Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -17 November
ഉയർന്ന സ്റ്റോറേജും മികച്ച പ്രോസസറും! ബഡ്ജറ്റ് റേഞ്ച് ഉപഭോക്താക്കൾക്കായി പുതിയൊരു ഹാൻഡ്സെറ്റ് കൂടി അവതരിപ്പിച്ച് ഓപ്പോ
ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ തിരയുന്നവർക്കായി പുതിയൊരു ഹാൻഡ്സെറ്റ് കൂടി അവതരിപ്പിച്ച് ഓപ്പോ. ഉയർന്ന സ്റ്റോറേജും, കരുത്തുറ്റ പ്രോസസറും അടങ്ങിയ ഓപ്പോ എ2 5ജി സ്മാർട്ട്ഫോണാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 17 November
അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു, മുറിയിലുണ്ടായിരുന്ന യുവതി പൊലീസ് കസ്റ്റഡിയില്‍
അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു, മുറിയിലുണ്ടായിരുന്ന യുവതി പൊലീസ് കസ്റ്റഡിയില്‍
Read More » - 17 November
താജ്മഹലില്‍ നിസ്കാരം നടത്തുവാനുള്ള ശ്രമം സുരക്ഷസേന ഇടപെട്ട് തടഞ്ഞു
ലക്നൗ: താജ്മഹലില്‍ നിസ്കരിക്കാന്‍ ശ്രമം നടത്തി വിനോദ സഞ്ചാരി. പശ്ചിമ ബംഗാളില്‍ നിന്നുള്ള വിനോദ സഞ്ചാരിയാണ് പായ വിരിച്ച് നിസ്കരിക്കാനൊരുങ്ങിയത്. എന്നാല്‍ ഇയാളുടെ ശ്രമം സുരക്ഷസേന ഇടപെട്ട്…
Read More » - 17 November
10 വയസുകാരിയെ എക്മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി എസ്എടി ആശുപത്രി
തിരുവനന്തപുരം: ഗുരുതരമായ എആർഡിഎസിനൊപ്പം അതിവേഗം സങ്കീർണമാകുന്ന ന്യുമോണിയയും ബാധിച്ച തിരുവനന്തപുരം വാവറ അമ്പലം സ്വദേശിയായ 10 വയസുകാരിയെ എക്മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി. സംസ്ഥാനത്ത്…
Read More » - 17 November
ഫെഡ്ഫിന ഐപിഒ: കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഫെഡറൽ ബാങ്ക്
ഫെഡ് ബാങ്ക് ഓഫ് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡിന്റെ (ഫെഡ്ഫിന) ഐപിഒയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്ക്. നവംബർ 22…
Read More » - 17 November
ശബരിമലയില്‍ പതിനെട്ടാം പടിക്ക് താഴെ തീര്ഥാടകന് കുഴഞ്ഞു വീണു മരിച്ചു
ശബരിമലയില്‍ പതിനെട്ടാം പടിക്ക് താഴെ തീര്ഥാടകന് കുഴഞ്ഞു വീണു മരിച്ചു
Read More » - 17 November
ഉന്നത നിലവാരമുള്ള സർവകലാശാലകളിൽ സ്കോളർഷിപ്പോടെ പഠിക്കാം! ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിച്ച് റഷ്യ
ഉന്നത നിലവാരമുള്ള സർവകലാശാലകളിൽ ഉപരിപഠനം നടത്താൻ ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിച്ച് റഷ്യ. റഷ്യൻ സർവകലാശാലകളിൽ ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തിനാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നത്. ഇന്ത്യയിൽ…
Read More » - 17 November
അയോധ്യയില്‍ ശ്രീരാമദേവനായി സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ നല്കാന് ആഗ്രഹം പ്രകടിപ്പിച്ച് നിരവധി സ്ഥാപനങ്ങളും വിശ്വാസികളും
ലക്നൗ: രാജ്യം ഉറ്റുനോക്കുന്ന അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ജനുവരി 22നാണ് നടക്കുന്നത്. ശ്രീരാമ ദേവനായി പുതിയ ക്ഷേത്രത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ ഒരുക്കുന്നുണ്ട്. ശ്രീരാമ ദേവനുള്ള സിംഹാസനം…
Read More » - 17 November
കോഴിക്കോട്ട് ഹമാസിന്റെ ഭീകര പ്രവർത്തനത്തിനെതിരായി ഭീകരവിരുദ്ധ സമ്മേളനം നടത്താനൊരുങ്ങി ബിജെപി
