Health & Fitness
- Nov- 2022 -16 November
പല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങള്‍…
ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ ഏറെ പ്രധാനമാണ് ദന്താരോഗ്യവും. ശരീരത്തിന്‍റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ്.…
Read More » - 16 November
കിവിപ്പഴം കഴിക്കാം, ആരോഗ്യഗുണങ്ങൾ ഇതാണ്
ധാരാളം പോഷക ഗുണങ്ങളുടെ കലവറയാണ് കിവിപ്പഴം. പൊട്ടാസ്യം, കോപ്പർ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ ധാരാളമായി കിവിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഫൈബറിന്റെയും സമ്പന്ന ഉറവിടമാണ്. കിവിപ്പഴം കഴിച്ചാലുള്ള…
Read More » - 15 November
അമിത വണ്ണം കുറയ്ക്കാൻ കറ്റാര്‍ വാഴ
വണ്ണം കുറയ്ക്കാനായി എന്ത് കഷ്ടപ്പാടും സഹിക്കാന്‍ തയാറാണ് നമ്മളില്‍ പലരും. എന്നാല്‍, ഭക്ഷണം എത്ര ക്രമീകരിച്ചാലും എത്ര വ്യായാമം ചെയ്താലും പലരുടെ വണ്ണം കുറയാറില്ല എന്നതാണ് സത്യാവസ്ഥ.…
Read More » - 15 November
നെല്ലിക്ക സ്ഥിരമായി കഴിക്കൂ : ഗുണങ്ങൾ നിരവധി
ആരോഗ്യത്തിനും സൗന്ദര്യത്തിനും നെല്ലിക്ക ഉത്തമമാണ്. നെല്ലിക്കയിലെ ജീവകം സി രക്തത്തിലെ ട്രൈഗ്ളിസറൈഡ്, കൊളസ്ട്രോള്‍ എന്നീ കൊഴുപ്പുകളുടെ അളവ് കുറയ്ക്കുന്നു. സ്ഥിരമായി നെല്ലിക്ക ഉപയോഗിക്കുന്നവരുടെ ദഹന പ്രക്രിയ സുഗമമാകും.…
Read More » - 15 November
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്നവർ അറിയാൻ
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചിലര്‍. രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പലരും രാത്രിയാകുമ്പോള്‍ അടുക്കളയില്‍ കയറി പലരും ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അതിനുള്ള കാരണങ്ങളാണ് ചുവടെ,…
Read More » - 15 November
അലര്‍ജിയെ പ്രതിരോധിക്കാൻ
ചുമ, കഫക്കെട്ട്, തുമ്മല്‍, ശ്വാസതടസ്സം എന്നിവയെല്ലാം പൊടി അലര്‍ജിയുടെ ലക്ഷണങ്ങളാണ്. ഇതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ പൊടിപടലങ്ങളാണ്. പൊടിയെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല. പൊടി അലര്‍ജിയില്‍ നിന്ന്…
Read More » - 15 November
കുടലിലെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍
ക്യാന്‍സര്‍ ശരീരത്തിന്റെ ഏത് ഭാഗത്തെ വേണമെങ്കിലും ബാധിയ്ക്കാവുന്നതാണ്. അതുകൊണ്ട് തന്നെ, എപ്പോഴും കരുതിയിരിയ്ക്കുക എന്നത് തന്നെയാണ് അതിന്റെ പ്രതിവിധി. കുടലിലെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ചില ഭക്ഷണങ്ങള്‍ക്കാകും. അവ…
Read More » - 15 November
ശരീരത്തിന് ഗുണകരമായ റവയുടെ ആരോഗ്യഗുണങ്ങളറിയാം
റവയോട് പൊതുവെ ആളുകള്‍ക്കത്ര മമതയില്ലെങ്കിലും റവ നിസാരക്കാരനല്ല. പല ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് റവ. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. ശരീരത്തിന് ഗുണകരമായ റവയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയാം. പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന…
