Health & Fitness
- Jun- 2023 -12 June
കോളിഫ്ളവറിന്റെ ഗുണങ്ങളറിയാം
വിറ്റാമിനുകളുടെ ഒരു വലിയ കലവറയാണ് കോളിഫ്ളവർ. ഇതില്‍ സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിന്…
Read More » - 12 June
ചായയിൽ ഒളിഞ്ഞിരിക്കുന്ന ഈ അപകടം അറിയാമോ?
ചായ കുടിക്കാത്തവരായി ആരുമില്ല. ചായ കുടിച്ച് കൊണ്ടാണ് പലരും തങ്ങളുടെ ഒരു ദിനം തുടങ്ങുന്നത് തന്നെ. കടുത്ത ക്ഷീണമകറ്റാനും ഇടയ്ക്കൊന്ന് ഫ്രെഷാവാനും രാവിലെയും വെെകുന്നേരവും ചായയെ ആശ്രയിക്കുന്നു.…
Read More » - 12 June
മുലയൂട്ടുന്ന അമ്മമാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
മുലപ്പാൽ നൽകുന്ന അമ്മമാർ എല്ലാത്തരം പച്ചക്കറികളും പഴങ്ങളും കഴിക്കാൻ ശ്രമിക്കുക. മധുരക്കിഴങ്ങ്, ചേന, കാരറ്റ്, ബീറ്റ്റൂട്ട് ഇവയിൽ ബീറ്റാകരോട്ടിന്‍ ധാരാളമുണ്ട്. മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്നതോടൊപ്പം കരളിന്റെ ആരോഗ്യത്തിനും…
Read More » - 12 June
മല്ലിയുടെ ഈ ഗുണങ്ങൾ അറിയാമോ?
പുതിയ കാലഘട്ടത്തില്‍ ഭൂരിപക്ഷം ആളുകളെയും വലയ്ക്കുന്ന ഒരു രോഗമാണ് രക്തസമ്മര്‍ദ്ദം. ഒന്നിനും സമയം തികയാതെ ഒത്തിരിയേറെ സമ്മര്‍ദ്ദത്തില്‍ ഉള്ള ജീവിതവും ക്രമമല്ലാത്ത ഭക്ഷണ രീതികളും ചിട്ടയില്ലാത്ത ജീവിതശൈലിയുമൊക്കെ…
Read More » - 12 June
ക്യാന്‍സറിനെ പ്രതിരോധിക്കുന്ന അഞ്ച് പഴങ്ങള്‍ അറിയാം
ഹൃദ്രോഹം കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകളുടെ മരണത്തിനിടയാക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര് മരണപ്പെടുകയും…
Read More » - 12 June
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം ഉച്ചയുറക്കത്തിലൂടെ
ഉച്ചമയക്കം അല്ലെങ്കില്‍ പകല്‍ ഉറങ്ങുന്നത് നല്ലതാണോ? ‘അതെ’ എന്നാണ് ഈ പഠനം പറയുന്നത്. പകലുളള ലഘുനിദ്ര ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്. ശാരീരികമായും മാനസികമായും…
Read More » - 11 June
സ്വയംഭോഗം പ്രതിരോധശേഷി വർദ്ധിപ്പിക്കും: പഠനം
സ്വയംഭോഗത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് ഗവേഷണ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് സമ്മർദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശരീര വേദനയിൽ നിന്ന് മുക്തി നേടാനും സഹായിക്കുന്നു. ഒരു ഗവേഷണ…
Read More » - 11 June
ഗർഭാശയത്തിലെ ഫൈബ്രോയിഡുകൾ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്നത് എങ്ങനെ: മനസിലാക്കാം
ഗർഭാശയ ഫൈബ്രോയിഡുകൾ എന്ന് അറിയപ്പെടുന്ന ഫൈബ്രോയിഡുകൾ ഗർഭപാത്രത്തിലോ ചുറ്റുപാടിലോ വികസിക്കുന്ന ക്യാൻസർ അല്ലാത്ത വളർച്ചയാണ്. അവ വളരെ സാധാരണമാണ്. ഇത് പ്രായത്തിനനുസരിച്ച് സ്ത്രീകളിൽ ബാധിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.…
Read More » - 11 June
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ചെയ്യേണ്ടത്
ടൈഫോയ്ഡ്, കോളറ, ഹെപ്പറ്റൈറ്റിസ് മലിനമായ കുടിവെളളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ടൈഫോയ്ഡ്, കോളറ, ഛര്‍ദി, അതിസാര രോഗങ്ങള്‍ തുടങ്ങിയവ മഴക്കാലത്ത് വ്യാപകമാകാറുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ തുടങ്ങിയ…
