Life Style
- Feb- 2021 -16 February
അറിയാം വാഴപ്പിണ്ടിയുടെ ആരോഗ്യഗുണങ്ങൾ
വാഴയുടെ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും ജീവകങ്ങളുടെയും കലവറയാണ്. എന്നാൽ വാഴപ്പഴം പോലെത്തന്നെ വാഴപ്പിണ്ടിയും കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. വാഴപ്പിണ്ടിയുടെ…
Read More » - 16 February
മുടികൊഴിച്ചിൽ തടയാൻ ‘മയണൈസ്’ കൊണ്ടൊരു ഹെയർ പാക്ക്
ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെട്ട വിഭവമാണ് മയണൈസ്. പ്രധാനമായും ഫ്രൈഡ് ഐറ്റംസിനൊപ്പമാണ് ഇത് കഴിക്കുന്നത്. മുട്ടയാണ് ഇതിൽ പ്രധാനമായും ചേർക്കുന്നത്. എന്നാൽ മയണൈസ് ഉപയോഗിച്ചുള്ള ഒരു…
Read More » - 16 February
ഗ്രീന്‍പീസിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാം
ഗ്രീൻ പീസ് അഥവാ പച്ചപ്പട്ടാണി തണുപ്പുകാലത്ത് കഴിക്കാൻ പറ്റിയ മികച്ച ഒന്നാണ്. ഫ്രഷ് ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യഗുണങ്ങളേകും. 100 ഗ്രാം ഗ്രീൻ പീസിൽ…
Read More » - 15 February
അറിയാം കസ്കസിന്റെ ഗുണങ്ങള്‍…
ഡെസെര്ട്ടുകളില് കൂടുതലായി കാണപ്പെടുന്ന ഒന്നാണ് കസ്കസ്. കറുത്ത നിറത്തില്‍ കടുകു മണിപോലെയോ എള്ളുപോലെയോ കാണുന്ന ഇവയാണ് കസ്കസ് എന്നും കശകശ എന്നും വിളിപ്പേരുള്ള പോപ്പിസീഡ്സ്. കറുപ്പു ചെടിയുടെ…
Read More » - 15 February
മഞ്ഞുകാലത്ത് പാദം വിണ്ടുകീറുന്നുന്നതിന് ഇതാ പരിഹാരം
മഞ്ഞുകാലം വരുമ്പോള്‍ പാദങ്ങള്‍ വിണ്ടുകീറുന്നത് സാധാരണമാണ്. പാദങ്ങള്‍ വിണ്ടുകീറുന്നതിന് നിരവധി കാരണങ്ങളുണ്ട്. പാദത്തിന്റെ അരികുകളിലുള്ള ചര്‍മ്മത്തിന് കട്ടി കൂടുന്നതും പാദം വിണ്ടുകീറാന്‍ കാരണമാകാറുണ്ട്. പാദങ്ങളില്‍ എപ്പോഴും എണ്ണമയം…
Read More » - 15 February
വരണ്ട ചര്‍മ്മം മാറ്റിയെടുക്കാം, വീട്ടില്‍ തന്നെ പരീക്ഷിക്കാന്‍ അഞ്ച് പൊടിക്കൈകള്‍
ചര്‍മ്മത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. വരണ്ട ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം…
Read More » - 15 February
അറിയാം റാഡിഷിന്റെ ആരോഗ്യ ഗുണങ്ങള്‍
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് മുള്ളങ്കി അഥവാ റാഡിഷ്. എന്നാല്‍ പലരും വീടുകളില്‍ റാഡിഷ് അങ്ങനെ വാങ്ങാറില്ല എന്നത് മറ്റൊരു കാര്യം. റാഡിഷിന്റെ ഗുണങ്ങളെ കുറിച്ച് അറിയാത്തതാകാം…
Read More » - 15 February
രാവിലെ ബിസ്കറ്റ് കഴിക്കുന്ന പതിവ് ആരോഗ്യത്തെ ഇങ്ങനെയും ബാധിക്കും
പ്രഭാതഭക്ഷണം ആരോഗ്യത്തിന്റെ അടിസ്ഥാനമാണെന്ന് നമുക്കെല്ലാം അറിയാം. അത് ഒഴിവാക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാറുമുണ്ട്. എന്നാല്‍ അതുപോലെ തന്നെ പ്രധാനമാണ് രാവിലെ നമ്മള് എന്താണ്…
Read More » - 15 February
വെള്ളരിക്ക കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതും കലോറി കുറവുള്ളതുമായ പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിയിലെ കുക്കുര്‍ബിറ്റന്‍സ് എന്ന ഘടകത്തിന് കാന്‍സറിന്റെ വളര്‍ച്ചയെ പ്രതിരോധിക്കുമെന്ന് മുമ്പ് നടത്തിയ ചില ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. വെള്ളരിക്കയില്‍…
