Health & Fitness
- May- 2022 -21 May
മുഖലക്ഷണങ്ങള്‍ നോക്കി ആരോഗ്യത്തെക്കുറിച്ച് പറയാം
ചൈനീസ് രീതിയില്‍ മുഖലക്ഷണങ്ങള്‍ നോക്കി ആരോഗ്യത്തെക്കുറിച്ചു പറയാറുണ്ട്. കവിളിലെ മുഖക്കുരു സ്ട്രെസ്, പുകവലി, ചീത്ത ഡയറ്റ് എന്നിവ കാരണമാകാം. ഇവ ആസ്തമയുടെ ലക്ഷണങ്ങളുമാകാം. ഇത് ലംഗ്സിനെ…
Read More » - 21 May
വെറ്റില എങ്ങനെ കയ്യിൽ നൽകണം
ഹൈന്ദവ ആഘോഷങ്ങള്‍, വിവാഹം, കെട്ടുനിറ, പൂജ എന്നിവയിലെല്ലാം വെറ്റില ഒഴിച്ചു കൂടാനാടാകാത്ത ഒരു ഘടകമാണ്. മറ്റൊരു ഇലയ്ക്കുമില്ലാത്ത അനേകം പ്രത്യേകതകള്‍ വെറ്റിലയ്ക്കുണ്ട്. വാടിയതും കീറിയതുമായ…
Read More » - 21 May
തുളസി വീട്ടില്‍ വയ്ക്കുന്നതിന് പിന്നിലുള്ള വിശ്വാസം ഇവയൊക്കെ…
തുളസി പൂജാ കര്‍മങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന വിശുദ്ധിയുള്ള സസ്യമാണ്. ഇതിന് പുറമെ, തുളസിയ്ക്ക് ഗുണങ്ങള്‍ പലതുണ്ട്. ചുമ, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊരു ഔഷധമാണ് തുളസി. രക്ത…
Read More » - 21 May
മുരിങ്ങയുടെ ഔഷധഗുണങ്ങൾ…
നമ്മുടെ നാട്ടിന്‍പുറത്ത് സ്ഥിരമായി കാണുന്ന ഒന്നാണ് മുരിങ്ങ. ജീവന്റെ വൃക്ഷം എന്ന് പറയാവുന്ന മുരിങ്ങയുടെ ഇല കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. മുരിങ്ങയില…
Read More » - 21 May
തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ…
തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്‌സിജന്‍ ആവശ്യമാണ്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം തലച്ചോറിന്റെ ആരോഗ്യം ഏറെ പ്രധാനമാണ്. മാനസികമായും ശാരീരകമായുമുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാല്‍,…
Read More » - 21 May
ചാടിയ വയറും അമിതവണ്ണവും കുറയ്ക്കാൻ അയമോദകം
ഔഷധങ്ങളുടെ കലവറയാണ് അയമോദകം. ഈ അയമോദകം ഉപയോഗിച്ച് ചാടിയ വയറും അമിതവണ്ണവും കുറയ്ക്കാവുന്നതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് അയമോദകം. ഇത് ശരീരത്തിലെ അമിത കലോറിയെ ഇല്ലാതാക്കും.…
Read More » - 21 May
പൊട്ടാസ്യം കുറയുന്നതിന്റെ ലക്ഷണങ്ങൾ…
ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ ശരീരത്തില്‍ പൊട്ടാസ്യം വളരെ അത്യാവശ്യമാണ്. പൊട്ടാസ്യം കുറഞ്ഞാലും കൂടിയാലും അത് ശരീരത്തെ വളരെ ദോഷകരമായി തന്നെ ബാധിയ്ക്കും. മസിലുകളുടേയും…
Read More » - 21 May
അനീമിയ മാറ്റി നിർത്താൻ ഭക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടുത്തി നോക്കൂ
പല സമയങ്ങളിലും കടുത്ത ക്ഷീണം അനുഭവപ്പെടാറുണ്ടോ? എങ്കിൽ, വിളർച്ച അഥവാ അനീമിയ ഉണ്ടാകാം. ഇരുമ്പിന്റെ അഭാവം അഥവാ അയൺ ഡെഫിഷ്യൻസി ആണ് വിളർച്ചയ്ക്ക് കാരണം.…
Read More » - 21 May
അത്താഴം കഴിക്കേണ്ടത് ഇങ്ങനെ
