Life Style
- Jan- 2018 -10 January
ദാമ്പത്യം വിജയിക്കണമെങ്കില് തീര്ച്ചയായും പങ്കാളികളോട് നമ്മള് കാട്ടേണ്ട കള്ളത്തരങ്ങള്
ദാമ്പത്യ ജീവിതെ മുന്നോട്ടു കൊണ്ടുപോകാന് നാം കുറേ കഷ്ടപ്പെടേണ്ടി വരും. പലയിടത്തും വിട്ടുവീഴ്ചകള് ചെയ്താല് മാത്രമേ ദാമ്പത്യം സുഗമമായി മുന്നോട്ട് പോകുള്ളൂ. കല്ല്യാണം കഴിഞ്ഞ എല്ലാവരും പറയുന്ന…
Read More » - 10 January
പുരുഷന്മാര്ക്ക് ഏറ്റവും കൂടുതല് ഇഷ്ടം ഇത്തരം മുടിയുള്ള പങ്കാളികളെ
കിടപ്പറയില് പുരുഷന്മാര് പങ്കാളികളില് ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ് മുടി. പ്രയത്യേകിച്ച് പങ്കാളികള് മുടി അഴിച്ചിട്ട് കിടപ്പറയിലെത്തുന്നതാണ് പുരുഷന്മാര്ക്ക് കൂടുതല് താല്പ്പര്യം. എന്നാല് ്തിനെയെല്ലാം മറികടക്കുന്ന ഒരു പഠന…
Read More » - 9 January
പുകവലി നിർത്താൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ആരോഗ്യത്തിന് ഹാനികരമായ പുകവലി നിർത്താൻ പലരും വളരെ ഏറെ കഷ്ടപ്പെടുന്നു. സമയം പോകാന് വേണ്ടിയും ഒന്നും ചെയ്യാന് ഇല്ലാതിരിക്കുമ്പോഴും മറ്റും തുടങ്ങുന്ന പുകവലി ശീലം പിന്നീട് തുടർന്ന്…
Read More » - 9 January
ഈ മൂന്ന് ഭക്ഷണങ്ങള് പുകവലി നിർത്താൻ നിങ്ങളെ സഹായിക്കും
ആരോഗ്യത്തിന് ഹാനികരമായ പുകവലി നിർത്താൻ പലരും വളരെ ഏറെ കഷ്ടപ്പെടുന്നു. സമയം പോകാന് വേണ്ടിയും ഒന്നും ചെയ്യാന് ഇല്ലാതിരിക്കുമ്പോഴും മറ്റും തുടങ്ങുന്ന പുകവലി ശീലം പിന്നീട് തുടർന്ന്…
Read More » - 9 January
അള്സര് പൂര്ണമായും ഒഴിവാക്കാന് ഈ ഒറ്റമൂലി മാത്രം പരീക്ഷിച്ചാല് മതി
അള്സറിന്റെ പ്രാരംഭഘട്ടത്തില് ഇതിനെക്കുറിച്ച് പലര്ക്കും അറിവുണ്ടാകില്ല. വയറിനകത്ത് ഉണ്ടാവുന്ന എരിച്ചില്, ഛര്ദ്ദി, നെഞ്ചെരിച്ചില് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്. അള്സര് മാറാന് പല തരത്തിലുള്ള മരുന്നുകളും ഇന്ന്…
Read More » - 9 January
പ്രമേഹമുള്ളവരും അമതിവണ്ണമുള്ളവരും ഇതൊന്നും ജ്യൂസാക്കി കുടിക്കരുത്; അപകടം പതിയിരിക്കുന്നതിങ്ങനെ
ശരീരത്തെ സംരക്ഷിക്കാന് നാം പച്ചക്കറി ജ്യൂസുകള് കഴിക്കാറുണ്ട്. ആരോഗ്യത്തിനു വളരെയേറെ നല്ലത് എന്ന് നാം വിശ്വസിക്കുന്ന ഈ ജ്യൂസുകള് കഴിക്കുമ്പോള് ശരിക്കും നമ്മുടെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നില്ല. എന്നാല്…
Read More » - 9 January
ശ്രദ്ധിയ്ക്കുക : ഈ ലക്ഷണങ്ങളില് ഏതെങ്കിലും ഒന്ന് കാന്സറിന്റെ ലക്ഷണമാകാം
ഒരോരുത്തരിലും കാന്സര് ഓരോ രൂപത്തിലാണ് വരിക..എന്നാല് ആരംഭഘട്ടത്തില് തിരിച്ചറിഞ്ഞാല് സുഖപ്പെടുത്താന് സാധിക്കുന്ന രോഗമാണ് കാന്സര്. കൃത്യമായ ശ്രദ്ധയും നിരീക്ഷണവുമുണ്ടെങ്കില് കാന്സറിന്റെ ലക്ഷണങ്ങള് തിരിച്ചറിയാന് സാധിക്കും. കാന്സറിന്റെ ലക്ഷണങ്ങള് …
Read More » - 9 January
രാവിലെ അവല് നനച്ചത് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള് എന്തൊക്കെയാണെന്നറിയാമോ….?
