Devotional
- Apr- 2017 -2 April
കര്‍പ്പൂരത്തിന്‍റെ അത്ഭുത ഗുണങ്ങള്‍
ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കര്‍പ്പൂരം. ആത്മീയ കാര്യങ്ങളില്‍ കര്‍പ്പൂരത്തിന്റെ സ്വാധീനം വളരെ വലുതാണ്. പൂജാവസാനത്തില്‍ കര്‍പ്പൂരം കത്തിക്കുന്നത് ബോധത്തിന്റെ സൂചകമാണ്. കത്തിയശേഷം ഒന്നും അവശേഷിക്കാത്ത വസ്തുവായതിനാൽ കര്‍പ്പൂരം…
Read More » - Mar- 2017 -31 March
ക്ഷേത്രാചാരങ്ങളുടെ പിന്നിലുള്ള ശാസ്ത്രീയവശങ്ങൾ
ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്‌തര്‍ അനുഷ്‌ഠിക്കുന്ന ചില ആചാരങ്ങളുണ്ട്. ഇവയ്ക്ക് ഓരോന്ന് പിന്നിലും ഓരോ ശാസ്ത്രീയവശങ്ങളുമുണ്ട്. ഇവ എന്തൊക്കെയാണെന്ന് നോക്കാം. ത്വക്കില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ലവണങ്ങള്‍, ചെളി എന്നിവ ത്വക്കിലേക്കുള്ള ഊര്‍ജ്‌ജസ്വീകരണത്തെ…
Read More » - 30 March
ശനിദോഷം മാറ്റാന്‍ ധ്യാനവും പൂജയും
ശനി അനിഷ്ടരാശിയില്‍ ചാരവശാല്‍ വരുന്നകാലമാണ് ശനിദശാകാലം.ശനി പൂര്‍ണ്ണമായും ഒരു പാപഗ്രഹമല്ല. അതികഠിനമായ ശനിയെ ഇല്ലാതാക്കുവാന്‍ സാധുക്കള്‍ക്ക് അന്നദാനം, അയ്യപ്പക്ഷേത്രത്തില്‍ നീരാഞ്ജനം തെളിയിക്കല്‍ എന്നിവ വിശേഷമാണ്. ശനീശ്വരന്‍ അനുകൂലമല്ലാത്ത…
Read More » - 29 March
ആരോഗ്യം നേടിയെടുക്കാം ധ്യാനത്തിലൂടെ
ശാന്തമായിരുന്ന്, ഏകാഗ്രതയോടെ, തന്നിലും സര്‍വ്വചരാചരങ്ങളിലും കുടി കൊള്ളുന്ന ചൈതന്യം പരമമായ ഈശ്വര ചൈതന്യത്തിന്റെ സ്ഫുരണമാണെന്ന് സങ്കല്‍പ്പിച്ചുകൊണ്ടുള്ള ഉപാസനയത്രേ ധ്യാനം.ഇത് അബോധമനസുമായി ബന്ധപ്പെടുത്തുന്നു. നിങ്ങളുടെ ‘സ്വത്വ’ വുമായി താദാത്മ്യം…
Read More » - 26 March
നവരാത്രി വൃതം എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
നവരാത്രി വ്രതത്തെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ടാവും. എന്നാല്‍ എങ്ങനെ വ്രതം എടുക്കണം വ്രതത്തിന്റെ പ്രാധാന്യം എന്ത് എന്നത് പലര്‍ക്കും അറിയില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പഠനമികവിനും കലാകാരന്‍മാര്‍ക്കും കലാഭിവൃദ്ധിയ്ക്കുമാണ് നവരാത്രി…
Read More » - 25 March
ഞായറാഴ്ച വ്രതം എടുക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ
ഇന്ദ്രിയങ്ങളെ വിജയിക്കാനുള്ള പരിശ്രമങ്ങളാണ് വ്രതങ്ങളിലൂടെ ഭക്തന്‍ നേടുന്നത്. ഒരോ ദിവസത്തിലും ആചരിക്കേണ്ട കര്‍മ്മങ്ങൾ കൃത്യമായി ഹിന്ദുധര്‍മ്മം നിര്‍വ്വചിച്ചിട്ടുണ്ട്. സര്‍വ്വപാപഹരവും ഐശ്വര്യപ്രദവുമാണ് ഞായറാഴ്ച വ്രതം. ഏതു ഗ്രഹങ്ങളുടെയായാലും ശാന്തികര്‍മ്മങ്ങള്‍…