Read More » - 15 November
ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളറിയാം
ശരീര നിർമ്മിതിക്കാവശ്യമായ മാസ്യം, എല്ലുകളുടെ വളര്‍ച്ചക്കാവശ്യമായ ധാതുക്കള്‍, ആരോഗ്യദായകമായ ജീവകങ്ങള്‍. കാത്സ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളുടെ ഉത്തമമായ ഉറവിടമാണ് പാല്‍. കാത്സ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളുടെ ഉത്തമമായ…
Read More » - 15 November
എല്ലുകളുടെ സംരക്ഷണത്തിന് ഇവ തീര്‍ച്ചയായും കഴിക്കണം
എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് കാത്സ്യം കൂടിയേ തീരു. പാലും പാലുല്പന്നങ്ങളുമാണ് കാത്സ്യത്തിന്റെ പ്രധാന സ്രോതസ്. രണ്ടു ഗ്ലാസ് പാലില്‍നിന്നു തന്നെ നമുക്ക് ആവശ്യമുള്ള കാത്സ്യം കിട്ടും. ഇലക്കറികളാണ്…
Read More » - 14 November
ജോലിക്കിടയിൽ ഉറക്കം വരാറുണ്ടോ? കാരണമറിയാം
പലരും നേരിടുന്ന ഒരു പ്രതിസന്ധിയാണ് പകൽ സമയത്ത് ജോലിക്കിടയിലെ ഉറക്കം. കൊഴുപ്പടങ്ങിയ ഭക്ഷണത്തോടുള്ള അമിതമായ താല്‍പര്യം കൊണ്ടാണ് പകല്‍ സമയത്ത് ജോലിക്കിടയില്‍ ഉറക്കം വരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.…
Read More » - 14 November
മഞ്ഞൾ അമിതമായി ഉപയോഗിക്കുന്നവർ അറിയാൻ
ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും തയ്യാറാവാത്ത ഒന്നാണ് മഞ്ഞള്‍. എന്നാല്‍, എന്തും അധികമായാല്‍ വിഷം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ, മഞ്ഞളിന്റെ ദിവസേനയുള്ള ഉപയോഗം പലപ്പോഴും…
Read More » - 14 November
കുട്ടികൾ സ്ഥിരമായി ടിവി കാണുന്നത് അത്ര നല്ലതല്ല : കാരണമിതാണ്
കാര്‍ട്ടൂൺ കാണാനായി കുട്ടികള്‍ ഏറെ സമയം ടെലിവിഷനു മുന്നില്‍ ഇരിക്കാന്‍ താല്‍പര്യപ്പെടുന്നു. എന്നാല്‍, കുട്ടികള്‍ അധികസമയം ടിവി കാണുന്നത് നല്ലതല്ല എന്നാണ് അടുത്തിടെ ബ്രിട്ടീഷ് സൈക്കോളജിക്കല്‍ ഡെവലപ്‌മെന്റ്…
Read More » - 14 November
സ്ഥിരമായി എസിയിൽ ഇരിക്കുന്നവർ സൂക്ഷിക്കുക
ഓഫീസിലോ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സ്ഥിരമായി എസിയിൽ ഇരിക്കുന്നവർ സൂക്ഷിക്കുക. തുടർച്ചയായി എസി ഉപയോഗിച്ചാൽ ആസ്മയ്ക്കു കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. നീണ്ടമണിക്കൂറുകള്‍ എസിയില്‍ ക്ലാസ് മുറികളില്‍…
Read More » - 14 November
ഹൃദയരോഗങ്ങള്‍ക്ക് കാരണമാകുന്ന മദ്യങ്ങൾ അറിയാം
മദ്യങ്ങളെല്ലാം ആരോഗ്യത്തിന് ഹാനികരം ആണ്. ബിയര്‍ അത്ര അപകടകാരിയല്ലെന്ന് പറയുന്നുണ്ടെങ്കിലും ഗുരുതരമായ കരള്‍, ഹൃദയരോഗങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നാണ് പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവും, രക്തസമ്മര്‍ദവും ക്രമാതീതമായി ഉയര്‍ത്താന്‍ ബിയര്‍…
Read More » - 14 November
പച്ചമുളകിന്റെ ഈ ഗുണം അറിയാമോ?
