Health & Fitness
- Oct- 2023 -3 October
പ്രമേഹം നിയന്ത്രിക്കാൻ ചെയ്യേണ്ടത്
പ്രമേഹ രോഗികളുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. പ്രായ ഭേദമന്യേ ഏത് പ്രായത്തിലും വരാവുന്ന ഒന്നു കൂടിയാണിത്. പാരമ്പര്യമായി പ്രമേഹം വരുന്ന അവസ്ഥകളുമുണ്ട്. പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു…
Read More » - 3 October
ക്യാന്‍സര്‍ രോഗബാധിതര്‍ക്ക് കഴിക്കാവുന്ന ഏതാനും ഭക്ഷണങ്ങള്‍ അറിയാം
ക്യാന്‍സര്‍ രോഗബാധിതര്‍ക്ക് ഭക്ഷണത്തോടുള്ള താല്പര്യം കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചികിത്സയ്ക്ക് മുമ്പും ശേഷവും ഇവര്‍ക്ക് നല്ല ഭക്ഷണം നിര്‍ബന്ധമാണ്. അത്തരം അസുഖബാധിതര്‍ക്കു കഴിക്കാവുന്ന ഏതാനും ഭക്ഷണങ്ങള്‍ ഇതാ:…
Read More » - 3 October
താരനകറ്റാൻ ഇതാ ചില എളുപ്പവഴികൾ
പലരും നേരിടുന്ന ഒരു പ്രശ്നമാണ് താരൻ. താരനകറ്റാൻ ചില വിദ്യകൾ നമുക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്. അവ എന്തെന്ന് നോക്കാം. വെളിച്ചെണ്ണ താരൻ അകറ്റാൻ സഹായിക്കുന്ന ഒന്നാണ്…
Read More » - 3 October
ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ അറിയാം
ലോകമെമ്പാടുമുള്ള മരണനിരക്കിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ അഥവാ ഹൃദയാഘാതം. നെഞ്ചുവേദന, പുറകിലെ അസ്വസ്ഥത, വിയർപ്പ്, ഓക്കാനം, ഛർദ്ദി, ശ്വാസതടസ്സം എന്നിവയാണ് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍…
Read More » - 3 October
ഹൃദയാരോഗ്യത്തിന് മഞ്ഞൾ… അറിയാം ഗുണങ്ങള്‍
പ്രതിരോധശേഷി ബൂസ്റ്ററായി നമ്മൾ എല്ലാവരും ഉപയോഗിച്ച് വരുന്ന ഒന്നാണ് മഞ്ഞൾ. വിവിധ ഭക്ഷണങ്ങളിൽ മഞ്ഞൾ ചേർക്കാറുണ്ട്. കുറച്ച് വർഷങ്ങളായി പല പഠനങ്ങളും അതിന്റെ ആന്റിഓക്സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും…
Read More » - 2 October
എന്താണ് സൈലന്റ് വാക്, അത് നിങ്ങളുടെ ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യും?: മനസിലാക്കാം
ധ്യാന നടത്തം എന്ന് അറിയപ്പെടുന്ന സൈലന്റ് വാക് ഏറെ ജനപ്രിയമാണ്. സെൻ ബുദ്ധ സന്യാസിമാർ ഇഷ്ടപ്പെടുന്ന ഈ പുരാതന സമ്പ്രദായം, മാനസിക സമ്മർദത്തെ ചെറുക്കുന്നതിനും മാനസിക വ്യക്തത…
Read More » - 2 October
എന്താണ് അലക്സിതീമിയ, അത് നിങ്ങളുടെ വികാരങ്ങളെ എങ്ങനെ ബാധിക്കുന്നു?: മനസിലാക്കാം
മനഃശാസ്ത്ര ഗവേഷണത്തിൽ നിന്ന് ജനിച്ച ഒരു പദമാണ് അലക്സിതീമിയ, വികാരങ്ങളെ നിഗൂഢതയുടെ മേലങ്കിയിൽ മൂടുന്ന ഒരു അവസ്ഥയാണ് അലക്സിതീമിയ. വ്യക്തികൾ സ്വന്തം വികാരങ്ങൾ തിരിച്ചറിയാനും ഗ്രഹിക്കാനും പ്രകടിപ്പിക്കാനും…
Read More » - 2 October
ഗോതമ്പ് നിങ്ങൾക്ക് അലർജി ഉണ്ടാക്കുമോ എന്ന് എങ്ങനെ അറിയാം? ഇതാണ് ലക്ഷണങ്ങൾ
സാധാരണഗതിയില്‍ ആരോഗ്യത്തെ കുറിച്ച് അത്രയും ഉത്കണ്ഠയുളളവര്‍ അരിഭക്ഷണം കുറച്ച് ഗോതമ്പ് കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. ഗോതമ്പിന് അത്തരത്തില്‍ ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും നല്‍കാനുള്ള കഴിവുണ്ട്. ധാരാളം…