Read More » - 15 February
ഈ മന്ത്രം ചൊല്ലിയാൽ തൊഴില്‍ രംഗത്ത് വിജയം ഉറപ്പ്
തൊഴില്‍രംഗത്തെ മാന്ദ്യം ജീവിതത്തെ ആകെത്തന്നെ ബാധിക്കും. തൊഴില്‍രംഗത്ത് തളര്‍ച്ചയുണ്ടാകുമ്പോള്‍ സാമ്പത്തികമായി പിന്നോട്ടുപോകുകയും അത് പലവിധത്തിലുള്ള മാനസികവിഷമത്തിലേക്കും നയിക്കാനും ഇടയുണ്ട്. ഇത് ചിലപ്പോള്‍ ബന്ധങ്ങളില്‍തന്നെ വിള്ളലിനും ഇടയാക്കും. തൊഴില്‍…
Read More » - 14 February
സണ്‍സ്ക്രീന്‍ ഉണ്ടാക്കാം വീട്ടില്‍ തന്നെ
വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ചൂടില്‍ വെന്തുരുകുകയാണ് ജനം. സൂര്യ താപം കാരണം മുഖവും വെയിലേല്‍ക്കുന്ന ശരീര ഭാഗങ്ങളും കറുത്ത് കരിവാളികുകയാണ്. വെറുമൊരു കുടയ്ക്കോ സ്കാര്‍ഫിനോ നിങ്ങളുടെ ചര്‍മ്മത്തെ കരിവാളിക്കുന്നതില്‍…
Read More » - 14 February
ഭാരം കുറയാന്‍ സോയ മില്‍ക്ക്
അമിതഭാരം ഒരിക്കലും ഒരു സൗന്ദര്യ പ്രശ്നമായി കാണേണ്ടതില്ല. എന്നാല്‍ അവ നല്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിസാരമല്ല. ജീവിതശൈലി രോഗങ്ങള്‍ മുതല്‍ ഹൃദ്രോഗം വരെ അമിതഭാരം കാരണം ഒരു…
Read More » - 14 February
കോവിഡ് ബാധിച്ചവര്‍ക്ക് മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്
അഞ്ചിലൊന്ന് കോവിഡ് രോഗികള്‍ക്കും മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്.ഇരുപത് ശതമാനം കോവിഡ് രോഗികള്‍ക്കും 90 ദിവസത്തിനുള്ളില്‍ മാനസിക പ്രശ്നങ്ങള്‍ ഉടലെടുത്തതായി പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആശങ്ക,…
Read More » - 14 February
ഭക്ഷണം കഴിക്കുന്നതിനിടയിലാണോ വെള്ളം കുടിക്കുന്നത്? എങ്കിൽ പ്രശ്നമാണ്
ആവശ്യമായ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഏവർക്കും അറിയാം. എന്നാൽ, എപ്പോഴൊക്കെയാണ് വെള്ളം കുടിക്കേണ്ടത് എന്ന് പലർക്കും അറിയില്ല. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്ന സമയത്താണ് ഈ ഒരു…
Read More » - 14 February
കിവി കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍
വിദേശിയാണെങ്കിലും കേരളത്തിലെ മാര്‍ക്കറ്റുകളിലും സുലഭമായ പഴമാണ് കിവി. അല്പം പുളിരസത്തോടെയുള്ളതാണ് കിവി പഴങ്ങള്‍. ഇതിന്റെ ജന്മദേശം തെക്കൻ ചൈനയാണ്. ലോകത്തു ലഭ്യമായതിൽ ഏറ്റവും പോഷകഗുണങ്ങൾ ഉള്ള പഴങ്ങളിൽ…
Read More » - 14 February
ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കാം; ചെറുക്കാം ഈ ആരോഗ്യപ്രശ്നങ്ങളെ
ആരോഗ്യത്തിന്റെ അടിസ്ഥാനം ഭക്ഷണമാണെന്ന് നമുക്കേവര്‍ക്കുമറിയാം. നാം കഴിക്കുന്നത് എന്താണോ അത് തന്നെയാണ് നാം എന്നാണ് വിദഗ്ധര്‍ പറയാറ്. അതിനാല്‍ തന്നെ ആരോഗ്യകരമായ ഭക്ഷണം വേണം നമ്മള് കഴിക്കാന്‍.…
Read More » - 14 February
മുട്ടയുടെ വെള്ള കഴിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാം?
