Nattuvartha
- Sep- 2022 -15 September
കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ
നെടുങ്കണ്ടം: കഞ്ചാവുമായി തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. കൈലാസപ്പാറ ലയത്തിൽ താമസക്കാരനായ രാജ എന്ന കാളിമുത്തുവിനെയാണ് (30) അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന്…
Read More » - 15 September
മലപ്പുറത്ത് എംഡിഎംഎയുമായി 22-കാരൻ അറസ്റ്റിൽ
മലപ്പുറം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 22-കാരൻ അറസ്റ്റിൽ. ഉണ്ണിയാല്‍ പുതിയകടപ്പുറം സ്വദേശി മുസ്ലിയാര് വീട്ടില്‍ ജംഷീറി (22) നെയാണ് അറസ്റ്റ് ചെയ്തത്. താനൂര്‍ പൊലീസ് ആണ് യുവാവിനെ…
Read More » - 15 September
റോഡിലെ കുഴിയിൽ വീണ് ഗുരുതര പരിക്ക് : ചികിത്സയിലിരുന്നയാൾ മരിച്ചു
ആലുവ: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മാറമ്പിള്ളി കുന്നത്തുകര കറുംകുളം വീട്ടിൽ കുഞ്ഞുമുഹമ്മദാണ് (70) മരിച്ചത്. കഴിഞ്ഞ മാസം 20 ന് ചാലക്കൽ പതിയാട്ട്…
Read More » - 15 September
കാര്‍ ഓടിക്കൊണ്ടിരിക്കവെ കത്തിനശിച്ചു
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. കുറ്റിച്ചല്‍ സ്വദേശി സൂരജ് ആണ് കാര്‍ ഓടിച്ചിരുന്നത്. Read Also : നവസമൂഹത്തെയാണ് എൻജിനിയർമാർ സൃഷ്ടിക്കുന്നത്: മന്ത്രി എം ബി രാജേഷ്…
Read More » - 15 September
20 ലക്ഷത്തിന്റെ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
ആലങ്ങാട്: 20 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കൂനമ്മാവ് പള്ളിപറമ്പിൽ നജീബ് (29), നിലമ്പൂർ വിളവിനമണ്ണിൽ നിഥിൻ (28) എന്നിവരാണ് റൂറൽ…
Read More » - 15 September
യുവതി ക്വാറിക്കുളത്തില്‍ മുങ്ങിമരിച്ച നിലയിൽ
അമ്പലവയല്‍: ക്വാറിക്കുളത്തില്‍ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങേരി കോളനി പതിവയല്‍ രാജന്റെയും റാണിയുടെയും മകള്‍ പ്രവീണ (20) ആണ് മരിച്ചത്. വികാസ് കോളനിയിലെ ഏറ്റവും വലിയ…
Read More » - 15 September
മകന്റെ പെരുമാറ്റത്തില്‍ സംശയം : സ്കൂളിലെത്തിയ അച്ഛന് ഒമ്പതാംക്ലാസ്സുകാരന്റെ കൈയില്‍ നിന്ന് കഞ്ചാവ് പിടികൂടി
തൃശ്ശൂര്‍: ഒമ്പതാംക്ലാസ്സുകാരന്റെ കൈയിൽ നിന്ന് അച്ഛൻ സ്കൂളിൽ വെച്ച് കഞ്ചാവ് പിടികൂടി. മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അച്ഛന് നേരത്തെ തന്നെ സ്കൂളിലെത്തി മകൻ വരുന്നതിനായി കാത്തുനില്ക്കുകയായിരുന്നു.…
Read More » - 15 September
ഫോണില്ലാത്ത പെൺകുട്ടി ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് വീട്ടിലറിഞ്ഞു : ഹോസ്റ്റലിൽ നിന്ന് മുങ്ങിയ പെൺകുട്ടികളെ കണ്ടെത്തി
ഹരിപ്പാട്: ഫോണില്ലാത്ത പെൺകുട്ടി ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതു വീട്ടിൽ അറിഞ്ഞതിനെത്തുടർന്ന്, ഹോസ്റ്റലിൽ നിന്നു മുങ്ങിയ മൂന്നു വിദ്യാർത്ഥിനികളെ കണ്ടെത്തി. എറണാകുളത്തു നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്കൂൾ…
Read More » - 15 September
ആളില്ലാത്ത വീടുകൾ തിരഞ്ഞുപിടിച്ച് മോഷണം : കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