Read More » - 2 October
പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കുന്നവർ അറിയാൻ
സാങ്കേതിക വിദ്യയുടെ വളര്‍ച്ച ദൈനം ദിന ജീവിതത്തിന് ഗുണവും ദോഷവും പ്രദാനം ചെയ്യുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ നമ്മള് കാണുന്നത്. അതില്‍ അനുഗ്രഹം എന്ന് തന്നെ പറയാവുന്ന ഒന്നാണ്…
Read More » - 2 October
കൂര്‍ക്കം വലിയുടെ രണ്ട് പ്രധാന കാരണങ്ങളറിയാം
നിങ്ങൾ ഉറങ്ങുമ്പോൾ കൂര്‍ക്കം വലിക്കുന്നവരാണോ? എങ്കിൽ അറിയുക അതൊരു രോഗ ലക്ഷണമാണ്. നിർത്താതെയുള്ള കൂർക്കം വലി നിങ്ങളുടെ ഹൃദയത്തെ ദോഷമായി ബാധിക്കും. തടസം മൂലം ശ്വാസം നില്ക്കുമ്പോള്…
Read More » - 2 October
പുളിച്ചു തികട്ടല്‍ അകറ്റാൻ ചെയ്യേണ്ടത്
മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും ഏറെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് പുളിച്ചു തികട്ടല്‍. ഭക്ഷണ ശേഷം അധികം വൈകാതെ പുളിച്ചു തികട്ടല്‍ ഉണ്ടാകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രാഥമികമായും അസമയത്തുള്ള ഭക്ഷണം…
Read More » - 2 October
ശരീരത്തിന് പ്രതിരോധ ശേഷി നല്കാൻ കുരുമുളകിട്ട വെള്ളം
രാവിലെ വെറും വയറ്റില്‍ ആരെങ്കിലും കുരുമുളക് പൊടിയിട്ട വെള്ളം കുടിച്ചു നോക്കിയിട്ടുണ്ടോ? മിക്കവര്‍ക്കും രാവിലെ ഉണര്‍ന്നാല്‍ ഒരു ബെഡ് കോഫി കിട്ടണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍, പലപ്പോഴും ശീലങ്ങള്‍…
Read More » - 2 October
ഹൃദയരോഗ സാധ്യത കുറയ്ക്കാൻ ഏത്തപ്പഴം
രോഗത്തെ അകറ്റി നിര്‍ത്താൻ ദിവസം ഒരു ഏത്തപ്പഴമെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നല്ലതാണ്. നിരവധി മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള ഏത്തപ്പഴം ഹൃദയത്തിന്റെ സുഹൃത്താണ്. ഒപ്പം തന്നെ കുറഞ്ഞ സോഡിയവും കാല്‍സ്യം,…
Read More » - 2 October
നിശബ്ദനായ കൊലയാളി പ്രമേഹം; അറിയേണ്ടതെല്ലാം
ശരീരമാകെ നിയന്ത്രണത്തിലാക്കി മുഴുവന്‍ ശാരീരിക പ്രവര്‍ത്തനങ്ങളേയും ദോഷകരമായി ബാധിക്കുന്ന വില്ലനാണ് പ്രമേഹം. പ്രമേഹം മുന്‍പ് തന്നെ കണ്ടെത്തുകയും ജീവിതശൈലി മാറ്റുകയും ചെയ്യുന്നതിനൊപ്പം പ്രമേഹം വരാതിരിക്കാനും ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്.…
Read More » - 2 October
മാറ്റാം അകാലനര, ഇനി വീട്ടുവഴികളിലൂടെ
സൗന്ദര്യ സംരക്ഷണത്തിന് പ്രധാനപ്പെട്ട വെല്ലുവിളിയാണ് പലപ്പോഴും അകാലനര. അകാലനരയെ പ്രതിരോധിക്കാൻ ചില വീട്ടുവഴികൾ ഉണ്ട്. മുടി കൊഴിച്ചിലിന് ഏറ്റവും നല്ലൊരു ഉപാധിയാണ് ഉള്ളി. ഇതുപയോഗിച്ച് തയ്യാറാക്കാവുന്ന ചില…
Read More » - 2 October
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാം
ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനമാണ് ശരീരത്തിലെ വൃക്കകളുടെ പ്രവർത്തനം. ശരീരത്തിന്റെ അരിപ്പയായി ആണ് വൃക്കകള്‍ പ്രവർത്തിക്കുന്നത്. ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളാൻ വൃക്കകൾ…