മലയാളികളുടെ ഭക്ഷണ ശീലങ്ങളില്‍ പ്രധാനം പലപ്പോഴും അത്താഴമാണ്. അരവയര്‍ അത്താഴം എന്ന പഴമൊഴി തികച്ചും അപ്രസക്തമാക്കുന്ന ഭക്ഷണ രീതിയാണ് പലരുടേയും. രാവിലെ സമയക്കുറവ്, ഉച്ചയ്ക്ക് ജോലിത്തിരക്ക്…
Read More » - 21 May
കടല മുളപ്പിച്ചത് കഴിച്ചാല്‍…
ആരോഗ്യത്തിന് സഹായിക്കുന്നതില്‍ പ്രധാനപ്പെട്ടതാണ് ഭക്ഷണങ്ങള്‍. ഇതില്‍ പല തരം ഭക്ഷണങ്ങള്‍ വരുന്നു. ചിലത് കഴിയ്ക്കുന്ന രീതിയും സമയവുമെല്ലാം പ്രധാനപ്പെട്ടതുമാണ്. പ്രാതല്‍ ദിവസത്തെ മുഖ്യ ഭക്ഷണമാണെന്ന് പറയാം.…
Read More » - 21 May
കൂടുതല്‍ ഹാന്‍ഡ് വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കില്‍ ഇതറിയുക
കൈകള്‍ ശുചിയാക്കാന്‍ കൂടുതല്‍ പേരും ഇന്ന് ഉപയോഗിക്കുന്ന ഒന്നാണ് ഹാന്‍ഡ് വാഷുകള്‍. വിവിധതരം പനികളുടെ വരവോടെയാണ് ഹാന്‍ഡ് വാഷുകള്‍ വിപണിയില്‍ സജീവമായതും അതിന്റെ ഉപയോഗം…
Read More » - 21 May
രക്തസമ്മർദം കുറയ്ക്കാന്‍ തൈര്
ആരോഗ്യം ശ്രദ്ധിക്കുന്നവരുടെ ഇടയില്‍ തൈരിന് ഏറെ ശ്രദ്ധ ലഭിച്ച് വരികയാണ്. ഇതിന്റെ അനവധിയായ ആരോഗ്യഗുണങ്ങളാണ് ഇതിന് കാരണം. തൈര് കഴിക്കുന്നതിന് മുമ്പ് അതിന്റെ ഭാഗമായി…
Read More » - 20 May
പുകവലിയുടെ ദോഷഫലങ്ങൾ
പുകവലി കണ്ണിനും ഗുരുതരമായ ആഘാതം സൃഷ്ടിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇക്കാര്യം ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം ഡോക്ടർമാരുടെ പഠനത്തിലാണ് കണ്ടെത്തിയത്. ഇവർ…
Read More » - 20 May
ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ
ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ ചില എളുപ്പവഴികളുണ്ട്. ആഹാരസാധനങ്ങളുടെ ഗന്ധം ഉറുമ്പുകളെ ആകര്‍ഷിക്കും. അതിനാല്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ നീക്കി വീട് വൃത്തിയാക്കുക. പഞ്ചസാര, തേന്‍ മുതലായവ വച്ചിരിക്കുന്ന പാത്രങ്ങള്‍…
Read More » - 20 May
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവർ അറിയാൻ
ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് രക്തസമ്മര്‍ദ്ദം. ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇതിൽ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ആണ്…
Read More » - 20 May
വായ്പ്പുണ്ണ് പരിഹരിക്കാൻ
വിറ്റാമിന്‍ ബിയുടെ കുറവാണ് വായ്പ്പുണ്ണിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ, വിറ്റാമിന്‍ ബിയുടെ കുറവ് വരുത്താതെ നോക്കേണ്ടതാണ്. ഉറക്കക്കുറവുള്ളവര്‍ക്ക് വായ്പ്പുണ്ണ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മാനസിക…
Read More » - 20 May
മുടി വളരാൻ ചെയ്യേണ്ടത്
