Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -27 November
നവകേരള സദസിന് വേണ്ടി സ്കൂൾ മതിലും സ്റ്റേജും പൊളിക്കണമെന്ന് സംഘാടക സമിതി
കൊച്ചി: നവകേരള സദസ് വീണ്ടും വിവാദമാകുന്നു. സദസിന് വേദിയൊരുക്കാൻ എറണാകുളം പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിക്കണമെന്ന സംഘാടക സമിതിയുടെ തീരുമാനമാണ് പുതിയ…
Read More » - 27 November
മണ്ഡലകാലം പത്തു ദിവസം പിന്നിടുമ്പോള്‍ മല ചവിട്ടി അയ്യനെ കണ്ട് മടങ്ങിയത് 6,24,178 ഭക്തന്മാര്
പത്തനംതിട്ട: മണ്ഡലകാലം പത്തു ദിവസം പിന്നിടുമ്പോള്‍ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,24,178 ഭക്തന്മാര്. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ട ശനിയാഴ്ച്ച വിര്‍ച്വല്‍ ക്യു വഴി…
Read More » - 27 November
പെരുമ്പാവൂരില്‍ രണ്ട് ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി
പെരുമ്പാവൂരില്‍ രണ്ട് ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി
Read More » - 27 November
മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കും അഭിവാദ്യം അര്‍പ്പിക്കാന്‍ കൊച്ചുകുട്ടികള്‍ റോഡരികില്‍ നിന്നത് ഒരു മണിക്കൂറോളം
മലപ്പുറം: മലപ്പുറം എടപ്പാളില്‍ നവകേരള സദസിന്റെ പേരില്‍ കൊച്ചുകുട്ടികളോട് ക്രൂരത. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരു മണിക്കൂറോളം നേരം റോഡരികില്‍ നിര്‍ത്തി. എടപ്പാള്‍ തുയ്യം…
Read More » - 27 November
ശരീരഭാരം കുറയ്ക്കാൻ വെളുത്തുള്ളി
ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായ വെളുത്തുള്ളി എല്ലാ ദിവസവും വെറുതെ കഴിക്കുകയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്. എല്ലാ ദിവസവും രാവിലെ ചെറു ചൂടുള്ള വെള്ളത്തില്‍ 2…
Read More » - 27 November
ഷവോമി റെഡ്മി നോട്ട് 13 പ്രോ പുറത്തിറങ്ങാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ, അറിയാം സവിശേഷതകൾ
മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഷവോമി ആരാധകരുടെ മനം കീഴടക്കാൻ ഷവോമി റെഡ്മി നോട്ട് 13 പ്രോ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, നവംബർ…
Read More » - 27 November
പൊലീസ് അവരുടെ പിന്നാലെ തന്നെയുണ്ടെന്ന് ഗണേഷ് കുമാര്‍ എംഎൽഎ; പെൺകുട്ടിയെ കാണാതായിട്ട് നാലര മണിക്കൂർ!
കൊല്ലം: ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട്…
Read More » - 27 November
മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസിലേയ്ക്ക് ചാവേര്‍ ഓടിക്കയറും നവകേരള സദസിൽ ബോംബ് വയ്ക്കും: ഭീഷണി കത്ത്
തിരുവനന്തപുരം: നവകേരള സദസ് പത്തു ദിവസങ്ങൾ പിന്നിടുകയാണ്. നാലു ജില്ലകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം മലപ്പുറം ജില്ലയിലാണ് ഇപ്പോൾ പര്യടനം നടത്തുന്നത്. നവകേരള സദസിന്റെ വേദിയിലും മുഖ്യമന്ത്രിയും…
Read More » - 27 November
വീടിനുള്ളിൽ ഉപയോഗത്തിലിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് സ്ഫോടനം: വീടിന്റെ മേൽക്കൂര തകർന്നു
റാന്നി: കരികുളത്ത് വീടിനുള്ളിൽ ഉപയോഗത്തിലിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ അടുക്കളയുടെ ഷീറ്റിട്ട മേൽക്കൂര തകർന്നു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് തുണ്ടിയിൽ ജിജി തോമസിന്റെ വീട്ടിലെ റഫ്രിജറേറ്റർ ആണ്…
Read More » - 27 November
ഇനി അശോകേട്ടനെ അനുകരിക്കില്ല, എല്ലാവരും ഇത്തരത്തില്‍ പ്രതികരിച്ചാൽ മിമിക്രി നിർത്തും : അസീസ് നെടുമങ്ങാട്
ന്റെ സ്റ്റേജ് പെര്‍ഫോമൻസുകള്‍ ഇഷ്ടമാണെന്ന് അശോകൻ ചേട്ടൻ നേരിട്ടു പറഞ്ഞിട്ടുണ്ട്.
