Food & Cookery
- Aug- 2021 -5 August
ഗുണങ്ങളിൽ മുന്നിൽ കോവയ്ക്ക; ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തിക്കോളൂ
വീടുകളില്‍ എളുപ്പം കൃഷി ചെയ്യാവുന്ന ഒന്നാണ് കോവയ്ക്ക. വള്ളിയായി പടര്‍ന്നു പിടിക്കുന്ന ഈ സസ്യം കക്കുര്‍ബറ്റേയി എന്ന കുലത്തിലെ അംഗമാണ്. കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ…
Read More » - 5 August
വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നവരാണോ: ഇതൊന്ന് ശ്രദ്ധിക്കുക
വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്ന മിക്കവരും പതിവായി കഴിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഇക്കൂട്ടത്തില്‍ തന്നെ വലിയൊരു വിഭാഗവും രാവിലെ എഴുന്നേറ്റയുടന്‍ കഴിക്കുന്ന ചായയ്ക്ക് പകരമായി ഗ്രീന്‍ ടീയെ കണക്കാക്കുന്നുണ്ട്.…
Read More » - 4 August
ചോളത്തിന്റെ പോഷക ഗുണങ്ങള്‍ എന്തെല്ലാം?
ചോളത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ചോളം പ്രധാനമായി കൃഷി ചെയ്യുന്നത്.…
Read More » - 4 August
ശരീരഭാരം കുറയ്ക്കാന്‍ മധുരക്കിഴങ്ങ് കഴിക്കാം
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ് . ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്. എന്നാൽ, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന്…
Read More » - 4 August
യോനി ഭാഗത്തെ ദുർഗന്ധം അകറ്റാൻ ഇതാ ചില വഴികൾ
സ്വകാര്യഭാഗം എപ്പോഴും വൃത്തിയാക്കി വയ്ക്കേണ്ട ഒന്നാണ്. ചിലർ എത്ര വൃത്തിയാക്കിയാലും വീണ്ടും ദുർഗന്ധം വന്ന് കൊണ്ടേയിരിക്കും. ഇത് പല രീതിയിൽ ആരോഗ്യത്തെ ബാധിക്കും. സ്ത്രീയായാലും പുരുഷനായാലും സ്വകാര്യ…
Read More » - 3 August
ഏതൊക്കെ പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് സൗന്ദര്യം വർധിപ്പിക്കാം: അവ എങ്ങനെ ഉപയോഗിക്കാം
സൗന്ദര്യം സംരക്ഷിക്കേണ്ടത് നമ്മളുടെ ബാധ്യതയാണ്. യുവത്വവും മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ മതി. ഭക്ഷണത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍…
Read More » - 3 August
ഐസ്ക്രീം കഴിക്കുന്നതിന് മുമ്പ് അറിയേണ്ട കാര്യങ്ങൾ
ഐസ്ക്രീം ഇഷ്ടപ്പെടാത്തവർ ആരും കാണില്ല. മുതിർന്നവരും കുട്ടികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം. എന്നാൽ, ഐസ്ക്രീം അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെ…
Read More » - 3 August
മൈഗ്രേയ്ൻ കുറയ്ക്കാൻ ഇതാ ചില എളുപ്പ വഴികൾ
ഇന്ന് മിക്കവരുടെയും പ്രശ്നമാണ് മൈഗ്രേയ്ൻ. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന് കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും.സന്ധ്യയോടെ തുടങ്ങുന്ന തലവേദന രാത്രിയോടെ കൂടുകയും നിങ്ങളെ…
Read More » - 2 August
മുഖത്തെ കുഴികൾ മറയ്ക്കാൻ ഇതാ ഒരു എളുപ്പവഴി
മുഖത്തെ കറുത്ത പാടുകളും കുഴികളും പലരെയും അലട്ടുന്ന പ്രശ്നമാണ്. മുഖത്തെ കുഴികൾ മറയ്ക്കാൻ ഒരെളുപ്പവഴിയെ കുറിച്ചാണ് താഴെ പറയുന്നത്. ചർമ്മ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെള്ളരിക്ക. വൈറ്റമിൻ…
