
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചു. ബംഗലൂരു സൗത്ത് സ്വദേശി വി എ മുരളിയാണ് മരിച്ചത്.
read also: ഉന്നത നിലവാരമുള്ള സർവകലാശാലകളിൽ സ്കോളർഷിപ്പോടെ പഠിക്കാം! ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിച്ച് റഷ്യ
പതിനെട്ടാം പടിക്ക് താഴെ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments