Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -27 November
സഹോദരനൊപ്പം ട്യൂഷന് പോയ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി: പരാതി
കൊല്ലം: സഹോദരനൊപ്പം ട്യൂഷന് പോയ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണ് തട്ടിക്കൊണ്ടുപോയത്. റെജിയുടെ മൂത്ത മകന് ജോനാഥനൊപ്പം ട്യൂഷന്…
Read More » - 27 November
ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നത് തടയാൻ ചെറുനാരങ്ങ
ചെറുനാരങ്ങ പ്രകൃതി നല്കിയ സിദ്ധൗഷധമാണ്. പലര്‍ക്കും ചെറുനാരങ്ങയെന്നാല്‍ വെള്ളം കുടിയ്ക്കാനുള്ള വഴി മാത്രമാണ്. എന്നാല്‍, ഇതിനുപരിയായി ചെറുനാരങ്ങയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. ഇതിലെ ആന്റിഓക്സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവയാണ്…
Read More » - 27 November
അടുത്ത വർഷം മുതൽ തിരഞ്ഞെടുത്ത മോഡലുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി മാരുതി, കാരണം ഇത്
ഇന്ത്യയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി തിരഞ്ഞെടുത്ത ജനപ്രിയ മോഡലുകളുടെ വില വർദ്ധിപ്പിക്കുന്നു. അടുത്ത വർഷം ജനുവരി മുതലാണ് കാറുകളുടെ വില ഉയർത്തുക. ഇതുമായി…
Read More » - 27 November
അച്ചടക്ക ലംഘനവും ഔദ്യോഗിക കൃത്യ നിർവഹണത്തിൽ വീഴ്ചയും: കാട്ടാക്കട എംവിഐയ്ക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കാട്ടാക്കട സബ് റീജിയണൽ ട്രാൻസ്പോർട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.വി വിനോദിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്ത് ഉത്തരവ്. പുനലൂർ സബ് ആർ.ടി ഓഫീസിൽ വിനോദ്…
Read More » - 27 November
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 900 ഓളം അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍
ബെംഗളൂരു: അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. ബെംഗളൂരു പൊലീസാണ് ഡോക്ടറെയും ലാബ് ടെക്നീഷ്യനെയും പിടികൂടിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 900 ഓളം ഗര്‍ഭഛിദ്രങ്ങളാണ് നടത്തിയത്. ഇവര്‍…
Read More » - 27 November
ശബരിമല തീർത്ഥാടകർക്ക് സന്തോഷ വാർത്ത! കോട്ടയം-ചെങ്കോട്ട പാതയിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് സ്പെഷ്യൽ ട്രെയിനിന് അനുമതി നൽകി ഇന്ത്യൻ റെയിൽവേ. എറണാകുളത്ത് നിന്ന് തമിഴ്നാട്ടിലെ കാരൈക്കുടി വരെയാണ് ട്രെയിൻ അനുവദിച്ചിരിക്കുന്നത്. കോട്ടയം-ചെങ്കോട്ട പാതയിലൂടെയാണ് ട്രെയിൻ…
Read More » - 27 November
കൊളസ്ട്രോളും പ്രമേഹവും പ്രതിരോധിക്കാനും നിയന്ത്രിക്കാനും കട്ടന്‍ ചായ
കട്ടന്‍ ചായ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. കട്ടൻ ചായക്ക് ചില ഗുണങ്ങളുണ്ട്. വിവിധതരം ക്യാന്‍സറുകള്‍ പ്രതിരോധിക്കുന്ന ആന്റി ഓക്സിഡന്റുകളായ തീഫ്ലാവിന്‍സ്, തീരുബിജിന്‍സ്, കാറ്റെച്ചിന്‍സ് തുടങ്ങിയവ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്.…
Read More » - 27 November
നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് മൊയ്ദീന് സസ്പെന്ഷന്
തിരുവനന്തപുരം: നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിനെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം ഡിസിസി അംഗം എ.പി മൊയ്ദീന് നേരെയാണ് നടപടി. പാര്‍ട്ടി നിര്‍ദ്ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടി.…
Read More » - 27 November
