Health & Fitness
- Dec- 2021 -31 December
അകാലനര തടയാൻ കറിവേപ്പില
പ്രഭാതഭക്ഷണത്തിനു മുൻപ് ദിവസവും കറിവേപ്പില അരച്ചതു കഴിക്കുന്നതു ടൈപ് 2 പ്രമേഹം കുറയ്‌ക്കുന്നതിനു ഗുണപ്രദം ആണ്. ദിവസവും കറിവേപ്പില കഴിക്കുന്നത് അമിതഭാരവും അമിതവണ്ണവും കുറയ്‌ക്കുന്നതിനു സഹായിക്കുന്നു. അകാലനര…
Read More » - 31 December
കറുവപ്പട്ട പൊടി തേൻ ചേർത്ത് കഴിക്കൂ, സന്ധിവേദനയ്ക്ക് പരിഹാരമാകും…
പ്രകൃതിദത്തമായ വേദന സംഹാരിയാണ് കറുവപ്പട്ട പാർശ്വ ഫലങ്ങളില്ലാതെ വാത സംബന്ധമായ നീർക്കെട്ടും വേദനയുമകറ്റാൻ സഹായിക്കുന്നു. കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന സിനമൽഡിഹൈഡ് എന്ന രാസവസ്തു സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് തടയും.…
Read More » - 29 December
വെള്ളരിക്കയുടെ ഗുണങ്ങൾ
പച്ചക്കറികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി ഉപയോഗിക്കുന്ന ജലാംശമുള്ള ഒരു ഫലമാണ് വെള്ളരിക്ക. കുക്കുമിസ് സറ്റൈവസ് എന്നാണ് വെള്ളരിക്ക ചെടിയുടെ ശാസ്ത്രനാമം. ഇത് പച്ചയ്ക്കും പാകം ചെയ്തും കഴിക്കാന്‍ സാധിക്കും.…
Read More » - 29 December
എളുപ്പത്തിൽ തയ്യാറാക്കാം തക്കാളി ചോറ്
തക്കാളി ചോറ് 1. ജീര റൈസ് \ബസ്മതി റൈസ് – രണ്ടു ഗ്ലാസ് 2. സവാള – രണ്ട് ( കൊത്തി അരിഞ്ഞത്)Tomato Rice 3. പച്ചമുളക്…
Read More » - 28 December
ചര്‍മ സംരക്ഷണത്തിന് തൈരില്‍ പനിനീര്‍ കലര്‍ത്തി പുരട്ടൂ
ചര്‍മ സംരക്ഷണത്തിന് തൈര് ഉത്തമം ആണ്. മുഖത്തെ ചുളിവുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ മുഖത്ത് ഉണ്ടെങ്കില്‍ മുഖത്തിന് ചേരുന്ന താഴെ പറയുന്ന ഫേസ്…
Read More » - 28 December
അകാലനരയ്ക്കിതാ ഒരു പ്രതിവിധി
അകാലനരയെ തീർച്ചയായും ചെറുക്കാന്‍ സാധിക്കും. ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും അകാലനരയെ ചെറുക്കാനും സാധിക്കും. പ്രായമാകുമ്പോള്‍ തലയോട്ടിയിലെ കൊളാജന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫൈബ്രോബ്ലാസ്റ്റുകള്‍ ഗണ്യമായി കുറയുന്നു. ചിലപ്പോള്‍…
Read More » - 28 December
പ്രമേഹ രോഗികള്‍ക്കും പാഷന്‍ ഫ്രൂട്ട് അത്യുത്തമം
പാഷന്‍ ഫ്രൂട്ട് അഥവാ ബോഞ്ചിക്ക ഒട്ടനവധി ഗുണങ്ങള്‍ അടങ്ങിയ ഫലമാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ പാഷന്‍ ഫ്രൂട്ടില്‍ വിറ്റാമിന്‍ എ, സി, ബി 6, പൊട്ടാസ്യം, കാത്സ്യം,…
Read More » - 28 December
കൊളസ്ട്രോള്‍ നിയന്ത്രണത്തിന് ഇഞ്ചിനീര്
ഒട്ടേറെ ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് ഇഞ്ചി. കൃഷ്ണ തുളസിയുടെ നീരും ഇഞ്ചി നീരും ഉള്ളിനീരും തേനും സമം ചേര്‍ത്ത് കഴിക്കുന്നത് കടുത്ത കഫ ശല്യവും ഇല്ലാതാക്കും. ഇഞ്ചി…
Read More » - 27 December
കാന്‍സറിനെ തടയാൻ കൂണ്‍ കഴിക്കൂ
കൂണില്‍ ധാരാളം ഫൈബര്‍, വിറ്റാമിന്‍ ബി, ഡി, പൊട്ടാസ്യം, ചെമ്പ്, ഇരുമ്പ്, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ എണ്ണമറ്റ നേട്ടങ്ങള്‍ ലഭിക്കുന്നു. അവ…