ഹെന്ന തേങ്ങാപ്പാലില്‍ കലക്കി മുടിയില്‍ തേയ്ക്കുന്നത് മുടി വളര്‍ച്ചയെ സഹായിക്കും. മുടി വരണ്ടു പോകാതിരിക്കാൻ ഇത് ഏറെ നല്ലതാണ്. മുട്ട മുടി വളരാൻ സഹായിക്കുന്ന ഒന്നാണ്. മുട്ട…
Read More » - 20 May
ചർമ്മത്തിലെ ചുളിവകറ്റാൻ ആവണക്കെണ്ണ
മുഖം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകി തുടക്കുക. അല്‍പം ആവണക്കെണ്ണ എടുത്ത് ഇത് ചെറുതായി ചൂടാക്കി കഴുത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഒരു രാത്രി…
Read More » - 20 May
അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ തടയാൻ തക്കാളി
തക്കാളിയുടെ 95 ശതമാനവും ജലമാണ്. 5 ശതമാനം കാര്‍ബോഹൈഡ്രേറ്റും, 1 ശതമാനം മാംസ്യവും കൊഴുപ്പും ഇതില്‍ അടങ്ങിയിട്ടുണ്ട്. ലിഗ്നിന്‍, സെല്ലുലോസ്, ഹെമിസെല്ലുലോസ് എന്നിങ്ങനെ അലിയാത്ത 80% നാരുഘടകങ്ങളും…
Read More » - 20 May
കപ്പ കഴിക്കാം, ഗുണങ്ങൾ അറിഞ്ഞു തന്നെ
മലയാളികളുടെ ഭക്ഷണമേശയിലെ ഇഷ്ടവിഭവമാണ് കപ്പ. പണ്ട് ഇവൻ നാടൻ ആയിരുന്നെങ്കിലും ഇപ്പോൾ കുറച്ച് ‘സ്റ്റാർ വാല്യൂ’ ഒക്കെ കപ്പയ്ക്ക് വന്നിട്ടുണ്ട്. കപ്പ കൊണ്ട് നിരവധി വിഭവങ്ങൾ…
Read More » - 20 May
ചിക്കന്‍ കഴിക്കുന്നവർ അറിയാൻ
പലപ്പോഴും ചിക്കന്‍ പല വിധത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, പലപ്പോഴും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഗ്രില്‍ഡ് ചിക്കനില്‍ ആണ്…
Read More » - 20 May
തണ്ണിമത്തന്‍ ജ്യൂസില്‍ നാരങ്ങാനീരും ഇഞ്ചിനീരും ചേര്‍ത്ത് കുടിക്കൂ : ഗുണങ്ങൾ നിരവധി
ശരീരത്തിന് ഈര്‍പ്പം നല്‍കാന്‍, നിര്‍ജ്ജലീകരണം തടയാന്‍ പറ്റിയ ഏറ്റവും നല്ല വഴിയാണ് തണ്ണിമത്തന്‍ ജ്യൂസില്‍ നാരങ്ങാനീരും ഇഞ്ചിനീരും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയം. ഇതിലെ മൂന്നൂ ഘടകങ്ങളും ശരീരത്തില്‍…
Read More » - 20 May
ജീവിതശൈലി മാറ്റങ്ങളിലൂടെ നിയന്ത്രിക്കാം രക്തസമ്മർദം
ആധുനിക കാലത്തെ ഏറ്റവും സാധാരണമായ ജീവിതശൈലീ രോഗങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. ലോകത്ത് 100 കോടിയിലധികം ജനങ്ങൾ ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷൻ ബാധിതരാണെന്ന് കണക്കുകൾ…
Read More » - 20 May
പീനട്ട് ബട്ടറിനുണ്ട് ഈ ഗുണങ്ങൾ
നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. വറുത്ത നിലക്കടലയിൽ നിന്നാണ് പീനട്ട് ബട്ടർ തയ്യാറാക്കുന്നത്. സാൻഡ് വിച്ച്, ടോസ്റ്റ്,…
Read More » - 20 May
ആര്‍ത്രൈറ്റിസ് മാറാൻ അവക്കാഡോ
പുതുതലമുറയില്‍ പരക്കെ കണ്ടുവരുന്ന അസുഖമാണ് ആര്‍ത്രൈറ്റിസ്. സന്ധിവേദനയായും വിട്ടുമാറാത്ത നടുവേദനയായും ഒക്കെ അത് നമ്മളെ ചുറ്റിപ്പറ്റിയുണ്ടാകും. അത്തരം അസുഖത്തിനുള്ള ഏറ്റവും നല്ല മരുന്നാണ് അവക്കാഡോ എന്ന പഴം.…
Read More »