Life Style

  • Mar- 2022 -
    3 March

    മുഖത്തെ ചെറുദ്വാരം അടയ്ക്കാന്‍ പഞ്ചസാര!

    മലയാളികള്‍ക്ക് പഞ്ചസാര ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ ഇത് അമിതമായി കഴിച്ചാൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം എന്നതും മറക്കേണ്ട. പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന വിവിധ തരം ‘സ്വീറ്റ്‌നേഴ്സും’ ഇന്ന്…

    Read More »
  • 3 March

    ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍!

    ചുണ്ട് വരണ്ട് പൊട്ടുന്നത് മിക്കവരുടെയും പ്രശ്നമാണ്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല.…

    Read More »
  • 3 March

    കടുകില്‍ മായം ചേര്‍ത്തിട്ടുണ്ടോ?: വീട്ടിൽ തന്നെ എളുപ്പത്തിൽ കണ്ടുപിടിക്കാം

    ഇന്ന് നമ്മള്‍ പുറത്ത് നിന്ന് വാങ്ങിക്കുന്ന ഒട്ടുമിക്ക വീട്ടുസാധനങ്ങളിലും മായം കലര്‍ന്നിരിക്കാനുള്ള സാധ്യതയുണ്ട്. അത്തരത്തില്‍ മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ ശാസ്ത്രീയമായതും അല്ലാത്തതുമായ പല മാര്‍ഗങ്ങളുമുണ്ട്. ഇപ്പോഴിതാ,…

    Read More »
  • 3 March

    കോഴിയിറച്ചിയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം?: അറിയാം ഇക്കാര്യങ്ങൾ

    ലോകത്ത് ഏറ്റവും കൂടുതൽ പേർ കഴിക്കുന്ന മാംസാഹാരമാണ് കോഴിയിറച്ചി. രുചികരമാണ് എന്നത് മാത്രമല്ല ചില ആരോഗ്യ ഗുണങ്ങളും കോഴിയിറച്ചിക്കുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. കോഴിയിറച്ചിയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ…

    Read More »
  • 2 March

    ദഹനപ്രവർത്തനങ്ങൾ നല്ലരീതിയിൽ നടക്കാൻ ദിവസവും രാവിലെ നാരങ്ങാവെള്ളം കുടിക്കൂ

    ദഹനപ്രവർത്തനങ്ങൾ നല്ലരീതിയിൽ നടക്കാൻ ദിവസവും രാവിലെ നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ഗുണകരമാണ്. നാരങ്ങ വൈറ്റമിൻ സി, ബി, നാരുകൾ, ആൻറിഓക്സിഡൻറ്സ്, പോട്ടാസ്യം,…

    Read More »
  • 2 March
    over hungry

    അമിത വിശപ്പിനെ തടയാൻ

    ചിലര്‍ക്ക് പലപ്പോഴും ഭക്ഷണം എത്ര കഴിച്ചാലും വിശപ്പ് ശമിക്കില്ല. ഒരിക്കലും ദോഷകരമായ അവസ്ഥയല്ല വിശപ്പ്. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും മറ്റു പ്രോട്ടീനുകളും ലഭിക്കാന്‍ ശരീരം കണ്ടു…

    Read More »
  • 2 March

    ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകും

    പല തരത്തിലുള്ള തലവേദനകൾ ഉണ്ട്. ഭക്ഷണം മൂലവും തലവേദനയുണ്ടാകാം. തലവേദനയ്ക്ക് കാരണമാകുന്ന ചില ആഹാരസാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. തൈറമീൻ, ഫിനൈൽ ഇതൈൽ അമീൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന…

    Read More »
  • 2 March

    സ്‌ട്രെച്ച് മാര്‍ക്കുകള്‍ മാറാൻ

    സ്‌ട്രെച്ച് മാര്‍ക്കുകൾ പ്രധാനമായും ഉണ്ടാകുന്നത് മൂന്ന് കാരണങ്ങള്‍ മൂലമാണ്. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍, ഗര്‍ഭകാലത്ത് ചര്‍മത്തിന് ഉണ്ടാകുന്ന വലിച്ചില്‍, വണ്ണം പെട്ടെന്ന് കുറയുക. തുടക്കത്തിലെ ശ്രദ്ധിച്ചാല്‍…