Read More » - 27 December
വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ വയറിളക്കം മരണത്തിന് വരെ കാരണമായേക്കാം
വയറിളക്കം ആഹാരത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും വരാവുന്നതാണ്. ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. വയറിളക്കം എന്ന് പറയുന്നത് ജലജന്യ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്.…
Read More » - 27 December
വയറുവേദന പല രോഗങ്ങളുടെയും ലക്ഷണങ്ങളാകാം
വയറിന്റെ പ്രശ്‌നങ്ങള്‍ മാത്രമല്ല, മറിച്ച് ഹൃദയാഘാതവും ശ്വാസകോശരോഗങ്ങളും മാനസിക പ്രശ്‌നങ്ങളുമെല്ലാം നീണ്ടുനില്‍ക്കുന്ന വയറു വേദനയ്ക്ക് കാരണമായേക്കാം. പെപ്റ്റിക് അള്‍സര്‍, വന്‍കുടല്‍, ചെറുകുടല്‍, മൂത്രനാളികള്‍, പിത്താശയം, പിത്തനാളികള്‍ തുടങ്ങിയവയിലെ…
Read More » - 27 December
നെഞ്ചുവേദന ഹൃദ്രോഗത്തിന്റെ മാത്രം ലക്ഷണമല്ല
എല്ലാവരെയും ഭയപ്പെടുത്തുന്ന നെഞ്ചുവേദന ഹൃദ്രോഗം മൂലം മാത്രമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ നെഞ്ചിന്‍കൂട്, അന്നനാളം, ശ്വാസകോശാവരണം തുടങ്ങി വിവിധ ഭാഗങ്ങളിലെ തകരാറുകളും നെഞ്ചുവേദനയ്ക്ക് കാരണമാകാം. ഹൃദയാഘാതത്തിന്റെ മുഖ്യലക്ഷണം…
Read More » - 27 December
അടുക്കള വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധയും പരിചരണവും വേണ്ട സ്ഥലമാണ് അടുക്കള. അത് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം അടുക്കള വൃത്തിയായി സൂക്ഷിച്ചാൽ…
Read More » - 27 December
പാദങ്ങൾ മനോഹരമാക്കാൻ ഇക്കാര്യം ചെയ്യുക
കാൽപ്പാദങ്ങളുടെ സംരക്ഷണം വളരെ പ്രധാനമാണ്. പാദങ്ങൾ മനോഹരമുള്ളതാക്കാൻ പെഡിക്യൂർ ചെയ്യാൻ ബ്യൂട്ടി പാർലറുകൾ പോകുന്നവരാണ് പലരും. പാദങ്ങൾക്ക് പെഡിക്യൂർ ട്രീറ്റ്മെന്റ് വീട്ടിലിരുന്ന് തന്നെ ചെയ്യാനാകും. പാദങ്ങൾ മനോഹരമാക്കാൻ…
Read More » - 27 December
ബിപി നിയന്ത്രണത്തിലാക്കാനും ഹൃദയത്തെ സുരക്ഷിതമാക്കാനും ഇതാ ചില ടിപ്‌സ്
രക്തസമ്മര്‍ദ്ദമുള്ളവര്‍ അത് നിയന്ത്രണത്തിലാക്കാന്‍ എപ്പോഴും കരുതലെടുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് ഹൃദയാഘാതം പോലുള്ള ഗുരുത പ്രശ്‌നങ്ങളിലേക്ക് നയിക്കാം.അതുകൊണ്ട് തന്നെ ജീവിതരീതികള്‍ ആരോഗ്യകരമായ രീതിയില്‍ ചിട്ടപ്പെടുത്തുക, പ്രത്യേകിച്ച് ഡയറ്റ്…
Read More » - 27 December
മുടി കൊഴിച്ചിൽ തടയാൻ മുട്ട ഉപയോഗിക്കൂ
പലരും നേരിടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുട്ട മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി-12, അയേണ്‍, സിങ്ക്, ഒമേഗ-6 ഫാറ്റി…
Read More » - 27 December
പുതിനയില ഉപയോഗിച്ച് കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാം
കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് വരുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലര്‍ജി,മാനസിക സമ്മർദ്ദം ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുത്ത പാടു…
