന​ത്

അ​മ്പ​ല​പ്പു​ഴ: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടോ​റ​സി​​ന്‍റെ ബാ​റ്റ​റി ക​വ​ർ​ന്നതായി പരാതി. ആ​ല​പ്പു​ഴ സ​നാ​ത​ന​പു​രം ജ​ക്കി​രി​യാ പ​റ​മ്പ് ഗി​രിമോന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടോ​റ​സി​​ന്‍റെ ബാ​റ്റ​റി​യാ​ണ് ക​വ​ർ​ന്ന​ത്.

Read Also : ഊഹങ്ങൾ പ്രചരിപ്പിക്കരുത്, ഇത് മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്: കളമശ്ശേരി സ്‌ഫോടനത്തിൽ ഷെയിൻ നിഗം

ക​ഴി​ഞ്ഞദിവസം രാ​ത്രി​യി​ൽ ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ൽ വ​ണ്ടാ​നം ജം​ഗ്ഷ​ന് വ​ട​ക്കു ഭാ​ഗ​ത്താ​യി പാ​ർ​ക്കു ചെ​യ്ത​താ​യി​രു​ന്നു വാ​ഹ​നം. രാ​വി​ലെ ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് ബാ​റ്റ​റി ന​ഷ്ട​പ്പെ​ട്ട​ത​റി​യു​ന്ന​ത്. 83,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Read Also : വിദ്യാർത്ഥിയുടെ മുടി മുറിപ്പിച്ച സംഭവം: വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ച് മന്ത്രി

സംഭവത്തിൽ ഉ​ട​മ പു​ന്ന​പ്ര പൊലീ​സി​ൽ പ​രാ​തി ന​ൽ​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button