Health & Fitness
- Jan- 2022 -12 January
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാവയ്ക്ക
പാവയ്ക്ക ആരോഗ്യത്തിന് ഉത്തമം ആയ ഒരു പച്ചക്കറിയാണ്. ഇതിന്റെ ഗുണങ്ങൾ ഒട്ടേറെയാണ്. ശരീരഭാരം കുറയ്ക്കൽ മുതല്‍ രക്തം ശുദ്ധീകരിക്കൽ വരെ ചെയ്യാൻ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിന്‍ ബി,…
Read More » - 12 January
കൂര്‍ക്കംവലിയുടെ കാരണങ്ങൾ അറിയാം
ആണ്‍-പെണ്‍ ഭേദമില്ലാതെ നമ്മളെയെല്ലാം പിടികൂടുന്ന ഒന്നാണ് കൂര്‍ക്കംവലി. സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണമാണ് കൂര്‍ക്കംവലി. പ്രായം, ഭാരം, ആരോഗ്യസ്ഥിതി, സൈനസ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. എന്നാല്‍ ചില…
Read More » - 12 January
ശരീര ദുര്‍ഗന്ധം അകറ്റാൻ ചെയ്യേണ്ടത് ഇത്രമാത്രം
മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ശരീര ദുര്‍ഗന്ധം. എത്ര തവണ കുളിച്ചാലും അമിത വിയര്‍പ്പും അസഹ്യമായ ഗന്ധവും പലരെയും അലട്ടാറുണ്ട്. ഇത്തരത്തില്‍ ശരീര ദുര്‍ഗന്ധം ഉണ്ടാകാന്‍ പല…
Read More » - 12 January
താരനെ നിയന്ത്രിക്കാൻ ഈ ഹെയർമാസ്ക് ഉപയോഗിക്കൂ
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരന്‍. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി കാണുന്നത്. എന്നാൽ പഴത്തിലെ ഘടകങ്ങൾ താരനെ ഇല്ലാതാക്കാൻ നല്ലതാണ്. അതുപോലെ…
Read More » - 12 January
കാൻസറിനെ തടയാൻ കൂൺ കഴിക്കൂ
ഫൈബര്‍, വിറ്റാമിന്‍ ബി, ഡി, പൊട്ടാസ്യം, ചെമ്പ്, ഇരുമ്പ്, സെലിനിയം എന്നിവ കൂണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് എണ്ണമറ്റ നേട്ടങ്ങള്‍…
Read More » - 12 January
ഓർമ്മശക്തി വർധിപ്പിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ അറിയാം
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയ്ക്കെല്ലാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ തലച്ചോറിന്റെ ഘടനയിലും ആരോഗ്യത്തിലും വലിയ സ്വാധീനം…
Read More » - 12 January
കൊളസ്ട്രോള്‍ കുറയ്ക്കാൻ നിലക്കടല കഴിക്കൂ
ധാരാളം പോഷകഗുണങ്ങളുള്ളതാണ് നിലക്കടല. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതുവഴി രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും. ദിവസേന നിലക്കടല ആഹാരത്തിന്റെ…
Read More » - 12 January
പ്രഭാത ഭക്ഷണം കഴിക്കാതിരുന്നാല്‍ സംഭവിക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങൾ
ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. നമുക്കാവശ്യമുളള ഊർജത്തിൻ്റെ 40 ശതമാനവും പ്രഭാതഭക്ഷണത്തിൽ നിന്നാണ് ലഭിക്കുന്നത്. എന്നാൽ, പ്രഭാത…
Read More » - 12 January
ഈ സമയങ്ങളില്‍ ഇഞ്ചി കഴിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങൾ ഉറപ്പ്