    Read More »
  • 2 March

    രാത്രി വൈകി അത്താഴം കഴിക്കാൻ പാടില്ല

    രാത്രി വൈകി അത്താഴം കഴിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുന്നതു മുതൽ ഹൃദയാഘാതം, രക്താതിസമ്മർദ്ദം വരെ ഉണ്ടാകാൻ കാരണമാകുമെന്ന് പഠനം. തുർക്കി സർവകലാശാല നടത്തിയ പഠനത്തിൽ എന്തുകൊണ്ട് രാത്രി ഏഴുമണിയോടെ…

    Read More »
  • 2 March

    കണ്ണിന്റെ കാഴ്ച വര്‍ദ്ധിയ്ക്കാൻ ക്യാരറ്റിൽ ഇഞ്ചിനീര് ചേർത്ത് കഴിക്കൂ

    ക്യാരറ്റും ഇഞ്ചിയും ഏറെ ആരോ​ഗ്യഗുണങ്ങളുള്ള 2 വസ്തുക്കളാണ്. ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീരു ചേര്‍ത്തു കുടിയ്ക്കുന്നത് ആരോഗ്യഗുണങ്ങൾ വർദ്ധിക്കും. ക്യാരറ്റിൽ ഇഞ്ചിനീര് ചേർത്ത് കഴിക്കുന്നത് ഒപ്റ്റിക് നെര്‍വിനെ ശക്തിപ്പെടുത്തും.…

    Read More »
  • 2 March

    ജലദോഷം വേഗത്തിൽ മാറാൻ!

    ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യ പ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ…

    Read More »
  • 2 March

    പല്ല് പുളിപ്പ് അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില വഴികൾ!

    പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പല്ല് പുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു…

    Read More »
  • 2 March

    മുറിവുകൾ വേഗത്തിൽ ഭേദമാകാൻ!

    വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരമരം. വൈറ്റമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാള്‍ നാലിരട്ടി…

    Read More »
  • 2 March

    തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചില്‍ മാറ്റാന്‍!

    പഴം കഴിച്ചു കഴിഞ്ഞ് അതിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാലിനി തൊലി വെറുതെ കളയാന്‍ വരട്ടെ, തൊലി കൊണ്ടും നിരവധി ഗുണങ്ങളുണ്ട്. പഴത്തെക്കാളധികം ഗുണങ്ങള്‍…

    Read More »
  • 2 March

    അമിത വിയർപ്പിനെ അകറ്റാൻ..

    എല്ലാ പ്രായത്തിലുമുള്ള ആളുകളിൽ വിയർപ്പ് വളരെ സാധാരണമായ ഒരു പ്രശ്നമാണ്. ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയോ അല്ലെങ്കിൽ ചില ശാരീരിക പ്രവർത്തനങ്ങൾ മൂലമോ വിയർപ്പ് ഉണ്ടാകാം. അല്പ ദൂരം…

    Read More »
  • 2 March

    ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ശര്‍ക്കര ദോശ

    പല തരത്തിൽ ദോശകളുണ്ടാക്കാമെങ്കിലും ശർക്കര ദോശ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ശര്‍ക്കര ചേര്‍ത്തുണ്ടാക്കുന്ന മധുരമുള്ള ഈ ദോശ കഴിക്കാൻ കറിയൊന്നും വേണ്ട എന്നതാണ് ഗുണം. മധുരമുള്ളതു കൊണ്ട്…

    Read More »
  • 2 March

    മുഖത്തെ കറുപ്പകറ്റാൻ ഇനി ഒലിവ് ഓയിൽ ഉപയോഗിക്കാം

    ചർമ്മസംരക്ഷണത്തിന് മികച്ചതാണ് ഒലിവ് ഓയിൽ. ധാരാളം വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളും ഇതിൽ ധാരളം അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിലെ കേടുപാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മുഖസൗന്ദര്യത്തിനായി…

    Read More »
  • 2 March

    പട്ടിണി കിടക്കണ്ട: ശരീരഭാരം വണ്ണം കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