ഭക്ഷണത്തിൽ മണത്തിനും രുചിക്കുമായി നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറിയാണ് പച്ചമുളക്. മുളകുപൊടിയെക്കാളും നല്ലത് പച്ചമുളക് ഉപയോഗിക്കുന്നതാണ്. പച്ചമുളകിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. Read Also :…
Read More » - 14 November
ദഹനപ്രക്രിയ സുഗമമാക്കാൻ മല്ലിയില
മല്ലിയില പോഷക സമൃദ്ധമായ ഇലക്കറിയാണ്. ഭക്ഷണത്തില്‍ രുചി കൂട്ടുന്നതിന് കറികളില്‍ ചേര്‍ക്കുന്നത് കൂടാതെ, മല്ലിയില കൊണ്ട് ചട്‌നി പോലുള്ള പല വിഭവങ്ങളും തയ്യാറാക്കാൻ സാധിക്കും. തിയാമൈന്‍, വിറ്റാമിന്‍…
Read More » - 14 November
രാത്രി മുഴുവന്‍ ഫാനിട്ടുറങ്ങുന്നവർ അറിയാൻ
രാത്രിയില്‍ ഫാനിടാതെ ഉറങ്ങാന്‍ സാധിക്കാത്തവരാണ് മിക്കവരും. ചിലര്‍ക്ക് ഫാനിന്റെ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ സാധിക്കില്ല. എന്നാല്‍, രാത്രി മുഴുവന്‍ സമയവും ഫാന്‍ ഉപയോഗിക്കുന്നത് എത്രമാത്രം അപകടകരമാണെന്നത് അറിയാമോ?…
Read More » - 14 November
വിയർപ്പുനാറ്റമകറ്റാനും രക്തസമ്മർദ്ദം കുറയ്ക്കാനും; അറിയാം ചെറുനാരങ്ങയുടെ വലിയ ഗുണങ്ങള്‍…
നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള ചെറുനാരങ്ങ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ചെറുനാരങ്ങ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഇവ…
Read More » - 14 November
ഇന്ന് ലോക പ്രമേഹദിനം; അറിയാം പ്രമേഹം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍…
ഇന്ന് ലോക പ്രമേഹദിനം. ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം…
Read More » - 13 November
ലൈംഗിക ബന്ധത്തിന് അനുയോജ്യമായ പ്രായം ഇതാണ്: മനസിലാക്കാം
വിദഗ്ധരുടെ അഭിപ്രായത്തിൽ, 18 വയസ്സാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും ലൈംഗിക ബന്ധത്തിന് അനുയോജ്യമായ പ്രായം. പുരുഷന്മാരും അവരുടെ സ്ത്രീകളുടെ അതേ സമയത്താണ് പ്രായപൂർത്തിയാകുന്നത്. ഒരു പുരുഷന്റെ ശരീരം സ്ത്രീകളിൽ…
Read More » - 13 November
ഭക്ഷ്യവിഷബാധ ഇല്ലാതാക്കാൻ പുതിനയില
പുതിനയില ഭക്ഷണം തയ്യാറാക്കാൻ മാത്രമല്ല, വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാനും നല്ലതാണ്. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയ്ക്കു കഴിയും.…
Read More » - 13 November
ലോക പ്രമേഹ ദിനം 2022: പ്രമേഹവുമായി ബന്ധപ്പെട്ട ഈ 5 മിഥ്യാ ധാരണകൾ നിങ്ങളെ ഞെട്ടിക്കും, മനസിലാക്കാം
ഇന്ന് രാജ്യത്ത് ലക്ഷക്കണക്കിന് ആളുകൾ പ്രമേഹബാധിതരാണ്, ഒപ്പം രോഗികളുടെ എണ്ണം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഇന്ത്യയിലെ മൊത്തം മരണങ്ങളിൽ 2 ശതമാനത്തിനും കാരണം പ്രമേഹം…
Read More » - 13 November
തലച്ചോറില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കാൻ ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസ് എല്ലാവർക്കും പ്രിയപ്പെട്ട പാനീയമാണ്. ഓറഞ്ച് ജ്യൂസ് ഹൃദയാഘാതം തടയാന്‍ സഹായിക്കുമെന്ന് പഠനറിപ്പോർട്ട്. ഈ പതിവ് തുടരുന്നവര്‍ക്ക് തലച്ചോറില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത 24-ശതമാനം കുറഞ്ഞതായാണ്…
Read More » - 13 November
ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെങ്കില്‍ ഈ കാലം ശ്രദ്ധിക്കണം
മഞ്ഞുകാലത്ത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ വളരെയേറെ വര്‍ധിക്കുന്നു. കഫക്കെട്ട്, ശ്വാസതടസ്സം, ചുമ, ആസ്ത്മ തുടങ്ങി നമ്മുടെ ശ്വാസകോശം ഈ സീസണില്‍ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു. തണുപ്പുകാലത്ത് ശ്വാസകോശ…
Read More »