Read More » - 11 June
ക്യാന്‍സർ തടയാൻ നാരങ്ങാത്തോട് ഇങ്ങനെ ഉപയോഗിക്കൂ
നാരങ്ങ പിഴിഞ്ഞ് നീരെടുത്തതിനു ശേഷം തോട് എറിഞ്ഞു കളയുകയാണ് നമ്മള് സാധാരണ ചെയ്യാറുള്ളത്. എന്നാല്‍, നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളെക്കാള് 5 മുതല്‍10 മടങ്ങ് വിറ്റാമിനുകള്‍ നാരങ്ങാത്തോടില്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിനെ…
Read More » - 11 June
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ സവാള
ഇന്നത്തെക്കാലത്ത് പലരേയും, പ്രത്യേകിച്ചു സ്ത്രീകളെ അലട്ടുന്ന പ്രശ്നമാണ് തൈറോയ്ഡ്. തൈറോക്സിന്‍ ഹോര്‍മോണിനുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിനു കാരണം. തൈറോയ്ഡിന് ഒരിക്കല്‍ മരുന്നു കഴിച്ചു തുടങ്ങിയാല്‍ ജീവിതകാലം മുഴുവനും കഴിച്ചു…
Read More » - 11 June
എരിവുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നവർ അറിയാൻ
എരിവുള്ള ഭക്ഷണം കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ? എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. എരിവുള്ള ഭക്ഷണം ഡിമെന്‍ഷ്യ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം പറയുന്നു. സൗത്ത് ഓസ്ട്രേലിയ യൂണിവേഴ്സിറ്റിയിലെ ഒരു…
Read More » - 11 June
ഉറക്കവും ദേഷ്യവും തമ്മില്‍ ബന്ധമുണ്ടോ?
ഉറങ്ങാന്‍ ഇഷ്ടമല്ലാത്തവരുണ്ടാകില്ല. എന്നാല്‍, ജോലി ഭാരവും മറ്റ് പ്രശ്നങ്ങളും നമ്മുടെ ഉറക്കത്തെ ബാധിക്കാറുണ്ട്. അങ്ങനെ ഉറക്കം നഷ്ടപ്പെടുന്നവര്‍ ദേഷ്യം പ്രകടിപ്പിക്കുമത്രെ. ഒന്നോ രണ്ടോ മണിക്കൂര്‍ നേരം ഉറക്കം…
Read More » - 11 June
രാത്രിയില്‍ തൈര് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എപ്പോഴും എല്ലാവരും ആകുലപ്പെടാറുണ്ട്. ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം പ്രഭാതഭക്ഷണം തന്നെയാണ്. എന്നാല്‍, മറ്റ് നേരങ്ങളിലെ ഭക്ഷണത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന കാര്യം മറക്കരുത്.…
Read More » - 10 June
അമിത വിശപ്പിനെ തടഞ്ഞു നിര്‍ത്താന്‍
ചിലര്‍ക്ക് മറ്റു ചിലരെ അപേക്ഷിച്ച് വിശപ്പ് കൂടുതലായിരിക്കും. ചിലര്‍ക്കാകട്ടെ ഭക്ഷണം കഴിച്ചില്ലെങ്കിലും കാര്യമായ വിശപ്പ് ഉണ്ടാവില്ല. വിശപ്പിനെ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കും കഴിയുകയുമില്ല. പലപ്പോഴും ഭക്ഷണം എത്ര…
Read More » - 10 June
തലവേദനയെ പ്രതിരോധിക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
അനാരോഗ്യകരമായ ഭക്ഷണം തലവേദനയ്ക്ക് കാരണമാകും. തലവേദനയ്ക്ക് കാരണമാകുന്ന ചില ആഹാരസാധനങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. തൈറമീൻ, ഫിനൈൽ ഇതൈൽ അമീൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ചോക്കലേറ്റ്, ചിലയിനം…
Read More » - 10 June
ഡയറ്റ് ചെയ്യുമ്പോൾ കഴിക്കാവുന്നതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങളറിയാം
1. തണ്ണിമത്തൻ, പേരയ്ക്ക, പപ്പായ, പൈനാപ്പിൾ, ഓറഞ്ച് ഇവ കഴിക്കാം. ചക്കപ്പഴം, സപ്പോട്ട, വാഴപ്പഴം ഇവ ഒഴിവാക്കണം. 2. കിഴങ്ങു വർഗത്തിൽ പെടുന്ന പച്ചക്കറികളിൽ കാലറി കൂടും.…
Read More » - 10 June
ഡെങ്കിപ്പനി വരാതിരിക്കാന്‍ ഈ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം
മഴക്കാലമെത്തിയിരിക്കുകയാണ്. കൊതുകു കടി മൂലമുണ്ടാകുന്ന മഴക്കാല രോഗങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കുഴപ്പമുണ്ടാക്കും. തലവേദന, വിറയല്‍, ചെറിയ പുറം വേദന, കണ്ണുകള്‍ അനക്കുമ്പോഴുണ്ടാകുന്ന വേദന എന്നിവയോടെയാണ് ഡെങ്കിപ്പനി ആരംഭിക്കുന്നത്. രോഗം…
Read More » - 10 June
തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കരുതെന്ന് പറയുന്നതിന് പിന്നിൽ
തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം. എന്നാല്‍, തിളപ്പിച്ച വെള്ളം തണുത്ത് കഴിയുമ്പോൾ വീണ്ടും ചൂടാക്കുന്നുണ്ടോ? എങ്കില്‍ അത് അപകടമാണ്. എന്തുകൊണ്ട് തിളപ്പിച്ച വെള്ളം വീണ്ടും…
Read More » - 10 June
മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ചില പൊടിക്കൈകൾ പരീക്ഷിക്കാം
മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ എല്ലാവരും പല വഴികളും നോക്കുന്നവരാണ്. മുഖകാന്തി വർദ്ധിപ്പിക്കാൻ ആയുർവേദത്തിൽ ചില പൊടിക്കൈകൾ ഉണ്ട്. അവ എന്തെന്ന് നോക്കാം. രാമച്ചം, കസ്തൂരി മഞ്ഞൾ എന്നിവ ഉണക്കിപ്പൊടിച്ച്…
Read More » - 10 June
മഞ്ഞളിന്റെ അമിത ഉപയോഗം നയിക്കുന്നത്
ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും തയ്യാറാവാത്ത ഒന്നാണ് മഞ്ഞള്‍. എന്നാല്‍, എന്തും അധികമായാല്‍ വിഷം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ, മഞ്ഞളിന്റെ ദിവസേനയുള്ള ഉപയോഗം പലപ്പോഴും…
Read More » - 9 June
രക്തം ശുദ്ധീകരിക്കാൻ ഡാര്‍ക് ചോക്ലേറ്റ്
പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണ പദാർത്ഥമാണ് ചോക്ലേറ്റ്. പക്ഷെ പലരും കരുതുന്നത് ഇവ അനാരോഗ്യം വിളിച്ചു വരുത്തുമെന്നാണ്. ചോക്ലേറ്റില്‍ തന്നെ നല്ലതും ചീത്തയുമെല്ലാമുണ്ട്. ഡാര്‍ക് ചോക്ലേറ്റിന്…
Read More » - 9 June
ജോലിക്കിടെ ഉറക്കം വരാറുണ്ടോ? കാരണമറിയാം
കൊഴുപ്പടങ്ങിയ ഭക്ഷണത്തോടുള്ള അമിതമായ താല്പര്യം കൊണ്ടാണ് പകല്‍ സമയത്ത് ജോലിക്കിടയില്‍ ഉറക്കം വരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. യിങിങ്…
Read More » - 9 June
കുരുവുള്ള മുന്തിരി ഈ രോഗത്തെ തടയും
പണ്ട് ഒന്നോ രണ്ടോ പേര്‍ക്ക് പിടിപ്പെട്ടിരുന്ന രോഗമായിരുന്നു ക്യാന്‍സര്‍. ഇന്ന് രോഗം എത്രമാത്രം വ്യാപിച്ചെന്ന് ഓരോ ക്യാന്‍സര്‍ സെന്ററുകളും പരിശോധിച്ചാല്‍ അറിയാം. മരുന്നുകള്‍ ശരീരത്തില്‍ കുത്തിവെയ്ക്കുന്നതിനു മുന്‍പ്…
Read More » - 9 June
വെളുത്തുള്ളി ജ്യൂസ് കുടിച്ചിട്ടുണ്ടോ? അറിയാം ഗുണങ്ങൾ
വെളുത്തുള്ളി ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുമെന്ന് അറിയാം. ഭക്ഷണത്തില്‍ വെളുത്തുള്ളി ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. അതേസമയം, പല രീതിയില്‍ വെളുത്തുള്ളി ഉപയോഗിക്കാം എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. വെളുത്തുള്ളി…
Read More »