Food & Cookery
- Sep- 2022 -21 September
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം പാല് വെള്ളക്ക
ബ്രേക്ക്ഫാസ്റ്റിന് പൊതുവേ ആരും പരീക്ഷിച്ചു നോക്കാത്ത ഒന്നാണ് പാല് വെള്ളക്ക. തയ്യാറാക്കാന്‍ വളരെ എളുപ്പമുള്ള ഒന്നാണ് പാല് വെള്ളക്ക. എന്നും രാവിലെ ദോശയും ഇഡലിയിലും പുട്ടും ഒക്കെ…
Read More » - 20 September
കരിമ്പിൻ ജ്യൂസ് ഇഷ്ടപ്പെടുന്നവർ അറിയാൻ
വേനൽ കാലങ്ങളിൽ അധികപേരും കുടിക്കാൻ ആഗ്രഹിക്കുന്ന ജ്യൂസുകളിൽ ഒന്നാണ് കരിമ്പിൻ ജ്യൂസ്. ദാഹം ശമിപ്പിക്കാൻ മികച്ച ഓപ്ഷൻ എന്ന നിലയിലാണ് പലപ്പോഴും കരിമ്പിൻ ജ്യൂസ് തെരഞ്ഞെടുക്കാറുള്ളത്. രുചിക്ക്…
Read More » - 20 September
വെറും വയറ്റിൽ ഗ്രാമ്പൂ കഴിക്കൂ, ഗുണങ്ങൾ ഇതാണ്
ഭക്ഷണങ്ങൾക്ക് രുചി വർദ്ധിപ്പിക്കാൻ പലരും ഗ്രാമ്പൂ ഉപയോഗിക്കാറുണ്ട്. രുചി പകരുന്നതിന് പുറമേ, നിരവധി പോഷക ഘടകങ്ങൾ കൂടി ഗ്രാമ്പൂവിൽ അടങ്ങിയിട്ടുണ്ട്. വേദന സംഹാരിയായും ദഹന പ്രശ്നങ്ങൾ അകറ്റാനുള്ള…
Read More » - 20 September
പ്രഭാതഭക്ഷണമായി തയ്യാറാക്കാം അവല് ഉപ്പുമാവ്
കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് അവല് ഉപ്പുമാവ്. പൊതുവേ അവല് നനച്ച് നമ്മള് കഴിച്ചിട്ടുണ്ടെങ്കിലും ആരും ഉപ്പുമാവ് തയാറാക്കിയിട്ടുണ്ടാകില്ല. എന്നാല്‍, ഉണ്ടാക്കാന്‍ വളരെ എളുപ്പമുള്ള…
Read More » - 19 September
നെഞ്ചെരിച്ചില്‍ അകറ്റാന്‍ സബര്‍ജില്ലി
സബര്‍ജില്ലി ശരീരത്തിനും ആരോഗ്യത്തിനും ഒരുപാട് നല്ലതാണ്. ശരീരം തണുപ്പിക്കാനും നല്ല ആരോഗ്യ പ്രദാനം ചെയ്യാനും സബര്‍ജില്ലി സഹായിക്കും. എന്നാല്‍, മഴക്കാലത്ത് സബര്‍ജില്ലി കഴിക്കുന്നത് നല്ലതാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ?…
Read More » - 19 September
അമിത ശരീരഭാരം കുറയ്ക്കാൻ മത്തങ്ങ
മത്തങ്ങ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. ശരീരത്തിനാവശ്യമായ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, ബീറ്റാ…
Read More » - 19 September
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഉള്ളി പൊറോട്ട
പൊറോട്ട എല്ലാവരും കഴിച്ചിട്ടുണ്ടാകും. എന്നാല്‍, ഉള്ളി പൊറോട്ടയോ? പൊതുവേ ആരും പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത ഉള്ളി പൊറോട്ട ബ്രേക്ക്ഫാസ്റ്റിനായി തയ്യാറാക്കി നോക്കിയാലോ? ആവശ്യമുള്ള സാധനങ്ങള്‍ ഗോതമ്പ് പൊടി- രണ്ട്…
Read More » - 17 September
ഈ പ്രകൃതിദത്ത പാനീയങ്ങൾ നിങ്ങൾക്ക് ഊർജം നൽകും
എല്ലാ ഭക്ഷണങ്ങളും ശരീരത്തിന് ഊർജം നൽകുന്നു. എന്നാൽ, അത് നൽകുന്ന ഊർജ്ജത്തിന്റെ അളവ് വളരെ വ്യത്യസ്തമാണ്. പഞ്ചസാരയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും പോലുള്ള ചില ഭക്ഷണങ്ങൾ ശരീരത്തിന് വേഗത്തിൽ…
Read More » - 17 September
മൃദുവായ ഇഡലി തയ്യാറാക്കാൻ ചില പൊടിക്കൈകൾ
പലര്‍ക്കും ഉള്ള ഒരു സാധാരണ പ്രശനമാണ് ഇഡലി ഉണ്ടാക്കിയിട്ട് ഇളക്കി എടുക്കുമ്പോള്‍ പൊടിഞ്ഞു പോകുന്നത് അല്ലങ്കില്‍ പാത്രത്തില്‍ ഒട്ടി പിടിക്കുന്നത് ഒക്കെ. പലപ്പോഴും ഇഡലി ഉണ്ടാക്കി വരുമ്പോള്‍…
Read More » - 17 September