പൊതുവേ ഇഞ്ചിയെ വീട്ടിലെ മരുന്നായാണ് പഴമക്കാര്‍ കണക്കാക്കാറ്. ഉദര സംബന്ധമായ അസുഖങ്ങള്‍ക്കാണ് ഇഞ്ചി പ്രത്യേകമായും ഉപയോഗിച്ച് വരുന്നത്. എന്നാല്‍, നമ്മുടെ അറിവിനും അപ്പുറത്തുള്ള പ്രവര്‍ത്തനമാണ് ഇഞ്ചി ശരീരത്തിനകത്ത്…
Read More » - 12 January
വരണ്ട ചര്‍മ്മം മൃദുവാക്കി മാറ്റാന്‍ ഒലിവ് ഓയില്‍
വരണ്ട ചര്‍മ്മത്തിന് ഏറ്റവും മികച്ച ഒന്നാണ് ഒലിവ് ഓയില്‍. വരണ്ട അവസ്ഥ പൂര്‍ണമായും മാറ്റി മൃദുവാക്കി മാറ്റാന്‍ ഒലിവ് ഓയില്‍ പതിവായി ഉപയോഗിക്കുന്നത് സഹായിക്കും. ആന്റി-ഏജിംഗ്, മോയ്സ്ചറൈസിംഗ്…
Read More » - 12 January
എണ്ണ തേച്ച് കുളിയുടെ ഗുണങ്ങൾ അറിയാം
എണ്ണ തേച്ച് കുളി എന്നത് പുതു തലമുറയിൽ അത്ര പരിചിതമല്ല. എണ്ണ തേച്ച് കുളിക്കുന്നതിന്റെ പ്രയോജനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ നമ്മളെ അതിൽ നിന്നും കൂടുതൽ പിന്തിരിപ്പിക്കുന്നു. അതേസമയം…
Read More » - 12 January
ശരീരഭാരം കുറയ്ക്കാൻ ഇതാ ഒരു എളുപ്പവഴി
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍ കൊണ്ട്…
Read More » - 12 January
ആരോഗ്യമുള്ള മുടിയ്ക്ക് ഈ ഭക്ഷണങ്ങൾ കഴിക്കൂ
മുടിയാണ് പെണ്‍കുട്ടികള്‍ക്ക് അഴക് എന്ന് കരുതുന്നവരുണ്ട്. എത്ര പരിപാലിച്ചാലും ക്ഷയിച്ച, തീരെ ആരോഗ്യമില്ലാത്ത മുടിയാണ് പലര്‍ക്കും ഉണ്ടാകുന്നത്. ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയില്‍ കേശ സംരക്ഷണം വേഗത്തിലാക്കാമെന്നാണ് പഠനങ്ങള്‍…
Read More » - 12 January
രാവിലെ വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ അറിയാം
പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. എന്നാല്‍ രാവിലെ തന്നെ…
Read More » - 12 January
കൊളസ്ട്രോള്‍ നിയന്ത്രണത്തിന് ഇഞ്ചി
ഇഞ്ചിക്ക് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്. പല രോഗങ്ങൾക്കും ഇഞ്ചിനീര് ശമനം നൽകും. ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് ഇഞ്ചി ഉപയോഗിക്കുന്നത് അത്യുത്തമമാണ്. വയറുകടി, വയറ് വേദന എന്നിവ വേഗം മാറാന്‍ ഇഞ്ചി…
Read More » - 11 January
ക്രമരഹിതമായ ആര്‍ത്തവത്തിന്റെ കാരണങ്ങളറിയാം
ക്രമരഹിതമായ ആര്‍ത്തവം പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ആര്‍ത്തവം മുടങ്ങിയാല്‍ അതിനു കാരണം ഗര്‍ഭമാണ് എന്ന ചിന്ത പണ്ടുകാലത്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ക്രമം തെറ്റിയുള്ള മാസമുറ…
Read More » - 11 January
ഹൃദ്രോഗം തടയുന്ന ഔഷധങ്ങൾ അറിയാം
നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെ വെയ്ക്കാൻ സഹായിക്കുന്നു. ഹൃദ്രോഗം വരാതിരിക്കാൻ പരമാവധി നമ്മൾ…
Read More » - 11 January
വയറിളക്കമുള്ളവർ കുടിക്കേണ്ടത് ഈ പാനീയങ്ങൾ
ആഹാരശീലങ്ങള്‍ മാറുമ്പോള്‍ വയറിളക്കം ഉണ്ടാകുന്നത് സ്വാഭാവികമാണ്. വയറിളക്കം വന്നാല്‍ രോഗിക്ക് ധാരാളം വെള്ളം നല്‍കണം. ഒ ആര്‍ എസ് ലായനിയും നല്‍കുന്നത് നല്ലതാണ്. വയറിളക്കമുള്ള സമയത്ത് നാരങ്ങ…
