Food & Cookery
- Oct- 2023 -15 October
സ്ഥിരമായി അച്ചാർ കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഭക്ഷണത്തിനൊപ്പം അല്‍പ്പം അച്ചാര്‍ തൊട്ട് നക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍, സ്ഥിരമായി അച്ചാര്‍ കഴിക്കുന്നവര്‍ക്ക് ദഹന പ്രശ്നം ഉറപ്പായും ഉണ്ടാകും. കാരണം അച്ചാറില്‍ അടങ്ങിയിട്ടുള്ള എരിവും എണ്ണയുമാണ്.…
Read More » - 14 October
മസില് വളര്‍ച്ചയ്ക്ക് പച്ചമുട്ട
ആരോഗ്യത്തിന്റെ ഒരു കലവറ തന്നെയാണ് മുട്ട. സ്ത്രീകള്‍ പൊതുവേ പച്ചമുട്ട കഴിക്കാറില്ല. എന്നാല്‍, ഒട്ടുമിക്ക പുരുഷന്മാരും വേവിച്ച മുട്ടയേക്കാള്‍ കൂടുതല്‍ കഴിക്കുന്നത് പച്ചമുട്ടയാണ്. പുരുഷന്മാരുടെ ആരോഗ്യത്തിന് പച്ചമുട്ട…
Read More » - 14 October
വെറുംവയറ്റിൽ ഏത്തപ്പഴം കഴിക്കുന്നവർ അറിയാൻ
ഏത്തപ്പഴത്തിൽ വളരെയധികം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ഏത്തപ്പഴം മാത്രം പ്രഭാതഭക്ഷണമായി കഴിക്കരുതെന്നാണ് പൊതുവെ പറയപ്പെടുന്നത്. പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. Read Also : ‘മോശം പെരുമാറ്റം…
Read More » - 13 October
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വരുത്തുന്ന ചില തെറ്റുകള്‍
കൃത്യമായ വ്യായാമവും ഡയറ്റുമെല്ലാം പിന്തുടര്ന്നിട്ടും വണ്ണം കുറയുന്നില്ലേ? വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും…
Read More » - 12 October
എല്ലുകളുടെ ബലം കൂട്ടാൻ സോയാബീന്‍
ആരോഗ്യമുള്ള ശരീരത്തിന് എല്ലിന്റെ ബലം അത്യാവശ്യമാണ്. പ്രായം കൂടുമ്പോള്‍ നമ്മുടെ ശരീരത്തിലെ എല്ലുകളുടെ ബലം കുറഞ്ഞു തുടങ്ങും. അതിനാല്‍, എല്ലുകളുടെ ആരോഗ്യസംരക്ഷണം വളരെ പ്രധാനമാണ്. എല്ലുകളുടെ ബലം…
Read More » - 11 October
ആപ്പിളിന്റെ തൊലി കളഞ്ഞ് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം
ഏറ്റവും പോഷകഗുണമുള്ള പഴങ്ങളില്‍ ഒന്നാണ് ആപ്പിള്‍. ഒരു ദിവസം ഒരു ആപ്പിള്‍ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താമെന്നാണ് പഴമൊഴി. അതൊക്കെ പഴമൊഴി എന്ന് പറഞ്ഞ് തള്ളിക്കളയേണ്ട, ആപ്പിള്‍…
Read More » - 11 October
കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചെറുപയര്‍
കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടത്തിൽ വിറ്റാമിനും പ്രോട്ടീനും കൃത്യമായി അവര്‍ക്ക് ലഭിക്കേണ്ടതാണ്. കുട്ടികളുടെ ആഹാര കാര്യങ്ങള്‍ അമ്മമാര്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം, വളര്‍ച്ചയുടെ ഘട്ടത്തില്‍ കുട്ടികളില്‍ തൂക്ക…
Read More » - 11 October
അര്‍ബുദം തടയാൻ തക്കാളി
