Latest NewsYouthMenNewsWomenBeauty & StyleLife StyleFood & CookeryHealth & Fitness

കട്ടന്‍ചായ കുടിച്ചാല്‍ സൗന്ദര്യം വര്‍ധിക്കുമോ?

തേയിലയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്, ആന്റി എയ്‌ജിങ് എന്നിവ ചര്‍മ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതും ആക്കുന്നു

ഉന്മേഷവും ഉണര്‍വും നല്‍കുന്ന കട്ടന്‍ചായ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും കട്ടന്‍ചായ ഏറെ ഉത്തമമാണ്.

എന്നാല്‍, കട്ടന്‍ചായ കുടിച്ചാല്‍ സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ലന്നതാണ് വാസ്തവം. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്, ആന്റി എയ്‌ജിങ് എന്നിവ ചര്‍മ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതും ആക്കുന്നു.

Read Also : ഇന്ത്യയിലേക്ക് ചേക്കേറാൻ കാത്തിരിക്കുന്നത് 7306 പാകിസ്ഥാനികൾ,6 വർഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 6 ലക്ഷം ആളുകൾ

ചര്‍മ്മ സംബന്ധമായ അണുബാധ തടയുന്നതിനു ചായയിലുള്ള കാറ്റെച്ചിന്‍സും ഫ്ലൂവനോയിഡും സഹായിക്കുന്നു. കട്ടന്‍ചായയിലെ ആന്റി ഓക്സിഡന്റ് മുടി കൊഴിയുന്നത് തടയാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button