YouthLife Style

അവിവാഹിതരായ പുരുഷന്മാര്‍ അറിയാന്‍ ; ഇത്തരം സ്ത്രീകളെ വിവാഹം കഴിക്കരുതേ

വിവാഹ ജീവിതത്തില്‍ അനേകം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പണ്ട് മുതലേ പറഞ്ഞു വരുന്ന രീതിയാണ്. എല്ലാ തരത്തിലുള്ള രീതിയിലും യോജിച്ച പങ്കാളികളാകാന്‍ സ്ത്രീ-പുരുഷന്മാര്‍ ഒരു പോലെയാണ് ശ്രമിക്കേണ്ടത്. വിവാഹ ബന്ധത്തിന്റെ ആയുസ് കുറയുന്നതില്‍ സ്ത്രീയ്ക്കും പുരുഷനും പങ്കുണ്ട്. സൗന്ദര്യവും ഭംഗിയും ഒന്നുമല്ല പങ്കളിയെ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. പുരുഷന്മാര്‍ സ്ത്രീകളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം…

* തള്ളയെ നോക്കി പിള്ളയെ എടുക്കണം എന്നാണ് ചൊല്ല്. നല്ല സ്വഭാവമുള്ള അമ്മയുടെ മകള്‍ നല്ല ഭാര്യയായിരിക്കും.

* സ്ത്രീയുടെ ബാഹ്യസൗന്ദര്യമല്ല പ്രധാനം. മറ്റുള്ളവരെ നന്നായി സ്‌നേഹിക്കുന്ന മനസിനു സൗന്ദര്യമുള്ള സ്ത്രീകളെ തിരഞ്ഞെടുക്കുക.

* കള്ളം പറഞ്ഞ് സ്വന്തം കാര്യം നേടിയെടുക്കുന്ന സ്ത്രീകളെ പങ്കാളിയായി സ്വീകരിക്കരുത്.

* പെണ്‍കുട്ടികള്‍ സമ്പന്നമായ കുടുംബത്തില്‍ ജനിച്ചതു കൊണ്ട് നല്ലസ്വഭാവം ലഭിക്കണം എന്നില്ല. നല്ല മാതാപിതാക്കളില്‍ നിന്നാണു കുട്ടികള്‍ക്ക് സല്‍സ്വഭാവങ്ങള്‍ ലഭിക്കുന്നത്.

* ഒരു കുടംബത്തിന്റെ പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്നിട്ടും വീട്ടു ജോലികള്‍ ഒന്നും അറിയില്ല എന്നു പറയുന്ന പെണ്‍കുട്ടിളെ വിവാഹം കഴിക്കും മുമ്പ് ഒന്നു കൂടി ആലോചിക്കുക.

* 2000 രൂപയില്‍ കൂടുതല്‍ ചിലവഴിക്കുന്ന സ്ത്രീകള്‍ അമിതമായി സമ്പത്ത് ചിലവഴിക്കുന്നവരായിരിക്കും. ഇത്തരക്കാരെ വിവാഹം കഴിച്ചാല്‍ ഇവര്‍ നിങ്ങളുടെ സമ്പത്ത് ഇല്ലാതാക്കും.

* ഏതു മതത്തിലാണെങ്കിലും സ്ത്രീകള്‍ക്കു ദൈവവിശ്വാസം വേണം എന്നാണു ചാണക്യന്‍ പറയുന്നത്. ദൈവവിശ്വാസം ഇല്ലാത്ത സ്ത്രീകള്‍ ഭര്‍ത്താവിനു ഒരു തലവേദനയായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button