പൊതുവേ രാവിലത്തെ ബ്രേക്ക്ഫാസ്റ്റിനായി ആരും തെരഞ്ഞെടുക്കാത്ത ഒന്നാണ് അവല്. എന്നാല് അവല് പോലെ നല്ല ഒരു ബ്രേക്ക്ഫാസ്റ്റ് വേറെ ഇല്ലന്നുതന്നെ പറയാം. കാരണം അത്രയും പോഷക സമൃദമാണ്…
Read More » - 9 January
നിലവിളക്ക് കത്തിക്കുമ്പോള്
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകമാണ് നിലവിളക്ക്. നമ്മുടെ സംസ്കാരത്തിലും വിശ്വാസത്തിലും അത്രയധികം പ്രാധാന്യം നല്കുന്ന ഒന്നാണ് നിലവിളക്ക്. വിളക്ക് കത്തിക്കുക എന്ന ആചാരത്തിന് നമ്മുടെ മനുഷ്യവര്ഗ്ഗത്തോളം തന്നെ പഴക്കമുണ്ട്.…
Read More » - 8 January
രാത്രിയില് ലൈറ്റണച്ച് മൊബൈല് ഉപയോഗിക്കുന്നവർ ചെയ്യുന്നവർ സൂക്ഷിക്കുക
ഇരുട്ടുമുറിയില് ലൈറ്റില്ലാതെ സ്മാര്ട്ഫോൺ രാത്രി വെളുക്കും വരെ ഉപയോഗിക്കുന്നവരുടെ കണ്ണിന്റെ കാഴ്ചശക്തി നഷ്ടമാകുമെന്നാണ് പഠനം. ലണ്ടനില് നിന്നുള്ള രണ്ട് പെണ്കുട്ടികള്ക്ക് കാഴ്ചശക്തി പെട്ടെന്നു നഷ്ടമായതിനെ കുറിച്ചുള്ള പഠനമാണ്…
Read More » - 8 January
വരണ്ട ചർമ്മം മാറാൻ ചില പൊടി കൈകളിതാ
വരണ്ട ചർമ്മം പലരുടെയും ആത്മവിശ്വാസം തകർക്കും.ഇത്തരം ചർമ്മങ്ങൾക്ക് പലപ്പോഴും നമ്മുടെ ചുറ്റുമുള്ള കാരണങ്ങള് തന്നെയായിരിക്കും. അവ എന്തൊക്കെയെന്നതും നമ്മള് നിര്ബന്ധമായും അറിഞ്ഞിരിക്കണം. കാലാവസ്ഥാ മാറ്റങ്ങള് ഉണ്ടാവുന്നത് ചര്മ്മത്തെ…
Read More » - 8 January
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്…. ഷേവിങ്സെറ്റ് വാങ്ങുമ്പോള് ഇതുകൂടി ശ്രദ്ധിക്കുക
സ്ത്രീകള്ക്കു മാത്രമല്ല പുരുഷന്മാര്ക്കും ചര്മം സംരക്ഷിക്കാന് പല മാര്ഗങ്ങളുമുണ്ട്. പ്രത്യേകിച്ച് ഷേവിങ്സെറ്റ് വാങ്ങുമ്പള് പുരുഷന്മാര് പ്രത്യേകമായം ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. പുരുഷന്മാരില് ചിലര്ക്കെങ്കിലും ഷേവിംഗ് ബേണുകളും (ഷേവ്…
Read More » - 8 January
നിത്യേന തലയിൽ എണ്ണതേച്ചാലുള്ള ഗുണങ്ങള്
പണ്ടുകാലങ്ങളിൽ സ്ത്രീകൾ തലയിൽ എണ്ണ തേക്കുന്നത് പതിവായിരുന്നു ,എന്നാൽ കാലം കടന്നപ്പോൾ എണ്ണ തേക്കുന്ന രീതിയൊക്കെ മാറിമറിഞ്ഞു.എന്നാൽ നിത്യേന തലയിൽ എന്ന തേക്കുന്നതുകൊണ്ട് ഗുണങ്ങൾ പലതാണ്.തല നരയ്ക്കുന്നത്…
Read More » - 8 January
തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം
ശ്രീമഹാദേവനും പാര്വതീദേവിയും വാണരുളുന്നതാണ് ഈ ക്ഷേത്രം. ഇവിടെ 12 ദിവസം മാത്രം പാര്വതീദേവിയുടെ നട തുറക്കുന്നതില് ഒരു ഐതിഹ്യമുണ്ട്. ആദ്യകാലങ്ങളില് ഈ അമ്പലനട ദിവസവും തുറക്കുമായിരുന്നു. ആ…
Read More » - 7 January