കോഴിക്കോട്: ഹമാസിന്റെ ഭീകര പ്രവർത്തനത്തിനെതിരായി കോഴിക്കോട്ട് ഭീകരവിരുദ്ധ സമ്മേളനം നടത്താനൊരുങ്ങി ബിജെപി. ക്രൈസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം. ഡിസംബർ രണ്ടിന് വൈകിട്ട്…
Read More » - 17 November
ശബരിമല: തീർത്ഥാടകരുടെ സൗകര്യാർത്ഥം കുമളിയിൽ നിന്ന് പുതിയ സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി
ശബരിമല മണ്ഡലവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുതിയ സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. തീർത്ഥാടകരുടെ സൗകര്യാർത്ഥം കുമളിയിൽ നിന്ന് പുതിയ സർവീസുകൾ ആരംഭിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. തീർത്ഥാടകരുടെ പ്രധാന ഇടത്താവളം കൂടിയാണ്…
Read More » - 17 November
അശ്ലീല ഉള്ളടക്കം നീക്കണം: മൂന്ന് ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കം നീക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ് അയച്ച് കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്സ്, ബേശരംസ്, പ്രൈം…
Read More » - 17 November
തണുത്ത വെള്ളം കുടിച്ചാൽ അടിവയറ്റില്‍ വേദന, തലവേദന !! പഠനങ്ങൾ പറയുന്നത്
തണുത്ത വെള്ളം കുടിക്കുന്ന ശീലം നിങ്ങളുടെ ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പിനെ കഠിനമാക്കുന്നു
Read More » - 17 November
കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് 33.6 കോടി സബ്സിഡി: ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ജനക്ഷേമ പദ്ധതിയായ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡിയിനത്തിൽ 33.6 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. 1198 ജനകീയ ഹോട്ടലുകളിലെ അയ്യായിരത്തിലേറെ…
Read More » - 17 November
ഇൻസ്റ്റഗ്രാമിലെ ഈ എഐ ഫീച്ചറിനെ കുറിച്ച് അറിയാമോ? ചാറ്റുകൾ കിടിലമാക്കാൻ ഇങ്ങനെ ഉപയോഗിക്കൂ
ഉപഭോക്താക്കൾക്ക് മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. യുവതലമുറയെ കൂടുതൽ ആകർഷിക്കുന്നതിനായി നിരവധി തരത്തിലുള്ള ഫീച്ചറുകൾ ഇൻസ്റ്റഗ്രാം പുറത്തിറക്കാറുണ്ട്. ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…
Read More » - 17 November
ഗാസയിലെ അൽ ഷിഫ ആശുപത്രിക്ക് കീഴിൽ ഹമാസിന്റെ തുരങ്കം; വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ സൈന്യം
ഗാസ സിറ്റിയിലെ അൽ-ഷിഫ ഹോസ്പിറ്റൽ കോംപ്ലക്സിന് താഴെ ഹമാസ് ഉപയോഗിക്കുന്ന ടണൽ ഷാഫ്റ്റ് ആണെന്ന് അവകാശപ്പെടുന്നതിന്റെ വീഡിയോ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് പുറത്തുവിട്ടു. അടുത്തിടെയാണ് തുരങ്കം ഉണ്ടാക്കിയതെന്നാണ്…
Read More » - 17 November
നാമജപ കേസുകള്‍ റദ്ദുചെയ്ത സര്‍ക്കാര്‍ വിഴിഞ്ഞം സമരത്തിലെ കേസുകള്‍ റദ്ദാക്കിയില്ല: ലത്തീന്‍ സഭാ മുഖപത്രം
തിരുവനന്തപുരം: എന്‍എസ്എസിന്റെ നാമജപ കേസുകള്‍ റദ്ദുചെയ്ത സര്‍ക്കാര്‍ വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മെത്രാന്മാര് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിച്ചില്ല എന്ന് ലത്തീന്‍ സഭാ മുഖപത്രത്തില്‍ വിമര്‍ശനം. മന്ത്രി…
Read More » - 17 November
ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ്: വോട്ടെടുപ്പിനിടെ നടന്ന സ്ഫോടനത്തിൽ ഐടിബിപി ജവാൻ വീരമൃത്യു വരിച്ചു