Read More » - 11 January
പ്രമേഹം നിയന്ത്രിക്കാൻ ഉലുവ വെള്ളം കുടിക്കൂ
നമ്മൾ എല്ലാവരും ഭക്ഷണത്തിൽ ഉലുവ ചേർക്കാറുണ്ട്. പക്ഷേ, പലർക്കും ഉലുവയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയില്ല. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ ഉലുവയില്‍ അടങ്ങിയിരിക്കുന്നു. സൗന്ദര്യസംരക്ഷണം…
Read More » - 11 January
ഭാരം കുറയ്ക്കാനായി സ്‌നാക്‌സുകള്‍ ഒഴിവാക്കേണ്ട
ഭാരം കുറയ്ക്കാനായി ഇടയ്ക്കുള്ള സ്‌നാക്‌സുകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം നാം പിന്തുടരേണ്ട കാര്യമില്ല. ഇത് പിന്തുടർന്നാൽ ഇത് ഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമത്തെ അട്ടിമറിക്കുകയേ ഉള്ളൂ. എന്തെന്നാൽ രക്തത്തിലെ…
Read More » - 11 January
തൊണ്ടവേദനയും ചുമയും: കുടിക്കാം ഈ പാനീയങ്ങള്‍
ജലദോഷത്തിനോ ചുമയ്‌ക്കോ ശേഷം തൊണ്ട വരണ്ട് പൊട്ടുന്നതും വേദനയുണ്ടാകുന്നതും സാധാരണമാണ്. എന്നാല്‍ ചിലര്‍ക്ക് ഇത് കൂടെക്കൂടെ ഉണ്ടാവുകയും, വളരെ ദിവസത്തേക്ക് നീണ്ടുപോവുകയും ചെയ്യുന്നു. ഇത്തരക്കാര്‍ക്ക് കുടിക്കാൻ കഴിയുന്ന…
Read More » - 11 January
പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ : ഗുണങ്ങൾ ഏറെ
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന് കൂടിയാണ്…
Read More » - 11 January
ആരോഗ്യം സംരക്ഷിക്കാൻ ദിവസവും കഴിക്കാം ഈ നട്സുകൾ
നടസ് പൊതുവേ ആരോഗ്യത്തിന് നല്ലതാണ്. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ടെെപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം പറയുന്നത്. പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ,…
Read More » - 11 January
‘ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്’ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: നിങ്ങളെ കാത്തിരിക്കുന്നത് ഈ ആരോഗ്യപ്രശ്‌നങ്ങള്‍
പുതിയകാലത്തിന്റെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് ‘ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്’. വിശപ്പിനെ എളുപ്പത്തില്‍ ശമിപ്പിക്കാമെന്ന സൗകര്യമാണ് പലപ്പോഴും ‘ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്’ കഴിക്കാനായി തെരഞ്ഞെടുക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത് പതിവായി കഴിക്കുന്നത്…
Read More » - 11 January
ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങൾ കഴിക്കാം
മനുഷ്യശരീരത്തിലെ ഓരോ അവയവളും അതിന്റേതായ പ്രാധാന്യമുള്ളവ തന്നെയാണ്. എങ്കിലും ചില അവയവങ്ങള്‍ക്ക് നമ്മള് കുറച്ചധികം പ്രാധാന്യം നല്കിവരാറുണ്ട്. അത്തരത്തിലൊരു അവയവമാണ് ശ്വാസകോശം. എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ അതിന്…
Read More »