YouthMen

വനിതാദിനത്തില്‍ പുരുഷന്‍മാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞതെന്ത്?

വനിതാദിനത്തില്‍ ഇന്ത്യയിലെ പുരുഷന്‍മാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ലോക പുരുഷദിനമാണ്. കഴിഞ്ഞ ഏഴ് ദിവസങ്ങളിലെ ഗുഗിൾ ഇന്ത്യയിലെ സെർച്ച് ഡാറ്റായിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. സേർച്ച് ഡാറ്റയിലെ കണക്ക് പ്രകാരം ഹരിയാനയിലുള്ളവരാണ് പുരുഷദിനം എന്നാണെന്ന് കൂടുതലായും സെർച്ച് ചെയ്തത്. തൊട്ട് പിന്നാലെ പഞ്ചാബ്, ഡെൽഹി, കർണാടക സംസ്ഥാനങ്ങളുമുണ്ട്. ഇതിൽ ഉത്തർപ്രദേശിലാണ് ഏറ്റവും കുറച്ച് പേർ പുരുഷ ദിനത്തെ പറ്റി സെർച്ച് ചെയ്തത്. നവംബർ 19നാണ് ലോക പുരുഷ ദിനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button