Read More » - 27 November
നെറ്റ്ഫ്ലിക്സ് ആക്സസ് ഫ്രീയായി നേടാം! ജിയോയ്ക്ക് പിന്നാലെ കിടിലൻ പ്ലാനുമായി എയർടെൽ
ഒടിടി പ്ലാറ്റ്ഫോമുകൾ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്ക് കിടിലൻ പ്ലാനുമായി ഭാരതി എയർടെൽ. നെറ്റ്ഫ്ലിക്സ് ആക്സസ് സൗജന്യമായി നേടാൻ കഴിയുന്ന പുതിയൊരു പ്ലാനാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതാദ്യമായാണ് എയർടെൽ പ്രീപെയ്ഡ്…
Read More » - 27 November
പൈൽസ് തടയാൻ കറിവേപ്പില
കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. പ്രകൃതിദത്ത രോഗസംഹാരിയായും മുടിയുടെ ആരോഗ്യത്തിനും കറുപ്പ് നിറത്തിനുമെല്ലാം കറിവേപ്പില വളരെ നല്ലതാണ്. Read Also : 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം:…
Read More » - 27 November
6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: മോചനദ്രവ്യം ആവശ്യപ്പെട്ട മൊബൈല്‍ നമ്പരിന്റെ ഉടമയേ കണ്ടെത്തിയതായി റിപ്പോർട്ട്
6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം : മോചനദ്രവ്യം ആവശ്യപ്പെട്ട മൊബൈല്‍ നമ്പരിന്റെ ഉടമയേ കണ്ടെത്തിയായി റിപ്പോർട്ട്
Read More » - 27 November
കുനോ നാഷണൽ പാർക്കിലേക്ക് പ്രവേശിച്ച് പുതിയൊരു കടുവ, കാൽപ്പാടുകൾ കണ്ടെത്തി
മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പുതിയൊരു കടുവ എത്തിയതായി ഉദ്യോഗസ്ഥർ. രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന കടുവയാണ് കുനോ നാഷണൽ പാർക്കിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് പ്രദേശത്ത് കടുവയുടെ…
Read More » - 27 November
ഭവനനിര്‍മാണ പദ്ധതിയിൽ പണം വാങ്ങിയ ശേഷം വീട് വെച്ചില്ല: പള്ളിവാസൽ സ്വദേശിക്ക് ജയിലും പിഴയും ശിക്ഷ
ഇടുക്കി: വ്യാജ രേഖകൾ നൽകി ഭവനനിര്‍മാണ പദ്ധതിയിൽ ഗ്രാന്റ് കൈപ്പറ്റി വീട് നിര്‍മിക്കാതെയിരുന്നയാൾക്ക് ആറ് മാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ച് വിജിലൻസ് കോടതി.…
Read More » - 27 November
6 വയസുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് മൂന്നര മണിക്കൂര്‍, വ്യാപക തെരച്ചില്‍: മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് സ്ത്രീ
കൊല്ലം: കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സംസ്ഥാന വ്യാപകമായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. എംസി റോഡ് ഉടനീളം പരിശോധന നടത്തുമെന്നും സംശയമുള്ള വാഹനങ്ങളെല്ലാം പരിശോധിക്കുമെന്നും…
Read More » - 27 November
ഓട്സ് കഴിക്കുന്നവരാണോ നിങ്ങൾ? ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ ഓട്സ് നമുക്ക് പണി തരും
ഓട്സ് കഴിക്കുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കാൻ കാരണമാകും
Read More » - 27 November