    വണ്ണം കുറയ്ക്കാന്‍ പലരും പട്ടിണി കിടക്കാറുണ്ട്. എന്നാല്‍, ഇത് തെറ്റായ കാര്യമാണ്. ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ ബാധിക്കും. അതിനാല്‍, മിതമായ അളവില്‍ കുറഞ്ഞത് മൂന്ന്…

    Read More »
  • 1 March

    ഹൃദയാഘാതത്തിനും മസ്‌തിഷ്‌ക്കാഘാതത്തിനും ഇത് കാരണമാകും

    ഏകാന്തവാസം നയിക്കുന്നവരില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്ന പ്രോട്ടീന്റെ അളവ് കൂടുതലായിരിക്കുമെന്ന് പഠനം. ഒരു സുഹൃത്തു പോലും ഇല്ലാതെയുള്ള ഏകാന്തവാസം പഠനം അനുസരിച്ച് പുകവലിയേക്കാള്‍ അപകടകരമാണെന്നാണ് പറയുന്നത്. ഇത്…

    Read More »
  • 1 March

    ഈ ജ്യൂസ് കുടിക്കുന്നത് പ്രമേഹവും ഹൃദ്രോഗവും അകറ്റും

    പ്രമേഹവും ഹൃദ്രോഗവും അകറ്റാന്‍ ഒരു ജ്യൂസിന് സാധിക്കുമെന്ന് പുതിയ പഠനം. ഓഷ്യന്‍ സ്പ്രേ റിസര്‍ച്ച് സയന്‍സസില്‍ നടത്തിയ പഠനത്തില്‍ ക്രാന്‍ബെറി പഴം ഉപയോഗിച്ചുള്ള ജ്യൂസിന് പ്രമേഹവും ഹൃദ്രോഗവും…

    Read More »
  • 1 March

    പാചക ഗ്യാസ് പെട്ടെന്ന് തീരാതിരിക്കാൻ ചില പൊടിക്കൈകള്‍

    വീട്ടമ്മമാർ പലപ്പോഴും ഉയർത്തുന്ന ഒരു പ്രധാന പരാതിയാണ് പാചക ഗ്യാസ് പെട്ടെന്ന് തീര്‍ന്നു പോകുന്നുവെന്നത്. ഈ പരാതി പരിഹരിക്കാൻ ചില പൊടിക്കൈകള്‍ നോക്കാം. ആഹാര സാധനങ്ങള്‍ എല്ലാം…

    Read More »
  • 1 March

    കൊളസ്ട്രോള്‍ തടയാന്‍ റവ

    റവ നിസാരക്കാരനല്ല, പല ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം. റവയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയാം. പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണ് റവ. ഇതില്‍ ഗ്ലൈസമിക് ഇന്‍ഡെക്സ് തീരെ…

    Read More »
  • 1 March

    തൊണ്ടയിലെ അണുബാധ അകറ്റാൻ തേന്‍ നെല്ലിക്ക!

    രുചിയിൽ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേന്‍ നെല്ലിക്ക. തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും ഇവ…

    Read More »
  • 1 March

    ആൽമണ്ട് ബട്ടറിന്റെ ആരോഗ്യ ഗുണങ്ങൾ!

    കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ആൽമണ്ട് ബട്ടർ. ആൽമണ്ട് ബട്ടറിൽ മഗ്നീഷ്യം, വൈറ്റമിന്‍ ഇ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായകമായ സെലിനീയം ആൽമണ്ട്…

    Read More »
  • 1 March

    പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതും ഈ ദിനം: ശിവരാത്രി ഐതിഹ്യം

    പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതും ഈ ദിനം: ശിവരാത്രി ഐതിഹ്യം പരമശിവനുവേണ്ടി പാർവ്വതീ ദേവി ഉറക്കമിളച്ചു പ്രാർത്ഥിച്ച കുംഭമാസത്തിലെ കൃഷ്‌ണപക്ഷ ചതുർദശി ദിവസമാണ് മഹാ ശിവരാത്രിയായി ആഘോഷിക്കുന്നത്. അതിനാലാണ് എല്ലാ…

    Read More »
Back to top button