ഹാദിയയ്ക്ക് പുനർ വിവാഹം? പിതാവ് പോലും അറിയാതെ ഹാദിയയുടെ പുനർവിവാഹം നടന്നെന്ന് കാസ
കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് ഹാദിയയുടെയും ഷെഫിൻ ജഹാന്റെയും വിവാഹം. ഇതിന് ശേഷം ഹാദിയയെ കുറിച്ച് വലിയ വാർത്തകൾ ഒന്നും ഇല്ലായിരുന്നു. എന്നാലിപ്പോൾ ഹാദിയയുടെ പുനർ…
Read More » - 27 November
ഹോംസ്റ്റേയ്ക്ക് മുന്നില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന് ബോര്‍ഡ്;സിപിഎമ്മിന്റെ പ്രതികാര നടപടിയെന്ന് ദമ്പതികള്‍
കോട്ടയം എസ്പി ഓഫീസിന് മുന്നില്‍ സിപിഎമ്മിന്റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് സംരംഭകരായ ദമ്പതികളുടെ സമരം. പാറമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേ ബിസിനസിന് സിപിഎം തടസം സൃഷ്ടിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം.…
Read More » - 27 November
‘തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആളാവും മുഖ്യമന്ത്രി’- നരേന്ദ്ര മോദി
തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തുന്നതിനിടെ പ്രതിപക്ഷ കക്ഷികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും ‘തുല്യപാപികള്‍’ ആണ്. ഇവര്‍ സംസ്ഥാനത്തെ നശിപ്പിക്കുകയാണ്. തെലങ്കാനയില്‍ ബിജെപി സര്‍ക്കാര്‍…
Read More » - 27 November
വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി: മധ്യവയസ്കൻ അറസ്റ്റിൽ
ആലുവ: വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മധ്യവയസ്കൻ പൊലീസ് പിടിയിൽ. കന്യാകുമാരി വേദനഗർ ഇരുളപ്പപുരം ബാവാ കാസിമി(49)നെയാണ് അറസ്റ്റ് ചെയ്തത്. റൂറൽ ജില്ല സൈബർ…
Read More » - 27 November
മുടി ഇടതൂര്‍ന്നു വളരാന്‍ റംമ്പുട്ടാൻ ഇലകൾ
റംമ്പുട്ടാന് പഴം എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍, ഇതിന്റെ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല. നൂറു കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മലേഷ്യയിലെയും ഇന്തൊനേഷ്യയിലെയും ജനങ്ങള്‍ പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും മറ്റു…
Read More » - 27 November
ഒന്നിനും ഞങ്ങളെ തടയാൻ സാധിക്കില്ല; ബെഞ്ചമിൻ നെതന്യാഹു
ഇസ്രായേലും ഫലസ്തീൻ ഗ്രൂപ്പായ ഹമാസും തമ്മിലുള്ള നാല് ദിവസത്തെ ഉടമ്പടിയുടെ മൂന്നാം ദിവസം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ച ഗാസ മുനമ്പിൽ ഇസ്രായേൽ സൈനികരുമായി കൂടിക്കാഴ്ച…
Read More » - 27 November
പിണറായി നടത്തുന്നത് ‘നവകേരള നുണ സദസ്സ്, കർഷക മരണങ്ങൾക്ക് ഉത്തരവാദി കേരള സർക്കാർ’- കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി പിണറായി സർക്കാരാണെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര സർക്കാർ നൽകുന്ന കോടിക്കണക്കിന് രൂപയുടെ കേന്ദ്രവിഹിതം കേരളം…
Read More » - 27 November
ശുചിമുറിയിലെ ടാപ്പിൽ നിന്നു വെള്ളമെടുത്ത് പാചകം: പരാതിയിൽ കോഫി ഷോപ്പ് പൂട്ടിച്ചു
പത്തനംതിട്ട: ശുചിമുറിയിലെ ടാപ്പിൽ നിന്ന് വെള്ളമെടുത്ത് പ്രവർത്തിച്ച കോഫി ഷോപ്പ് അടച്ചുപൂട്ടി. എരുമേലി വലിയമ്പലത്തിലെ ദേവസ്വം ബോർഡിന്റെ പാർക്കിംഗ് ഗ്രൗണ്ടിലായിരുന്നു കോഫി ഷോപ്പ് പ്രവർത്തിച്ചത്. Read Also…
Read More » - 27 November
അന്നദാനത്തിനെന്ന പേരിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം പിരിച്ചു: രണ്ടുപേർ അറസ്റ്റിൽ