ഈ ഗുരുതര ആരോഗ്യ പ്രശ്നം കാരണമാണ് പുരുഷന്മാര് നേരത്തെ ഉറങ്ങാൻ കിടക്കുന്നതെന്ന് പുതിയ പഠനം
നേരത്തെ ഉറങ്ങാൻ കിടക്കുന്ന പുരുഷന്മാരിൽ ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതൽ എന്ന് പുതിയ പഠനം. ഉയർന്ന രക്തസമ്മർദമാണ് നേരത്തെ ഉറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്നും പഠനത്തിൽ പറയുന്നു.…
Read More » - 7 January
നേരത്തെ ഉറങ്ങാൻ കിടക്കുന്ന പുരുഷനാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കണം
നേരത്തെ ഉറങ്ങാൻ കിടക്കുന്ന പുരുഷന്മാരിൽ ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതൽ എന്ന് പുതിയ പഠനം. ഉയർന്ന രക്തസമ്മർദമാണ് നേരത്തെ ഉറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്നും പഠനത്തിൽ പറയുന്നു.…
Read More » - 7 January
ഇനി വണ്ണം കൂടി സൗന്ദര്യം നഷ്ടമായി എന്ന് ആരും പരാതി പറയേണ്ട !
കുറച്ചെങ്കിലും വണ്ണം ഉള്ളവരുടെ എപ്പോഴുമുള്ള പരാതിയാണ് വണ്ണം കാരണം അവരുടെ സൗന്ദര്യം നഷ്ടപ്പെടുന്നുവെന്ന്. ഇത്തരത്തില് പരാതി ഉന്നയിക്കാത്തവര് വളരെ ചുരുക്കമായിരിക്കും എന്നതാണ് സത്യാവസ്ഥ. എന്നാല് തടി കൂടുന്നത്…
Read More » - 7 January
മുളപ്പിച്ച ധാന്യങ്ങള് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…..ഇതുകൂടി സൂക്ഷിക്കുക
ധാന്യങ്ങള് മുളപ്പിച്ച് കഴിക്കുന്നത് ഏറെ ഗുണകരമാണെന്ന് എല്ലാവര്ക്കും അറിയാം. ഗര്ഭിണികള്ക്ക് ഉത്തമമായ ഭക്ഷണമാണ് മുളപ്പിച്ച ധാന്യങ്ങള്. എന്നാല്,ഇനി മുളപ്പിച്ച പയറോ ധാന്യ വര്ഗ്ഗങ്ങളോ കഴിയ്ക്കുമ്പോള് അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്…
Read More » - 7 January
മുറ്റത്തെ മുല്ലയ്ക്കും മണമുണ്ട്; തുളസി അര്ബുദത്തെ പ്രതിരോധിക്കുമ്പോള്
പലപ്പോഴും പലരും പറഞ്ഞു കേള്ക്കാറുള്ള ഒന്നാണ് മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന പഴഞ്ചൊല്ല്്. എന്നാല് ഇനി മുതല് അങ്ങനെയല്ല. കാരണം മുറ്റത്തെ മുല്ലയ്ക്കും മണമുണ്ട്. എങ്ങനെയാണെന്നല്ലേ…? എല്ലാരുടെയും…
Read More » - 7 January
ഉപ്പിന്റെ ഈ ഗുണങ്ങളെക്കുറിച്ച് എത്രപേർക്കറിയാം
ആരോഗ്യത്തിനൊപ്പം അടുക്കളയിലെയും അഭിവാജ്യ ഘടകമാണ് ഉപ്പ് . എന്നാല്, കേവലം കറികളിലിടാന് മാത്രമാണോ ഉപ്പ് ഉപയോഗിക്കുന്നത്? അല്ല എന്നുതന്നെയാണ് ഉത്തരം. ഉപ്പുകൊണ്ടുള്ള നിരവധി ഉപയോഗങ്ങളുണ്ട്. അടുക്കളയില് തന്നെ…
Read More » - 7 January
ഉറങ്ങുന്നതിനു മുമ്പ് ഇക്കാര്യങ്ങള് കൂടി ശ്രദ്ധിക്കുക; അല്ലെങ്കില്….?