Read More » - 2 August
ഔഷധ ഗുണങ്ങളുടെ കലവറയായ പേരയ്ക്കയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
വൈറ്റമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാൾ നാലിരട്ടി വൈറ്റമിൻ സി ഒരു പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി2, ഇ, കെ,…
Read More » - 2 August
കൂർക്കം വലി ആണോ നിങ്ങളുടെ പ്രശ്നം : എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
കൂർക്കം വലി പലരും നേരിടുന്ന ഒരു പ്രശ്നമാണ്. അടുത്തു കിടക്കുന്നവരാണ് ഇതിന്റെ പ്രത്യാഘാതം കൂടുതലും അനുഭവിക്കുന്നത്.പല കാരണങ്ങളും കൂർക്കംവലിയിലേക്കു നയിക്കാം. ഉറക്കത്തില്‍ ശ്വസനപ്രക്രിയ നടക്കുമ്പോള്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായാലാണ്…
Read More » - 1 August
പ്രായാധിക്യ ലക്ഷണങ്ങളില്‍ നിന്നും ശരീരം സംരക്ഷിക്കാൻ നെല്ലിക്ക ഇങ്ങനെ ഉപയോഗിച്ചാൽ മതി
നെല്ലിക്ക ഇഷ്ടപ്പെടാത്തവരായി ആരുമില്ല. എന്നാൽ ഇതിന്റെ പോഷകഗുണങ്ങളെക്കുറിച്ച് നമുക്കാർക്കും കൃത്യമായ ധാരണയില്ല. വെറുംവയറ്റില്‍ നെല്ലിക്ക സ്ഥിരമായി കഴിക്കുന്നത് ശരീരത്തെ പ്രായാധിക്യ ലക്ഷണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയുമെന്ന് പഠന…
Read More » - 1 August
ഇലക്കറികള്‍ കഴിക്കൂ: ആരോഗ്യഗുണങ്ങൾ നിരവധി
ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറയാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം…
Read More » - 1 August
അമിതമായി ചായ കുടിയ്ക്കുന്നവരാണോ?: എങ്കിൽ ഭാവിയിൽ ഈ പ്രശ്നങ്ങൾ നിങ്ങൾ നേരിടേണ്ടിവന്നേക്കാം
അമിതമായതെന്തും മനുഷ്യശരീരത്തിന് അപകടം തന്നെയാണ്. ദിവസവും രണ്ടില്‍ കൂടുതല്‍ ചായ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒരു കപ്പ് ചായയില്‍ അടങ്ങിയിരിക്കുന്നത് 40 ഗ്രാം…
Read More » - 1 August
ദിവസവും രണ്ട് മുട്ട വീതം കഴിച്ചാല്‍ ഈ ഗുണങ്ങള്‍ ഉറപ്പ്
നിരവധി പേരാണ് പ്രഭാതഭക്ഷണമായി മുട്ട കഴിക്കുന്നത്. എന്നാൽ, മുട്ടയുടെ മഞ്ഞക്കരുവില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുതലായതിനാല്‍ ആരോഗ്യത്തിന് ഹാനികരമാണിത് എന്നു കരുതുന്നവരുമുണ്ട്. അതേസമയം, മിതമായ അളവില്‍ മുട്ട കഴിക്കുന്നത്…
Read More » - 1 August
വെറും വയറ്റില്‍ കോഫി കുടി സമ്മാനിക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങൾ
രാവിലെ എഴുന്നേല്ക്കുമ്പോഴേ ചൂടുള്ള ചായയോ കോഫിയോ ആണ് മിക്കവര്‍ക്കും ആവശ്യം. എന്നാല്‍ രാവിലത്തെ കോഫി കുടി അത്ര നല്ലതല്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കോഫിക്ക് ഒരുപാട് നല്ല…
Read More » - Jul- 2021 -31 July
സ്തന സൗന്ദര്യം നിലനിര്‍ത്താൻ സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മിക്ക സ്ത്രീകളും മുഖസൗന്ദര്യത്തിനെക്കാളും സ്തനസൗന്ദര്യത്തിനാണ് പ്രധാന്യം നൽകാറുള്ളത്. പുരുഷന്മാരെ ഏറ്റവും അധികം ആകർഷിക്കുന്ന ഒന്നാണ് സ്തനങ്ങൾ. സ്തനങ്ങളുടെ ഭംഗി കാത്ത് സൂക്ഷിക്കാൻ സ്ത്രീകൾ മരുന്നുകൾ കഴിക്കാറുണ്ട്. എന്നാൽ…
Read More » - 31 July