Read More » - 22 March
ക്ഷേത്രദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആരാധനാലയങ്ങളിൽ ദർശനം നടത്തുന്നത് വളരെ നല്ലതാണ്. അവ നമുക്ക് അനുകൂല ഊർജ്ജം പ്രധാനം ചെയ്യും. ഹിന്ദു ആചാരപ്രകാരം ക്ഷേത്ര ദർശനം നടത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ശുദ്ധിയുള്ള…
Read More » - 20 March
ആയുര്‍ ദൈര്‍ഘ്യത്തിന് മഹാമൃത്യുഞ്ജയമന്ത്രം
ശിവ പ്രീതിയുണ്ടെങ്കില്‍ ആയുസ്സിന് ദൈര്‍ഘ്യമുണ്ടാവും. കടുത്ത ആരോഗ്യപ്രശ്നങ്ങളെയും ആയുസ്സിനുള്ള ഭീഷണിയെയും അതിജീവിക്കാന്‍ മഹാമൃത്യുഞ്ജയ മന്ത്രവും ഹോമവും സഹായിക്കും. മരണത്തെ ചെറുക്കാന്‍ വേദങ്ങളില്‍ പറയുന്ന ഒരു വഴിയാണ് മഹാമൃത്യുഞ്‌ജയമന്ത്രം.…
Read More » - 19 March
ഗുരുവായൂരപ്പന്റെ ഭക്തര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ഗുരുവായൂരപ്പ ഭക്തന്‍മാരുടെ അനുഭവ കുറിപ്പുകള്‍ പുസ്തകമാക്കാന്‍ ഒരുങ്ങുകയാണ് ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍. ഗുരുവായൂരപ്പന്റെ ഭക്തരില്‍ അതിപ്രശസ്തരായ മഹത് വ്യക്തികളാണ് പൂന്താനവും മേല്‍പ്പത്തൂര്‍ ഭട്ടതിരിയും കുറൂരമ്മയും വില്വമംഗലത്ത്…
Read More » - 18 March
കുടുംബത്തിന്റെ ഐശ്വര്യത്തിനായി നാമം ചൊല്ലൽ
സന്ധ്യാസമയത്ത് വിളക്ക് കൊളുത്തിയശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നുള്ള നാമം ചൊല്ലല്‍ നടത്തുന്നത് പണ്ടുകാലത്ത് കൂട്ടുകുടുംബങ്ങളിലെ പ്രത്യേകതയായിരുന്നു. പ്രാർഥന നമ്മുടെ ജീവിതത്തിൽ പോസിറ്റീവ് എനർജി കൊണ്ടുവരുമെന്ന് ആധുനിക മന:ശാസ്ത്രം പോലും…
Read More » - 17 March
നമ:ശിവായ എന്ന അത്ഭുതമന്ത്രം ജപിയ്ക്കുമ്പോൾ
നമ:ശിവായ: എന്ന അഞ്ചക്ഷരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിയാതെയാണ് മിക്കവരും ഇത് ഉരുവിടുന്നത്. അഞ്ച് അക്ഷരങ്ങളുള്ളതിനാൽ നമഃ ശിവായ, പഞ്ചാക്ഷരീമന്ത്രം എന്നും അറിയപ്പെടുന്നു. യജുർവേദത്തിലെ ശ്രീ രുദ്ര ചക്രസ്തോത്രത്തിൽ…
Read More » - 15 March
ശിവ മാഹാത്മ്യത്തെ കുറിച്ചറിയാം
മഹാദേവൻ ഹിന്ദുക്കളുടെ ഒരു പ്രധാന ദൈവമാണ്. ശിവന്റെ അനുയായികൾ അദ്ദേഹത്തിന് അമാനുഷിക ശക്തിയുള്ളതായി കണക്കാക്കുന്നു .’ഓം കാരം ‘അഥവാ ആ ശബ്ദത്തിന്റെ അസ്തിത്വമാണ് ശിവന്റെ ഉത്ഭവമായി കണക്കാക്കുന്നത്.…
