Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -2 November
ബില്ലുകൾ കാലങ്ങളോളം പിടിച്ചുവെയ്ക്കുന്നത് ജനാധിപത്യ വിരുദ്ധം: ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി പി രാജീവ്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മന്ത്രി പി രാജീവ്. നിയമസഭ പാസാക്കി സമർപ്പിക്കുന്ന ബില്ലകളിൽ ഒപ്പിടാൻ ഗവർണർക്ക് കഴിയുന്നില്ലെങ്കിൽ അവ തിരിച്ചയക്കുയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം…
Read More » - 2 November
കോവിഡ് ഗുരുതരമായി ബാധിച്ചവര്‍ കഠിന വ്യായാമം ഒഴിവാക്കണം: മുന്നറിയിപ്പ് നല്കി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ഗുജറാത്തില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പത്തു പേര് മരിച്ചിരുന്നു. ഇതുനുപിന്നാലെ കോവിഡ് ഗുരുതരമായി ബാധിച്ചിരുന്നവര്‍ കഠിന വ്യായാമങ്ങളും കഠിന…
Read More » - 2 November
കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം: പ്രതികൾ അറസ്റ്റിൽ
നെടുമങ്ങാട്: നിരവധി കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ആനാട് കല്ലടക്കുന്ന് പുതുവൽ പുത്തൻ വീട്ടിൽ ജോൺ എന്നു വിളിക്കുന്ന ജോൺസൺ(26), ആനാട് മന്നൂർക്കോണം…
Read More » - 2 November
രാജ്യത്ത് ഒരു മണിക്കൂറില്‍ 53 റോഡപകടങ്ങള്‍, 19 മരണം: അപകടങ്ങളില്‍ വില്ലനാകുന്നത് അമിത വേഗത
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 1,68,491 പേര്. ഓരോ മണിക്കൂറിലും 53 റോഡപകടങ്ങള്‍ നടക്കുന്നതായും ഒരു മണിക്കൂറില്‍ 19 പേര് റോഡപകടങ്ങളില്‍ മരിക്കുന്നതായും കേന്ദ്ര…
Read More » - 2 November
‘ഇസ്രയേലിനെ വീണ്ടും വീണ്ടും ആക്രമിക്കും, ഇത് പറയാൻ ലജ്ജയില്ല’: ഹമാസ് നേതാവ്
ഗാസ: ഒക്ടോബർ 7-ന് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണം ആവർത്തിക്കുമെന്ന് ഉന്നത ഹമാസ് നേതാവ്. തങ്ങൾ വീണ്ടും ഇസ്രയേലിനെ ആക്രമിക്കുമെന്ന് പറഞ്ഞ ഇയാൾ, ഇക്കാര്യത്തട്ടിൽ തങ്ങൾക്ക് ഒരു ലജ്ജയുമില്ലെന്നും…
Read More » - 2 November
ബീഫ് കൊണ്ടുള്ള വിഭവം കഴിച്ച് മൂന്ന് പേര് മരിച്ചു, നടന്നത് കൂടത്തായി മോഡല്‍ കൊല: 49കാരി അറസ്റ്റില്‍
സിഡ്നി: ബീഫ് കൊണ്ടുള്ള വിഭവം കഴിച്ചതിനു ശേഷം വിഷബാധയേറ്റ് മൂന്ന് പേര് മരിച്ച സംഭവത്തില്‍ 49കാരി അറസ്റ്റിലായി. മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും ബന്ധുവുമാണ് വിഷബാധ മൂലം മരിച്ചത്.…
Read More » - 2 November
ഡസൻ കണക്കിന് അഫ്ഗാനിസ്ഥാനികളെ തടവിലാക്കിയും നാടുകടത്തിയും പാകിസ്ഥാൻ
ഇസ്ലാമാബാദ്: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ഡസൻ കണക്കിന് അഫ്ഗാനികളെ പാകിസ്ഥാൻ സുരക്ഷാ സേന ബുധനാഴ്ച തടഞ്ഞുവെച്ച് നാടുകടത്തിയതായി അധികൃതർ അറിയിച്ചു. ഒപ്പം നിരവധി പേരെ തടവിലാക്കുകയും ചെയ്തതായി…
Read More » - 2 November
മദ്യപന്മാര്ക്ക് ഏറെ പ്രിയങ്കരമായ ‘ജോണി വാക്കര്‍’ ഇനി ഇന്ത്യയിലില്ല, 200 വര്‍ഷം പഴക്കമുള്ള യൂണിറ്റ് അടച്ചുപൂട്ടി കമ്പനി