എന്നും ഉറങ്ങാന് പോകുമ്പോള് നമ്മള് മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാറില്ല. മിക്ക അവസരങ്ങളിലും അലസതയോടെയാണ് നമ്മള് ഉറങ്ങുന്നത്. എന്നാല് ഇനിമുതല് അങ്ങനെ വേണ്ട. താഴെ പറയുന്ന കാരയങ്ങള് കൂടി…
Read More » - 7 January
മിഴികള്ക്ക് മിഴിവേകാന് ഐ ആര്ട്ടുകള്
പല തരത്തിലുള്ള ആര്ട്ടുകളും ഫാഷനുകളും നമുക്ക് അറിയാം. എന്നാല് ആര്ക്കെങ്കിലും ഐ ആര്ട്ടിനെ കുറിച്ച് അറിയുമോ? കണ്ണുകള്ക്ക് ഭംഗിയേകുന്നതില് മുന്നില് നില്ക്കുന്ന ഒരു ട്രെന്റാണ് ഐ ആര്ട്ട്.…
Read More » - 7 January
അഷ്ടമംഗല്യത്തെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
ദൈവസങ്കല്പത്തോടെ പ്രത്യേക തളികയിൽ ഒരുക്കുന്ന എട്ടുകൂട്ടം വസ്തുക്കളെയാണ് അഷ്ടമംഗല്യം എന്ന് പറയുന്നത്. മംഗളകരമായ ചടങ്ങുകൾക്കും അനുഷ്ഠാനങ്ങൾക്കും അഷ്ടമംഗല്യത്തിന് പ്രഥമ സ്ഥാനം തന്നെ ഉണ്ട്. കുരവ, കണ്ണാടി, ദീപം.…
Read More » - 6 January
മുളപ്പിച്ച ധാന്യങ്ങള് കഴിക്കുന്നവർ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക
ധാന്യങ്ങള് മുളപ്പിച്ച് കഴിക്കുന്നത് ഏറെ ഗുണകരമാണെന്ന് എല്ലാവര്ക്കും അറിയാം. ഗര്ഭിണികള്ക്ക് ഉത്തമമായ ഭക്ഷണമാണ് മുളപ്പിച്ച ധാന്യങ്ങള്. എന്നാല്, ഇനി മുളപ്പിച്ച പയറോ ധാന്യ വര്ഗ്ഗങ്ങളോ കഴിയ്ക്കുമ്പോള് അതുണ്ടാക്കുന്ന…
Read More » - 6 January
ദുസ്വപ്നങ്ങള്ക്ക് പിന്നിലെ കാരണങ്ങളെ കുറിച്ചറിയാം
ദുസ്വപ്നങ്ങൾ കാണുന്നതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ട്. രാത്രി ഭക്ഷണങ്ങള് കഴിക്കാതെ ഉറങ്ങുന്നവരില് ഇത്തരം പ്രശ്നങ്ങള് ഉണ്ടാകാം. കൂടാതെ വൈകിയുള്ള ആഹാരം കഴിക്കലും ദുസ്വപ്നങ്ങള്ക്ക് വഴിയൊരുക്കാം. വൈകിയുള്ള…
Read More »