Life Style
- Mar- 2022 -9 March
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ
ചര്‍മ്മത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. വരണ്ട ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം…
Read More » - 9 March
ദിവസവും തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 9 March
മറവിരോഗം തടയാൻ ബദാം!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും…
Read More » - 9 March
പല്ലുകളുടെ ആരോഗ്യത്തിന്!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 9 March
വീട്ടില്‍ മിച്ചം വരുന്ന ചോറുകൊണ്ട് തയ്യാറാക്കാം അടിപൊളി പത്തിരി
വീട്ടില്‍ മിച്ചം വരുന്ന ചോറുകൊണ്ട് അടിപൊളി വിഭവം ഉണ്ടാക്കാം. രുചികരമായ പത്തിരി തയ്യാറാക്കിയാലോ? ചേരുവകള്‍ ചോറ് – ഒരു കപ്പ് ഉള്ളി – എഴെണ്ണം അരിപൊടി –…
Read More » - 9 March
രാവിലെ രുചികരമായ ചൗവ്വരി ഉപ്പുമാവ് തയ്യാറാക്കാം
ചൗവ്വരി അഥവാ സാബുദാന ഉപയോഗിച്ച് ഉപ്പുമാവുണ്ടാക്കാം. തയ്യാറാക്കുന്ന വിധം നോക്കാം. സാബുദാന-2 കപ്പ് ക്യാരറ്റ്-അരകപ്പ് തേങ്ങ ചിരകിയത്-1 കപ്പ് നിലക്കടല പൊടിച്ചത്-2 ടീസ്പൂണ്‍ പച്ചമുളക്-4 കടുക്-1 ടീസ്പൂണ്‍…
Read More » - 8 March
മുടി വളരാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ
നല്ല മുടിയെ കുറിച്ച് ചിന്തിക്കുന്നവര്‍ ജീവിതശൈലിയിലെന്ന പോലെ ഭക്ഷണത്തിലും കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. മുടിക്ക് ഗുണമുള്ള ആഹാരമെന്തൊക്കെയെന്ന് നോക്കാം. ഹെയര്‍ ഫോളിക്കുകളുടെ ആരോഗ്യത്തിന് പ്രോട്ടീനും മുടിയുടെ വളര്‍ച്ചയ്ക്ക്…
Read More » - 8 March
ദിവസവും മഞ്ഞൾ ചായ കുടിക്കൂ : ഗുണങ്ങൾ നിരവധി
കറികൾക്ക് ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ മഞ്ഞൾ. മഞ്ഞൾ ഇനി കറികൾക്ക് മാത്രമല്ല, ചായ ആയും കുടിക്കാം. എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മഞ്ഞൾ ചായ. ഭക്ഷണത്തിന് നിറവും രുചിയും നൽകുന്നു…
Read More » - 8 March
ചര്‍മ്മത്തിന് മൃദുത്വം നല്കാന് തേൻ
തേന്‍ ചര്‍മ്മത്തിന്റ നിറം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. തേനിന് മറ്റുപല ഗുണങ്ങളുമുണ്ട്. മോയ്സ്ചുറൈസിങ് മാസ്ക് ആയി തേന്‍ ഉപയോഗിക്കാം. തേൻ ചര്‍മ്മത്തിലെ മാലിന്യങ്ങളെ നീക്കി ചര്‍മ്മം ക്ലീന്‍ ആക്കുന്നു.…
Read More » - 8 March
രക്തസമ്മർദ്ദം കുറയ്ക്കാൻ തണ്ണിമത്തൻ!
