Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -14 January
മകരപ്പൊങ്കൽ: സംസ്ഥാനത്തെ 6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ 6 ജില്ലകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി നൽകിയിരിക്കുന്നത്. അയൽ…
Read More » - 14 January
വീണ വിജയനെതിരായ കേന്ദ്ര അന്വേഷണം, രാഷ്ട്രീയ തീരുമാനമെടുത്ത് സിപിഎം: നടപടികള്‍ അവഗണിക്കാന്‍ തീരുമാനം
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരായ കേന്ദ്രത്തിന്റെ അന്വേഷണ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. അതുകൊണ്ടുതന്നെ…
Read More » - 14 January
രുചിയിലും ഗുണത്തിലും ഏറെ മുന്നിൽ! ലോകത്തിലെ ഏറ്റവും മികച്ച അരി ഇന്ത്യയിലേത്
ഇന്ത്യക്കാരുടെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് ചോറ്. അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള അരികളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതിൽ ഏത് അരിയാണ് ലോകത്തിൽ വച്ച് തന്നെ…
Read More » - 14 January
അനാവശ്യ കാര്യങ്ങൾക്ക് അപായ ചങ്ങല വലിച്ച് യാത്രക്കാർ: പാലക്കാട് ഡിവിഷനിലെ റിപ്പോർട്ട് പുറത്ത്
പാലക്കാട്: അനാവശ്യ കാര്യങ്ങൾക്കും മറ്റും ട്രെയിനിലെ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുന്ന സാഹചര്യം വർദ്ധിക്കുന്നതായി റിപ്പോർട്ട്. പാലക്കാട് ഡിവിഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം,…
Read More » - 14 January
സ്ത്രീ സൗഹൃദ പദ്ധതികൾക്ക് തുടക്കമിട്ട് മഹാരാഷ്ട്ര, ‘നാരീ ശക്തി ദൂത് ആപ്ലിക്കേഷൻ’ പുറത്തിറക്കി
മുംബൈ: സ്ത്രീകളുടെ വികസനവും ഉന്നമനവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികൾക്ക് തുടക്കമിട്ട് മഹാരാഷ്ട്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാരീശക്തി അഭിയാൻ എന്ന പ്രഖ്യാപനത്തോടെ ‘നാരീ ശക്തി…
Read More » - 14 January
നമഃ ശിവായ മന്ത്രവും പ്രാധാന്യവും
പുരാണങ്ങളിൽ ഏറെ പ്രാധാന്യമുള്ള മന്ത്രോച്ചാരണമാണ് നമഃ ശിവായ. മിക്കവരും നമഃ ശിവായ എന്ന അഞ്ചക്ഷരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിയാതെയാണ് ഇത് ഉരുവിടുന്നത്. അഞ്ച് അക്ഷരങ്ങൾ ഉള്ളതിനാൽ ഇവ…
Read More » - 14 January
ലക്ഷങ്ങളുടെ കുഴല്‍പ്പണക്കടത്ത്: യുവതി അറസ്റ്റില്‍
പാലക്കാട്: വാളയാര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം എക്സൈസ് നടത്തിയ പതിവ് വാഹന പരിശോധനയില്‍ 37 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതി പിടിയിലായി. കോയമ്പത്തൂരില്‍ നിന്ന്…
Read More » - 14 January
അദ്ധ്യാപകന് ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു
കാസര്‍കോട്: അദ്ധ്യാപകന് ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്നും ബന്ധുക്കള്‍ ഇതിനെ എതിര്‍ത്തിരുന്നുവെന്നും സവാദിന്റെ…
Read More » - 14 January
ആ ദിവസം ഗുരുവായൂരില്‍ എല്ലാ വിവാഹങ്ങളും നടക്കും: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്
തൃശൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ഗുരുവായൂര്‍…
Read More » - 13 January
ആര്‍ത്തവ ദിവസങ്ങളിലെ വേദനയ്ക്ക് പരിഹാരമിതാ…
ആർത്തവ ദിനങ്ങളിൽ മിക്കവരും വേദനസംഹാരികളെയാണ് ഈ ദിവസങ്ങളില്‍ ആശ്രയിക്കുന്നത്. പക്ഷേ, ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല താനും. അതുകൊണ്ടുതന്നെ വേദനസംഹാരികളല്ലാതെയുള്ള പരിഹാരമാര്‍ഗങ്ങള്‍ എന്തെല്ലാമാണെന്ന് അന്വേഷിക്കുന്നവരും കുറവല്ല. യോഗ: മാനസികവും…
Read More » - 13 January
മുടികൊഴിച്ചിൽ തടയാൻ ഇതാ ചില ടിപ്സ്
തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം ആണ്. നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നം തന്നെയാണ്. എന്നാല്‍ തലമുടി കൊഴിച്ചിലും താരനും ആണ് പലരുടെയും പ്രശ്നം. ഈ തലമുടി…
Read More » - 13 January
കോഴിക്കോട് മുപ്പതോളം വീടുകളിൽ ഒരേസമയം ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറി!
