Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -19 October
എബിവിപി പ്രവർത്തകയെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂർ: എബിവിപി പ്രവർത്തകയെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയായ ആരാധനയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പുറത്ത്…
Read More » - 19 October
എക്സിൽ ഇനി സൗജന്യ സേവനമില്ല! പോസ്റ്റുകൾ ലൈക്കും ഷെയറും ചെയ്യണമെങ്കിൽ പണം നൽകണം, സബ്സ്ക്രിപ്ഷൻ സേവനം ഉടൻ എത്തും
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പുതിയ സബ്സ്ക്രിപ്ഷൻ സേവനം എത്തുന്നു. ‘നോട്ട് എ ബോട്ട്’ എന്ന പേരിലാണ് പുതിയ സബ്സ്ക്രിപ്ഷൻ അവതരിപ്പിക്കുക. ഇതോടെ,…
Read More » - 19 October
പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേർ ദുരൂഹസാഹചര്യത്തില്‍ അടുക്കളയില്‍ മരിച്ച നിലയില്‍
പാലക്കാട്: പാലക്കാട് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുഴൽമന്ദം ആലിങ്കലിൽ ആണ് സംഭവം. ആലിങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകൾ സുനില, മകൻ രോഹിത്,…
Read More » - 19 October
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത! ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് അടുത്ത നാല് ദിവസം ശക്തമായ മഴ അനുഭവപ്പെടുക. മഴയ്ക്കൊപ്പം മണിക്കൂറിൽ 30 കിലോമീറ്റർ…
Read More » - 19 October
ഇസ്രായേൽ ക്രൂരത ചെയ്തതുകൊണ്ട് ഹമാസ് ചെയ്താലും കുഴപ്പമില്ല എന്നത് മനുഷ്യത്വമുള്ള ആർക്കും അംഗീകരിക്കാനാവില്ല: കെകെ ശൈലജ
കോഴിക്കോട്: ഹമാസിനെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ കെ ശൈലജ. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ആ നിലയ്ക്കാണ് ഹമാസിനെ വിമർശിച്ചതെന്നും…
Read More » - 19 October
എംഐയുഐ കസ്റ്റം ഒഎസിനോട് വിട പറയാൻ ഷവോമി! ഇനി പുതിയ മാറ്റങ്ങൾക്ക് തുടക്കമിടും
വർഷങ്ങളായി ഉപയോഗിച്ചിരുന്ന എംഐയുഐ കസ്റ്റം ഓപ്പറേറ്റിംഗ് സിസ്റ്റത്തോട് വിട പറയാൻ ഒരുങ്ങി ഷവോമി. കഴിഞ്ഞ 13 വർഷങ്ങളായി ഷവോമിയുടെ സ്മാർട്ട്ഫോണുകൾ പ്രവർത്തിച്ചിരുന്നത് ആൻഡ്രോയിഡ് അധിഷ്ഠിതമായ എംഐയുഐ കസ്റ്റം…
Read More » - 19 October
കരുവന്നൂർ തട്ടിപ്പ് കേസ്; സിപിഎം നേതാവ് പിവി അരവിന്ദാക്ഷന്റെ ജാമ്യഹർജി ഇന്ന് വീണ്ടും കോടതിയില്‍
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന പിആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അരവിന്ദാക്ഷന് ജാമ്യം നൽകരുതെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും…
Read More » - 19 October
ഐസിഐസിഐ ബാങ്കിന് കോടികളുടെ പിഴ, ആർബിഐ ഇതുവരെ ചുമത്തിയതിൽ വച്ച് റെക്കോർഡ് പിഴ
രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കിന് കോടികളുടെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 12.2 കോടി രൂപയാണ് ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തിയത്.…
Read More » - 19 October