പൊതുവെ എല്ലാ ആഹാര സാധനങ്ങൾക്കൊപ്പവും തക്കാളി ഉപയോഗിക്കാറുണ്ട്. ചിലരെ സംബന്ധിച്ച് തക്കാളി അവരുടെ പ്രിയ ആഹാരമാണ്. തക്കാളി എന്നത് പഴമായും പച്ചക്കറിയായും കണക്കാക്കപ്പെടുന്നു. തക്കാളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്…
Read More » - 10 October
മത്സ്യ-മാംസങ്ങളിലെ മായം കണ്ടെത്താന്‍ ഇതാ ചില പൊടിക്കൈകള്‍
മത്സ്യത്തിലെയും മാംസത്തിലെയും മായം ചേര്‍ക്കല്‍ കണ്ടെത്താന്‍ കുറച്ചു പ്രയാസമാണ്. വില കുറഞ്ഞ മാംസം കൂട്ടിച്ചേര്‍ത്താല്‍ തിരിച്ചറിയാന്‍ ലാബു പരിശോധനകളും വേണ്ടിവരാം. എങ്കിലും ചില പൊടിക്കൈകള്‍ അറിയാം. ഫോര്‍മലിന്‍…
Read More » - 8 October
വെറുംവയറ്റിൽ പപ്പായ കഴിക്കാൻ പാടില്ലെന്ന് പറയുന്നതിന്റെ കാരണം ഇത്: മനസിലാക്കാം
ഉഷ്ണമേഖലാ സൂപ്പർഫ്രൂട്ട് എന്ന് വിളിക്കപ്പെടുന്ന പപ്പായ, നിരവധി ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പപ്പായ. നിരവധി ഗുണങ്ങൾ ഉണ്ടായിരുന്നിട്ടും, വെറും വയറ്റിൽ…
Read More » - 5 October
വളരെ എളുപ്പത്തിൽ സോയ ചങ്ക്സ് വീട്ടിൽ തയ്യാറാക്കാം
പോഷകങ്ങളാല്‍ സമ്പന്നമാണ് സോയ. ഇടക്കാലത്ത് കേരളത്തില്‍ പ്രചാരത്തില്‍ വന്ന വിഭവമാണ് സോയാ ചങ്ക്സ്. സസ്യഭുക്കുകള്‍ക്ക് ലഭിക്കാതെ പോകുന്ന എല്ലാ പോഷകങ്ങളുടെയും ന്യൂനതകൾ പരിഹരിക്കാന്‍ സോയ ചങ്ക്സിന് സാധിക്കും.…
Read More » - 5 October
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ്
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ധാരാളം ഫോളിക്ക് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഡാർക്ക്…
Read More » - 4 October
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചുവന്ന ചീര
ചുവന്ന ചീരയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ എ, സി, ഇ എന്നിവ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ ഇന്‍സുലിന്‍ അളവ് കുറയ്ക്കാന്‍…
Read More » - 3 October
തൈരും മുട്ടയും ഒരുമിച്ചു കഴിക്കാറുണ്ടോ ? മുട്ടയ്ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങള്‍
തൈരും മുട്ടയും ഒരുമിച്ചു കഴിക്കാറുണ്ടോ ? മുട്ടയ്ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങള്‍
Read More » - 2 October
ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച മുട്ട പാകം ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്!! അപകടം
ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച മുട്ട പാകം ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്!! അപകടം
Read More » - 1 October
രാവിലെ ഉണര്‍ന്ന് എണീക്കുമ്പോൾ കടുപ്പത്തിലൊരു ആപ്പിള്‍ ആയാലോ?
