Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -4 December
ഷോർട്ട്ഫിലിം ഓഡിഷൻ; മയക്കുമരുന്ന് സംഘം ഇടപാടുകൾ നടത്തിയിരുന്നതു തന്ത്രപരമായി: മൂന്നംഗ സംഘം ഒടുവില്‍ പിടിയിലായി
പറവൂർ: കൊച്ചി വടക്കൻ പരവൂറിൽ പിടിയിലായ മയക്കുമരുന്ന് സംഘം ഇടപാടുകൾ നടത്തിയിരുന്നതും മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നതും തന്ത്രപരമായെന്ന് പൊലീസ്. സിനിമപ്രവർത്തകരെന്ന വ്യാജേന വീട് വാടകയ്ക്കെടുത്തും കാറിന്റെ സ്റ്റെപ്പിനി ടയറിലടക്കം…
Read More » - 4 December
പാർലമെൻ്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം: മഹുവ മൊയ്ത്രയ്ക്കെതിരായ റിപ്പോർട്ട് പരിഗണിക്കുമെന്ന് സൂചന
ന്യുഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും. 19 ബില്ലുകളാണ് ഈ സഭാ കാലയളവിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് വരുന്നത്. ടിഎംസി എംപി മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി…
Read More » - 4 December
നോട്ടയെക്കാളും പിന്നിൽ സിപിഎം: രാജസ്ഥാനിലെ രണ്ടുതരി കനലും കെട്ടു: വോട്ട് ശതമാനം 0.01
ഹൈദരാബാദ്: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പൂർണചിത്രം പുറത്തുവന്നതോടെ രാജ്യത്തെ ഇടത് പാർട്ടികൾ തീർത്തും അപ്രസക്തമാകുന്നു. രാജസ്ഥാനിൽ സിപിഎമ്മിന്റെ രണ്ട് സിറ്റിംഗ് സീറ്റുകളും ബിജെപി പിടിച്ചെടുത്തു. അതിൽ…
Read More » - 4 December
ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തി; ആഭരണം കൈക്കലാക്കി: പതിമൂന്നു വയസുകാരന് പിടിയില്‍
കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ പതിമൂന്ന് വയസുകാരൻ അറസ്റ്റില്‍. കമ്പം ചുരുളിപ്പെട്ടി റോഡരുകിൽ താമസിക്കുന്ന എൺപത്തിയെട്ടുകാരിയായ രാമത്തായ് ആണ് കൊല്ലപ്പെട്ടത്. മോഷണത്തിനിടെയാണ്…
Read More » - 4 December
അഡ്വഞ്ചർ ട്രിപ്പിനിടെ അച്ചൻകോവിൽ ഉൾവനത്തിൽ കുടുങ്ങിയ 30 വിദ്യാർത്ഥികളെയും 3അധ്യാപകരെയും രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
കൊല്ലം: ട്രക്കിങ്ങിനിടെ അച്ചൻകോവിൽ വനത്തിൽ കുടുങ്ങിയ വിദ്യാർത്ഥികളെയും അധ്യാപകരെയും സംഭവത്തിൽ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. കരുനാഗപ്പള്ളിയിലെ ഒരു സ്കൂളിൽ നിന്നും പോയ 30 വിദ്യാർഥികളും 3 അധ്യാപകരുമാണ്…
Read More » - 4 December
ഹിമാലയം അപകടത്തില്‍, ഇന്ത്യയെ ഗുരുതരമായി ബാധിക്കും: യു.എന്‍ മേധാവി
ദുബായ്: ഹിമാലയത്തില്‍ വലിയ തോതില്‍ മഞ്ഞുമലകള്‍ ഉരുകുന്നത് ദുരന്തസാധ്യതയെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്. ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Read Also: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ആ…
Read More » - 4 December
കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും
കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര് മാത്രമെന്ന വാദത്തില്‍ ഉറച്ച് പൊലീസ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാളെ അപേക്ഷ നല്‍കും. പ്രതികളുടെ എല്ലാ സാമ്പത്തിക…
Read More » - 4 December
ഫൈനലില്‍ ഇന്ത്യ മുന്നണിയുടെ സമ്പൂര്‍ണ പരാജയം കാണാം: കുമ്മനം രാജശേഖരന്
തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പുകളില്‍ കണ്ടത് കേന്ദ്രത്തിനെതിരെ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്ന ഇന്ത്യ മുന്നണിയുടെ ദയനീയമായ പരാജയമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ഉജ്ജ്വലമായ നേട്ടമാണ് എന്‍ഡിഎയുടേത്. സത്യത്തിനും ധര്‍മ്മത്തിനും…
Read More » - 4 December
വളര്‍ത്തുപൂച്ച കടിച്ചതിനു പിന്നാലെ പേവിഷബാധ കാരണം അധ്യാപകനും മകനും മരിച്ചു
കാണ്‍പൂര്‍: വളര്‍ത്തുപൂച്ച കടിച്ചതിനു പിന്നാലെ പേവിഷബാധ കാരണം അധ്യാപകനും മകനും മരിച്ചു. തെരുവ് നായയുടെ കടിയേറ്റതോടെയാണ് പൂച്ചയ്ക്ക് പേവിഷബാധയുണ്ടായതെന്നാണ് വിവരം. 58കാരനായ ഇംതിയാസുദ്ദീനും 24 വയസ്സുള്ള…
Read More » - 4 December
കർഷകരെയും ദരിദ്രരെയും നിരാലംബരെയും ശാക്തീകരിക്കാൻ മോദിജിക്ക് മാത്രമേ കഴിയൂ: ജെ പി നദ്ദ
ന്യൂഡൽഹി: കർഷകരെയും ദരിദ്രരെയും നിരാലംബരെയും ശാക്തീകരിക്കാൻ മോദിജിക്ക് മാത്രമേ കഴിയൂവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ഭാരതത്തിന് നിർണ്ണായക നേതൃത്വം നൽകാനും മോദിയ്ക്ക് മാത്രമേ…
Read More » - 4 December
അച്ചൻകോവിൽ കോട്ടുവാസലിൽ 29 വിദ്യാർത്ഥികളും 3 അധ്യാപകരും കാട്ടിലകപ്പെട്ടു
കൊല്ലം: അച്ചൻകോവിൽ കോട്ടുവാസലിൽ തൂവൽമലയിൽ 29 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും കാട്ടിലകപ്പെട്ടു. കൊല്ലം കോട്ടവാസൽ ഷണ്മുഖവിലാസം ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻ്റ് ഗൈഡ്സിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണ് തൂവൽമല…
Read More » - 3 December
സമഗ്ര ഭിന്നശേഷി വിജ്ഞാന തൊഴിൽ പദ്ധതി: ഉദ്ഘാടനം ഡിസംബർ 4ന്
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 18നും 45നും ഇടയിൽ പ്രായമുള്ള തൊഴിൽ അന്വേഷകർക്കായി സമഗ്ര ഭിന്നശേഷി വിജ്ഞാന തൊഴിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സ്റ്റെപ്…
Read More » - 3 December
’20 വർഷം മുമ്പും സമാന സാഹചര്യം കോൺഗ്രസ് നേരിട്ടിട്ടുണ്ട്’: ഭാരതം ഒന്നിക്കും ഇൻഡ്യ ജയിക്കുകയും ചെയ്യുമെന്ന് ജയറാം രമേശ്
'faced similar situation 20 years ago':
Read More » - 3 December
അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ…
Read More » - 3 December
ചെറുപ്രായത്തിൽ തന്നെ കാർ സ്വന്തമാക്കുന്ന ആളുകൾ കൂടുതൽ ലൈംഗികതയിൽ ഏർപ്പെടുന്നു: പഠനം
ചെറുപ്രായത്തിൽ തന്നെ കാർ സ്വന്തമാക്കുന്ന ആളുകൾ (പ്രത്യേകിച്ച് പുരുഷന്മാർ) കൂടുതൽ ലൈംഗികതയിൽ ഏർപ്പെടുന്നുവെന്ന് ഒരു സെക്സ് സ്റ്റഡി റിപ്പോർട്ട് പറയുന്നു. അല്ലെങ്കിൽ ലൈംഗികതയിൽ കൂടുതൽ സജീവമാണ്. അതായത്,…
Read More » - 3 December
ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് കിണറ്റിൽ ചാടി: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് കിണറ്റിൽ ചാടി. വെള്ളനാട് സ്വദേശി വിജയ് സുധാകരൻ(68) ആണ് ഭാര്യ വിജയ കുമാരി(62)യെ വെട്ടി പരിക്കേൽപ്പിച്ച ശേഷം…
Read More » - 3 December
ഫോർപ്ലേയ്ക്കിടെ പങ്കാളിക്ക് ഉദ്ധാരണം നഷ്ടപ്പെട്ടാൽ എന്തുചെയ്യണമെന്ന് മനസിലാക്കാം
ഫോർപ്ലേയ്ക്കിടെ പങ്കാളിക്ക് ഉദ്ധാരണം നഷ്ടപ്പെടുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇവയാണ്; ഫോർപ്ലേ നിർത്തരുത്. ഉദ്ധാരണം നഷ്ടപ്പെടുമെന്ന് നിങ്ങൾക്ക് തോന്നുമ്പോൾ ഓറൽ സെക്സിൽ ഏർപ്പെടുക. ബുദ്ധിമുട്ടില്ലാത്തപ്പോൾ പെട്ടെന്ന് നിർത്തുന്നത് അവന്റെ…