നമ്മളിൽ പലർക്കും ഇഷ്ടമുള്ളതാണ് തണ്ണിമത്തൻ. ഇടയ്ക്കൊക്കെ നമ്മൾ കഴിക്കാറുമുണ്ട്. എന്നിരുന്നാലും നമ്മളിൽ പലർക്കും തണ്ണിമത്തന്റെ ഗുണങ്ങളെപ്പറ്റി അറിയില്ലെന്നതാണ് വാസ്തവം. ധാരാളം ആരോഗ്യപരമായ ഗുണങ്ങൾ അടങ്ങിയതാണ് തണ്ണിമത്തൻ. ➤…
Read More » - 8 March
പാട്ടുമായി ബന്ധപ്പെട്ട് കേട്ട പരിഹാസം ചില്ലറയല്ലെന്ന് രമ്യ ഹരിദാസ്, നിയമപരമായി മുന്നോട്ട് പോകണമെന്ന് ചിന്ത ജെറോം
കൊച്ചി: ഇന്ന് വനിതാ ദിനമാണ്. ഈ വനിതാ ദിനത്തിലും നമ്മൾ ചർച്ച ചെയ്യുന്നത് തുല്യനീതിയെ കുറിച്ചും, സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ചുമാണ്. എന്നാണ് ഈ ചർച്ചകളെല്ലാം മാറി…
Read More » - 8 March
ഞരമ്പുകള്‍ക്കും പേശികള്‍ക്കും അയവു നൽകാൻ ‘പേരക്ക’
ഒരുപാട് ഔഷധ ഗുണങ്ങളുള്ള പഴവർഗ്ഗമാണ് പേരക്ക. വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേര. വൈറ്റമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക.…
Read More » - 8 March
ഇഞ്ചി അമിതമായി കഴിച്ചാൽ ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
ഏറെ ഔഷധ ഗുണമുള്ളതാണ് ഇഞ്ചി. ചുമ, തൊണ്ടവേദന, തൊണ്ടയിലെ മറ്റ് അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ ഭേദമാക്കാൻ നാം വീടുകളിൽ ഇഞ്ചി ചേർത്ത് പല പൊടിക്കൈകളും ചെയ്യാറുണ്ട്. കൂടാതെ ഓക്കാനം,…
Read More » - 8 March
ഇന്ന് വനിതാ ദിനം: സ്ത്രീകൾക്ക് പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ
കൊച്ചി: വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ. മെട്രോയില്‍ ഇന്ന് സ്ത്രീകള്‍ക്ക് സൗജന്യ യാത്രയാണ്. ഏത് മെട്രോ സ്റ്റേഷനിൽ നിന്ന് വേണമെങ്കിലും, മറ്റൊരു മെട്രോ…
Read More » - 8 March
മാനസികാവസ്ഥയെ അനുകൂലമായി സ്വാധീനിക്കാൻ!
പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍- ബി6, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങി ശരീരത്തിന് അത്യന്താപേക്ഷിതമായ എത്രയോ ഘടകങ്ങളുടെ സ്രോതസാണ് നേന്ത്രപ്പഴം. തികച്ചും നാടന്‍ ഫലത്തിന്റെ കൂട്ടത്തില്‍ പെട്ട നേന്ത്രപ്പഴം…
Read More » - 8 March
ബ്രേക്ക്ഫാസ്റ്റിന് പച്ചക്കറികളും ഓട്സും ചേര്‍ത്ത ഓട്സ് വെജിറ്റബിള്‍ റൊട്ടി
ആരോഗ്യദായകമായ ഭക്ഷണമാണ് ഓട്സ്. ഇതുകൊണ്ട് പല വിഭവങ്ങളും തയ്യാറാക്കാം. ഇഡലി, ദോശ എന്നിവയ്ക്കു പുറമെ ഓട്സ് കൊണ്ട് റൊട്ടിയും ഉണ്ടാക്കാം. പച്ചക്കറികളും ഓട്സും ചേര്‍ത്ത് ഓട്സ് വെജിറ്റബിള്‍…
Read More » - 8 March
ശ്രീ നരസിംഹ അഷ്ടകം
മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ഏറ്റവും രൗദ്രഭാവമായാണ് നരസിംഹത്തെ കണക്കാക്കുന്നത്. ആപത്ബാന്ധവനായ നരസിംഹ മൂർത്തിയെ ഭജിച്ചാൽ, സർവ്വ ഭയങ്ങളും തടസ്സങ്ങളും നീങ്ങിക്കിട്ടും. ശ്രീ നരസിംഹ അഷ്ടകം.. ശ്രീമദകലംക…