ലക്നൗ: ലോകത്തെ ഏറ്റവും ജനപ്രിയ മദ്യ കമ്പനിയുടെ ഇരുന്നൂറ് വര്‍ഷം പഴക്കമുള്ള ഇന്ത്യയിലെ യൂണിറ്റ് അടച്ചുപൂട്ടി. ബ്രിട്ടീഷ് മദ്യ കമ്പനിയായ ഡിയാജിയോയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ…
Read More » - 2 November
സിസിടിവി കാമറകള്‍ മോഷ്ടിച്ചു: പ്രതികൾ അറസ്റ്റിൽ
വലിയതുറ: വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി കാമറകള്‍ കവര്‍ന്നെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ. പേട്ട വള്ളക്കടവ് വലിയതുറ എഫ്സിഐയ്ക്ക് സമീപം സൂസി ഭവനില്‍ റോബിന്‍സണ്‍ ഗോമസ് എന്ന…
Read More » - 2 November
കരുവന്നൂര്‍ സഹകര ബാങ്ക് തിരിമറി, കള്ളപ്പണം വെളുപ്പിച്ചത് പി.ആര് അരവിന്ദാക്ഷന്: നടന്നത് 90കോടിയുടെ കള്ളപ്പണ ഇടപാട്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരാണെന്ന് ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാംപ്രതി…
Read More » - 2 November
ഓർമക്കുറവ് പരിഹരിക്കാൻ ഉച്ചയുറക്കം
ഉച്ചയുറക്കം നല്ലതല്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍, ഉച്ചയൂണു കഴിഞ്ഞ് ഒരുമണിക്കൂര്‍ മയങ്ങുന്നത് ഓര്‍മശക്തിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ദ്ധിപ്പിക്കുമെന്നാണ് അമേരിക്കയിലെ പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍. Read Also…
Read More » - 2 November
മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി, സന്ദേശം എത്തിയത് പൊലീസ് ആസ്ഥാനത്തേയ്ക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി സന്ദേശം. പൊലീസ് ആസ്ഥാനത്തേയ്ക്കാണ് സന്ദേശമെത്തിയത്. സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസ് പറഞ്ഞു. Read…
Read More » - 2 November
എലിപ്പനി: ചുമട്ടു തൊഴിലാളി മരിച്ചു
വെഞ്ഞാറമൂട്: ചുമട്ടു തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു. പുല്ലമ്പാറ മരുതുംമൂട് ചലിപ്പംകോണത്ത് ചരുവിള പുത്തൻ വീട്ടിൽ ഷിബു(46) ആണ് മരിച്ചത്. Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ…
Read More » - 2 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം: രണ്ടുപേർ പിടിയിൽ
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം പൊൻമള പള്ളിയാലിൽ തയ്യിൽതൊടി മുഹമ്മദ് സക്കറിയ (28), മലപ്പുറം പൊൻമള പള്ളിയാലിൽ കുറ്റിപ്പുറത്ത്…
Read More » - 2 November
നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ മോഷണം: രണ്ടുപേർ പിടിയിൽ
വളാഞ്ചേരി: നിര്‍മാണം നടക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മുർഷിദ് ഷേയ്ക്ക് (38),…
Read More » - 2 November
അഞ്ചു വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രതിക്ക് 25 വർഷം കഠിനതടവും പിഴയും
പെരിന്തൽമണ്ണ: അഞ്ചു വയസുള്ള ബാലികക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തുവ്വൂർ തെക്കുംപുറം…
Read More » - 2 November
ഇടിവിൽ നിന്ന് ഉയർത്തെഴുന്നേറ്റ് സ്വർണവില! അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവില വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,200 രൂപയായി.…