ചെറുതുരുത്തി: അന്നദാനത്തിനെന്ന പേരിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം പിരിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. പാഞ്ഞാൾ എളാട്തൊടി വീട്ടിൽ രാഹുൽ(26), പുളിക്കപ്പറമ്പിൽ അനിൽകുമാർ(38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചെറുതുരുത്തി…
Read More » - 27 November
മോദി ഇപ്പോള്‍ ഭരണത്തിലില്ലായിരുന്നെങ്കില്‍ ഹമാസ് ഭീകരരെ ചോദ്യം ചെയ്യാന്‍ ആരുമില്ലെന്ന സ്ഥിതി വരുമായിരുന്നു: പി.സി ജോർജ്
ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ പല രാജ്യങ്ങളും രണ്ട് പക്ഷം ചേർന്നിരുന്നു. ഹമാസ് ഭീകരതയ്ക്കെതിരെ ഇന്ത്യ ശബ്ദമുയർത്തിയിരുന്നു. എന്നാൽ, കേരള സർക്കാർ ഹമാസ് ഭീകരതയ്ക്ക് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഇസ്രായേൽ…
Read More » - 27 November
16കാരിയെ പീഡിപ്പിക്കാൻ ശ്രമം: മധ്യവയസ്കൻ പിടിയിൽ
വാടാനപ്പള്ളി: 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. തളിക്കുളം പുലാമ്പുഴകടവ് തട്ടകത്ത് ഷാജു(53)വാണ് അറസ്റ്റിലായത്. Read Also : ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ…
Read More » - 27 November
ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്തു: മാതാവിന് 40 വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത പ്രതിയായ മാതാവിന് 40 വർഷവും ആറുമാസവും കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 27 November
കട കുത്തിത്തുറന്ന് മോഷണം: യുവാവ് പിടിയിൽ
ഇരവിപുരം: കട കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. കാക്കത്തോപ്പ് സിൽവി നിവാസിൽ റിചിൻ(22) ആണ് പിടിയിലായത്. ഇരവിപുരം പൊലീസാണ് പിടികൂടിയത്. Read Also :…
Read More » - 27 November
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഗ്രേഡ് എസ്.ഐയെ ആക്രമിച്ചു: പ്രതികൾ പിടിയിൽ
ശാസ്താംകോട്ട: കല്ലട വള്ളംകളി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഗ്രേഡ് എസ്.ഐയെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ എബനേസർ വില്ലയിൽ ടെൻസൺ(38), പള്ളിശ്ശേരിക്കൽ ഷാനവാസ് മൻസിൽ…
Read More » - 27 November
മുസ്ലീം സ്ത്രീകള്‍ എട്ടും പത്തും പ്രസവിച്ചിട്ടും പോരെന്ന് പറഞ്ഞ് നില്ക്കുന്നു; വിവാദ പ്രസംഗവുമായി പിസി ജോര്‍ജ്ജ്
വിദ്വേഷ പ്രസംഗവുമായി പി.സി ജോര്‍ജ്ജ്. രാജ്യത്ത് ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുകയാണെന്നും മുസ്ലീം വിഭാഗം അനിയന്ത്രിതമായി അവരുടെ ആൾബലം വര്‍ദ്ധിപ്പിക്കുകയാണെന്നും പി.സി ജോര്‍ജ്ജ് ആരോപിച്ചു. തിരുവല്ലയില്‍ സംഘടിപ്പിച്ച…
Read More » - 27 November
കാമുകന് 7 വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ അമ്മ മൗനാനുവാദം നല്കി: അമ്മയ്ക്ക് 40 വര്‍ഷം തടവും പിഴയും
തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മയ്ക്ക് 40 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷിച്ചത്. കാമുകന് മകളെ പീഡിപ്പിക്കുന്നത്…
Read More » - 27 November
ട്രെയിനിൽ കഞ്ചാവ് കടത്ത്: അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
കൊല്ലം: ട്രെയിനിൽ കഞ്ചാവ് കടത്തിയ അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ സിൽചർ-തിരുവനന്തപുരം അരോണൈ എക്സ്പ്രസിലാണ് മൂന്നുയാത്രക്കാരിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. ശബരിമല തീർഥാടനകാലം ആരംഭിച്ചതിനാൽ…
Read More »