Health & Fitness

  • Apr- 2023 -
    23 April

    ടോണ്‍സിലൈറ്റിസ് ഉണ്ടാക്കുന്ന വേദന ഒഴിവാക്കാൻ

    ഭക്ഷണം കഴിക്കാനും ഇറക്കാനും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ടോണ്‍സിലൈറ്റിസ് വന്നാല്‍ ഉണ്ടാകുന്നത്. ടോണ്‍സിലൈറ്റിസ് ഉണ്ടാക്കുന്ന വേദന ഒഴിവാക്കാനുളള വീട്ടുവൈദ്യം. മുയല്‍ചെവിയന്‍- വേരോടെ പറിച്ചെടുത്ത് നന്നായി വൃത്തിയാക്കിയ മുയല്‍ചെവിയന്‍റെ നീരെടുത്ത്…

    Read More »
  • 23 April

    രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

    പകലെന്നും രാത്രിയെന്നുമില്ലാതെയുള്ള ജോലി പലപ്പോഴും നമുക്ക് തന്നെ ശല്യമായി തോന്നുക സ്വാഭാവികം. എന്നാല്‍, ചില ജോലിസ്ഥലങ്ങളില്‍ പ്രത്യേകിച്ചും ആശുപത്രി പോലെയുള്ള ഇടങ്ങളില്‍ രാത്രി ഷിഫ്റ്റ്‌ നിര്‍ബന്ധമാണ്‌. എന്നാല്‍,…

    Read More »
  • 23 April

    തലച്ചോറിന്റെ ക്ഷമത കൂട്ടാൻ എയറോബിക്സ് യോ​ഗ ചെയ്യൂ

    തലച്ചോറിന്റെ ക്ഷമത കൂട്ടാൻ 20 മിനിറ്റ് യോഗ വളരെയേറെ സഹായിക്കുമെന്ന് പുതിയ പഠനം. ഇലിനോയി സർവകലാശാലയിലെ ഇന്ത്യൻ ഗവേഷക നേഹ ഗോഥെ ഹഠയോഗയും എയറോബിക്സ് വ്യായാമവും ചെയ്യുന്ന…

    Read More »
  • 23 April
    TENDER COCONUT

    വണ്ണം കുറയ്ക്കാന്‍ കരിക്കിന്‍ വെള്ളം

    മലയാളികള്‍ക്ക് പൊതുവേ ഇഷ്ടമുള്ള ഒന്നാണ് കരിക്കിന്‍ വെള്ളം. ഒട്ടും മായം കലരാത്ത കരിക്കിന്‍ വെള്ളം ശരീരത്തിനും നമ്മുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. നമുക്കറിയാത്ത ഒരുപാട് ഗുണങ്ങള്‍ കരിക്കിന്‍…

    Read More »
  • 22 April
    over hungry

    അമിത വിശപ്പുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

    ചില സമയങ്ങളില്‍ ചിലര്‍ക്ക് വിശപ്പ് കൂടുതലായിരിക്കും. എന്നാല്‍, അതിന്റെ കാരണമെന്താണ് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എത്ര ഭക്ഷണം കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലെങ്കില്‍ കാരണങ്ങള്‍ പലതാണ്. ശരീരത്തിനുണ്ടാവുന്ന ഡീഹൈഡ്രേഷന്‍ മുതല്‍,…

    Read More »
  • 22 April

    കാതും മൂക്കും കുത്തുന്നവർ അറിയാൻ

    പെൺകുട്ടികളുടെ സൗന്ദര്യം വർദ്ധിക്കുന്നതിന്റെ പ്രധാനകാര്യമാണ് അവർ അണിയുന്ന ആഭരണങ്ങൾ. അതിൽ തന്നെ കമ്മലുകൾക്ക് പ്രത്യേകത കൂടുതലാണ്. ഇക്കാലത്ത് ചെവിയില്‍ ഒന്നിലേറെ കമ്മല്‍ അണിയുന്നത് സ്വഭാവികമാണ്. ഒപ്പം മൂക്ക്…

    Read More »
  • 22 April

    വിവാഹം കഴിഞ്ഞ സ്ത്രീകൾ സിന്ദൂരം അണിയുന്നതിന്റെ കാരണമറിയാം

    വിവാഹം കഴിഞ്ഞ സ്ത്രീകൾ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നത് ഭർത്താവിന് ആയുസ്സും ആരോഗ്യവും നൽകുമെന്നാണ് സങ്കൽപ്പം. ഭാരത സ്ത്രീകള്‍ക്കിടയിലെ ഈ ആചാരത്തിന് പിന്നിൽ ചില കാരണങ്ങളുണ്ട്. താന്ത്രിക…

    Read More »
  • 22 April
    eating

    പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

    പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചിലര്‍. രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പലരും പാതിരാത്രിയാകുമ്പോള്‍ അടുക്കളയില്‍ കയറി പലരും ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അതിനുള്ള കാരണങ്ങളാണ് ചുവടെ,…

    Read More »
  • 22 April

    നടുവേദന ഒഴിവാക്കാൻ വിദഗ്ധര്‍ നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അറിയാം

    ഇന്ന് മിക്കവരിലും വര്‍ദ്ധിച്ചു വരുന്ന പ്രശ്‌നമാണ് നടുവേദന. പ്രായഭേദമെന്യേ ആര്‍ക്ക് വേണമെങ്കിലും ഇത് വരാമെന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു. നടുവേദന വന്നാല്‍ ഉടന്‍ ചികിത്സിക്കാന്‍ ഓടുമെന്നല്ലാതെ എന്താണ് കാരണമെന്ന്…

    Read More »
  • 22 April

    ഹെല്‍മെറ്റ് വെക്കുന്നതു മൂലം മുടി കൊഴിയാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

    ഹെല്‍മെറ്റ് വെക്കുന്നവര്‍ പതിവായി പറയുന്ന പരാതിയാണ് മുടി കൊഴിയുന്നു എന്നുള്ളത്. ഹെല്‍മെറ്റ് വെക്കാന്‍ തുടങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മിക്കവരിലും മുടി കൊഴിച്ചില്‍ ആരംഭിക്കും. ഇതിന് കാരണവും പരിഹാരമെന്തെന്നും…

    Read More »
  • 22 April

    മുഖത്തെ രോമങ്ങള്‍ കളയാന്‍ ചെയ്യേണ്ടത്

    മുഖത്തെ രോമങ്ങള്‍ കളയാന്‍ പാടുപെടുന്ന ഒരുപാട് സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. പല ചികിത്സകള്‍ക്കും ഒരുപക്ഷേ പൂര്‍ണമായും രോമവളര്‍ച്ചയെ തടയാന്‍ കഴിയില്ല. എന്നാല്‍, ചില നാട്ടുവിദ്യകള്‍ കൊണ്ട്. മുഖത്തെ…

    Read More »
  • 21 April

    കൂര്‍ക്കംവലിക്ക് കാരണമാകുന്നത് ഇവയെല്ലാം

    നിങ്ങൾ ഉറങ്ങുമ്പോൾ കൂര്‍ക്കംവലിക്കുന്നവരാണോ ? എങ്കിൽ അറിയുക അതൊരു രോഗ ലക്ഷണമാണ്. നിർത്താതെയുള്ള കൂർക്കം വലി നിങ്ങളുടെ ഹൃദയത്തെ ദോഷമായി ബാധിക്കും. തടസം മൂലം ശ്വാസം നില്‍ക്കുമ്പോള്‍…

    Read More »
  • 21 April

    രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാൻ പനീർ

    ഒരുവിധപ്പെട്ട എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണ് പനീര്‍. എന്നാല്‍, ഇത് ആരോഗ്യത്തിന് എത്രമാത്രം നല്ലതാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരുപാട് ആരോഗ്യഗുണങ്ങള്‍…

    Read More »
  • 21 April

    സ്മാര്‍ട്ട് ഫോൺ ഉപേക്ഷിക്കാൻ പറ്റുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

    സ്മാര്‍ട്ട് ഫോണാണ് ഇപ്പോള്‍ ആളുകളുടെ ലോകം. ജോലി കഴിഞ്ഞാല്‍ പിന്നെയുള്ള മണിക്കൂറുകള്‍ സ്മാര്‍ട്ട് ഫോണില്‍ ഒതുങ്ങുന്നവരാണ് മിക്കവരും. എനിക്ക് ഫോണില്ലാതെ പറ്റില്ല. എനിക്ക് മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍…

    Read More »
  • 21 April

    മുന്‍കോപം നിയന്ത്രിക്കാന്‍

    മുന്‍കോപം എന്നത് ഇന്ന് മിക്കവരിലും കണ്ടു വരുന്ന ഒരു പ്രശ്‌നമാണ്. പലരും ഇത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ലെന്ന പല്ലവി പതിവായി കഴിഞ്ഞു. മുന്‍കോപം വന്നാലുടന്‍ എന്താണ് ചെയ്യുന്നതെന്ന്…

    Read More »
  • 21 April

    ഒന്നിച്ച് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളറിയാം

    ചില ആഹാര പദാര്‍ത്ഥങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്ന് പഴമക്കാര്‍ നമുക്ക് പറഞ്ഞു തന്നിട്ടുള്ള ഒന്നാണ്. എന്നാല്‍, പഴമയുടെ മൂല്യത്തെ മറന്ന ഇന്നിന്റെ തലമുറയ്ക്ക് ഭക്ഷണ രീതിയിലെ പല വശങ്ങളും…

    Read More »
  • 21 April

    അമിത വിയർപ്പിന് പിന്നിൽ

    ചൂടുകാലത്തും, തണുപ്പുകാലത്തും വിയര്‍ക്കുന്നത് ഒരു സാധാരണ പ്രക്രിയ തന്നെയാണ്. എങ്കിലും കാലവസ്ഥ അനുകൂലമായിരിക്കേ അസാധാരണമായി വിയര്‍ക്കുന്നതിന് ചില കാരണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് ചുവടെ ചേർക്കുന്നു. അമിതമായ…

    Read More »
  • 21 April

    മുഖക്കുരു തടയാൻ ഉപ്പു വെള്ളം

    ചര്‍മത്തിലുണ്ടാകുന്ന അണുബാധകള്‍ക്കും അലര്‍ജിയ്ക്കുമെല്ലാം പറ്റിയ പോംവഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഉപ്പ് നല്ലൊരു അണുനാശിനിയാണ്. ഇത് ചര്‍മ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിലുണ്ടാകുന്ന പുഴുക്കടി,…

    Read More »
  • 21 April

    വളരെ കുറച്ച് സമയംകൊണ്ട് തയ്യാറാക്കാം ബ്രെഡ് ബനാന

    കേരളീയര്‍ക്ക് ഒട്ടും അംഗീകരിക്കാന്‍ കഴിയാത്ത ബ്രേക്ക്ഫാസ്റ്റാണ് ബ്രെഡ്. എന്നാല്‍, ബ്രെഡ് ബനാന എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വിഭവമായിരിക്കും. വളരെ കുറച്ച് സമയംകൊണ്ട് തയ്യാറാക്കുന്ന ഒരു വിഭവമാണ് ബ്രെഡ്…

    Read More »
  • 21 April

    തടി കുറയ്ക്കാന്‍ സവാള ഇങ്ങനെ കഴിക്കൂ

    സവാള ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് ശരീരത്തിലെ തടി കുറയാന്‍ സഹായിക്കുന്ന ഒന്നാണ്. രുചിക്ക് മാത്രമല്ല, ആരോഗ്യകരമായ പല കാര്യങ്ങള്‍ക്കും സവാള ഉപയോഗിക്കുന്നത് ഏറെ ഗുണം ചെയ്യും. മുടിയുടെ…

    Read More »
  • 21 April

    അമിതമായി വെള്ളം കുടിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

    ശരീരത്തിലെ പല അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും വെള്ളം അത്യാവശ്യമാണ്. ദിവസവും രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിയ്ക്കണമെന്നാണ് പറയുക. ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിന്റെയും മുടിയുടേയുമെല്ലാം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത്…

    Read More »
  • 21 April

    തടി കുറയ്ക്കാൻ ഉലുവ വെള്ളം

    ഉലുവ വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും. ഉലുവയിട്ട് വെള്ളം തിളപ്പിച്ചതിന് ശേഷമാണ് ഉപയോഗിക്കുക. ഇത് വെറും വയറ്റില്‍ രാവിലെ കുടിക്കുന്നതാണ് നല്ലത്. ഒട്ടുമിക്ക ആഹാരപദാർത്ഥങ്ങളിലും…

    Read More »
  • 20 April

    പ്രസവവേദന കുറക്കാന്‍ ഈന്തപ്പഴം

    ഫൈബറിന്റെ കലവറയാണ് ഈന്തപ്പഴം എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, രാവിലെ ഈന്തപ്പഴം ചൂടുവെള്ളത്തിലിട്ട് കഴിക്കുന്നത് നല്ലതാണോ? ആരും സംശയിക്കണ്ട അത് ശരീരത്തിന് വളരെ നല്ലതാണ്. ധാരാളം ഫൈബര്‍…

    Read More »
  • 20 April

    കൊളസ്ട്രോളിനെ ചെറുക്കാന്‍ മുതിര

    ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ള ഒന്നാണ് മുതിര. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി ഏറെ…

    Read More »
  • 20 April

    പുഴുങ്ങിയ മുട്ട കഴിക്കുന്നവർ അറിയാൻ

    പുഴുങ്ങിയ മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വരുമോ. മിക്കവരും ഡോക്ടറോട് ചോദിക്കുന്ന സംശയമാണിത്. കൊളസ്‌ട്രോള്‍ പേടി മൂലം മുട്ട തൊടാത്തവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. മുട്ടയുടെ വെള്ള മാത്രമേ കഴിക്കാവൂ,…

    Read More »
Back to top button