Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -24 December
ഇന്തോനേഷ്യയിൽ സ്ഫോടനം: 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ജക്കാർത്ത: ഇന്തോനേഷ്യയിൽ സ്ഫോടനം. ചൈനീസ് നിക്കൽ പ്രോസസിംഗ് പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്. 12 പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സെഡ്രൽ സുലവേസി പ്രവിശ്യയിലായിരുന്നു…
Read More » - 24 December
കല്യാണവീട്ടിലെത്തിയ പതിനഞ്ചുകാരനിൽ നിന്ന് കാമറ തട്ടിയെടുത്തു: പ്രതി അറസ്റ്റിൽ
കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ കല്യാണവീട്ടിലെത്തിയ പതിനഞ്ചുകാരനിൽ നിന്ന് കാമറ തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി ഏറാക്കൽ വീട്ടിൽ…
Read More » - 24 December
കെഎസ്ആർടിസിക്ക് സർവ്വകാല റെക്കോർഡ് വരുമാനം
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോർഡിലേക്ക്. അവസാന പ്രവൃത്തി ദിനമായ ശനിയാഴ്ച്ച ഡിസംബർ 23ന് പ്രതിദിന വരുമാനം 9.055 കോടി രൂപ എന്ന നേട്ടം കൈവരിച്ചത്.…
Read More » - 24 December
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ക്രിസ്തുമസ് വിരുന്ന് നാളെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയില്‍ നാളെ ക്രിസ്തുമസ് ആഘോഷം. നാളെ 12.30നാണ് മോദി വിരുന്നൊരുക്കുന്നത്. മതമേലധ്യക്ഷന്മാരും ക്രൈസ്തവ സമുദായത്തിലെ പ്രമുഖരും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളുടേയും…
Read More » - 24 December
കെട്ടിടത്തിന് തീപിടിച്ചു: ഒരാൾ വെന്തുമരിച്ചു
ദുബായ്: കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ വെന്തുമരിച്ചു. ദബായിലാണ് സംഭവം. ഇന്റർനാഷണൽ സിറ്റിയിലെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 24 December
ശബരിമലയില്‍ ഡിസംബര്‍ 23 വരെ ദര്‍ശനം നടത്തിയത് 25,69,671 പേര് : കണക്കുകള്‍ നിരത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമലയില്‍ ഈ മണ്ഡലകാലത്ത് ഡിസംബര്‍ 23 വരെ 25,69,671 പേര് ദര്‍ശനത്തിനെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. മണ്ഡലമഹോത്സവവുമായി ബന്ധപ്പെട്ട് സമയക്രമീകരണങ്ങളും ഒരുക്കങ്ങളും…
Read More » - 24 December
പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസ്: ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്മസെന്ന് അദ്ദേഹം പറഞ്ഞു. Read Also: വിദ്യാര്‍ത്ഥികളെക്കൊണ്ട് കക്കൂസ് കഴുകിച്ചു: സ്കൂള്‍…
Read More » - 24 December
തൃണമൂല്‍ പ്രവര്‍ത്തകനെ പോയിന്റ് ബ്ളാങ്കില്‍ വെടിവെച്ചു കൊന്നു
കൊല്‍ക്കത്ത: പാര്‍ട്ടി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ടിഎംസി എംപി അര്ജുന് സിംഗിന്റെ അനന്തരവന് അറസ്റ്റിലായി. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. വിക്കി യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്…
Read More » - 24 December
എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ കഞ്ചാവും കുഴൽപ്പണവും പിടികൂടി: മൂന്ന് പേർ അറസ്റ്റിൽ
തിരുവനന്തപുരം: എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ കഞ്ചാവും കുഴൽപ്പണവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തൃശൂരിൽ 8.356 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ കോലാഴി…
