Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -16 October
മലപ്പുറത്ത് തെരുവുനായ ആക്രമണം: 12 പേർക്ക് പരിക്ക്
മലപ്പുറം: അരീക്കോട് അങ്ങാടിയിലും പരിസര പ്രദേശത്തും തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. അരീക്കോട്, താഴത്തങ്ങാടി, പുത്തലം, താഴെ കൊഴക്കോട്ടൂർ സ്വദേശികൾക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. Read…
Read More » - 16 October
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! വിലയിൽ ഇന്ന് നേരിയ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയായി.…
Read More » - 16 October
കണ്ണഞ്ചിപ്പിക്കുന്ന ആനുകൂല്യങ്ങൾ! കിടിലൻ ഫാമിലി പ്ലാനുമായി എയർടെൽ, റീചാർജ് നിരക്ക് അറിയാം
ഉപഭോക്താക്കൾക്കായി വിവിധ റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. പ്രധാനമായും അൺലിമിറ്റഡ് കോളിംഗ്, ഡാറ്റ, ഒടിടി പോലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രീ-പെയ്ഡ്…
Read More » - 16 October
തമിഴ്നാട് ആർടിസിയെ കുറിച്ച് വിശദമായി പഠിക്കണം: 40 അംഗ കെഎസ്ആർടിസി സംഘം ചെന്നൈയിലെത്തി
തിരുവനന്തപുരം: തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് സംവിധാനത്തെ കുറിച്ച് വിശദമായി പഠിക്കാൻ കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ 40 അംഗ സംഘം ഇതിനായി ചെന്നൈയിലെത്തി. അംഗീകൃത തൊഴിലാളി യൂണിയൻ പ്രതിനിധികളും സംഘത്തിലുണ്ട്.…
Read More » - 16 October
തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും, പ്രത്യേക സർവീസുകൾ ഒരുക്കി കെഎസ്ആർടിസി
തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ പ്രത്യേക സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ഒക്ടോബർ 18 മുതലാണ് പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കുക. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ്…
Read More » - 16 October
ചെറുതുരുത്തിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം: അലമാരയിൽ സൂക്ഷിച്ച 40 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു
തൃശൂര്‍: ചെറുതുരുത്തിയിൽ പൂട്ടിക്കിടന്ന വീട്ടിൽ വന്‍ കവര്‍ച്ച. അലമാരയിൽ സൂക്ഷിച്ച 40 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി. ചെറുതുരുത്തി വട്ടപ്പറമ്പ് പെരുമ്പിടി വീട്ടിൽ മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ്…
Read More » - 16 October
ശസ്ത്രക്രിയയിലെ പിഴവ് മൂലം വൃഷണം നഷ്ടപ്പെട്ടു: വയനാട് മെഡിക്കൽ കോളേജിനെതിരെ യുവാവിന്റെ പരാതി
വയനാട്: ശസ്ത്രക്രിയയിലെ പിഴവ്മൂലം വൃഷണം നഷ്ടപ്പെട്ടെന്ന് പരാതി. ആരോഗ്യവകുപ്പിലെ ജീവനക്കാരനാണ് വയനാട് മെഡിക്കൽ കോളോജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർക്കെതിരെ…
Read More » - 16 October
ഇന്ത്യൻ വിപണി കീഴടക്കി ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്! ഒക്ടോബർ 22 മുതൽ വിൽപ്പന ആരംഭിക്കും
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമായി മാറിയിരിക്കുകയാണ് ഓപ്പോയുടെ മടക്കാവുന്ന സ്മാർട്ട്ഫോണായ ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്. ഉപഭോക്താക്കളുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ സ്മാർട്ട്ഫോൺ ഓപ്പോ ഇന്ത്യൻ…
Read More » - 16 October
എരുമേലിയില്‍ വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐക്ക് പ്രതിയുടെ മർദ്ദനം: അറസ്റ്റ്
എരുമേലി: വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐക്ക് പ്രതിയുടെ മർദ്ദനം. എരുമേലി എലിവാലിക്കരയിൽ ആയിരുന്നു സംഭവം. കോടതി വാറണ്ട് പുറപ്പെടുവിച്ച എലിവാലിക്കര സ്വദേശി കീച്ചേരിൽ വിജി ശ്രീധരനാണ് വനിതാ…
Read More » - 16 October
മൊബൈലിന് റേഞ്ച് കിട്ടുന്നില്ലെന്ന പരാതി ഇനിയും ഉയർന്നേക്കാം! തിരിച്ചടിയായത് സുപ്രീം കോടതി വിധിയോ?
