Youth
- Jul- 2017 -20 July
തടി പെട്ടന്ന് കുറയ്ക്കാന്‍ വെളളം ഇങ്ങനെ മതി
മലയാളികളെ സംബന്ധിച്ചു തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവരാണ് കൂടുതല്‍ ആളുകളും. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വെറും പച്ചവെള്ളം മാത്രം മതി. അതിനുവേണ്ടി, എങ്ങനെയൊക്കെ പച്ചവെള്ളം കുടിക്കാം…
Read More » - 15 July
ആക്രിയിൽ നിന്നും ബ്രാൻഡ് അംബാസഡറിലേയ്ക്ക്
ജീവിക്കാൻ വേണ്ടി മാലിന്യം പെറുക്കി നടന്നിരുന്ന 18 വയസുള്ള ചെറുപ്പക്കാരൻ ഇനി മുതൽ ബ്രാൻഡ് അംബാസഡർ
Read More » - 15 July
പ്ലാസ്റ്റിക് സര്‍ജറി വെറും സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ മാത്രമല്ല
പ്ലാസ്റ്റിക് സര്‍ജറി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ, അതിനെ ചുറ്റി പറ്റി ഒരുപാട് സംശയങ്ങള്‍ ഇന്ന് മലയാളികള്‍ക്കിടയില്‍ ഉണ്ട്. യഥാര്‍ത്ഥത്തില്‍ രൂപപ്പെടുത്തുക അല്ലെങ്കില്‍ ആകൃതിയിലാക്കുക എന്നര്‍ത്ഥമുള്ള പ്ലാസ്റ്റികോസ് എന്ന…
Read More » - 13 July
കലയ്ക്കും രാഷ്ട്രീയമുണ്ടോ?
കല എന്ന വാക്കിനെ നമുക്ക്, വളരെ വ്യത്യസ്തമായ രീതിയിൽ നിർവചിക്കാൻ കഴിയും. ഒരുവനിൽ നിന്നും മറ്റൊരുവനിലേക്ക് എത്തുമ്പോൾ കലയ്ക്കും അതിന്റെ അപാര തലങ്ങൾക്കും മാറ്റങ്ങൾ ഉണ്ടാവും.
Read More » - 2 July
വിവാഹത്തിനു മുമ്പ് നിങ്ങളോട് ആരും പറയാനിടയില്ലാത്ത ചില കാര്യങ്ങള്‍
വിവാഹത്തിനു അണിയേണ്ട വസ്ത്രങ്ങളും ആഭരണങ്ങളും ആഘോഷങ്ങളും തിരഞ്ഞെടുക്കേണ്ടതിനെ കുറിച്ച് മിക്കവരും പറഞ്ഞുതരാറുണ്ട്. എന്നാൽ ദാമ്പത്യബന്ധത്തിനു ഗുണകരമായ കാര്യങ്ങള്‍ മിക്കയാളുകളും വിട്ടുപോകുന്നു. അത്തരത്തില്‍ നിങ്ങളോട് ആരും പറയാനിടയില്ലാത്ത ചില…
Read More » - Jun- 2017 -14 June
10 രൂപയ്ക്ക് ബിയർ നൽകി ഒരു ബാർ
വെറും 10 രൂപയ്ക്ക് ബിയർ നൽകി ബാർ ഹോട്ടൽ ഭീമനായ ദ ബാർ സ്റ്റോക്ക് എക്സ്ചേഞ്ച്. പത്താമത്തെ റെസ്റ്റോറന്റ് തുറക്കുന്നതിന്റെ ഭാഗമായാണ് തങ്ങളുടെ റെസ്റ്റോറന്റുകളിൽ കിങ്ഫിഷർ ബിയർ…
Read More » - Mar- 2017 -9 March
വനിതാദിനത്തില്‍ പുരുഷന്മാര് ഏറ്റവും കൂടുതല്‍ തിരഞ്ഞതെന്ത്?
വനിതാദിനത്തില്‍ ഇന്ത്യയിലെ പുരുഷന്മാര് ഏറ്റവും കൂടുതല്‍ തിരഞ്ഞത് ലോക പുരുഷദിനമാണ്. കഴിഞ്ഞ ഏഴ് ദിവസങ്ങളിലെ ഗുഗിൾ ഇന്ത്യയിലെ സെർച്ച് ഡാറ്റായിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. സേർച്ച്…
Read More » - Feb- 2017 -22 February
ഉഗ്രന്‍ ഹെയര്‍സ്റ്റെല്‍ ഇനി നിങ്ങള്‍ക്കും ; എങ്ങനെയെന്നല്ലേ വീഡിയോ കാണാം
ഒരുങ്ങി നടക്കുന്നത് എല്ലാവര്ക്കും ഇഷ്ടമാണ്. എല്ലാവരും സുന്ദരീ സുന്ദരന്മാരായി കാണാന്‍ സ്വയം ആഗ്രഹിക്കുന്നവരാണ്. പെണ്‍കുട്ടികള്‍ ഇക്കാര്യത്തില്‍ മുന്നിലുമാണ്. മുടിയുടെ സ്റ്റൈലുകളില്‍ പരീക്ഷണം നടത്താന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍…
Read More » - Jan- 2017 -18 January
കുരുമുളകും കാപ്പിയും ചേര്‍ത്ത മദ്യം കുടിക്കാന്‍ ഡല്‍ഹി ക്ഷണിക്കുന്നു
ന്യൂ ഡൽഹി : കുരുമുളകും കാപ്പിയും ചേര്‍ത്ത മദ്യം കുടിക്കാന്‍ ഡല്‍ഹി ക്ഷണിക്കുന്നു. ലഹരിയുടെ വ്യത്യസ്ത രുചികളിലേക്ക് കൂട്ടികൊണ്ടുപോകാൻ കോക്ക്ടെയില്‍ വാരത്തിന്റെ ഭാഗമായാണ് ഡൽഹി ഏവരെയും ക്ഷണിക്കുന്നത്.…
Read More » - Sep- 2016 -4 September
ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നത് സത്യമോ ?
ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നത് എല്ലാവരും പറയുന്ന കാര്യമാണ്, എന്നാല്‍ ഗവേഷകരുടെ പുതിയ കണ്ടെത്തല്‍ പ്രകാരം ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നതിനെക്കുറിച്ച് പുതിയ പഠനങ്ങളാണ്…
Read More » - Aug- 2016 -24 August
അവിവാഹിതരായ പുരുഷന്മാര് അറിയാന്‍ ; ഇത്തരം സ്ത്രീകളെ വിവാഹം കഴിക്കരുതേ
വിവാഹ ജീവിതത്തില്‍ അനേകം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പണ്ട് മുതലേ പറഞ്ഞു വരുന്ന രീതിയാണ്. എല്ലാ തരത്തിലുള്ള രീതിയിലും യോജിച്ച പങ്കാളികളാകാന്‍ സ്ത്രീ-പുരുഷന്മാര് ഒരു പോലെയാണ് ശ്രമിക്കേണ്ടത്. വിവാഹ…
Read More » - Jul- 2016 -7 July
പുഞ്ചിരിച്ചു കൊണ്ട് ഉണരൂ….ഈ ദിവസം മനോഹരമാക്കാം
പുഞ്ചിരി ഏത് രോഗത്തിന്റെയും മരുന്നാണ്. എത്ര നല്ലവനാണെങ്കിലും ചിരിക്കാതിരുന്നാള് ആ വ്യക്തിയെ മറ്റുള്ളവര്‍ ഇഷ്ടപ്പെടാന്‍ സാദ്ധ്യത വളരെ കുറവാണ്. മുഖം മനസിന്റെ കണ്ണാടിയെന്ന് പറയുന്നത് നൂറുശതമാനവും ശരിയാണ്.…
Read More » - Jun- 2016 -3 June
ഹൃസ്വഅവധികള് ചിലവഴിക്കാന്‍ ഇതാ കേരളത്തിലെ ചില മനോഹര സ്ഥലങ്ങള്‍
പാര്‍ട്ട്-1 വാരാന്ത്യത്തില്‍ ലഭിക്കുന്ന ഹൃസ്വഅവധികള് പോലുള്ളവ ചിലവഴിച്ച് ശരീരത്തിനും മനസ്സിനും കുളിര്‍മ്മയും ഉന്മേഷവും വീണ്ടെടുക്കാന്‍ സഹായകരമായ കേരളത്തിനുള്ളില്ത്തന്നെയുള്ള ചില മനോഹര സ്ഥലങ്ങളെ പരിചയപ്പെടാം. ബാണാസുരസാഗര്‍ ഡാം: വയനാട്ടിലുള്പ്പെടുന്ന…
Read More » - May- 2016 -21 May
പ്രകൃതി സ്നേഹികള്‍ക്ക് ഇതാ ഒരു സമ്മാനം; ഭംഗിയേറിയ ഇല ബാഗുകള്‍
ബാഗുകളില്‍ പലവിധ പരീക്ഷണങ്ങള്‍ കാലത്തിനനുസരിച്ച് വന്നുംപോയിക്കൊണ്ടുമിരിക്കാറുണ്ട്. പലപ്പോഴും ന്യൂജനറേഷനെ ലക്ഷ്യംവെച്ചാണ് ബാഗുകളിലുള്ള പരീക്ഷണം. ബുഡാപെസ്റ്റില്‍ നിന്ന് ബാഗില്‍ ഒരു പുതിയ പരീക്ഷണമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പ്രകൃതി സ്നേഹികള്ക്കായിരിക്കും…
Read More » - 18 May
ബൈക്കുകള്‍ക്ക് റിവേഴ്സ് ഗിയറും, കാറിനുള്ളില്‍ ശ്വാസം മുട്ടി മരിക്കാതിരിക്കാനുമുള്ള സാങ്കേതിക വിദ്യയുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍
പത്തനംതിട്ട: ബൈക്കുകള്‍ക്ക് റിവേഴ്സ് ഗിയറും, കാറിനുള്ളില്‍ ശ്വാസം മുട്ടി മരിക്കാതിരിക്കാനുമുള്ള സാങ്കേതിക വിദ്യയുമൊരുക്കി പെരുനാട് ബിലീവേഴ്സ് ചര്‍ച്ച് കാര്‍മല്‍ എന്‍ജിനീയറിങ്ങ് കോളേജ് വിദ്യാര്‍ഥികള്‍. അവസാനവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ്…