Read More » - 13 March
ഭാഗ്യവും ഐശ്വര്യവും വീട്ടിൽ നിറയാൻ
നമ്മൾ എല്ലാവരും വീട്ടില്‍ ഭാഗ്യവും ഐശ്വര്യവും ധനവുമെല്ലാം ആഗ്രഹിയ്ക്കുന്നവരാണ്. ഇതിനായി പല വഴികളും നോക്കുന്നവരുണ്ട്. വീട്ടില്‍ ഐശ്വര്യവും ഭാഗ്യവും നിറയാന്‍ പുരാണങ്ങളും ശാസ്ത്രങ്ങളുമെല്ലാം പറയുന്ന ചില വഴികളുണ്ട്.…
Read More » - 2 March
വീടിന്റെ ഐശ്വത്തിനും ഭാഗ്യത്തിനും നിലവിളക്ക് കത്തിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
വീടിന് ഐശ്വര്യം നല്‍കാന്‍ മാത്രമല്ല വീട്ടുകാര്‍ക്ക് ഭാഗ്യം കൊണ്ട് വരാനും നിലവിളക്ക് കത്തിക്കുന്നത് കാരണമാകുന്നു. വീടുകളിൽ വിളക്ക് കത്തിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിളക്ക് വെയ്ക്കുന്നതിനു…
Read More » - Feb- 2017 -27 February
കാടാമ്പുഴ ദേവി ക്ഷേത്ര മാഹാത്മ്യത്തെ കുറിച്ചറിയാം
വളരെ പഴക്കമുള്ള അമ്പലങ്ങളിൽ ഒന്നാണ് കാടാമ്പുഴ ദേവി ക്ഷേത്രം. ശ്രീകാടാമ്പുഴ ദേവീക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ മാറാക്കര പഞ്ചായത്തിലെ മേൽമുറി വില്ലേജിലാണ് സ്ഥിതി ചെയ്യുന്നത്. കാടൻ…
Read More » - 23 February
ഇന്ന് മഹാ ശിവരാത്രി- ക്ഷേത്രങ്ങളൊരുങ്ങി-ആഗ്രഹ പൂർത്തീകരണത്തിന് ശിവരാത്രി വ്രതം
ശിവരാത്രി ആഘോഷത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി. ഇന്ന് പുലര്‍ച്ചെ തുടങ്ങുന്ന ചടങ്ങുകള്‍ അർദ്ധ രാത്രി വരെ നീണ്ടുനില്‍ക്കും.കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.കൂവളത്തിന്റെ…
Read More » - 22 February
ഓം എന്ന അത്ഭുതമന്ത്രം നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു
എല്ലാ മന്ത്രങ്ങളിലും വച്ച് ശ്രേഷ്ഠമായ ഒന്നാണ് ഓം എന്നാണ് പറയപ്പെടുന്നത്. ഓം’, ‘അ’, ‘ഉ’, ‘മ’ എന്ന മൂന്നു വര്‍ണ്ണങ്ങളുടെ ഗുണാത്മകവും ശബ്ദാകാരവുമായ അതിപാവനമായ പദസഞ്ചയമാണ് ‘ഓം’…
Read More » - 17 February
നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം
ശുഭകരമായ എന്ത് കാര്യം ചെയ്യുമ്പോഴും നിലവിളക്ക് കൊളുത്തി ആരംഭിയ്ക്കുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. എന്നാല്‍ പലപ്പോഴും നിലവിളക്കു കൊളുത്തുന്നതിനു പിന്നിലെ ശാസ്ത്രീയ വശങ്ങള്‍ നമ്മള്‍ മനസ്സിലാക്കുന്നില്ല.…
Read More » - 14 February
വഴിപാടുകൾ ചെയ്യുമ്പോൾ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങളും ഗുണങ്ങളും