Read More » - 24 December
വിദ്യാര്‍ത്ഥികളെക്കൊണ്ട് കക്കൂസ് കഴുകിച്ചു: സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
ബെംഗളൂരു: സ്കൂള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് കക്കൂസ് കഴുകിച്ചു. കര്‍ണാടകയിലാണ് സംഭവം. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സ്കൂള്‍ ടോയ്ലറ്റുകള് വൃത്തിയാക്കാന്‍ പ്രേരിപ്പിച്ച ആന്ധ്രഹള്ളി സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിദേവമ്മയെ ശനിയാഴ്ച ബ്യാദരഹള്ളി…
Read More » - 24 December
ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്: ടിക്കറ്റിനൊപ്പം ഈ നമ്പറുകളും സേവ് ചെയ്യാം…
തിരുവനന്തപുരം: നമ്മളിൽ പലരും ട്രെയിൻ യാത്ര നടത്തുന്നവരാണ്. ട്രെയിൻ യാത്രയ്ക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ചെയ്യേണ്ടതെന്താണ് വിശദമാക്കിയിരിക്കുകയാണ് കേരളാ പോലീസ്. Read Also: തൃശൂര്‍ പൂരം എക്സിബിഷന് ഗ്രൗണ്ടിന്റെ തറവാടക…
Read More » - 24 December
തോട്ടം തൊഴിലാളികൾക്ക് ഉത്സവബത്ത: 2000 രൂപ വീതം അനുവദിച്ചു
തിരുവനന്തപുരം: തോട്ടം തൊഴിലാളികൾക്ക് എൽഡിഎഫ് സർക്കാരിന്റെ ക്രിസ്മസ്- പുതുവത്സര സമ്മാനം. മൂന്നുവർഷമായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഉത്സവബത്തയായി 2000 രൂപ വീതം അനുവദിച്ചു. വണ്ടിപ്പെരിയാറിൽ നടന്ന പീരുമേട്…
Read More » - 24 December
സുജലം പദ്ധതി: റേഷൻകട വഴി 8 രൂപയ്ക്ക് കുടിവെള്ളം
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകളിലൂടെ ഗുണ നിലവാരമുള്ള ശുദ്ധജലം കുറഞ്ഞ നിരക്കിൽ. ഭക്ഷ്യവകുപ്പ് , ജലവിഭവ വകുപ്പുചേർന്ന് ആവിഷ്കരിച്ച സുജലം പദ്ധതിയിലൂടെയാണിത്. കേരള ഇറിഗേഷൻ ഇൻഫ്ര സ്ട്രക്ചർ ഡെവലപ്മെന്റ്…
Read More » - 24 December
ചെങ്കടലില്‍ ചരക്ക് കപ്പലിന് നേരേ വീണ്ടും ഡ്രോണ്‍ ആക്രമണം
ന്യൂഡല്‍ഹി: ചെങ്കടലില്‍ ചരക്ക് കപ്പലിന് നേരേ വീണ്ടും ഡ്രോണ്‍ ആക്രമണം. ഗാബോണ്‍ എന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ കൊടി വഹിക്കുന്ന എം.വി.സായിബാബ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.…
Read More » - 24 December
പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ചില പഴങ്ങൾ
പ്രമേഹമുള്ളവർ എപ്പോഴും ഭക്ഷണകാര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. പ്രമേഹമുള്ള ആളുകൾക്ക് ചില ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിന് ഇടയാക്കുന്നു. ശരിയായ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതിലൂടെ രോഗാവസ്ഥയെ നിയന്ത്രണവിധേയമാക്കും.…
Read More » - 24 December
ലോറന്‍സ് ബിഷ്ണോയിയുടെ അഭിമുഖങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ നിന്നും നീക്കണം: ഹൈക്കോടതി ഉത്തരവ്
ചണ്ഡീഗഡ് : കുപ്രസിദ്ധ കുറ്റവാളി സംഘത്തലവന് ലോറന്‍സ് ബിഷ്ണോയിയുടെ അഭിമുഖങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ നിന്നും നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു.പഞ്ചാബി ഗായകന് സിദ്ധു…
Read More » - 24 December
വയനാട്ടിലെ നരഭോജി കടുവ ഇനി ‘രുദ്രൻ’; ആരോഗ്യം വീണ്ടെടുക്കാൻ ദിവസവും 5 കിലോ ബീഫ്
