Devotional

വിനായക ചതുര്‍ത്ഥിയുടെ പ്രാധാന്യം

ഗണപതിയുടെ ജന്മദിനവും, പ്രഥമപൂജയ്ക്ക് യോഗ്യനായി ശിവന്‍ ഗണപതിയെ അംഗീകരിച്ച ദിവസവുമാണ് വിനായകചതുര്‍ത്ഥി. ഈ ദിനം ഭക്ഷണപ്രിയനായ ഗണപതിക്ക് ഇഷ്ട നിവേദ്യം അര്‍പ്പിക്കുന്നത് ഭഗവത് പ്രീതിക്ക് നല്ലതാണ്. 1008 നാളികേരം കൊണ്ടുള്ള ഗണപതി ഹോമവും, മോദകം, ലഡു, ഉണ്ണിയപ്പം, എള്ളുണ്ട എന്നീ നിവേദ്യങ്ങളുമാണ് പ്രധാനം. ഒപ്പം അന്ന് ക്ഷേത്ര ദര്‍ശനവും, നിവേദ്യ സമര്‍പ്പണവും ചെയ്യുക.


മനുഷ്യരുടെ മാത്രമല്ല എല്ലാ ദേവന്മാരുടെയും പ്രഥമ പൂജ്യന്‍ വിനായകനാണ്.
അതിനാല്‍ ഈ ദിവസം എല്ലാ ഗണപതി ക്ഷേത്രങ്ങളിലും ഹോമം, പൂജ, നാമജപം തുടങ്ങിയ വിശേഷപ്പെട്ട ചടങ്ങുകള്‍ നടത്താറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button