ബ്രേക്ക്ഫാസ്റ്റിന് ദോശയ്ക്കൊപ്പം കഴിക്കാൻ നെല്ലിക്ക ചമ്മന്തി
രാവിലെ ബ്രേക്ക്ഫാസ്റ്റിന് പൊതുവേ ഉള്ളിച്ചമ്മന്തിയും തേങ്ങാതച്ചമ്മന്തിയും ഒക്കെ നമ്മള് പരീക്ഷിച്ചു നോക്കാറുണ്ട്. എന്നാല്‍, ആരെങ്കിലും നെല്ലിക്ക ചമ്മന്തി ട്രൈ ചെയ്തിട്ടുണ്ടോ? ദോശയ്ക്കൊപ്പം കഴിക്കാവുന്ന ഒരു നല്ല വിഭവമാണ്…
Read More » - 17 September
ബ്രേക്ക്ഫാസ്റ്റിന് വെറും 15 മിനുട്ട് കൊണ്ട് തയ്യാറാക്കാം മുട്ട പുട്ട്
പുട്ട് ഇല്ലാത്ത ഒരു ബ്രേക്ക്ഫാസ്റ്റിനെ കുറിച്ച് മലയാളികള്‍ക്ക് ചിന്തിക്കാന്‍ തന്നെ കഴിയില്ല. എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന പുട്ട് മിക്ക ദിവസങ്ങളിലും നമ്മുടെ പാത്രങ്ങളില്‍ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. എന്നും…
Read More » - 16 September
ഒരാൾക്ക് പ്രതിമാസം എത്രത്തോളം ശരീരഭാരം സുരക്ഷിതമായി കുറയ്ക്കാൻ കഴിയും?
ശരീരഭാരം കുറയ്ക്കുക എന്നത് പലരുടെയും ലക്ഷ്യമായിരിക്കാം. എന്നാൽ, ശരിയായ രീതിയിൽ അത് നേടുന്നവർ വളരെ കുറവാണ്. വളരെ വേഗത്തിലോ അതിരുകടന്നതോ ആയ ശരീരഭാരം കുറയ്ക്കൽ, ശാരീരികമായും മാനസികമായും…
Read More » - 16 September
സ്ത്രീകളിലെ ആര്‍ത്തവപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുതിര
ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ള ഒന്നാണ് മുതിര. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി ഏറെ…
Read More » - 16 September
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് ഈ പഴം ഫലപ്രദമെന്ന് പഠനം
ഓരോ പഴങ്ങൾക്കുമുണ്ട് ഓരോ ആരോഗ്യ ഗുണങ്ങൾ. എല്ലാവിധത്തിലും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നാണ് ചെറി. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള ചെറി ഏത് ആരോഗ്യപ്രതിസന്ധിക്കും പരിഹാരം കാണും.…
Read More » - 16 September
ബ്രേക്ക്ഫാസ്റ്റിന് വെള്ളയപ്പത്തിനൊപ്പം കഴിയ്ക്കാം ആരും പരീക്ഷിച്ചിട്ടില്ലാത്ത പപ്പായ തക്കാളി കറി
ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒന്നായിരിക്കും പപ്പായ തക്കാളി കറി. രാവിലെ ബ്രേക്ക്ഫാസ്റ്റിന് പ്രത്യേകിച്ച് വെള്ളയപ്പത്തിനൊപ്പം കഴിയ്ക്കാവുന്ന ഏറ്റവും നല്ല ഒരു കോമ്പിനേഷേനാണ് പപ്പായ തക്കാളി കറി. തയ്യാറാക്കാന്‍…
Read More » - 16 September
മധുരപാനീയങ്ങൾ അധികമായാൽ ആരോഗ്യത്തിന് നല്ലതല്ല : കാരണമിതാണ്
ചൂടുകാലത്ത് ദാഹശമനത്തിനും ശരീര ക്ഷീണം അകറ്റാനും പാനീയങ്ങൾ നല്ലതാണ്. ത്രസിപ്പിക്കും ഫ്ലേവറും നിറവും സമ്മാനിക്കുന്ന ഈ പാനീയങ്ങൾ കാണാൻ ഭംഗിയാണെങ്കിലും ആരോഗ്യത്തിന് അത്ര നല്ലതല്ല. മധുര പാനീയങ്ങൾ…
Read More » - 16 September
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം പൂരി മസാല
എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പ്രഭാതഭക്ഷണമാണ് പൂരി മസാല. ഒരു നോര്‍ത്ത് ഇന്ത്യന്‍ സ്പെഷ്യല്‍ ഐറ്റമാണെങ്കിലും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് പൂരി മസാല. ഇത് തയ്യാറാക്കാന്‍…
Read More » - 15 September
ക്യാന്‍സര്‍ തടയാൻ ഈ ജ്യൂസ് കുടിയ്ക്കൂ
