Health & Fitness
- Jan- 2022 -11 January
ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങൾ കഴിക്കാം
മനുഷ്യശരീരത്തിലെ ഓരോ അവയവളും അതിന്റേതായ പ്രാധാന്യമുള്ളവ തന്നെയാണ്. എങ്കിലും ചില അവയവങ്ങള്‍ക്ക് നമ്മള് കുറച്ചധികം പ്രാധാന്യം നല്കിവരാറുണ്ട്. അത്തരത്തിലൊരു അവയവമാണ് ശ്വാസകോശം. എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ അതിന്…
Read More » - 10 January
പ്രമേഹ രോഗ പരിശോധന ഇനി 25 വയസ് മുതല്‍ നടത്തണമെന്ന് പഠനം
ഇന്ത്യയില്‍ പ്രമേഹ രോഗ പരിശോധന ഇനി 25 വയസ് മുതല്‍ നടത്തണമെന്ന് വിദഗ്ധ സമിതിയുടെ പഠനം. രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി വിശദമായി നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു…
Read More » - 10 January
ഇത് കുടിക്കുന്നത് വേഗത്തിൽ ഗർഭിണിയാകാൻ സഹായിക്കും
പല സ്ത്രീകളും ആണയിട്ട് പറയുന്ന കാര്യമാണ് ചുമ തങ്ങള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ സഹായമായി എന്നത്. അതെ, നിങ്ങളുടെ മരുന്ന് പെട്ടിയിലിരിക്കുന്ന കഫ് സിറപ്പ് ഗര്‍ഭധാരണത്തിനും സഹായിക്കും! ഇക്കാര്യത്തില്‍…
Read More » - 10 January
സഹിക്കാൻ സാധിക്കാത്ത പല്ലുവേദനയുണ്ടോ? മാറാൻ ചെയ്യേണ്ടത് ഇത്രമാത്രം
പല്ലുവേദന സഹിക്കാൻ സാധിക്കാത്ത വേദനയാണ്. പല്ലിൽ കേട് വരൽ, അണുബാധ എന്നിവ പല്ലുവേദനയ്ക്ക് കാരണമാകാം. പല്ലുവേദന വന്നാൽ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചില സമയത്ത് ഉടൻ…
Read More » - 10 January
കാല്‍സ്യകുറവ് ഗുരുതര പ്രശ്നത്തിലേക്ക് നയിച്ചേക്കാം
എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് ശരീരത്തിന് ആവശ്യമായ ഒരു പ്രധാന ധാതുവാണ് കാല്‍സ്യം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളില്‍ ഒന്നാണ് പലപ്പോഴും കാല്‍സ്യം കുറയുന്നത്. കാത്സ്യകുറവ്…
Read More » - 10 January
രാത്രി പഴം കഴിയ്ക്കുന്ന ശീലമുള്ളവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
രാത്രി പഴം കഴിയ്ക്കുന്ന ശീലം പലർക്കുമുണ്ട്. അങ്ങനെയുള്ളവര്‍ ചില സത്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് അത്താഴശേഷം കഴിയ്ക്കുന്നവര്‍ ധാരാളമുണ്ട്. പഴം ഏതു സമയത്തു വേണമെങ്കിലും കഴിയ്ക്കാം. എന്നാല്‍…
Read More » - 10 January
തലമുടി കൊഴിച്ചിലും താരനും അകറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
തലമുടി കൊഴിച്ചിലും താരനും ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നം ആണ്. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ എന്ത് വഴി പരീക്ഷിക്കാനും എല്ലാവരും തയ്യാറാണ്. പല കാരണങ്ങള്‍ കൊണ്ടും തലമുടി…
Read More » - 10 January
ശരീരഭാരം കുറയ്ക്കാൻ ഈ ബ്രഡുകൾ കഴിക്കാം
തടി കുറയ്ക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനായി പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ബ്രഡ്. ഡയറ്റ് പ്ലാനിൽ നിർബന്ധമായും…
Read More » - 10 January
കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട: രുചികരമായ ഹൽവ ഒരുക്കാം
