Health & Fitness
- May- 2022 -15 May
ദിവസവും പച്ചമുട്ട കഴിക്കുന്ന പുരുഷന്മാർ അറിയാൻ
ആരോഗ്യത്തിന്റെ ഒരു കലവറ തന്നെയാണ് മുട്ട. സ്ത്രീകള്‍ പൊതുവേ പച്ചമുട്ട കഴിക്കാറില്ല. എന്നാല്‍, ഒട്ടുമിക്ക പുരുഷന്‍മാരും വേവിച്ച മുട്ടയേക്കാള്‍ കൂടുതല്‍ കഴിക്കുന്നത് പച്ചമുട്ടയാണ്. പുരുഷന്‍മാരുടെ ആരോഗ്യത്തിന് പച്ചമുട്ട…
Read More » - 15 May
ഓട്സ് രണ്ട് മിനിറ്റിൽ കൂടുതൽ വേവിക്കരുത് : കാരണമിതാണ്
വളരെ പോഷക സമ്പന്നമായ ആഹാരമാണ് ഓട്സ്. നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിനും എല്ലുകളുടെ വളര്‍ച്ചയ്ക്കും സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്ട്രജന്‍സും…
Read More » - 15 May
സ്ത്രീകളിലെ വന്ധ്യതയുടെ കാരണമറിയാം
സ്ത്രീകള്‍ ഏറ്റവുമധികം വിഷമിക്കുന്ന ഒരു സംഗതിയാണ് വന്ധ്യത. പ്രായം കൂടുന്നതിന് മുന്‍പ് തന്നെ വന്ധ്യത ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നതായി പഠനങ്ങള്‍ പറയുന്നു. അതാണ് മിക്ക…
Read More » - 15 May
വിറ്റാമിൻ ബി 12: ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം
ശരീരത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ബി 12. ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തിലും ഡിഎൻഎയുടെ നിയന്ത്രണത്തിനും വിറ്റാമിൻ ബി 12 വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. വിറ്റാമിൻ…
Read More » - 15 May
ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കണോ? എങ്കിൽ ഈ തെറ്റുകൾ ഒഴിവാക്കാം
ഇന്ന് പലരും ജീവിതശൈലിരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ്. നമ്മുടെ ജീവിതശൈലിയിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ജീവിതശൈലി രോഗങ്ങൾ വരാൻ പ്രധാന കാരണം. പക്ഷാഘാതം, ഹൃദയാഘാതം, അമിതവണ്ണം, ശ്വാസകോശ രോഗങ്ങൾ,…
Read More » - 15 May
ഹൃദയ സംരക്ഷണത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കാം
ഹൃദയാരോഗ്യം ഏറ്റവും പ്രധാനമായ ഒന്നാണ്. ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ നാം ഭക്ഷണ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഹൃദയത്തിന് ആരോഗ്യകരമായ ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം. ഹൃദയാരോഗ്യത്തിനായി റാഗി,…
Read More » - 15 May
യുവതികളിൽ ഹൃദയാഘാത നിരക്കിൽ വർദ്ധനവ്
യുവതികളിൽ ഹൃദയാഘാത നിരക്ക് വർദ്ധിച്ചതായി യേൽ സർവകലാശാല പഠന റിപ്പോർട്ട്. യുവാക്കളെ അപേക്ഷിച്ച് യുവതികളിലാണ് ഹൃദയാഘാതത്തിന്റെ നിരക്ക് കൂടുതൽ. പ്രധാനമായും ഏഴ് കാരണങ്ങളാണ് യുവതികളിൽ ഹൃദയാഘാത സാധ്യത…
Read More » - 15 May
കരിക്കിന്‍ വെള്ളം കുടിക്കൂ : ഗുണങ്ങൾ നിരവധി
മലയാളികള്‍ക്ക് പൊതുവേ ഇഷ്ടമുള്ള ഒന്നാണ് കരിക്കിന്‍ വെള്ളം. ഒട്ടും മായം കലരാത്ത കരിക്കിന്‍ വെള്ളം ശരീരത്തിനും നമ്മുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. നമുക്കറിയാത്ത ഒരുപാട് ഗുണങ്ങള്‍ കരിക്കിന്‍…
Read More » - 15 May
ഈ അര്‍ബുദം തടയാൻ ആര്യവേപ്പ്