റായ്പൂർ: ഛത്തീസ്ഗഡിൽ വോട്ടെടുപ്പിനിടെ നടന്ന സ്ഫോടനത്തിൽ ഐടിബിപി ജവാൻ വീരമൃത്യു വരിച്ചു. ഗരിയബാന്ദിൽ നക്സലേറ്റുകൾ നടത്തിയ ബോംബ് ആക്രമണത്തിലാണ് ഐടിബിപി ജവാൻ വീരമൃത്യു വരിച്ചത്. Read Also: വ്യവസായിക…
Read More » - 17 November
അസിഡിറ്റി നിയന്ത്രിക്കാൻ ചെയ്യേണ്ടത്
ക്രമം തെറ്റിയുള്ള ഭക്ഷണ രീതിയും ചില ഭക്ഷണങ്ങളുമാണ് വയറ്റിൽ അസിഡിറ്റി (അമ്ലത്വം) ഉണ്ടാകുന്നതിന് പ്രധാന കാരണം. ഇന്ന് 80 ശതമാനം ആളുകളിലും അസിഡിറ്റി ഒരു വില്ലനാണ്. അത്തരത്തിൽ…
Read More » - 17 November
വ്യവസായിക സ്ഥാപനങ്ങൾക്ക് ആശ്വാസം! വിൻഡ്ഫോൾ നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന ക്രൂഡോയിലിനും, ഡീസൽ കയറ്റുമതിക്കും ചുമത്തിയിട്ടുള്ള വിൻഡ്ഫോൾ പ്രോഫിറ്റ് നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ലാഭത്തിൽ പെട്ടെന്ന് വർദ്ധനവ് ഉണ്ടാകുമ്പോൾ വ്യവസായങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതിയാണ് വിൻഡ്ഫോൾ…
Read More » - 17 November
മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന് മൂല്യം കൂടുമെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: നവകേരള സദസ്സിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്രചെയ്യാന്‍ തയ്യാറാക്കുന്ന ബസ്, ആഡംബര ബസ്സല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നവകേരള സദസ്സിനായി പ്രത്യേകം ഉണ്ടാക്കിയ ബസാണ്…
Read More » - 17 November
ഹമാസ് തട്ടിക്കൊണ്ടുപോയ 19കാരിയായ ഇസ്രായേൽ വനിതാ സേനാംഗത്തിന്റെ മൃതദേഹം ഗാസയിൽ കണ്ടെത്തി
ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ സേനാംഗമായ യുവതിയുടെ മൃതദേഹം ഗാസയിൽ കണ്ടെത്തി. ഗാസ മുനമ്പിലാണ് 19കാരിയായ കോര്‍പ്പറല്‍ നോവ മാര്‍സിയാനോയുടെ മൃതദേഹം കണ്ടെത്തിയത്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ…
Read More » - 17 November
റോഡരികില്‍ കഞ്ചാവുചെടി കണ്ടെത്തി
എടക്കര: ടൗണില്‍ കെ.എന്‍.ജി റോഡരികില്‍ നടപ്പാതയോട് ചേര്‍ന്ന് കഞ്ചാവുചെടി കണ്ടെത്തി. സംശയം തോന്നിയ നാട്ടുകാർ എക്സൈസ് അധികൃതരെ അറിയിക്കുകയായിരുന്നു. Read Also : ഇനി വെനസ്വേലേ എണ്ണയുടെ…
Read More » - 17 November
തടി കുറക്കാന്‍ അത്തിപ്പഴം
അത്തിയുടെ തൊലിയും കായ്കളും എല്ലാം ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ് . അത്തിപ്പഴത്തില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഏകദേശം 400 ഗ്രാം വരെ കാര്‍ബോഹൈഡ്രേറ്റ് ആണ് അരക്കിലോ അത്തിപ്പഴത്തില്‍…
Read More » - 17 November
നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതി: കുപ്രസിദ്ധ കുറ്റവാളി കാപ്പ നിയമപ്രകാരം അറസ്റ്റിൽ
മഞ്ചേരി: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കാപ്പ നിയമപ്രകാരം പൊലീസ് പിടിയിൽ. മഞ്ചേരി പുൽപറ്റ സ്വദേശി ഒറ്റക്കണ്ടത്തിൽ പീടിയേക്കൽ വീട്ടിൽ ഷംസുദ്ദീനാണ്(48) അറസ്റ്റിലായത്. ജില്ല…
Read More » - 17 November
ഇനി വെനസ്വേലേ എണ്ണയുടെ കാലം! ഇന്ത്യയ്ക്കായി ഒരുക്കുന്നത് വമ്പൻ ഡിസ്കൗണ്ടുകൾ, റഷ്യയ്ക്ക് തിരിച്ചടി സൃഷ്ടിക്കാൻ സാധ്യത
എണ്ണ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ ഒരുക്കാൻ ഒരുങ്ങി വെനസ്വേലേ. ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലേയുടെ ക്രൂഡോയിൽ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചതോടെയാണ് ഇന്ത്യയ്ക്ക് മുന്നിൽ…
Read More »