കഞ്ഞിവെള്ളം കൊണ്ട് അടിപൊളി വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ഹൽവ. ഏറെ രുചികരമായ ഈ കഞ്ഞിവെള്ളം ഹൽവ എങ്ങനെയാണ് തയ്യറാക്കുന്നതെന്ന് നോക്കാം. ആവശ്യമുള്ള ചേരുവകള്‍ കട്ടിയുള്ള…
Read More » - 10 January
ദിവസവും കശുവണ്ടി കഴിച്ചോളൂ: ഗുണങ്ങൾ നിരവധി
ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് കശുവണ്ടി. നിലക്കടലയിലും, കശുവണ്ടിയിലും നാരുകൾ, പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും…
Read More » - 9 January
ദിവസവും ഒരു നുള്ള് മഞ്ഞൾ കഴിക്കൂ: ഗുണങ്ങൾ നിരവധി
നമ്മൾ മിക്ക കറികളിലും മഞ്ഞൾ ഉപയോഗിക്കാറുണ്ട്. നിറത്തിനും മണത്തിനും ചേര്‍ക്കുന്ന മഞ്ഞള്‍, ഗുണത്തിലും പിന്നോട്ടല്ല. മഞ്ഞളിൽ പ്രോട്ടീനും വിറ്റാമിനും കാത്സ്യവും ഇരുമ്പും മഗ്നീസിയവും സിങ്കും ധാരാളമായി അടങ്ങിയിരിക്കുന്നു.…
Read More » - 9 January
ആര്‍ത്തവ കാലത്ത് ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ
ആര്‍ത്തവ കാലത്ത് ഭക്ഷണകാര്യത്തില്‍ അൽപം ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും. ഏത് ഭക്ഷണം കഴിക്കണം ഏത് ഭക്ഷണം കഴിക്കരുത് എന്ന കാര്യത്തില്‍ കൃത്യമായ ശ്രദ്ധ അത്യാവശ്യമാണ്. കാരണം ആര്‍ത്തവ…
Read More » - 9 January
ഈന്തപ്പഴം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ഇവയാണ്
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിലെ കാല്‍സ്യവും മിനറല്‍സും എല്ലിനേയും പല്ലിനേയും ആരോഗ്യമുള്ളതാക്കി മാറ്റുന്നു. മാത്രമല്ല ഇത് വിളര്‍ച്ച തടയുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്. ഈന്തപ്പഴം…
Read More » - 8 January
ഇഷ്ട താരത്തോട് അമിതമായ ആരാധനയുള്ളവർക്ക് ബുദ്ധികുറവായിരിക്കും: പഠനം
ഹംഗേറിയ: ഇഷ്ടമുള്ള താരത്തിനോടുള്ള ആരാധന കൊണ്ട് അവരുടെ സ്വകാര്യ ജീവിതത്തെ പിന്തുടരുന്ന ആരാധകരുണ്ട്. ഇത്തരക്കാർ താരത്തിന്റെ വസ്ത്രങ്ങളെ കുറിച്ചും ഭക്ഷണത്തെ കുറിച്ചും ഫാഷൻ ട്രെൻഡുകളെ കുറിച്ചും അറിയാൻ…
Read More » - 8 January
നോൺ വെജ് വിഭവങ്ങൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
മായം ചേർത്ത ഭക്ഷണങ്ങളാണല്ലോ ഇന്ന് നമ്മൾ എല്ലാവരും കൂടുതലും കഴിക്കുന്നത്. കീടനാശിനി കലര്‍ന്ന പച്ചക്കറിയും ദിവസങ്ങളോളം ഐസിൽ സൂക്ഷിച്ച മത്സ്യങ്ങളും ഇറച്ചിക്കളും കഴിക്കുന്നു. അതുകൊണ്ട് തന്നെ ഇറച്ചിയും…
Read More » - 8 January
ഭാരം കുറയ്ക്കാൻ ഓട്സ് ഇനി മുതൽ ഇങ്ങനെ കഴിക്കാം
കാർബണുകളും ഫൈബറും കൊണ്ട് സമ്പന്നമായ ഓട്സ് ഭാരം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണ്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക, ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചെപ്പടുത്തുക, ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങി വിവിധ…
Read More » - 8 January
പ്രായമായവരില്‍ എല്ല് പൊട്ടല്‍ ഒഴിവാക്കാം: ഡയറ്റിൽ ഇക്കാര്യം ഉൾപ്പെടുത്താം
വീട്ടില്‍ പ്രായമായവരുണ്ടെങ്കില്‍ നമ്മള് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് അവരുടെ എല്ലിന്റെ ആരോഗ്യമാണ്. വാര്‍ദ്ധക്യത്തില്‍ എല്ല് പൊട്ടലുണ്ടായാല്‍ പിന്നെ വീണ്ടെടുക്കാനാകാത്ത വിധം അത് സങ്കീര്‍ണമായി മാറാന്‍ എളുപ്പമാണ്. മിക്കവരും ഇത്തരമൊരു…