സ്തനാര്‍ബുദം ഇന്ന് സ്ത്രീകളില്‍ വര്‍ദ്ധിച്ചു വരുന്നതായി കാണാം. മാറിയ ജീവിതശൈലിയും ഭക്ഷണ രീതിയുമാണ് ഇത് അധികമാകാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ചര്‍മ്മത്തിന്റെ സൗന്ദര്യത്തിന് മാത്രമല്ല, ആര്യവേപ്പ് ഉപയോഗിക്കുന്നത്.…
Read More » - 15 May
തിമിരത്തെ പ്രതിരോധിക്കാൻ മത്തങ്ങ
മത്തങ്ങ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. ശരീരത്തിനാവശ്യമായ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, ബീറ്റാ…
Read More » - 15 May
ശരിയായ ദഹനത്തിന് ചൂടുവെള്ളം കുടിക്കൂ
ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണ്. അവ എന്താണെന്ന് നോക്കാം. സാധാരണ ചുമയേയും ജലദോഷത്തേയും നേരിടാന്‍ ചൂടുവെള്ളത്തിനു കഴിയും. തൊണ്ടവേദനക്കും ചൂടുവെള്ളം ഉത്തമ പരിഹാരമാണ്. ആര്‍ത്തവ…
Read More » - 15 May
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുണ്ടോ? കാരണമിതാണ്
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചിലര്‍. രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പാതിരാത്രിയാകുമ്പോള്‍ അടുക്കളയില്‍ കയറി പലരും ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അതിനുള്ള കാരണങ്ങളാണ് ചുവടെ, നന്നായി…
Read More » - 15 May
ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കുന്നത് അത്ര നല്ലതല്ല : കാരണമിതാണ്
ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കുന്നത് നല്ലതാണോ? ഇത് എല്ലാവര്‍ക്കുമുള്ളൊരു സംശയമാണ്. പലരും രാവിലെ ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കാറുമുണ്ട്. എന്നാല്‍, അത് അത്ര നല്ലതല്ലെന്നാണ്…
Read More » - 14 May
ശരീരഭാരം കുറയ്ക്കാൻ ചില വിദ്യകള്‍
ശരീരഭാരം കുറയ്ക്കാൻ നിരവധി കാര്യങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. ശരീരഭാരം കുറയ്ക്കാൻ മോര് എങ്ങനെ ഉപയോഗിക്കാം എന്നത് ആർക്കെങ്കിലും അറിയുമോ? ഭാരം കുറയ്ക്കാൻ ആരോഗ്യകരമായ പാനീയങ്ങൾ അന്വേഷിച്ച് നടക്കുമ്പോൾ…
Read More » - 14 May
ഹൃദയാരോഗ്യത്തിന് ലൗലോലിക്ക
ലൂബിക്ക, ലൗലോലിക്ക, റൂബിക്ക, ഗ്ലോബക്ക എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന പഴം നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്നതാണ്. ഇത് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ദിവസവും 100…
Read More » - 14 May
മഴക്കാലത്ത് ഭക്ഷണം കഴിക്കേണ്ട രീതി
ഭക്ഷണം എല്ലാവർക്കും പ്രിയപ്പെട്ടതാണ് എന്നാൽ, അത് വാരിവലിച്ച് കഴിച്ചാൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. കേരളത്തിന്റെ കാലാവസ്ഥയിൽ എപ്പോഴും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതുകൊണ്ട് തന്നെ, ഭക്ഷണ ക്രമത്തിലും ആ…
Read More » - 14 May
ഈ പ്രഭാത ഭക്ഷണങ്ങൾ കഴിക്കാം, ആരോഗ്യം നിലനിർത്താം
ശരീരത്തിന് ഒരു ദിവസത്തെ ഊർജ്ജം ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിൽ നിന്നാണ്. അതിനാൽ, പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അത്തരത്തിൽ ചില പോഷകാഹാരങ്ങളെ പരിചയപ്പെടാം.…