മംഗളൂരുവില്‍ ഫുട്പാത്തിലേക്ക് പാഞ്ഞ് കയറി കാര്‍: അഞ്ചുപേരെ ഇടിച്ചു തെറിപ്പിച്ചു, ഒരു യുവതിക്ക് ദാരുണാന്ത്യം
മംഗളൂരു: മംഗളൂരുവില്‍ ഫുട്പാത്തിലൂടെ പോവുകയായിരുന്ന അഞ്ചുപേരെ അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു. സംഭവത്തില്‍ ഒരു യുവതി മരിക്കുകയും നാല് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. മന്നഗുഡ്ഡ ജംഗ്ഷന്…
Read More » - 19 October
വിദേശത്തുള്ള ഭാര്യയുടെ ആദ്യബന്ധത്തിലെ മകളെ വർഷങ്ങളോളം ലൈംഗികപീഡനത്തിന് ഇരയാക്കി: പ്രമുഖ ഗ്രാഫിക്സ് ഡിസൈനർക്ക് ശിക്ഷ
പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യയുടെ ആദ്യ ബന്ധത്തിലെ പ്രായപൂർത്തിയാകാത്ത മകളെ ഗ്രാഫിക്സ് ഡിസൈനറായ യുവാവ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത് വർഷങ്ങളോളം. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി…
Read More » - 19 October
ബോബ് വേൾഡിൽ ക്രമക്കേട്: ബാങ്ക് ഓഫ് ബറോഡയിലെ 60 ജീവനക്കാർക്ക് സസ്പെൻഷൻ
ബാങ്ക് ഓഫ് ബറോഡയുടെ ഡിജിറ്റൽ ആപ്പായ ബോബ് വേൾഡിൽ ക്രമക്കേട് നടത്തിയ ജീവനക്കാർക്ക് സസ്പെൻഷൻ. ബോബ് വേൾഡ് ആപ്പ് ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ 60 ജീവനക്കാരെയാണ്…
Read More » - 19 October
ന്യൂസ്ക്ലിക്ക് കേസ്: സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് ന്യൂസ്ക്ലിക്ക് പോർട്ടൽ സ്ഥാപകൻ പ്രബീർ പുരകായസ്തയും എച്ച്ആർ വകുപ്പ് മേധാവി അമിത് ചക്രവർത്തിയും നൽകിയ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.…
Read More » - 19 October
ശബരിമല ദർശനത്തിന് തിരുപ്പതി മോഡൽ ക്യൂ ഏർപ്പെടുത്തും, പുതിയ നീക്കവുമായി ദേവസ്വം ബോർഡ്
ശബരിമല ദർശനത്തിന് തിരുപ്പതി ക്ഷേത്രത്തിന് സമാനമായ രീതിയിൽ ക്യൂ ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപനാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ അറിയിച്ചത്. മണ്ഡലകാല തീർത്ഥാടനവുമായി…
Read More » - 19 October
20 ദിവസത്തിനിടെ ഒരു കുടുംബത്തിൽ 5 മരണം: എല്ലാവർക്കും ഒരേ ലക്ഷണങ്ങള്‍, സംഭവിച്ചത്…
മുംബൈ: 20 ദിവസത്തിനിടെ ഒരു കുടുംബത്തിലെ 5 പേര് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിന്റെ യാഥാര്‍ത്ഥ്യം കണ്ടെത്തി പൊലീസ്. സംഭവത്തില്‍ ഇതേ കുടുംബത്തിലെ രണ്ട് സ്ത്രീകളെ പൊലീസ്…
Read More » - 19 October
മലബാറിലെ ക്ഷീരകർഷകർക്ക് ആശ്വാസം! പാലിന് അധിക വില നൽകാനൊരുങ്ങി മിൽമ
മലബാറിലെ ക്ഷീരകർഷകർക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് മിൽമ. ക്ഷീരകർഷകർക്ക് 3 കോടി രൂപ അധിക പാൽവിലയായി നൽകാനാണ് മിൽമ മലബാർ യൂണിയന്റെ തീരുമാനം. ആനന്ദ് മാതൃക ക്ഷീര…
Read More » - 19 October
ഇസ്രയേലിന് എതിരെ നിലപാട് കടുപ്പിച്ച് അറബ് രാജ്യങ്ങള്‍
ടെല്‍ അവീവ്: പലസ്തീനിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിന് എതിരെ നിലപാട് കടുപ്പിച്ച് അറബ് രാജ്യങ്ങള്‍. ഇസ്രയേലില്‍ എത്തുന്ന യുഎസ് പ്രസിഡന്റ് ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് അറബ്…