രാജ്യം 5ജി കണക്ടിവിറ്റിയിലേക്ക് കുതിച്ചെങ്കിലും, ഇപ്പോഴും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മൊബൈൽ ഫോണിൽ ആവശ്യത്തിന് റേഞ്ച് ഇല്ലാത്തത്. ചില പ്രദേശങ്ങളിൽ ഈ പ്രതിസന്ധി രൂക്ഷമാണ്. എന്നാൽ, ഈ…
Read More » - 16 October
‘ഞാൻ പോകുന്നു, അവനെയും കൂട്ടുന്നു, തെറ്റാണെന്നറിയാം, ഞങ്ങളെ ഒരുമിച്ച് സംസ്കരിക്കണം’- മാന്നാറിലെ അച്ഛന്റെ കുറിപ്പ്
മാന്നാർ : മാന്നാറിൽ ജീവനൊടുക്കിയ അച്ഛന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ‘ചെയ്യുന്നത് തെറ്റാണെന്നറിയാം എന്നാലും ഞാൻ പോകുന്നു, അവനെയും കൂട്ടുന്നു, ഞങ്ങളെ ഒരുമിച്ച് അടക്കണം, അപ്പയുടെയും അമ്മയുടെയും…
Read More » - 16 October
എല്ലാ വർഷവും ഐഫോണുകൾ ഇറക്കുന്നത് പിന്നിലെ രഹസ്യമെന്ത്? വ്യക്തത വരുത്തി ആപ്പിൾ സിഇഒ ടിം കുക്ക്
എല്ലാ വർഷവും ഐഫോണുകൾ ലോഞ്ച് ചെയ്യുന്ന ആഗോള ടെക് ഭീമനാണ് ആപ്പിൾ. എന്നാൽ, മറ്റ് സ്മാർട്ട്ഫോണുകളിൽ നിന്നും വ്യത്യസ്ഥമായി എല്ലാ വർഷവും കൃത്യമായി പുതിയ ഐഫോൺ ലോഞ്ച്…
Read More » - 16 October
ആശുപത്രിയിൽ മാതാവിനൊപ്പമെത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം: സഹായത്തിന് എത്തിയ 62കാരൻ അറസ്റ്റിൽ
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ മാതാവിനൊപ്പമെത്തിയ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62കാരൻ അറസ്റ്റിൽ അറസ്റ്റിൽ. ചാത്തമംഗലം കൊളങ്ങരക്കണ്ടി ഖാദറാ (62)ണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച നഗരത്തിലെ സ്വകാര്യ…
Read More » - 16 October
ജിംനി 5 ഡോർ കടൽകടക്കുന്നു, കയറ്റുമതി ആരംഭിച്ചു
മാരുതി സുസുക്കിയുടെ ഏറ്റവും മികച്ച ഓഫ് റോഡറായ ജിംനി 5 ഡോർ കടൽകടക്കുന്നു. നിലവിൽ, ഈ മോഡലിന്റെ കയറ്റുമതി ആരംഭിച്ചിട്ടുണ്ട്. ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക…
Read More » - 16 October
വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തി, വീട് പരിശോധിച്ച പൊലീസിന് കിട്ടിയത് രണ്ട് ലക്ഷത്തിന്റെ മയക്കുമരുന്ന്
തൃശ്ശൂർ: വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് പരിശോധനയില്‍ രണ്ടു ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് കണ്ടെത്തി. ചാലിശ്ശേരി, കുന്നംകുളം പൊലീസ് സംയുക്തമായി നടത്തിയ റെയ്ഡിലാണ് 2…
Read More » - 16 October
ജിയോഭാരത് ബി1 ചില്ലറക്കാരനല്ല! ലഭ്യമാക്കുക യുപിഐ പേയ്മെന്റ് ഉൾപ്പെടെയുള്ള ഫീച്ചറുകൾ
റിലയൻസ് ജിയോ കഴിഞ്ഞ ദിവസം വിപണിയിൽ അവതരിപ്പിച്ച ജിയോഭാരത് ബി1 4ജി ഹാൻഡ്സെറ്റുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് ആകർഷകമായ ഫീച്ചർ. വളരെ തുച്ഛമായ വിലയ്ക്ക് 4ജി ഹാൻഡ്സെറ്റ് ലഭിക്കുന്നതിനാൽ, ഫീച്ചറുകളെ…
Read More » - 16 October
ജയ്പൂരിൽ ബിസിനസും ജോലിയും വാഗ്ദാനം നടത്തി തട്ടിപ്പ്: യുവാക്കള്‍ക്ക് നഷ്ടപ്പെട്ടത് 7 ലക്ഷത്തോളം രൂപ, അറസ്റ്റ്
ചേർത്തല: ആലപ്പുഴ സ്വദേശികളായ യുവാക്കള്‍ക്ക് ജയ്പൂരിൽ ബിസിനസും ജോലിയും വാഗ്ദാനം നടത്തി 7 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത സംഘത്തിൽപ്പെട്ട യുവാവ് അറസ്റ്റില്‍. അർത്തുങ്കൽ സ്വദേശിയായ ചേർത്തല തെക്ക്…