Read More » - 27 December
മുപ്പത് കഴിഞ്ഞവർ ചര്‍മ്മത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
മുപ്പത് കഴിഞ്ഞവർ പ്രായത്തെ തോല്‍പ്പിക്കാന്‍ ചെറിയ ശ്രമങ്ങളൊക്കെ നടത്തുന്നത് നല്ലതാണ്. പ്രായമാകുന്നതിനനുസരിച്ച് ചര്‍മ്മത്തിന്‍റെ ഘടനയില്‍ മാറ്റംവരാം. ഇത് ശരീരത്തില്‍ ചുളിവുകളും വരകളും വീഴ്ത്താം. മുപ്പത് കഴിഞ്ഞാല്‍ ചര്‍മ്മത്തിന്‍റെ…
Read More » - 26 December
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പൈനാപ്പിള്‍
പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരമാണ് പൈനാപ്പിള്‍. ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി ധാരാളം ഗുണങ്ങളാണ് പൈനാപ്പിള്‍ നല്‍കുന്നത്. പൈനാപ്പിളിന്റെ മിക്ക ഗുണങ്ങള്‍ക്കും…
Read More » - 26 December
മുടിയുടെ വളര്‍ച്ച വേഗത്തിലാക്കാൻ കഴിക്കൂ ഈ പഴം
തലമുടി എത്ര പരിപാലിച്ചാലും ക്ഷയിച്ച, തീരെ ആരോഗ്യമില്ലാത്ത മുടിയാണ് പലര്‍ക്കും ഉണ്ടാകുന്നത്. ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ കേശ സംരക്ഷണം വേഗത്തിലാക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വിറ്റമിന്‍, എ, ബി,…
Read More » - 26 December
ചർമസംരക്ഷണത്തിന് ഒലിവ് ഓയില്‍
ഒലീവ് ഓയില്‍ മുഖത്ത് പുരട്ടുന്നത് ചുളിവുകളും കറുപ്പും അകറ്റാന്‍ സഹായിക്കും. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാന്‍ ഒലീവ് ഓയില്‍…
Read More » - 26 December
കട്ടന്‍ചായ കുടിച്ചാല്‍ സൗന്ദര്യം വര്‍ധിക്കുമോ?
ഉന്മേഷവും ഉണര്‍വും നല്‍കുന്ന കട്ടന്‍ചായ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും കട്ടന്‍ചായ ഏറെ ഉത്തമമാണ്. എന്നാല്‍, കട്ടന്‍ചായ കുടിച്ചാല്‍ സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ലന്നതാണ്…
Read More » - 26 December
നാരങ്ങയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളറിയാം
നാരങ്ങ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ നാരങ്ങയുടെ അമിത ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് എത്ര പേർക്ക് അറിയാം? നാരങ്ങകള്‍ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന്…
Read More » - 26 December
കുട്ടികൾക്ക് മികച്ച ആരോഗ്യത്തിന് ഈന്തപ്പഴം നൽകൂ
കുട്ടികള്‍ക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ആണ് നൽകേണ്ടത്. ഈന്തപ്പഴം ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. മാത്രമല്ല ഇവയില്‍ കാണപ്പെടുന്ന…
Read More » - 26 December
ഗ്യാസ്ട്രബിള്‍ ഒഴിവാക്കണോ?: എങ്കിൽ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ദഹനപ്രശ്‌നങ്ങള്‍ ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്‌നങ്ങളാണ്. മിക്കവാറും പേരും ഇത് നേരിടാറുണ്ട്. ഗ്യാസ്ട്രബിള്‍ ആണ് അധികപേരിലും കാണാറുള്ള ദഹനപ്രശ്‌നം. ദഹിക്കാതെ ആമാശയത്തിലും കുടലിലുമായി കിടക്കുന്ന ഭക്ഷണങ്ങള്‍ വിഘടിക്കുമ്പോള്‍ ഗ്യാസ്…
Read More »