Read More » - 19 October
സിപിഎം നേതാക്കളെ വെട്ടിലാക്കി പി.ആര് അരവിന്ദാക്ഷന്റെ കളളപ്പണ ഇടപാട് വ്യക്തമാക്കുന്ന ശബ്ദരേഖ
കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യ കുറ്റപത്രം തയ്യാറാകുന്നു. കുറ്റപത്രം ഈ മാസം തന്നെ സമര്‍പ്പിക്കാനാണ് എന്‍ഫോഴ്സ്മെന്റിന്റെ തീരുമാനം. അറസ്റ്റിലായ മുഖ്യപ്രതി പി സതീഷ്…
Read More » - 19 October
പൗരത്വ നിയമ ഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പൗരത്വ അപേക്ഷക്കായി വിവരങ്ങള്‍ നല്കാന് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍…
Read More » - 19 October
ദുബായിലെ ഗ്യാസ് സിലിണ്ടർ അപകടം: പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു
ദുബായ്: ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. ബർദുബൈ അനാം അൽ മദീന ഫ്രൂട്ട്സ് ജീവനക്കാരനാണ്…
Read More » - 19 October
പാലിയേക്കര ടോള്‍പ്ലാസ റെയ്ഡ്: റോഡ് നിര്‍മ്മാണ കമ്പനി 125.21 കോടി രൂപ അനര്‍ഹമായി സമ്പാദിച്ചെന്ന് ഇഡി
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ റോഡ് നിര്‍മ്മാണ കമ്പനി 125.21 കോടി രൂപ അനര്‍ഹമായി സമ്പാദിച്ചെന്ന് കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി. 125…
Read More » - 18 October
കൈക്കൂലി വാങ്ങി: വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ
പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ. പാലക്കാട് ജില്ലയിലെ തരൂർ-1 വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കുമാർ ബി. എം ആണ് അറസ്റ്റിലായത്.…
Read More » - 18 October
ഇസ്രയേലിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുസ്ലീം രാജ്യങ്ങളുടെ സംഘടനയായ ഒഐസിയുടെ യോഗത്തില്‍ ഇറാന്
ടെഹ്റാന്: പലസ്തീന് ഭീകര സംഘടനയായ ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിനിടയില്‍ പുതിയ നീക്കവുമായി ഇറാന്. ഇസ്രയേലിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്ന് മുസ്ലീം രാജ്യങ്ങളുടെ സംഘടനയായ ഒഐസിയുടെ…
Read More » - 18 October
ഇവിടെയൊരു ജനകീയ വിപ്ലവം ഉണ്ടാകും: പിണറായി ഭരണത്തിന് അന്ത്യം കുറിക്കുന്ന ആ വിപ്ലവം കോൺഗ്രസ് നയിക്കുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ കെ സുധാകരൻ. സമസ്ത മേഖലകളിലും ദുരിതം തീർത്തിരിക്കുന്ന പിണറായി വിജയന്റെ ഭരണത്തിനെതിരെ പ്രതിഷേധക്കടലിരമ്പമാണ് തലസ്ഥാനത്ത് ഇന്ന് കണ്ടതെന്ന് അദ്ദേഹം…
Read More » - 18 October
ടെക്നിക്കൽ കമ്മിറ്റി അംഗീകരിച്ച മുഴുവൻ പേർക്കും രണ്ടു മാസത്തിനുള്ളിൽ കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി വഴി ടെക്നിക്കൽ കമ്മിറ്റി അംഗീകരിച്ച മുഴുവൻ പേർക്കും 2 മാസത്തിനുള്ളിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More » - 18 October
നരച്ച മുടി കറുപ്പിക്കാനുള്ള ‘മാജിക്’ നമ്മുടെ അടുക്കളയില്‍ !! ബീറ്റ് റൂട്ടും തേയിലയും ഇങ്ങനെ ഉപയോഗിക്കൂ
ഒരു മണിക്കൂറിന് ശേഷം ഷാംപു ഉപയോഗിക്കാതെ കഴുകിക്കളയാം.
Read More »