യുഎഇ നിവാസികളാണോ? എങ്കിൽ വിസ വേണ്ട! ഔദ്യോഗിക ക്ഷണവുമായി 5 രാജ്യങ്ങൾ
അബുദാബി: യുഎഇ നിവാസികൾക്ക് വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ 5 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ അവസരം. ഡിസംബർ 2, 3 തീയതികളിൽ യുഎഇയിൽ ദേശീയ അവധിയാണ്. ഈ സാഹചര്യത്തിലാണ് നിരവധി…
Read More » - 27 November
നിശ്വാസവായുവിന്റെ ദുര്‍ഗന്ധത്തിന് പിന്നിൽ ഈ രോഗം
മുന്‍കൂട്ടി ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത ഒന്നാണ് മരണം. എപ്പോൾ വേണമെങ്കിലും മരണം നമ്മളെ കീഴ്പെടുത്തും. രോഗങ്ങളായോ മറ്റെന്തെങ്കിലും ലക്ഷണങ്ങളായോ പലപ്പോഴും മരണം നമ്മളെ തേടിയെത്തും. എന്നാല്‍, പല…
Read More » - 27 November
‘6 വയസുകാരിയെ വിട്ടു തരാൻ 5 ലക്ഷം രൂപ വേണം’: മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ
'6 വയസുകാരിയെ വിട്ടു തരാൻ 5 ലക്ഷം രൂപ വേണം': മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ
Read More » - 27 November
കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം അതിവേഗത്തില്‍, ഭയം വേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി
കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അതിവേഗ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ എല്ലാ വിധ ജാഗ്രതയും പുലര്‍ത്താന്‍ വേണ്ട…
Read More » - 27 November
ഓപ്പറേഷൻ വ്യാജൻ: തൃശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ, അറസ്റ്റിലായത് ബംഗാൾ സ്വദേശി
തൃശൂർ: തൃശൂരിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. ബംഗാൾ സ്വദേശിയായ ദിലീപ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ 30 വർഷങ്ങളായി തൃശൂരിലെ കിഴക്കംപാട്ടുകാരയിൽ ചന്ദ്നി എന്ന ക്ലിനിക്ക് ഇയാൾ…
Read More » - 27 November
രാജ്യത്തെ ആകെ പാൽ ഉൽപ്പാദനത്തിൽ വൻ വിപണി വിഹിതവുമായി ഈ സംസ്ഥാനം, അറിയാം ഏറ്റവും പുതിയ കണക്കുകൾ
രാജ്യത്ത് പാലിന്റെയും മാംസത്തിന്റെയും ഉൽപ്പാദനത്തിൽ വൻ വിപണി വിഹിതവുമായി ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്തെത്തി. രാജ്യത്തെ ആകെ പാൽ ഉൽപ്പാദനത്തിൽ ഉത്തർപ്രദേശിന്റെ വിപണി വിഹിതം 15.72 ശതമാനമായാണ് ഉയർന്നിരിക്കുന്നത്.…
Read More » - 27 November
6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
കൊല്ലം: കൊല്ലം ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ…
Read More » - 27 November
ശരീരത്തിന്റെ ഈ ഭാഗങ്ങളിലെ കൊഴുപ്പു കുറയ്ക്കാന്‍ ഐസ് തെറാപ്പി
ഐസ് തണുപ്പു നല്കാന് മാത്രമുള്ള ഒരു വസ്തുവല്ല. വേദന കുറയ്ക്കാനും ശരീരം മരവിക്കാനുമെല്ലാം നമ്മള് ഐസ് ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഐസ് തെറാപ്പിയെന്ന ഒരു രീതിയുണ്ട്. ഇത് മൂലം…
Read More »