Read More » - Apr- 2016 -1 April
കലാലയത്തിന്റെ സര്ഗ്ഗത്മകതയ്ക്ക് പ്രകാശമായി സ്വന്തം രാധേച്ചി
അനുകരണീയമായ ഒരു മഹത്കര്മ്മത്തിലൂടെ ശ്രീ ഗുരുവായൂരപ്പന് കോളേജിലെ കുട്ടികള്‍ മാതൃകയായി. കലാലയത്തിന്റെ ഈ വര്‍ഷത്തെ മാഗസിന് പ്രകാശനം ചെയ്തത് പുറത്തുനിന്നു വന്ന ഒരു വിശിഷ്ടാതിഥിയല്ല.കലാലയത്തിന്റെ സ്വന്തം രാധേച്ചിയാണ്.കാന്റീനില്‍…
Read More » - Mar- 2016 -8 March
വിദ്യാര്‍ത്ഥികളുടെ ശ്രദ്ധക്ക്: പരീക്ഷക്കാലമാണ്…ഈ ശീലങ്ങള്‍ വേണ്ട
പരീക്ഷക്കാലമെത്തിക്കഴിഞ്ഞു. എല്ലാവരും അവസാനവട്ട ഒരുക്കത്തിലാണ്. പഠനം പോലെ തന്നെ പരീക്ഷക്കാലത്ത് പ്രധാനമാണ് ഭക്ഷണശീലങ്ങള്‍. പരീക്ഷാ കാലയളവില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍… കാപ്പി കുടിക്കല്‍ ഉറക്കം…
Read More » - 8 March
ആരും നിങ്ങളെ പ്രണയിക്കുന്നില്ലെന്ന പരാതിയുള്ളവര്‍ ഇതൊന്നു ശ്രദ്ധിക്കൂ…
പ്രേമിക്കപ്പെടാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ് പ്രേമിക്കപ്പെടാന്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നത്. ഒരു പെണ്‍കുട്ടിയും പ്രേമിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ നിങ്ങളില്‍ ഇൗ കാരണങ്ങള്‍ ഉണ്ടാകും. അവ എന്തൊക്കെയാണെന്ന് നോക്കാം….…
Read More » - 7 March
പരീക്ഷയെഴുതാം.. ആത്മവിശ്വാസത്തോടെ
പ്ളസ്- വണ്‍, പ്ളസ് -ടു, എസ്.എസ്.എല്‍.സി പരീക്ഷകള്‍ പടിവാതിലില്‍ എത്തിക്കഴിഞ്ഞു. കഷ്ടപ്പെട്ട് പഠിച്ചാലും വിദ്യാര്‍ഥികളുടെ മനസ്സില്‍ ചെറിയ ആശങ്കകള്‍ ബാക്കികിടക്കുന്നുണ്ടാവും. ഇവയെ അതിജീവിച്ചുവേണം പരിക്ഷാഹാളിലേക്ക് പോകാന്‍. ആത്മവിശ്വാസം…
Read More » - Feb- 2016 -29 February
പെര്‍ഫ്യൂം പൂശും മുന്‍പ്
ശരീരത്തെ എപ്പോഴും സുഗന്ധപൂരിതമായി നിലനിര്‍ത്താന്‍ ഏവരും ചെയ്യാറുള്ളത് പെര്‍ഫ്യൂം എടുത്ത് പൂശുക എന്നതാണ്. മറ്റുള്ളവരിലേക്ക് നമ്മുടെ ശരീരത്തിന്റെ ദുര്‍ഗന്ധം എത്താതിരിക്കുകയും സദാ സുഗന്ധപൂരിതമാക്കുകയുമാണ് ഈ സുഗന്ധദ്രവ്യങ്ങളുടെ ലക്ഷ്യമെങ്കിലും…
Read More » - 22 February
നിങ്ങള്‍ ബുള്ളറ്റ് മോഡിഫിക്കേഷനൊരുങ്ങുന്നുണ്ടോ? എന്നാല്‍ ഇതൊന്ന് ശ്രദ്ധിച്ചോളൂ
ഇരുചക്ര വാഹനപ്രേമികളുടെ എക്കാലത്തെയും വലിയ സ്വപ്നമാണ് ഒരു ബുള്ളറ്റ് സ്വന്തമാക്കുക എന്നത്. എന്നാല്‍ ഇപ്പോള്‍ റോഡില്‍ എവിടെ നോക്കിയാലും കാണുന്നതും ബുള്ളറ്റ് തന്നെയാണ്. തങ്ങളുടെ ബുള്ളറ്റ് മറ്റുള്ളവരില്‍…
Read More »