നമ്മള് പലപ്പോഴും പ്രാധാന്യം നല്കിയിട്ടില്ലാത്ത ഒരു ജ്യൂസാണ് കരിമ്പിന് ജ്യൂസ്. ശരീരത്തിനും ആരോഗ്യത്തിനും വളരെ ഉപകാരപ്രദമായിട്ടുള്ള ഒന്നുകൂടിയാണ് കരിമ്പിന് ജ്യൂസ്. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം…
Read More » - 15 September
രുചിയൂറും പനീര്‍ മഞ്ചൂരിയന് തയ്യാറാക്കാം
ആരോഗ്യത്തിന് ഗുണം നല്കുന്ന ഒന്നാണ് പനീര്‍. പനീര്‍ കൊണ്ട് പലതരം വിഭവങ്ങളുണ്ടാക്കാം. സ്നാക്സായും സ്റ്റാര്‍ട്ടറായുമെല്ലാം ഉപയോഗിക്കാന്‍ സാധിയ്ക്കുന്ന പനീര്‍ മഞ്ചൂരിയന് ഉണ്ടാക്കി നോക്കൂ. പനീര്‍ വെജിറ്റേറിയന്‍സിന്റെ ഒരു…
Read More » - 15 September
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ബ്രെഡ് ബനാന
രാവിലെയൊക്കെ ബ്രെഡ് കഴിക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ നമ്മുടെ സന്തോഷമൊക്കെ പോകും. കേരളീയര്‍ക്ക് ഒട്ടും അംഗീകരിക്കാന്‍ കഴിയാത്ത ബ്രേക്ക്ഫാസ്റ്റാണ് ബ്രെഡ്. എന്നാല്‍, ബ്രെഡ് ബനാന എല്ലാവരും ഇഷ്ടപ്പെടുന്ന…
Read More » - 14 September
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരമായ ചെമ്മീന്‍ പുട്ട്
പുട്ട് മലയാളികളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ്. പുട്ടും പഴവും പുട്ടും കടലയും പുട്ടും മുട്ടയും പുട്ടും പപ്പടവും പുട്ടും ചിക്കനും എന്നുവേണ്ട പല കോമ്പിനേഷനുകളും നമ്മള് പരീക്ഷിക്കാറുണ്ട്. എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന…
Read More » - 14 September
ഒമേഗ 3 മുതൽ ആന്റിഓക്സിഡന്റുകൾ വരെ: നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള 5 ഭക്ഷ്യവസ്തുക്കൾ
എല്ലാവർക്കും അറിയാവുന്നതുപോലെ, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ശാരീരിക ക്ഷേമത്തിന് പ്രയോജനകരമാണ്, മാത്രമല്ല പ്രമേഹം, കാൻസർ, അമിതവണ്ണം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. സമീകൃതാഹാരം കഴിക്കുന്നത്…
Read More » - 13 September
കുട്ടികള്‍ക്കായി വെറും 20 മിനുട്ടില്‍ തയ്യാറാക്കാം ബ്രഡ് പുഡ്ഡിങ്
കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ളതും ഈസിയായി ഉണ്ടാക്കാവുന്നതുമായ ഒന്നാണ് ബ്രഡ് പുഡ്ഡിങ്. വെറും 20 മിനുട്ടില്‍ തയ്യാറാക്കാവുന്ന പലഹാരമാണ് ബ്രഡ് പുഡ്ഡിങ്. കുട്ടികളും മുതിര്‍ന്നവരും ഇത് ഒരുപോലെ ഇഷ്ടപ്പെടും.…
Read More » - 13 September
കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമായ ചിക്കന്‍ പുലാവ് വീട്ടിൽ തയ്യാറാക്കാം
വളരെ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന ഒരു വിഭമാണ് ചിക്കന്‍ പുലാവ്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവങ്ങളിലൊന്നാണ് ചിക്കന്‍ പുലാവ്. സ്വാദുള്ള ചിക്കന്‍ പുലാവ് വീട്ടിലുണ്ടാക്കാന്‍ വളരെ കുറഞ്ഞ…
Read More » - 13 September
ഉച്ചയൂണിന് തയ്യാറാക്കാം രുചികരമായ കൊഞ്ചും മാങ്ങയും
കേരളീയന്റെ ഭക്ഷണ ശീലങ്ങളില്‍ കൊഞ്ചും മാങ്ങയും എന്ന വിഭവത്തിന് വളരെ പ്രാധാന്യം ഉണ്ട്. വളരെ രുചികരമായ ഒരു കറിയാണ് കൊഞ്ചും മാങ്ങയും. വറുത്തെടുക്കുന്ന ഉണക്കക്കൊഞ്ചില്‍ പച്ച മാങ്ങ…
Read More »