Read More » - 7 March
മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന 3 തരം വെള്ളരിക്ക ഫേസ് പാക്കുകൾ
വെള്ളരിക്കയിൽ വൈറ്റമിൻ സി, അയൺ, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന 3 തരം വെള്ളരിക്ക ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.…
Read More » - 7 March
രാത്രി വൈകി ഉറങ്ങുന്നത് നല്ല ശീലമല്ല : ഈ രോഗങ്ങൾക്ക് കാരണമാകും
രാത്രി വൈകി ഉറങ്ങുന്നത് നല്ല ശീലമല്ല. അത് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. എന്നാലും പലവിധ കാരണങ്ങള്‍ കൊണ്ട് നേരത്തെ ഉറങ്ങാന്‍ പലര്‍ക്കും സാധിക്കാറില്ല. വൈകി ഉറങ്ങുന്നവര്‍ക്ക് ഹൃദ്രോഗവും പ്രമേഹവും…
Read More » - 7 March
താരൻ അകറ്റാൻ ഇഞ്ചി കൊണ്ട് ഹെയര്‍ മാസ്ക്
ബാക്ടീരിയ പോലുള്ള സൂക്ഷമങ്ങളായ അണുക്കള്‍ക്കെതിരെ പോരാടാന്‍ ഇഞ്ചിക്ക് സവിശേഷമായ കഴിവുണ്ട്. തലയിലെ താരന്റെ കാര്യത്തിലും അവസ്ഥ മറിച്ചല്ല. തലയോട്ടിയിലെ തൊലിയെ ബാധിക്കുന്ന അണുക്കളെ തുരത്താന്‍ ഒരു വലിയ…
Read More » - 7 March
ഭക്ഷണം കഴിച്ചയുടന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങൾ
ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണശീലങ്ങള്‍ ചിട്ടയായിട്ടില്ലെങ്കിൽ രോഗങ്ങൾ വിടാതെ പിന്തുടരും. ഭക്ഷണം കഴിഞ്ഞയുടന്‍ തന്നെ ചെയ്യാന്‍ പാടില്ലാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. ഭക്ഷണ ശേഷമുള്ള ചായകുടി, പുകവലി, ഉറക്കം എല്ലാം…
Read More » - 7 March
പെർഫ്യൂമുകൾ നിങ്ങളുടെ ശരീരത്തിന് യോജിച്ചതാണോയെന്ന് എങ്ങനെ അറിയാം
ശരീരദുർഗന്ധം ഒരു പരിധി വരെ അകറ്റാൻ പെർഫ്യൂമുകൾ സഹായിക്കും. പെർഫ്യൂം അടിച്ചില്ലെങ്കിൽ ചിലർക്ക് പുറത്ത് പോകാൻ തന്നെ മടിയാണ്. എന്നാൽ, പെർഫ്യൂം ഉപയോഗിക്കുന്നത് നല്ലതോ ചീത്തയോ എന്നൊന്നും…
Read More » - 7 March
തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും!
പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിൽ. മുടി കൊഴിച്ചിൽ തടയാൻ മികച്ച വിറ്റാമിൻ ഭക്ഷണങ്ങൾ ആവശ്യമാണ്. ശരീരത്തിനാവശ്യമായ വിറ്റാമിനുകൾ വേണ്ട രീതിയിൽ എത്തിയാൽ…
Read More » - 7 March
അസിഡിറ്റി അകറ്റാൻ പുതിന ഇല!
പലരെയും അലട്ടുന്ന ആരോഗ്യപ്രശ്ങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ, കോഫി,…
Read More » - 7 March
സൗന്ദര്യസംരക്ഷണത്തിന് ‘മാതളനാരങ്ങ’
കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യമുള്ള ശരീരത്തിനും ചർമ സംരക്ഷണത്തിനും ഉത്തമമാണ് മാതളനാരങ്ങ. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിക്കാൻ മാതളനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. എന്നാൽ ഇവ സൗന്ദര്യസംരക്ഷണത്തിന്…
Read More »