Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -6 January
സ്പെഷൽ സെയിലിൽ ഹോണർ 90 5ജി! ഇപ്പോൾ വാങ്ങിയാൽ ഇരട്ടി ലാഭം
ആഗോള വിപണിയിൽ ഏറെ ശ്രദ്ധ നേടിയ ചൈനീസ് ബ്രാൻഡാണ് ഹോണർ. വ്യത്യസ്തവും ആകർഷകവുമായ ഫീച്ചറുകളാണ് ഹോണർ സ്മാർട്ട്ഫോണുകളുടെ പ്രധാന പ്രത്യേകത. അത്തരത്തിൽ കമ്പനി പുറത്തിറക്കിയ കിടിലൻ 5ജി…
Read More » - 6 January
കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ കേരളീയത്തിന് പൊടിച്ചത് കോടികള്‍
തിരുവനന്തപുരം: കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ കേരളീയത്തിന് പൊടിച്ചത് കോടികളെന്ന് റിപ്പോര്‍ട്ട്. കേരളീയം പരിപാടിയുടെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാപരിപാടികള്‍ക്ക് മാത്രം സംസ്ഥാന സര്‍ക്കാര്‍…
Read More » - 6 January
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അന്തരീക്ഷ താപനില വീണ്ടും താഴേക്ക്. വരും ദിവസങ്ങളിലും അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ…
Read More » - 6 January
ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു
ലോസ് ആഞ്ജലീസ്: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും(51) അദ്ദേഹത്തിൻ്റെ രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്ഓഫിന് തൊട്ടുപിന്നാലെ കരീബിയൻ കടലിൽ പതിക്കുകയായിരുന്നുവെന്ന് പൊലീസ്…
Read More » - 6 January
കേരളത്തില്‍ പുതിയതായി 6.26 ലക്ഷം പേര്‍ക്ക് ഉയര്‍ന്ന ബിപിയും അരലക്ഷത്തിലധികം പേര്‍ക്ക് പ്രമേഹവും കണ്ടെത്തി
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളില്‍ ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ അസുഖങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്ക്രീനിംഗിന്റെ…
Read More » - 6 January
വിനോദസഞ്ചാരികളുടെ പറുദീസ! ഈ രാജ്യത്തേക്ക് പറക്കണമെങ്കിൽ ഇനി ചെലവേറും
വിനോദസഞ്ചാരികളുടെ പറുദീസിയായ ഫിൻലാൻഡിലേക്ക് പറക്കണമെങ്കിൽ ഇനി ചെലവേറും. ഫിൻലാൻഡിലെ ഷെൻഗൻ വിസ സ്വന്തമാക്കുന്നതിനാണ് ഇനി ഉയർന്ന തുക ചെലവഴിക്കേണ്ടി വരിക. ഫിന്നിഷ് വിദേശകാര്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്…
Read More » - 6 January
താല്പര്യമുള്ള ആർക്കും രാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പോകാമെന്ന് കോൺഗ്രസ്: നേതാക്കൾ കൂട്ടത്തോടെ അയോധ്യയിലേക്കോ?