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ ഉടന്‍ നല്ല കടുപ്പത്തിലൊരു ചായയോ കാപ്പിയോ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. കാര്യം നല്ല ചൂട് ചായ ഗുപ്തനെ പോലെ ഊതി ഊതി കുടിക്കുമ്പോൾ…
Read More » - Sep- 2023 -29 September
പൊറോട്ട ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ഈ പ്രശ്നങ്ങൾ അറിയുക
മൈദ മാത്രമല്ല പൊറോട്ട തയ്യാറാക്കുന്ന എണ്ണയും പ്രശ്നക്കാരനാണ്
Read More » - 28 September
ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ? ഇവ അടുക്കളയിൽ നിന്നും ഒഴിവാക്കൂ
ഉപയോഗശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ആഹാരവസ്തുക്കൾ കൃത്യമായും അടച്ചുസൂക്ഷിക്കണം
Read More » - 25 September
രാത്രിയില്‍ ഈ ഭക്ഷണം കഴിക്കരുത്!!
ഐസ്ക്രീം, ടൈറോസിന്‍ അടങ്ങിയിട്ടുള്ള ചോക്ലേറ്റുകൾ എന്നിവയും ഉറക്കത്തെ തടസ്സപ്പെടുത്തുന്നതാണ്.
Read More » - 22 September
മുട്ട നിങ്ങൾക്ക് അലർജി ആണോ എന്ന് അറിയുന്നതെങ്ങനെ? ലക്ഷണങ്ങൾ
പലര്‍ക്കുമുള്ള സംശയമാണ് മുട്ടയാണോ മുട്ടയുടെ വെള്ളയാണോ നല്ലതെന്ന കാര്യം. അതുവേറൊന്നും കൊണ്ടല്ല, മുട്ടയെ സമീകൃത ആഹാരമായി കണക്കാക്കുന്നതുകൊണ്ടാണ്. ഇക്കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളാണ്. മുട്ടയുടെ മഞ്ഞ കൊളസ്ട്രോള്‍…
Read More » - 21 September
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്
ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ശരീരത്തിലുടനീളം ഓക്സിജൻ കൊണ്ടുപോകുന്നതിന് ഇത് സഹായിക്കുന്നു. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ ക്ഷീണം, ബലഹീനത, ശ്വാസതടസം, തലവേദന തുടങ്ങിയവയ്ക്ക്…
Read More » - 11 September
ആരോഗ്യ സംരക്ഷണത്തിനു പുറമേ സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കുന്ന മാതള നാരങ്ങ
കാണാനുള്ള ഭംഗി കൊണ്ടും പോഷക ഗുണങ്ങള്‍ കൊണ്ടും മോഹിപ്പിക്കുന്ന ഫലമാണ് മാതള നാരങ്ങ.
Read More » - 11 September
അത്താഴത്തിന് ശേഷമുള്ള ഈ മൂന്ന് തെറ്റുകൾ നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കും: മനസിലാക്കാം
അത്താഴത്തിന് ശേഷം നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ മൂന്ന് സാധാരണ തെറ്റുകൾ അറിയാതെ ശരീരഭാരം വർദ്ധിപ്പിക്കും. ആരോഗ്യകരമായ ഭാരം നിലനിർത്താൻ അവ ഒഴിവാക്കേണ്ടത്…
Read More » - 8 September
ആർത്തവ വേദന കുറയ്ക്കാൻ ഉലുവ വെള്ളം
രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ അറിയാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള നല്ലൊരു വഴിയാണ് ഉലുവ വെള്ളം. ഇൻസുലിൻ സംവേദനക്ഷമതയും പ്രതികരണശേഷിയും…
Read More » - 8 September
ദഹനപ്രക്രിയ നന്നായി നടക്കാൻ ഏലയ്ക്ക
ആരോഗ്യകരമായ ദഹനപ്രക്രിയയ്ക്ക് ഏലയ്ക്ക ഏറെ സഹായകമാണ്. ദഹനപ്രക്രിയയെ എളുപ്പത്തിൽ ആക്കുകയും അതോടൊപ്പം ‘ഗ്യാസ് ട്രബിൾ’ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്ത് കൊണ്ട് മികച്ച ഉപാപചയ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുകയും…
Read More »