തൃശൂർ: വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിൽ നീരീക്ഷണത്തിൽ കഴിയുകയാണ്. കടുവയ്ക്ക് രുദ്രൻ എന്ന് പേരിട്ടു. കടുവയുടെ മുഖത്തെ മുറിവ് കഴിഞ്ഞ…
Read More » - 24 December
നെയ്യ് കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ
ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് നെയ്യ്. വിറ്റാമിനുകളായ ഡി, കെ, ഇ, എ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ പ്രതിരോധശേഷി ഉൾപ്പെടെയുള്ള ശരീരത്തിന്റെ പ്രവർത്തനങ്ങളെ വർദ്ധിപ്പിക്കുന്നു.…
Read More » - 24 December
നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഗർഭകാലവും പ്രസവവും മറച്ചുവെച്ച് 42 കാരി,താമസം 18കാരനായ മകനൊപ്പം
തൃശ്ശൂർ: തൃശ്ശൂർ അടാട്ട് നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തമാസത്തോളം യുവതി വിവരം എല്ലാവരിൽ നിന്നും മറച്ചുവെയ്ക്കുകയായിരുന്നു.…
Read More » - 24 December
റോബിന് ബസ് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവ്, വീണ്ടും നിരത്തിലേക്കെന്ന് ഉടമ
പത്തനംതിട്ട: അധികൃതര്‍ പിടിച്ചെടുത്ത റോബിന് ബസ് ഉടമയ്ക്ക് വിട്ടുകൊടുക്കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ്. ബസ് കൈമാറും മുമ്പ് ഇതിലുള്ള സാധനങ്ങളുടെ ലിസ്റ്റ് പത്തനംതിട്ട…
Read More » - 24 December
രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച്ച് ദിവസം തുടങ്ങണമെന്ന് പറയുന്നത് എന്തുകൊണ്ട്?
രാവിലെ ഉറക്കമുണര്‍ന്നയുടൻ തന്നെ ഒരു കപ്പ് ചൂട് കാപ്പിയോ ചായയോ ആഗ്രഹിക്കുന്നവരാണ് മിക്കവരും. കഴിയുന്നതും കിടപ്പുമുറിയിലേക്ക് തന്നെ ചായയോ കാപ്പിയോ എല്ലാം കിട്ടിയാല്‍ അത്രയും സന്തോഷം എന്നതാണ്…
Read More » - 24 December
അമിത വണ്ണം കുറയ്ക്കാന്‍ പുത്തന്‍ പരീക്ഷണവുമായി കിം ജോങ് ഉന്‍
സോള്‍: ഉത്തരകൊറിയയില്‍ അമിത വണ്ണം കുറയ്ക്കാന്‍ പുത്തന്‍ പരീക്ഷണവുമായി കിം ജോങ് ഉന്‍. കുറഞ്ഞ കലോറി ബിയറാണ് കിം ഭരണകൂടം പുറത്തിറക്കിയത്. ഉത്തര കൊറിയയില്‍ ബിയര്‍ ഉപഭോഗം…
Read More » - 24 December
‘ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ശത്രു അയാളാണ്’: പേര് വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ
ഇന്ത്യൻ ടീം നിലവിൽ ദക്ഷിണാഫ്രിക്കയിലാണ്. ഡിസംബർ 26 ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി ഉള്ള ഒരുക്കത്തിലാണ് താരങ്ങൾ. ഇതുവരെ സൗത്താഫ്രിക്കയ്ക്ക് എതിരെ അവരുടെ നാട്ടിൽ ഒരു പരമ്പര…
Read More » - 24 December
വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കും
തിരുവല്ല: പാര്‍ട്ടി പ്രാദേശിക നേതാവിനെ പുറത്താക്കാന്‍ സിപിഎം തീരുമാനം. തിരുവല്ലയിലെ പ്രാദേശിക നേതാവും സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായ സിസി സജിമോനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് പത്തനംതിട്ട…
Read More » - 24 December
ജെഎന്‍.1 കോവിഡ് വേരിയന്റിന് വ്യാപനശേഷി കൂടുതല്‍: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
തിരുവനന്തപുരം: പുതിയ കൊറോണ വൈറസ് ഉപ-വകഭേദമായ ജെഎന്‍ 1 അതിവേഗം പടരുന്നതാണെന്ന് മുന്‍ എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. എന്നാല്‍ ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുന്നില്ലെന്നും ഗുലേറിയ പറഞ്ഞു.…
Read More »