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കമാൻഡ്. പാർട്ടി സംസ്ഥാന നേതാക്കളുമായി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ദേശീയ നേതൃത്വം…
Read More » - 6 January
ഒടുവിൽ വാട്സ്ആപ്പ് ചാനലിലും ആ ഫീച്ചർ എത്തി, ആദ്യ ഘട്ടത്തിൽ ലഭിക്കുക ബീറ്റ ഉപഭോക്താക്കൾക്ക്
ന്യൂഡൽഹി: ഉപഭോക്താക്കളുടെ ഇഷ്ട മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വ്യത്യസ്തവും നൂതനവുമായ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് ഓരോ അപ്ഡേഷനിലും ഉൾപ്പെടുത്താറുണ്ട്. ഇപ്പോഴിതാ വാട്സ്ആപ്പ് ചാനലുകൾക്ക് വെരിഫിക്കേഷൻ ബാഡ്ജാണ് നൽകിയിരിക്കുന്നത്.…
Read More » - 6 January
ചരിത്രം സൃഷ്ടിക്കാൻ ഭാരതത്തിന്റെ പ്രഥമ സൗരദൗത്യം ആദിത്യ എൽ-1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും: കാത്തിരിപ്പിൽ ലോകം
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്തേക്ക്. ലാഗ്രജിയൻ പോയിന്റിൽ (എൽ-1) ഇന്ന് വൈകുന്നേരം നാലിനും നാലരയ്ക്കുമിടയിലായി പേടകം ഹാലോ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ…
Read More » - 6 January
പഠനകാലയളവിൽ ശമ്പള ബോണസ് നേടാം! വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി ഈ രാജ്യം
വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ പുതിയ പാഠ്യപദ്ധതിയുമായി എത്തിയിരിക്കുകയാണ് പ്രമുഖ യൂറോപ്യൻ രാജ്യമായ പോർച്ചുഗൽ. പഠനകാലയളവിൽ വിദ്യാർത്ഥികൾക്ക് ശമ്പള ബോണസ് നേടാവുന്ന പുതിയ പദ്ധതിക്കാണ് പോർച്ചുഗീസ് ഭരണകൂടം രൂപം…
Read More » - 6 January
സ്വകാര്യതയെ കുറിച്ചോർത്ത് ഇനി ആശങ്ക വേണ്ട! ഗൂഗിൾ പേയിൽ നിന്നും ഇടപാട് ഹിസ്റ്ററി ഇനി ഇങ്ങനെ ഡിലീറ്റ് ചെയ്യാം
എളുപ്പത്തിലും വേഗത്തിലും ഇടപാടുകൾ നടത്താൻ കഴിയുമെന്നതിനാൽ ഗൂഗിൾ പേ പോലെയുള്ള യുപിഐ സേവന ദാതാക്കളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഗൂഗിൾ പേ നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും,…
Read More » - 6 January
മദ്യം നൽകിയ ശേഷം 3 യുവാക്കൾ നാലുദിവസം പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു: വർക്കലയിൽ കടലിൽ ചാടിയ പെൺകുട്ടിയുടെ മൊഴി
വർക്കല: പാപനാശം ഹെലിപ്പാഡ് കുന്നിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി പൊലീസിനോട് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മൂന്നു യുവാക്കൾ ചേർന്ന് തന്നെ നിർബന്ധിപ്പിച്ച് മദ്യം…
Read More » - 6 January
കെവൈസി അപ്ഡേഷന്റെ പേരിൽ വീണ്ടും തട്ടിപ്പ്! വയോധികന് നഷ്ടമായത് വൻ തുക
ആലപ്പുഴ: സംസ്ഥാനത്ത് കെവൈസി അപ്ഡേഷന്റെ പേരിൽ വീണ്ടും തട്ടിപ്പ്. കെവൈസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കാനെന്ന വ്യാജേന വയോധികനിൽ നിന്ന് വൻ തുകയാണ് ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തത്.…
Read More » - 6 January
പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ അവകാശികളെ കണ്ടെത്തേണ്ട ചുമതല ഇനി ബാങ്കുകൾക്ക്: വിജ്ഞാപനം പുറത്തിറക്കി ആർബിഐ
പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകളിലെ പണം കുമിഞ്ഞ് കൂടുന്നതോടെ പരിഹാര നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തരത്തിൽ നിർജീവമായ അക്കൗണ്ട് ഉടമകളുടെ അവകാശികളെ കണ്ടെത്താൻ അതത് ബാങ്കുകൾക്കാണ്…
Read More » - 6 January
രക്തം കച്ചവടചരക്കല്ല ! രക്ത ബാങ്കുകൾക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം, പരമാവധി ഈടാക്കാവുന്ന തുക വിവരങ്ങൾ അറിയാം
രക്തദാനത്തിന് പിന്നിൽ നടക്കുന്ന കൊള്ളയ്ക്ക് കേന്ദ്രസർക്കാറിന്റെ പൂട്ട്. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രക്ത ബാങ്കുകൾക്കും, ആശുപത്രികൾക്കും എതിരെയാണ് കേന്ദ്രത്തിന്റെ നടപടി.…