Read More » - 2 November
സ്കൂൾ വിദ്യാർത്ഥിയെ ബസിൽനിന്ന് ഇറക്കിവിട്ടു: ബസ് ജീവനക്കാരൻ അറസ്റ്റിൽ
കോട്ടയം: സ്കൂൾ വിദ്യാർത്ഥിയെ സ്വകാര്യ ബസിൽനിന്ന് ഇറക്കിവിട്ട ജീവനക്കാരൻ പൊലീസ് പിടിയിൽ. കോട്ടയം-ചങ്ങനാശേരി റൂട്ടിൽ ഓടുന്ന ലീല എക്സിക്യുട്ടീവ് ബസിലായിരുന്നു സംഭവം. ഈസ്റ്റ് പൊലീസ് ആണ് ബസ്…
Read More » - 2 November
രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് വി-ഗാർഡ് ഇൻഡസ്ട്രീസ്
പ്രമുഖ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. നടപ്പു സാമ്പത്തിക വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ 58.95…
Read More » - 2 November
മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? ഇതാ ചില പൊടിക്കെെകൾ
സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. സമ്മർദ്ദം, അനാരോഗ്യകരമായ ഭക്ഷണശീലം, ഹോർമോൺ അസന്തുലിതാവസ്ഥ, മരുന്നുകളുടെ ഉപയോഗം ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം.…
Read More » - 2 November
മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഭീഷണി: പിന്നില്‍ 12കാരൻ, സംഭവിച്ചത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. തുടർന്ന്…
Read More » - 2 November
ജിയോ വേൾഡ് പ്ലാസ: ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ പ്രവർത്തനമാരംഭിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേൾഡ് പ്ലാസ പ്രവർത്തനമാരംഭിച്ചു. ശതകോടീശ്വരൻ മുകേഷ് അംബാനിയാണ് ആഡംബര മാൾ പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്. 7.50 ലക്ഷം ചതുരശ്ര അടി…
Read More » - 2 November
കളമശ്ശേരി സ്ഫോടനം: തിരിച്ചറിയൽ പരേഡിനുള്ള പട്ടിക തയ്യാറാക്കും, പ്രായം 58 ആയെന്നും ഇനിയൊന്നും നോക്കാനില്ലെന്നും പ്രതി
കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിൽ തിരിച്ചറിയൽ പരേഡിനുള്ള പട്ടിക തയ്യാറാക്കാനൊരുങ്ങി പൊലീസ്. അന്തിമപട്ടിക ആയതിനു ശേഷം അന്വേഷണസംഘം തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കും. എറണാകുളം സിജെഎം കോടതിയാണ്…
Read More » - 2 November
കൃഷിയെ കുറിച്ചുള്ള വിവരങ്ങളെല്ലാം ഇനി വിരൽത്തുമ്പിൽ എത്തും! പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഉടൻ
സാങ്കേതികവിദ്യയുടെ സാധ്യതകൾ ഓരോ മേഖലയിലും പരീക്ഷിച്ചു വരുന്ന ഈ കാലത്ത് പുതിയൊരു മുന്നേറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് റിലയൻസ് ജിയോ. കാർഷിക സംബന്ധമായ വിവരങ്ങൾ അറിയുന്നതിനായി പ്രത്യേക ആപ്ലിക്കേഷനാണ് ജിയോ…
Read More » - 2 November
സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ മർദ്ദിച്ചു: അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്
മലപ്പുറം: ക്ലാസിലെ പെൺകുട്ടിയോട് സംസാരിച്ചതിന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്. മലപ്പുറം ഒഴുകൂർ ക്രസന്റ് ഹയർ സെക്കന്‍ഡറി…
Read More »