Read More » - 14 May
പ്രമേഹം നിയന്ത്രിക്കണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ശീലമാക്കാം
പ്രമേഹം നിയന്ത്രണ വിധേയമാക്കാൻ പല ഭക്ഷണ രീതികളും ഒഴിവാക്കാറുണ്ട്. എന്നാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രമേഹം ഉള്ളവർ കഴിക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് പരിചയപ്പെടാം. പ്രമേഹം നിയന്ത്രിക്കാൻ…
Read More » - 14 May
ഹെല്‍മെറ്റ് വെക്കുന്നതു മൂലമുള്ള മുടികൊഴിച്ചിൽ തടയാൻ
ഹെല്‍മെറ്റ് വെക്കുന്നവര്‍ പതിവായി പറയുന്ന പരാതിയാണ് മുടി കൊഴിയുന്നു എന്നുള്ളത്. ഹെല്‍മെറ്റ് വെക്കാന്‍ തുടങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മിക്കവരിലും മുടി കൊഴിച്ചില്‍ ആരംഭിക്കും. ഇതിന് കാരണവും പരിഹാരമെന്തെന്നും…
Read More » - 14 May
കഴുത്തിലെ കറുപ്പ് നിറം അകറ്റാൻ
ഒട്ടുമിക്ക സ്ത്രീകളുടെയും പ്രശ്‌നമാണ് കഴുത്തിലെ കറുപ്പ്. പ്രത്യേകിച്ച് വണ്ണമുള്ള സ്ത്രീകള്‍ നേരിടുന്ന വലിയ പ്രശ്നം കൂടിയാണിത്. എത്ര ക്രീമുകള്‍ ഉപയോഗിച്ചാലും മരുന്നുകള്‍ കഴിച്ചാലും കഴുത്തിലെ കറുപ്പ് പൂര്‍ണമായും…
Read More » - 14 May
വായിൽ സ്ഥിരമായി അൾസർ വരാറുണ്ടോ? വേദന സഹിച്ച് മടുത്തോ?: പ്രതിവിധിയുണ്ട്
ആരോഗ്യ കാര്യങ്ങളിൽ പൊതുവെ പലരും ശ്രദ്ധിക്കാൻ മറന്നു പോകുന്നത് വായുടെയും നാവിന്റെയും ശുചിത്വമാണ്. അത്തരം വായ് സംബന്ധമായ ശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന അസുഖങ്ങളിൽ ഒന്നാണ് മൗത്ത് അൾസർ.…
Read More » - 14 May
ശരീരത്തിൽ അയേണിന്റെ കുറവ് പരിഹരിയ്ക്കാൻ
ശരീരത്തിന് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊര്‍ജ്ജമാണ് നമ്മുടെ നിലനില്‍പ്പെന്ന് പറയുന്നത്. അത് കുറഞ്ഞ് പോയാല്‍ മനുഷ്യന്‍ തളരുമെന്ന സംഗതി ഉറപ്പ്. ഭക്ഷണമെന്നത് പോഷക സമ്പുഷ്ടമായിരിക്കണം. അതില്‍ അത്യാവശ്യമായി അടങ്ങിയിരിക്കേണ്ടതെല്ലാം…
Read More » - 14 May
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ പനീർ
എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണ് പനീര്‍. എന്നാല്‍, ഇത് ആരോഗ്യത്തിന് എത്രമാത്രം നല്ലതാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരുപാട് ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന…
Read More » - 14 May
നെഞ്ചെരിച്ചില്‍ അകറ്റാന്‍ സബര്‍ജില്ലി
സബര്‍ജില്ലി ശരീരത്തിനും ആരോഗ്യത്തിനും ഒരുപാട് നല്ലതാണ്. ശരീരം തണുപ്പിക്കാനും നല്ല ആരോഗ്യം പ്രദാനം ചെയ്യാനും സബര്‍ജില്ലി സഹായിക്കും. എന്നാല്‍, മഴക്കാലത്ത് സബര്‍ജില്ലി കഴിക്കുന്നത് നല്ലതാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ?…
Read More » - 14 May
ശരീരത്തിലെ അയേണിന്റെ കുറവ് പരിഹരിക്കാൻ ഈന്തപ്പഴം
ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്ത് തുടങ്ങുന്നതോടെ അമിതവിശപ്പിനെ ഇല്ലാതാക്കും. മാത്രമല്ല, ഈന്തപ്പഴത്തിലുളള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തും.…
Read More »