അമ്പലങ്ങളില്‍ വഴിപാടുകള്‍ കഴിയ്ക്കുന്നവരാണ് നമ്മളെല്ലാവരും.നമ്മള്‍ ചെയ്യുന്ന വഴിപാടുകളും അതിന്റെ ഫലങ്ങളും എന്തൊക്കെയെന്ന് നോക്കാം. പാലഭിഷേകം ചെയ്യുന്നത് ദീര്‍ഘായുസ്സിന് കാരണമാകും. മാത്രമല്ല ദേഷ്യം പോലുള്ള പ്രശ്‌നങ്ങള്‍ മാറി കുടുംബത്തില്‍…
Read More » - 12 February
കുറി തൊടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുറി തൊടുക എന്നത് ഹൈന്ദവജനതയുടെ ഒരു പ്രധാന അനുഷ്ഠാനമാണ്. കുളിച്ചതിന് ശേഷം കുറി തൊടണമെന്നാണ് പറയപ്പെടുന്നത്. കുറി തൊടുമ്പോൾ ചില കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം. നെറ്റിയിൽ ആന്തരികമായ…
Read More » - 11 February
പളനിമലയുടെ ഐതീഹ്യത്തെക്കുറിച്ചറിയാം
പളനിമലയുടെ ഐതീഹ്യത്തെക്കുറിച്ചറിയാം. ഒരിക്കൽ കൈലാസപതിയായ മഹാദേവന് നാരദമഹർഷി ദിവ്യമായ ഒരു പഴം കൊടുത്തു. തുടർന്ന് മഹാദേവൻ പുത്രന്മാരായ ഗണപതിയെയും സുബ്രഹ്മണ്യനെയും അരികിൽ വിളിച്ച് ആദ്യം ലോകം ചുറ്റി…
Read More » - 10 February
നിലവിളക്ക് കത്തിക്കുന്നതിനു മുൻപ് ഇവ ശ്രദ്ധിക്കുക
രണ്ട് നേരവും വിളക്ക് കത്തിക്കുന്നവരാണ് മലയാളികള്‍. വിളക്ക് കത്തിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന് ഐശ്വര്യം നല്‍കാന്‍ മാത്രമല്ല വീട്ടുകാര്‍ക്ക് ഭാഗ്യം കൊണ്ട് വരാനും നിലവിളക്ക്…
Read More » - 8 February
വ്യാഴാഴ്ചകളിൽ ഇവ ശീലമാക്കൂ……
ഓരോരുത്തരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അവരവരുടേതായ വിശ്വാസങ്ങളാണ്. ഓരോ മതസ്ഥർക്കും ഓരോ വിശ്വാസമാണ്. പലപ്പോഴും പല വിശ്വാസങ്ങളും നമ്മുടെ ലോകമുണ്ടായ കാലം മുതല്‍ നിലനില്‍ക്കുന്നതാണ്. ദിവസവും നാളും പക്കവും…
Read More » - 6 February
തീയ്യന്നൂർ അപ്പന്റെ നാട്ടിലേയ്ക്ക്
വടകരയിൽ നിന്നു 6 കിലോമീറ്റർ അകലെ പോന്മേരിയിൽ സ്ഥിതി ചെയുന്ന മഹാ ശിവ ക്ഷേത്രം വളരെ പ്രസിദ്ധമാണ്. നൂറ്റാണ്ടുകൾക്കു മുൻപ് കടത്തനാട് ഭരണാധികാരികൾ ആണ് ഈ മഹാദേവ…
Read More » - Jan- 2017 -30 January
സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ഭാരതത്തിലെ ഏക ക്ഷേത്രം
സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ഭാരതത്തിലെ ഏക ക്ഷേത്രമാണ് പുത്തന്‍ചിറ ശ്രീ ത്രിച്ചക്രപുരം ക്ഷേത്രം. തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയില്‍ നിന്നും 10 കി.മി മാറി പുത്തന്‍ചിറ…
Read More »