മലപ്പുറം: ആളില്ലാത്ത വീടുകൾ തിരഞ്ഞുപിടിച്ച് മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. മലപ്പുറം മഞ്ചേരി സ്വദേശി അരീക്കാട് വീട്ടിൽ അനിൽകുമാർ എന്ന കാർലോസ്(60) ആണ് അറസ്റ്റിലായത്.…
Read More » - 15 September
കരിപ്പൂരിൽ വൻ സ്വർണവേട്ട : പിടിച്ചത് 5 കിലോയിലധികം, സ്വർണക്കടത്തിന് സഹായിച്ച വിമാന കമ്പനി ജീവനക്കാർ അറസ്റ്റിൽ
മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. യാത്രക്കാരൻ കൊണ്ടുവന്ന അഞ്ചു കിലോയിലേറെ സ്വർണം കടത്താൻ സഹായിച്ച രണ്ട് വിമാന കമ്പനി ജീവനക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിമാന കമ്പനിയിലെ…
Read More » - 15 September
എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ പിടിയിൽ
കല്‍പ്പറ്റ: വയനാട്ടിൽ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ അഞ്ച് യുവാക്കള്‍ അറസ്റ്റിൽ. കോഴിക്കോട് തലകുളത്തൂര്‍ തെക്കേമേകളത്തില്‍ പി.ടി അഖില്‍ (23), എലത്തൂര്‍ പടന്നേല്‍ കെ.കെ വിഷ്ണു (25), എലത്തൂര്‍…
Read More » - 15 September
‘സ്വന്തമായി ഒരു സാൻട്രോ കാർ, ഡയലോഗുള്ള വേഷം, അതിനു വേണ്ടി അയാൾ 15 വർഷം അലഞ്ഞു’: വൈറൽ പോസ്റ്റ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജോജു ജോർജ്. വർഷങ്ങളുടെ അധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും ഫലമായാണ് ജൂനിയർ ആർട്ടിസ്റ്റിൽനിന്ന് നായകനായും നിർമ്മാതാവായും ജോജു വളർന്നത്. ഇപ്പോൾ ജോജുവിനെ കുറിച്ച്…
Read More » - 15 September
സിബി മലയിൽ സംവിധാനം ചെയ്യുന്ന ‘കൊത്ത് ‘: ‘തേൻ തുള്ളി’ എന്ന മനോഹര ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്
movie 'Koth': The of the beautiful song 'Hthen thulli' is out
Read More » - 14 September
സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവ് അറസ്റ്റിൽ
ഇടുക്കി: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വളകോട്ടിൽ ഭർതൃവീട്ടിൽ ഇരുപത്തിയെട്ടുകാരി ആത്മഹത്യ ചെയ്ത കേസിൽ വളകോട് പുത്തൻ വീട്ടിൽ ജോബിഷിനെയാണ്…
Read More » - 14 September
ഒ.എൽ.എക്സ് വഴി ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളിൽ നിന്നും പണം തട്ടി : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ഒ.എൽ.എക്സ് വഴി ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളിൽ നിന്നും പണം തട്ടിയെടുത്തയാൾ അറസ്റ്റിൽ. മുട്ടത്തറ പനയറ വീട്ടിൽനിന്ന് മണക്കാട് ശാസ്തക്ഷേത്രത്തിന് സമീപം താമസിക്കുന്ന രഞ്ജിത്ത് പവിത്രനാണ്…
Read More » - 14 September
വീട്ടമ്മയെ വായില്‍ തുണി തിരുകി പീഡിപ്പിച്ചു: 45 കാരന് അറസ്റ്റില്‍
പത്തനംതിട്ട: രാത്രിയിൽ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 45 കാരന് അറസ്റ്റില്‍. പന്തളം സ്വദേശിനിയുടെ പരാതിയിന്മേൽ കടയ്ക്കാട് കുമ്പഴ വീട്ടില്‍ ഷാജി (45)യാണ് പിടിയിലായത്.…
Read More » - 14 September
മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ
കാഞ്ഞങ്ങാട്: മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ. തലശ്ശേരി വടക്കുമ്പാട് സ്വദേശി നിഹാൽ (29), ബേക്കൽ സ്വദേശി മുഹ്സിൻ (23) എന്നിവരാണ് അറസ്റ്റിലായത്. വീടുപരിശോധന നടത്തിയാണ് മയക്കുമരുന്ന് പിടികൂടിയത്. ഹോസ്ദുർഗ്…
Read More » - 14 September