പലര്‍ക്കുമുള്ള സംശയമാണ് മുട്ടയാണോ മുട്ടയുടെ വെള്ളയാണോ നല്ലതെന്ന കാര്യം. അതുവേറൊന്നും കൊണ്ടല്ല, മുട്ടയെ സമീകൃത ആഹാരമായി കണക്കാക്കുന്നതുകൊണ്ടാണ്. എങ്കിലും ഇക്കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളാണ്. മുട്ടയുടെ മഞ്ഞ…
Read More » - 14 February
ഇടനേരത്തെ ഭക്ഷണമായി ബദാം തിരഞ്ഞെടുക്കാം; ഗുണങ്ങൾ നിരവധി
ഇടനേരത്തെ ഭക്ഷണമായി ബദാം തിരഞ്ഞെടുക്കുകയാണെങ്കിൽ പലവിധത്തിലുള്ള ഗുണങ്ങളും ഉണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നതിന് ബദാമിനു കഴിയുമത്രേ.…
Read More » - 14 February
പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ
രക്തത്തിലെ ഒരു പ്രധാനഘടകമാണ് പ്ലേറ്റ്ലെറ്റുകൾ. പ്ലേറ്റ്ലറ്റിന്റെ കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുക. ആരോഗ്യമുള്ള ശരീരത്തിലെ രക്തത്തില്‍ 150000 മുതല്‍ 450000 വരെ പ്ലേറ്റ്ലറ്റുകള്‍…
Read More » - 14 February
പുരുഷന്മാരുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ആഹാരങ്ങള്‍ ഇവയാണ്
ആരോഗ്യവും ഭക്ഷണവും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ കുറച്ചധികം ജാഗ്രത കാണിക്കണം. ആരോഗ്യകാര്യത്തില്‍ പലപ്പോഴും പുരുഷന്മാര് അധികം ശ്രദ്ധിക്കാറില്ല എന്നത് മറ്റൊരു കാര്യം. പുരുഷന്റെ ആരോഗ്യത്തിന്…
Read More » - 14 February
നൂറ് വര്‍ഷം ജീവിച്ചിരിക്കാൻ ഒരു മന്ത്രം
വ്യാഴ ജപം പതിവായി ചൊല്ലുന്നവര്‍ നൂറ് വര്‍ഷം ജീവിച്ചിരിക്കുമെന്ന് ആചാര്യമതം. ഭക്തിപുരസരം ചൊല്ലുന്നവര്‍ ബലത്തോടെയും സമ്പത്തോടെയും ജീവിച്ചിരിക്കുമെന്നും സാരം. ഗോചരവശാല്‍ ഒന്ന്, മൂന്ന്, ആറ്, എട്ട്, പന്ത്രണ്ട്…
Read More » - 14 February
വേനൽ ചൂട് അസഹയനീയം, അസുഖങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലുകൾ എന്തൊക്കെ?
കേരളത്തില്‍ കഠിനമായ ചൂടാണ് പകൽ സമയത്ത്. വേനൽ വന്നതോടെ വേനൽക്കാല രോഗങ്ങളും മത്സരിക്കുകയാണ്. ഉഷ്ണത്തോടൊപ്പം ഒരുപാട് വായുജന്യ, ജലജന്യ രോഗങ്ങളുമായാണ് വേനല്‍ക്കാലത്തിന്റെ വരവ്. വേനലില്‍ അമിത വിയര്‍പ്പു…
Read More » - 13 February
കോവിഡ് വാക്സിൻ എങ്ങനെ ഫലം ചെയ്യുമെന്ന് വ്യക്തമാക്കി എയിംസ്
കൊറോണ വൈറസിനെതിരെയുള്ള ആൻറ്റിബോഡി വാക്സിനേഷന് കഴിഞ്ഞതിനു ശേഷം ചുരുങ്ങിയത് 8 മാസം വരെ അത് ശരീരത്തിലുണ്ടാകുമെന്ന് എയിംസ് ഡയറക്ടര്‍ രണദീപ് ഗുലേരിയ പറഞ്ഞു. എത്ര കാലം വരെ…
Read More » - 13 February
വീട്ടില്‍ പൂജാമുറിയില്ലെങ്കില്‍ സംഭവിക്കുന്നത്
ഒരു ഗൃഹത്തിലെ ഏറ്റവും പവിത്രമായ ഇടമാണ് പൂജാമുറി. അതുകൊണ്ടുതന്നെ പൂജാമുറി ഒരുക്കുമ്പോള്‍ വളരെയേറെ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വാസ്തുശാസ്ത്രപരവുമായ കാര്യങ്ങള്‍ പ്രാധാന്യത്തോടെ പരിഗണിച്ചുതന്നെയാകണം പൂജാമുറി നിര്‍മിക്കേണ്ടത്. പൂജാമുറി…
Read More » - 13 February
ചൂടിൽ നിന്നും രക്ഷപെടാൻ ഈ ഔഷധം ഉത്തമം !
ഈ ചൂടുകാലത്ത് ചർമ്മത്തെ സംരക്ഷിക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ചുടുകാരണം ചരമ്മത്തിൽ കരിവാളിപ്പ് ഉണ്ടാവുകയും പല തരത്തിലുള്ള പാടുകൾ രൂപപ്പെടുകയും ചെയ്യും. ചർമ്മത്തിൽ നിന്നും ജലാംശം…
Read More »