Read More » - 8 January
പാവയ്ക്കയുടെ ഗുണങ്ങൾ അറിയാം
പാവയ്ക്ക ആരോഗ്യത്തിന് ഉത്തമം ആയ ഒരു പച്ചക്കറിയാണ്. ഇതിന്റെ ഗുണങ്ങൾ ഒട്ടേറെയാണ്. ശരീരഭാരം കുറയ്ക്കൽ മുതല്‍ രക്തം ശുദ്ധീകരിക്കൽ വരെ ചെയ്യാൻ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിന്‍ ബി,…
Read More » - 8 January
പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ ഈ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും
ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. പ്രാതല്‍ ഒഴിവാക്കിയാല്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. മാത്രമല്ല ഉറക്കം ഉണർന്ന് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ…
Read More » - 8 January
കുട്ടികളുള്ള വീടുകളില്‍ ഈ ഔഷധച്ചെടികള്‍ തീർച്ചയായും വേണം…
കുട്ടികളുള്ള വീടുകളില്‍ ഔഷധച്ചെടികള്‍ അത്യാവശ്യമാണ്. പട്ടണങ്ങളിലാണ് താമസിക്കുന്നതെങ്കിൽ പോലും ചെടിച്ചട്ടിയിലോ, ചാക്കുകളില്‍ മണ്ണുനിറച്ചോ ഇവ വളര്‍ത്താൻ സാധിക്കും. ഔഷധച്ചെടികളില്‍ ഏറ്റവും പ്രധാനം കൃഷ്ണതുളസി തന്നെയാണ്. ത്വക്കിലെ അലര്‍ജി…
Read More » - 7 January
ആര്‍ത്തവം നേരത്തെയാകാൻ ചില പ്രകൃതിദത്ത വഴികൾ
ആർത്തവം എന്നത് സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങളിലാത്ത സ്ത്രീകളുടെ ആർത്തവചക്രം കൃത്യം 28 ദിവസം കൂടുമ്പോൾ തന്നെ വരുന്നു. ആർത്തവം മാറ്റിവയ്ക്കാനോ മുൻകൂട്ടി വരുത്താനോ…
Read More » - 7 January
മുഖക്കുരു തടയാം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ..
പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്നമാണ് മുഖക്കുരു. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും ഇല്ലെന്നു പറയുന്നവരാണ് നമ്മളില്‍ അധികവും. നമ്മുടെ ദിനചര്യയിലും ഭക്ഷണത്തിലും ചില…
Read More » - 7 January
കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാൻ ഇതാ ഒരു എളുപ്പവഴി
പുതിനയില കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാൻ വളരെ ഉപകാരപ്രദമാണ്. പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴേ 15 മിനിറ്റെങ്കിലും തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. പുതിനയിലയുടെ…
Read More » - 7 January
വെറും വയറ്റില്‍ ചായ കുടിക്കരുതെന്ന് വിദഗ്ദർ
ഒരു കപ്പ് ചായ കുടിച്ചാണ് പലരും ഒരു ദിവസം തുടങ്ങുന്നത്. എന്നാല്‍ പലപ്പോഴും അനാരോഗ്യകരമായ രീതിയിലാണ് നമ്മുടെ ചായ ശീലങ്ങള്‍. രാവിലെ ഉണര്‍ന്നയുടന്‍ വെറും വയറ്റില്‍ ചായ…
Read More » - 7 January
എത്ര ശ്രമിച്ചിട്ടും മുഖക്കുരു പോകുന്നില്ലേ?: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
മുഖക്കുരു പലരേയും അലട്ടുന്ന പ്രശ്നമാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും, തെറ്റായ ഭക്ഷണശീലങ്ങളും ജീവിതശൈലി മാറ്റങ്ങളുമെല്ലാം മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്നു. മുഖക്കുരുവും പാടുകളും ഉണ്ടാകുന്നത് മുഖസൗന്ദര്യത്തെ മാത്രമല്ല, ആത്മവിശ്വാസത്തിനും…
Read More »