Read More » - 16 October
കലാസംവിധായകന്‍ മിലന് ഫെര്‍നാണ്ടസ് അന്തരിച്ചു; അന്ത്യം അജിത് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ
കലാസംവിധായകൻ മിലൻ ഫെർണാണ്ടസ് (54) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. നടൻ അജിത്തിന്റെ പുതിയ ചിത്രമായ വിടാമുയർച്ചിയുടെ ചിത്രീകരണത്തിനിടെയാണ് മരണം സംഭവിച്ചത്. ഞായറാഴ്ച രാവിലെ മിലന്…
Read More » - 16 October
ആക്ടിവേഷൻ ബ്ലിസാർഡ് മൈക്രോസോഫ്റ്റിന് സ്വന്തം! ഈ ഗെയിമുകൾ ഇനി മുതൽ മൈക്രോസോഫ്റ്റിന് കീഴിൽ
ആക്ടിവേഷൻ ബ്ലിസാർഡിനെ ഏറ്റെടുത്ത് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. 6,870 കോടി ഡോളറിനാണ് ഏറ്റെടുക്കൽ ഇടപാടുകൾ പൂർത്തിയാക്കിയത്. കോൾ ഓഫ് ഡ്യൂട്ടി, വേൾഡ് ഓഫ് വാർ ക്രാഫ്റ്റ്,…
Read More » - 16 October
എടിഎം കാർഡും മൊബൈലും മോഷ്ടിച്ചു: തട്ടിയത് 1.5 ലക്ഷം, കർണാടക സ്വദേശി പിടിയില്‍
കോഴിക്കോട്: എടിഎം കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ കർണാടക സ്വദേശി പിടിയില്‍. നാഗരാജ് ആണ് കോഴിക്കോട് ടൗൺ പൊലീസിന്റെ പിടിയിലായത്.…
Read More » - 16 October
സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും: ഇന്നത്തെ അവധി അറിയിപ്പുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുരുമെന്ന് കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട,…
Read More » - 16 October
കൊറിയർ സേവനത്തിലേക്കും ചുവടുവെച്ച് സൊമാറ്റോ, പരമാവധി 10 കിലോ വരെ അയക്കാം
രാജ്യത്തെ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ കൊറിയർ സേവനത്തിലേക്കും ചുവടുകൾ ശക്തമാക്കുന്നു. കൊറിയർ സേവനമായ ‘എക്സ്ട്രീം’ എന്ന പുതിയ സംരംഭത്തിനാണ് സൊമാറ്റോ രൂപം നൽകിയിരിക്കുന്നത്.…
Read More » - 16 October
രാജ്യത്തെ വാഹന വിൽപ്പന കുതിക്കുന്നു! ഇത്തവണ രേഖപ്പെടുത്തിയത് 9 ശതമാനം വർദ്ധനവ്
രാജ്യത്തെ വാഹന വിപണി വീണ്ടും ഉണർവിന്റെ പാതയിൽ എത്തിയതോടെ, വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽസ് ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 16 October
യുവാവിന്റെ തിരോധാനം, സംശയം സുഹൃത്തിനെ: സംഗീതിന്റെ കുടുംബം
പത്തനംതിട്ട: യുവാവിനെ കാണാതായതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. പത്തനംതിട്ടയിലാണ് സംഭവം. വടശ്ശേരിക്കര തലച്ചിറ സ്വദേശി 23 കാരന് സംഗീത് സജിയെയാണ് രണ്ടാഴ്ച മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്.…
Read More » - 16 October
തുടര്‍ സൈനിക നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണം, ഇസ്രയേലിന് നിര്‍ദ്ദേശം നല്കി യുഎസ്
വാഷിങ്ടണ്‍:ഇസ്രയേലിന്റെ തുടര്‍ സൈനിക നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ഓര്‍മ്മപ്പെടുത്തി അമേരിക്ക. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള മുന്‍കരുതലിനെക്കുറിച്ചും അമേരിക്ക ഇസ്രയേലിനെ ഓര്‍മിപ്പിച്ചു. ഗാസയില്‍ തുടര്‍ സൈനിക…
Read More »