Read More » - 3 December
ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു
തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ പ്രഖ്യാപിച്ച നാളത്തെ അവധി പിന്‍വലിച്ചു. കഴിഞ്ഞ ദിവസമാണ് നവകേരള സദസിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്…
Read More » - 3 December
ഏസർ ആസ്പയർ 3 എ315-59: ലാപ്ടോപ്പ് റിവ്യൂ
ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഏസർ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ഏസർ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത്തവണ മിഡ് റേഞ്ചിൽ ലാപ്ടോപ്പുകൾ…
Read More » - 3 December
പങ്കാളികളുമായുള്ള ബന്ധത്തിൽ അവിശ്വസ്തത കാണിക്കുന്നത് എന്തുകൊണ്ട്: പ്രധാന കാരണങ്ങൾ അറിയാം
ഒരു പഠനമനുസരിച്ച്, ലൈംഗിക പങ്കാളികളുടെ എണ്ണം കൂടുതലുള്ളവർ, അല്ലെങ്കിൽ ആവേശകരമായ ലൈംഗിക പ്രവണതകൾ ഉള്ളവർക്ക് വഞ്ചനയ്ക്ക് സാധ്യത കൂടുതലാണ്. ഓരോ ബന്ധവും അദ്വിതീയമാണെങ്കിലും, ആളുകൾ അവിശ്വസ്തത കാണിക്കുന്നത്…
Read More » - 3 December
പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നത് മനസിന് ഉന്മേഷവും ഉല്ലാസവും പകരുമെന്ന് പുതിയ പഠനം
പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നതും അത്തരത്തിലുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നതും മനസിന് ഉന്മേഷവും ഉല്ലാസവും പകരുമെന്ന് പുതിയ പഠനം. ദി ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ്…
Read More » - 3 December
സംസ്ഥാനത്ത് ഏഴ് വർഷത്തിനിടെ വിതരണം ചെയ്തത് 3 ലക്ഷം പട്ടയം
തിരുവനന്തപുരം: ഏഴുവർഷത്തിനിടെ സംസ്ഥാനത്ത് മൂന്നുലക്ഷം പട്ടയം വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ഭൂരഹിതരെയും ഭൂമിയുടെ ഉടമകളാക്കുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി…
Read More » - 3 December
മോട്ടോറോള എഡ്ജ് 40 നിയോ: മിഡ് റേഞ്ച് സെഗ്മെന്റിലെ ഈ ഹാൻഡ്സെറ്റുകളെ കുറിച്ച് കൂടുതൽ അറിയൂ
മിഡ് റേഞ്ച് സെഗ്മെന്റിൽ 5ജി സ്മാർട്ട്ഫോൺ തിരയുന്നവരെ ലക്ഷ്യമിട്ട് പുതിയ ഹാൻഡ്സെറ്റുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോള. ഇത്തവണ മോട്ടോറോള എഡ്ജ് 40 നിയോ 5ജി…
Read More » - 3 December
ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിനെ മർദിച്ച് രക്ഷപ്പെട്ട സംഭവം: ബസ് ഡ്രൈവർ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: ചന്തപ്പുരയിലെ ബസ് സ്റ്റാന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിനെ മർദിച്ച് രക്ഷപ്പെട്ട ബസ് ഡ്രൈവർ പൊലീസ് പിടിയിൽ. കൊടുങ്ങല്ലൂർ- തിരുവില്വാമല റൂട്ടിൽ സർവിസ് നടത്തുന്ന ലൂതർ ബസിലെ ഡ്രൈവർ…
Read More » - 3 December
വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ് അധ്യക്ഷനുമായി കൂടിക്കാഴ്ച, പൂച്ചെണ്ട് നല്കി: തെലങ്കാന പൊലീസ് മേധാവിക്ക് സസ്പെന്ഷന്
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തെലങ്കാന ഡിജിപി അഞ്ജനി കുമാറിന് സസ്പെന്ഷന്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. അഞ്ജനി…
Read More »