ദിവസവും വെണ്ണ കഴിക്കൂ: ആരോഗ്യഗുണങ്ങൾ നിരവധി
ദിവസവും വെണ്ണ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. വെണ്ണയിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പല്ലുകളുടെയും എല്ലുകളുടെയും വളർച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. പ്രതിരോധശേഷി വർധിപ്പിക്കാൻ…
Read More » - 30 July
മുഖക്കുരു മാറ്റാന്‍ ഇതാ അഞ്ച് കിടിലൻ മാര്‍ഗ്ഗങ്ങള്‍
മുഖക്കുരു പലർക്കും വലിയ പ്രശ്നമാണ്. മുഖക്കുരു വന്ന് കഴിഞ്ഞാൽ പിന്നെ അതിന്റെ പാടുകൾ അത് പോലെ അവശേഷിക്കും. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ നീക്കുന്നതിന് ചികിത്സകള്‍ ലഭ്യമാണ്. ഇത്തരം…
Read More » - 30 July
ഉണക്ക മുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കൂ : ഈ രോഗങ്ങൾ തടയാം
ഉണക്ക മുന്തിരി ചെറുതാണെങ്കിലും ഗുണങ്ങളിൽ ഏറെ മുന്നിലാണ്. ദിവസവും രണ്ടോ മൂന്നോ ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഒന്നര കപ്പ് ഉണക്ക…
Read More » - 30 July
ബീജക്കുറവോ?: എങ്കിൽ പുരുഷന്മാർ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
മാറിവരുന്ന ജീവിതരീതിയും വർദ്ധിച്ചുവരുന്ന മദ്യപാനവും പുകവലിയും തന്നെയാണ് പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണം. ആഹാരരീതി പുരുഷന്മാരുടെ പ്രത്യുൽപ്പാദനശേഷിയെ കാര്യമായി സ്വാധീനിക്കുന്ന ഒരു ഘടകമാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ…
Read More » - 30 July
ആസ്മയെ പ്രതിരോധിക്കാന്‍ ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം
ശ്വാസോഛോസത്തിനായി ശ്വാസകോശം ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ആസ്മ. അണുബാധ, വൈകാരികത, കാലാവസ്ഥ, മലിനീകരണം, ചില മരുന്നുകൾ എന്നിവ ആസ്മയ്ക്ക് കാരണമാകാറുണ്ട്. ചുമയും ശബ്ദത്തോടെ ശ്വാസോഛോസം നടത്തുന്നതും നെഞ്ച് വലഞ്ഞുമുറുകുന്നതും…
Read More » - 28 July
അമിത ശരീരഭാരം കുറയ്ക്കാന്‍ ഈക്കാര്യങ്ങൾ ഒഴിവാക്കൂ
വണ്ണം കുറയ്ക്കാൻ എന്തെല്ലാം കാര്യങ്ങളാണ് നാം ദിവസവും ചെയ്യുന്നത്? മുടങ്ങാതെ വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചുമെല്ലാം ഇതിനായി കിണഞ്ഞു പരിശ്രമിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. അനാരോഗ്യകരമായ ഡയറ്റ്…
Read More » - 27 July
ക്യാന്‍സര്‍ മുതല്‍ വജൈനല്‍ അണുബാധ വരെ അകറ്റാം: സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയെല്ലാം
പുരുഷന്റെ ആരോഗ്യത്തില്‍ നിന്നും, ആരോഗ്യപരിപാലനത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സ്ത്രീയുടേത്. അതിനാല്‍ തന്നെ അവള്‍ക്ക് ആവശ്യമായി വരുന്ന പോഷകങ്ങളുടെ അളവും അതുപോലെ തന്നെ ഉയര്ന്നുനില്ക്കുന്നു. എന്നാല്‍, മിക്കപ്പോഴും…
Read More » - 27 July
ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തെല്ലാം ?
ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍, അത് വിഷമയമാകുകയും, അനാരോഗ്യകരമായി മാറുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ഒന്ന് ഈന്തപ്പഴം എല്ലാര്ക്കും…
Read More »