കോഴിക്കോട്: ബാലുശ്ശേരിയിൽ മുപ്പതോളം വീടുകളിൽ ഒരേസമയം പൊട്ടിത്തെറി. അതും അതിരാവിലെ. അപ്രതീക്ഷിതമായ പൊട്ടിത്തെറിയിൽ വീട്ടുകാർ ഞെട്ടി. എന്തെന്നോ ഏതെന്നോ അറിയാനുള്ള സമയത്തിന് മുമ്പ് ഫാനും ബൾബും ഇൻവെര്‍ട്ടറുകളും…
Read More » - 13 January
ആ പാഡിന്റെ അകലത്തു നിന്നാണ് ഓരോ അഭിനേതാവും വര്‍ക്ക് ചെയ്യുന്നത്, നിങ്ങളെ അത് രസിപ്പിക്കുന്നു: അലൻസിയർ
സ്വാസിക, അലൻസിയർ, റോഷൻ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ചതുരം’. ചിത്രം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇന്റിമേറ്റ് രംഗങ്ങൾ കൊണ്ട്…
Read More » - 13 January
നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് വീട്ടമ്മ മരിച്ചു
തീരദേശ റോഡ് വഴി വര്‍ക്കല ഭാഗത്ത് നിന്ന് കോവളം ഭാഗത്തേക്ക് വരികയായിരുന്നു കാര്‍
Read More » - 13 January
അഴിമതി കേസ്: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ്
ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഖനന അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ഇത് എട്ടാം തവണയാണ്…
Read More » - 13 January
പതിനാറുകാരിയുടെ ആത്മഹത്യ: പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, യുവാവ് അറസ്റ്റില്‍
പതിനാറുകാരിയുടെ ആത്മഹത്യ: പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, യുവാവ് അറസ്റ്റില്‍
Read More » - 13 January
മൃതദേഹവുമായി ആംബുലൻസ് പോകുന്നതിനിടെ കുഴിയിൽ വീണു: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ വയോധികൻ തിരികെ ജീവിതത്തിലേക്ക്
ചണ്ഡിഗഡ്: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ വയോധികൻ തിരികെ ജീവിതത്തിലേക്ക്. മൃതദേഹവുമായി ആംബുലൻസ് പോകുന്നതിനിടെ കുഴിയിൽ വീണതോടെയാണ് മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ വയോധികൻ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഹരിയാന…
Read More » - 13 January
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: ശ്രീരാമ ചരണ പാദുകയാത്ര ജനുവരി 15 ന് ആരംഭിക്കും
അയോദ്ധ്യ: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ജനുവരി 15 നാണ് അയോദ്ധ്യയിലേക്കുള്ള ശ്രീരാമ ചരണ പാദുകയാത്ര ആരംഭിക്കുന്നത്. ഉത്തർപ്രദേശിലെ ചിത്രകൂടിൽ…
Read More » - 13 January
ദിവ്യയുടെ മൃതദേഹം അഴുകിയനിലയിൽ, തിരിച്ചറിയാൻ സഹായിച്ചത് ശരീരത്തിലെ ടാറ്റൂകൾ
ജനുവരി രണ്ടാം തീയതി ഹോട്ടലിൽ വെടിയേറ്റാണ് ദിവ്യ കൊല്ലപ്പെട്ടത്.
Read More » - 13 January
‘റോഡിൽ അഭ്യാസം വേണ്ട, ഫ്രീക്കന്മാരുടെ കഴിവുകൾ കാണിക്കാൻ പ്രത്യേക സ്ഥലം കണ്ടെത്തണം’; കെ.ബി ഗണേഷ് കുമാർ
ഫ്രീക്കന്മാരുടെ കഴിവുകൾ കാണിക്കാൻ പ്രത്യേകം സ്ഥലം കണ്ടെത്തണമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. റോഡിൽ അഭ്യാസം പാടില്ല. അവർ ചെയ്യുന്ന അഭ്യാസങ്ങളൊക്കെ കഴിവ് തന്നെയായിരിക്കാം പക്ഷെ അത്…
Read More » - 13 January
വെള്ളമോ ശൗചാലയത്തിനുള്ള സൗകര്യമോ ഇല്ല, വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കുടുങ്ങി നടി രാധിക
സെക്യൂരിറ്റി വാതില്‍ തുറക്കുന്നില്ല, ജീവനക്കാര്‍ക്ക് ഒരു പിടിയുമില്ല
Read More » - 13 January
‘ജീവനാംശം എന്തിനാ കൊടുക്കുന്നത്, അത് സ്ത്രീധനം പോലെയല്ലേ’: ഷൈൻ ടോം ചാക്കോ
ഞാനും ഡിവോഴ്സിന്റെ സമയത്ത് കാശ് കൊടുത്തിട്ടുണ്ട്.
Read More » - 13 January
‘ഞങ്ങളെ ഭീഷണിപ്പെടുത്താൻ നിങ്ങൾക്ക് അധികാരമില്ല’: ഇന്ത്യയുമായുള്ള തർക്കത്തിനിടെ മാലിദ്വീപ് പ്രസിഡന്റ്
ദ്വീപ് രാഷ്ട്രത്തെ ഭീഷണിപ്പെടുത്താൻ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് മാലിദ്വീപ് പ്രസിഡന്റ് മുയിസു. തന്റെ അഞ്ച് ദിവസത്തെ ചൈന സന്ദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…
Read More » - 13 January
നില ബേബിക്ക് കുഞ്ഞനുജത്തി; പേളി മാണിയ്ക്ക് കുഞ്ഞുപിറന്നു
തിരുവനന്തപുരം: നടിയും അവതാരകയുമായ പേളി മാണിയ്ക്ക് കുഞ്ഞു ജനിച്ചു. പേളി മാണിയുടെ ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദാണ് ഇക്കാര്യം അറിയിച്ചത്. പെൺകുഞ്ഞാണ് തങ്ങൾക്ക് ജനിച്ചതെന്നും അമ്മയും മകളും…
Read More » - 13 January
അരുണ്‍ കുമാര്‍ നിലപാടില്ലാത്തവന്‍; സംഘപരിവാര്‍ മുഖമായ സുജയ വെറും പേപ്പര്‍ സ്റ്റാമ്പ്;റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ സