Health & Fitness
- Jun- 2023 -6 June
വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ദിവസവും ഈ പാനീയങ്ങൾ കുടിക്കാം
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ പ്രത്യേകമായി ഒരു പാനീയവുമില്ലെങ്കിലും, ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ മെറ്റബോളിസവും പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. നിങ്ങൾക്ക് സഹായകമായേക്കാവുന്ന പാനീയങ്ങൾ ഇവയാണ്; 1. വെള്ളം:…
Read More » - 6 June
പാൽ അമിതമായി ഉപയോഗിക്കുന്നവർ അറിയാൻ
നമുക്കെല്ലാവര്‍ക്കുമുള്ള ഒരു തെറ്റായ ധാരണയാണ് പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന വസ്തുത. അതുകൊണ്ട് തന്നെ, കുട്ടികള്‍ക്കുമെല്ലാം നമ്മള്‍ പാല് നിര്‍ബന്ധിച്ച് നല്‍കാറുണ്ട്. നമുക്കിടയില്‍ പലരും രാവിലെയും വൈകുന്നേരങ്ങളിലും…
Read More » - 6 June
രാത്രി വൈകി ഉറങ്ങി രാവിലെ വൈകി എഴുന്നേല്‍ക്കുന്നവർ അറിയാൻ
രാത്രി വൈകി ഉറങ്ങി രാവിലെ വൈകി എഴുന്നേല്‍ക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക. ഇത്തരം ആളുകളിൽ അകാലമരണ സാധ്യത കൂടുതലാണെന്ന് യു കെ ബയോബാങ്ക് നടത്തിയ പുതിയ പഠന…
Read More » - 6 June
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ടത്
ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് രക്തസമ്മര്‍ദ്ദം. ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇതിൽ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ആണ്…
Read More » - 6 June
വൃക്ക രോഗികൾ ഈ ഭക്ഷണങ്ങൾ തീർച്ചയായും ഒഴിവാക്കണം
ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് വൃക്ക. വൃക്കകളുടെ പ്രവർത്തന തകരാറുകൾ തുടക്കത്തിലേ മനസിലാക്കാൻ ശ്രമിയ്ക്കണം. ഇല്ലെങ്കിൽ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായി ഗുരുതരമായ രോഗാവസ്ഥയിലേക്കായിരിക്കും നിങ്ങളെ കൊണ്ടെത്തിക്കുക. മൂത്രാശയ സംവിധാനങ്ങളുടെ…
Read More » - 6 June
സ്ത്രീകളിലെ മൈഗ്രെയ്ന് പിന്നിൽ
തലവേദന കൊണ്ട് ഒരിക്കലെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടാത്തവരായി ആരുമുണ്ടാവില്ല. ശരീരത്തിന്റെ ഏത് ഭാഗത്ത് ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും രോഗങ്ങള്‍ക്കും ലക്ഷണമായി തലവേദന കാണാറുണ്ട്. അതുകൊണ്ടു തന്നെ, തലവേദനയെ അത്ര നിസാരമാക്കി…
Read More » - 6 June
ചര്‍മ്മത്തിന് തിളക്കം ലഭിക്കാൻ ഓട്സും തേനും
കണ്ണിനു താഴെ ഉള്ള കറുപ്പിന് പരിഹാരം കാണുന്നതിനായി തൈരും തേനും മിക്‌സ് ചെയ്ത് പുരട്ടുക. മാത്രമല്ല, ഇത് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ചെയ്യുന്നത് എല്ലാ…
Read More » - 6 June
ഈ ആറ് ഭക്ഷണങ്ങൾ പല്ലുകളുടെ ആരോഗ്യം നശിപ്പിക്കും
മുഖ്യ സൗന്ദര്യത്തിനു പല്ലുകൾ നിർണായക പങ്ക് വഹിക്കുന്നു. അതുപോലെ നല്ല ചിരിക്കും മനോഹരമായ പല്ലുകളാണ് വേണ്ടത്. അതിനാൽ പല്ലുകളുടെ ആരോഗ്യത്തെ കാത്തു സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണങ്ങളാണ് പ്രധാനമായും…
Read More » - 6 June
ഓറഞ്ചിന്‍റെ കുരു കഴിച്ചാൽ സംഭവിക്കുന്നത്
ഏവർക്കും ഇഷ്ടപ്പെടുന്ന പഴവർഗങ്ങളിൽ ഒന്നാണ് ഓറഞ്ച്. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഉത്തമമായ ഓറഞ്ചിൽ വിറ്റാമിന്‍ സി യും സിട്രസും അടങ്ങിയ ധാരാളം ഗുണങ്ങളാണ് ഉള്ളത്. ചിലർ ഓറഞ്ചിനോടൊപ്പം അതിന്റെ…
Read More » - 5 June
വിവാഹിതരായ സ്ത്രീകൾ മറ്റ് പുരുഷന്മാരെ കാണുമ്പോൾ ചിന്തിക്കുന്ന കാര്യങ്ങൾ ഇവയാണ്
വിവാഹിതരായ സ്ത്രീകൾ മറ്റ് പുരുഷന്മാരെ കാണുമ്പോൾ അത് പലപ്പോഴും ചിന്തകളുടെയും വികാരങ്ങളുടെയും ഒരു ശ്രേണിയെ ഉണർത്തുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഓരോ വ്യക്തിയുടെയും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കാമെങ്കിലും, മറ്റ്…
Read More » - 5 June
ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കും: മനസിലാക്കാം
70% ആളുകൾക്കും നല്ല ഭക്ഷണക്രമം പാലിച്ചാൽ വന്ധ്യതയെ മറികടക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ശരിയായ ഭക്ഷണക്രമം സാധാരണ അണ്ഡോത്പാദനത്തിനും പ്രത്യുൽപാദനത്തിനും സഹായിക്കും. അവോക്കാഡോ വിറ്റാമിൻ ഇ യുടെ…
Read More » - 5 June
നല്ല ഉറക്കം ലഭിക്കാൻ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക
ഭക്ഷണത്തിലെ ചില പോഷകങ്ങൾ ഉറക്കത്തെ ബാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ഡയറ്റിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്തും. പാൽ: എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിനു മുമ്പ്…
Read More » - 5 June
സ്ത്രീകളുടെ മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ നാട്ടുവിദ്യ
മുഖത്തെ രോമങ്ങള്‍ കളയാന്‍ പാടുപെടുന്ന ഒരുപാട് സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. പല ചികിത്സകള്‍ക്കും ഒരുപക്ഷേ പൂര്‍ണമായും രോമവളര്‍ച്ചയെ തടയാന്‍ കഴിയില്ല. എന്നാല്‍, ചില നാട്ടുവിദ്യകള്‍ കൊണ്ട് മുഖത്തെ…
Read More » - 5 June
അമിത വണ്ണമുള്ളവരില്‍ മറവിരോഗത്തിന് സാധ്യതയുണ്ടോ?
പണ്ട് വാര്‍ദ്ധക്യത്തിലേക്ക് കയറുന്നവരില്‍ കണ്ടു വരുന്ന പ്രശ്‌നമായിരുന്നു മറവിരോഗം. എന്നാല്‍, ഇന്ന് ഇത് പ്രായഭേദമന്യേ ആര്‍ക്ക് വേണമെങ്കിലും ഉണ്ടാകാമെന്ന നിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ, മിക്കവര്‍ക്കും ഉള്ള…
Read More » - 5 June
പുഴുങ്ങിയ മുട്ട കഴിച്ചാൽ സംഭവിക്കുന്നത്
പുഴുങ്ങിയ മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വരുമോയെന്നത് മിക്കവരും ഡോക്ടറോട് ചോദിക്കുന്ന സംശയമാണ്. കൊളസ്‌ട്രോള്‍ പേടി മൂലം മുട്ട തൊടാത്തവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. മുട്ടയുടെ വെള്ള മാത്രമേ കഴിക്കാവൂ,…
Read More » - 5 June
യാത്ര ചെയ്യുന്നതിനിടെയിലെ ഛർദ്ദി മാറ്റാൻ
യാത്ര ചെയ്യുന്നതിനിടെ ഛര്‍ദ്ദിക്കാന്‍ തോന്നുന്നത് മിക്കവരിലും കണ്ടു വരുന്ന ഒരു പ്രശ്‌നമാണ്. ഇത് സ്ത്രീകളിലാണ് കൂടുതലായുള്ളതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മരുന്നുകള്‍ പോലും കഴിച്ചിട്ടും ഈ അവസ്ഥ…
Read More » - 5 June
പച്ച വെളുത്തുള്ളിയുടെ ഗുണങ്ങളറിയാം
ദിവസവും ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. രോഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വെളുത്തുള്ളിക്കുള്ളത്രയും ഗുണം മറ്റൊന്നിനും ഇല്ലെന്ന് വേണമെങ്കില്‍ പറയാം. വെളുത്തുള്ളിയിലുള്ള അലിസിന്‍…
Read More » - 5 June
മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ
ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ് മുഖത്തെ കറുത്ത പാടുകൾ. രാവിലെ ഉറക്കമുണരുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുമ്പും മുഖം കഴുകുന്നത് ശീലമാക്കിയാല്‍ തന്നെ മുഖത്തെ അനവാശ്യ പാടുകള്‍…
Read More » - 4 June
ബദാം അമിതമായി കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ദിവസവും ബദാം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. പോഷക ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ബദാം. അതുകൊണ്ട് തന്നെ, ഇത് ഏത്…
Read More » - 4 June
ഗ്രില്‍ഡ് ചിക്കൻ കഴിക്കുന്നവർ അറിയാൻ
പലപ്പോഴും ചിക്കന്‍ പല വിധത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, പലപ്പോഴും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഗ്രില്‍ഡ് ചിക്കനില്‍ ആണ്…
Read More » - 3 June
കിഡ്‌നി പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ ചെയ്യേണ്ടത്
തക്കാളി ജ്യൂസ് അല്‍പം ഉപ്പിട്ട് കഴിയ്ക്കുക. എന്നും രാവിലെ ഇത്തരത്തിലൊരു ശീലം ഉണ്ടാക്കിയെടുത്താല്‍ ഇത് കിഡ്‌നി പ്രശ്‌നങ്ങളെ ഇല്ലാതാക്കും. എന്നാല്‍, തക്കാളി ജ്യൂസ് തയ്യാറാക്കുമ്പോള്‍ ഇതിന്റെ കുരു…
Read More » - 3 June
നരച്ച മുടി കറുപ്പിക്കാൻ നാരങ്ങ
പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന ഒന്നാണ് മുടി സാധാരണ കറുപ്പിക്കാൻ ഉപയോഗിയ്ക്കുന്ന ഡൈ. ഇതിനൊരു പ്രതിവിധിയാണ് സ്വാഭാവിക ഡൈ. ഡൈ തയ്യാറാക്കാനായി ആദ്യം നാരങ്ങ എടുക്കുക. നിങ്ങൾക്ക് ആവശ്യത്തിനുള്ള (മുഴുവനോ, പകുതി…
Read More » - 3 June
പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
സാങ്കേതിക വിദ്യയുടെ വളര്‍ച്ച ദൈനം ദിന ജീവിതത്തിന് ഗുണവും ദോഷവും പ്രദാനം ചെയ്യുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നത്. അതില്‍ അനുഗ്രഹം എന്ന് തന്നെ പറയാവുന്ന ഒന്നാണ്…
Read More » - 3 June
മൂലക്കുരു തടയാൻ ചെയ്യേണ്ടത്
പലര്‍ക്കും പുറത്തു പറയാന്‍ നാണക്കേടുള്ള ഒരു അസുഖമാണ് മൂലക്കുരു അഥവാ പൈല്‍സ്. തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കില്‍ രക്തപ്രവാഹത്തിനും കഠിനമായ വേദനയ്ക്കും ഈ രോഗം കാരണമാകും. ഭക്ഷണ ക്രമീകരണത്തിലെ പോരായ്മയാണ്…
Read More » - 3 June
പുളിച്ചു തികട്ടൽ അകറ്റാൻ ചെയ്യേണ്ടത്
മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും ഏറെ അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് പുളിച്ചു തികട്ടല്‍. ഭക്ഷണ ശേഷം അധികം വൈകാതെ പുളിച്ചു തികട്ടല്‍ ഉണ്ടാകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. പ്രാഥമികമായും അസമയത്തുള്ള ഭക്ഷണം…
Read More »