Read More » - 1 October
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം നിയന്ത്രിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്
പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോർമോൺ തകരാറാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, പിസിഒഎസ് എന്നും ഇത് അറിയപ്പെടുന്നു. അണ്ഡാശയത്തിലെ സിസ്റ്റുകളുടെ സാന്നിധ്യം, ക്രമരഹിതമായ അല്ലെങ്കിൽ ഇല്ലാത്ത…
Read More » - 1 October
നിത്യയൗവനം നിലനിര്‍ത്താൻ ദിവസവും 111 ഗുളികകള്‍, ബേസ്ബാള്‍ തൊപ്പി: മരണത്തെ അതിജീവിക്കാനുള്ള ശ്രമവുമായി ബ്രയാൻ
ബ്ലൂപ്രിന്റ് എന്ന പേരില്‍ ഒരു സ്ഥാപനത്തിനു തുടക്കമിട്ടിട്ടുണ്ട് ബ്രയാൻ
Read More » - Sep- 2023 -30 September
നിങ്ങള്‍ക്ക് അടിക്കടി വയറുവേദന അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ പച്ച വഴുതന കഴിക്കു
വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന വഴുതന സ്ഥിരമായി കഴിച്ചാല്‍ പെട്ടെന്ന് തടി കുറയ്ക്കാം.
Read More » - 29 September
പൊറോട്ട ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ഈ പ്രശ്നങ്ങൾ അറിയുക
മൈദ മാത്രമല്ല പൊറോട്ട തയ്യാറാക്കുന്ന എണ്ണയും പ്രശ്നക്കാരനാണ്
Read More » - 28 September
ഈ 9 കാര്യങ്ങൾ ചെയ്യൂ!! അലർജി പമ്പ കടക്കും
തുണി കർട്ടനുകൾ ഒഴിവാക്കി കനം കുറഞ്ഞ ഫാബ്രിക് കർട്ടനുകൾ ഉപയോഗിക്കാം.
Read More » - 28 September
ശരീരഭാരം നിയന്ത്രിക്കുവാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! പുതിനയില ഇങ്ങനെ ഉപയോഗിക്കൂ, ഫലം ഉറപ്പ്
വിറ്റാമിൻ എ, സി തുടങ്ങിയവയും മറ്റ് പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയ പുതിനയില വായുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും
Read More » - 28 September
അമിതവണ്ണം കുറയ്ക്കാൻ ചെറുതേൻ
നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും ചര്‍മസൗന്ദര്യത്തിനും വളരെ ഉത്തമമാണ് തേന്‍. വണ്ണം കുറയ്ക്കാനായി പലരും ആശ്രയിക്കുന്ന ഒന്നാണ് തേന്‍. തേന്‍ സൗന്ദര്യ വര്‍ദ്ധനവിനും നല്ലതാണ്. എന്നാല്‍, എന്നും ഒരു…
Read More » - 28 September
അമിത വണ്ണമുള്ളവരില്‍ മറവിയ്ക്ക് സാധ്യതയുണ്ടോ? അറിയാം
മറവിരോഗം ഇന്ന് പ്രായഭേദമന്യേ ആര്‍ക്ക് വേണമെങ്കിലും ഉണ്ടാകാമെന്ന നിലയിലേക്ക് വന്നിരിക്കുകയാണ്. അതുപോലെ തന്നെ മിക്കവര്‍ക്കും ഉള്ള ഒരു സംശയമാണ് അമിത വണ്ണമുള്ളവരില്‍ മറവിയ്ക്ക് സാധ്യതയുണ്ടോ എന്നുള്ളത്. പുതിയതായി…
Read More » - 28 September
മുട്ടയും കൊളസ്ട്രോളും തമ്മിൽ ബന്ധമുണ്ടോ?
പുഴുങ്ങിയ മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വരുമോ? മിക്കവരും ഡോക്ടറോട് ചോദിക്കുന്ന സംശയമാണിത്. കൊളസ്ട്രോള്‍ പേടി മൂലം മുട്ട തൊടാത്തവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, നിജ സ്ഥിതി എന്തെന്ന്…
Read More »