ആറ്റിങ്ങലില്‍ തെരുവുനായ ആക്രമണം : വയോധികയ്ക്ക് പരിക്ക്
തിരുവനന്തപുരം: ആറ്റിങ്ങല്‍ കടയ്ക്കാവൂരില്‍ തെരുവുനായയുടെ ആക്രമണം. വയോധികയ്ക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. മണനാക്ക് സ്വദേശി ലളിതയുടെ മുഖത്തും കാലിനുമാണ് കടിയേറ്റത്. തെരുവുനായ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇവരെ…
Read More » - 14 September
വാഷിങ് മെഷീന് ഫിറ്റ് ചെയ്യുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം
സുല്‍ത്താന്‍ബത്തേരി: അയല്‍വീട്ടില്‍ പുതിയ വാഷിങ് മെഷീന് സ്ഥാപിക്കുന്നതിനിടെ ഇലക്ട്രീഷ്യന് വൈദ്യുതാഘാതമേറ്റ് മരിച്ചു. നമ്പിക്കൊല്ലിക്കടുത്ത കോട്ടൂര്‍ കോളനിയിലെ മാധവന്- ഇന്ദിര ദമ്പതികളുടെ മകന് ജിതിന് (31) ആണ് മരിച്ചത്.…
Read More » - 14 September
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം : മരിച്ചത് നാല് ദിവസം മാത്രം പ്രായമായ ആൺകുഞ്ഞ്
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. പുതൂർ പഞ്ചായത്തിലെ സ്വർണഗദ ഊരിലെ ശാന്തി ഷൺമുഖൻ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. നാല് ദിവസം മാത്രമുള്ള ആൺകുഞ്ഞാണ് മരിച്ചത്.…
Read More » - 14 September
തെരുവുനായ ആക്രമണം : കൂത്താട്ടുകുളത്ത് തെരുവുനായ്ക്കള്‍ കടിച്ച് കൊന്നത് 45 കോഴികളെ
കൊച്ചി: കൂത്താട്ടുകുളത്ത് തെരുവുനായ്ക്കളുടെ ആക്രമണം. 45 കോഴികളെ തെരുവുനായ്ക്കള്‍ കടിച്ച് കൊലപ്പെടുത്തി. മുട്ടക്കോഴി കര്‍ഷകനായ നിരപ്പേല്‍ ശശിയുടെ കോഴികളാണ് ചത്തത്. ഇന്ന് അതിരാവിലെയാണ് ഇരുപതോളം വരുന്ന തെരുവ്…
Read More » - 14 September
പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു
കണ്ണൂര്‍: ജില്ലയിലെ ചിറ്റാരിപറമ്പില്‍ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. ഇരട്ടകുളങ്ങര പി.കെ.അനിതയുടെ പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പശുവിനെ കൊല്ലാനാണ് തീരുമാനം. പശുവിന്റെ ശരീരത്തില്‍ കടിയേറ്റ…
Read More » - 14 September
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
അമ്പലപ്പുഴ: ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ മയക്കുമരുന്ന് നാട്ടിലെത്തിച്ച് വിൽപന നടത്തുന്ന യുവാവ് പൊലീസ് പിടിയിൽ. ആലപ്പുഴ വെള്ളക്കിണർ വാർഡ് നടുവിൽപറമ്പിൽ അബ്ദുൽ മനാഫാണ് (26) പിടിയിലായത്. പുന്നപ്ര…
Read More » - 14 September
പിടിയാന പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ചരിഞ്ഞു
പാലക്കാട്: കാടിറങ്ങിയ ആന ഷോക്കേറ്റ് ചരിഞ്ഞു. പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെ നൊച്ചിപ്പുള്ളി പാടത്താണ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്. Read Also : കാമുകനെ സ്വന്തമാക്കാനായി ഭര്‍ത്താവിനെ രാസലഹരിയായ…
Read More » - 14 September
ബാങ്ക് വീട് ജപ്തി ചെയ്തു : ഭിന്നശേഷികാരിയായ യുവതിയും രോഗിയായ അമ്മയും ഉള്‍പ്പെടെയുള്ളവർ പെരുവഴിയില്‍
കണ്ണൂര്‍: ബാങ്ക് വീട് ജപ്തി ചെയ്തോടെയാണ് ഭിന്നശേഷികാരിയായ യുവതിയും രോഗിയായ അമ്മയും ഉള്‍പ്പെടെയുള്ളവര്‍ തെരുവിലായി. കുറുമാത്തൂരില്‍ അബ്ദുള്ളയുടെ വീടാണ് എച്ച്ഡിഎഫ്സി ബാങ്ക് ജപ്തി ചെയ്തത്. 25 ലക്ഷം…
Read More »