Read More » - 6 January
സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത: 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവിൽ, തെക്കു കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തിപ്രാപിച്ചിട്ടുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത്…
Read More » - 6 January
മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം
പട്ടാമ്പി താലൂക്കിലെ തൃത്താല, ആനക്കര പഞ്ചായത്തിലാണ് പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം. കേരളത്തിലെ ആദ്യ ക്ഷേത്രമാണു പന്നിയൂർ വരാഹ മൂർത്തിയുടേതെന്നാണു വിശ്വാസം. മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക…
Read More » - 6 January
തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി അയോധ്യയിലെ രാമക്ഷേത്രം
അയോധ്യ: തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി അയോധ്യയിലെ രാമക്ഷേത്രം. ക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടത്തില്‍ ആന, സിംഹം, ഹനുമാന്, ഗരുഡന് എന്നിവയുടെ അലങ്കരിച്ച പ്രതിമകള്‍ സ്ഥാപിച്ചു. രാജസ്ഥാനിലെ ബന്‍സി പഹാര്‍പൂര്‍…
Read More » - 6 January
കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും കണക്ക് പുറത്തുവിട്ട് ഇഡി
ചണ്ഡീഗഢ്: അനധികൃത ഖനന അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡില്‍, കോണ്‍ഗ്രസ് എംഎല്‍എയുടെ വസതിയില്‍ നിന്ന് വിദേശ നിര്‍മ്മിത ആയുധങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. Read Also: രാമക്ഷേത്ര…
Read More » - 6 January
ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം മൂലം 2050ല്‍ ലോകത്ത് ഒരു കോടി ആളുകള്‍ മരണമടയും: റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ പദ്ധതി നടപ്പിലാക്കി ആരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഓപ്പറേഷന് അമൃത് എന്ന പേരില്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
Read More » - 5 January
സോഫയില്‍ മൂത്രമൊഴിച്ച മൂന്നര വയസ്സുകാരനു ക്രൂരമർദനം: പിതാവ് അറസ്റ്റില്‍
സോഫയില്‍ മൂത്രമൊഴിച്ച മൂന്നര വയസ്സുകാരനു ക്രൂരമർദനം: പിതാവ് അറസ്റ്റില്‍
Read More » - 5 January
ഒരു പുരുഷൻ സ്ത്രീയിൽ നിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ ഇവയാണ്: മനസിലാക്കാം
ഒരു മനുഷ്യൻ എന്താണ് ചിന്തിക്കുന്നതെന്ന് അറിയുന്നത് മിക്കവാറും അസാധ്യമാണ്. തങ്ങളുടെ പങ്കാളി എങ്ങനെയായിരിക്കണമെന്ന കാര്യത്തിൽ പുരുഷന്മാർക്ക് ചില ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്. എന്നാൽ, മിക്ക സ്ത്രീകളും ഇത് മനസ്സിലാക്കുന്നതിൽ…
Read More » - 5 January
മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്നു: പുതിയ ചിത്രം പ്രഖ്യാപിച്ച് നിർമാതാക്കൾ
എന്റെ പ്രിയ സുഹൃത്ത് അഭിലാഷിനു എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ
Read More » - 5 January
അദ്ദേഹത്തിനൊരു ചീത്തപ്പേര് വരാൻ പാടില്ല, എന്ത് പ്രശ്നം വന്നാലും ലാലേട്ടൻ കൂടെ നില്‍ക്കുമെന്ന് ഉറപ്പാണ്: ഇടവേള ബാബു
അദ്ദേഹത്തിനൊരു ചീത്തപ്പേര് വരാൻ പാടില്ല, എന്ത് പ്രശ്നം വന്നാലും ലാലേട്ടൻ കൂടെ നില്‍ക്കുമെന്ന് എനിക്ക് ഉറപ്പാണ്: ഇടവേള ബാബു
Read More » - 5 January
പ്രഭാതഭക്ഷണത്തിന് പോഷകസമൃദ്ധവും രുചികരവുമായ വെജിറ്റബിൾ സ്റ്റൂ തയാറാക്കാം
ഒരു ലളിതമായ വെജിറ്റബിൾ സ്റ്റൂ പാചകക്കുറിപ്പ് ഇതാ: ചേരുവകൾ: – 2 ടേബിൾസ്പൂൺ ഒലിവ് ഓയിൽ – 1 ഉള്ളി അരിഞ്ഞത് – 2 അല്ലി വെളുത്തുള്ളി…
Read More »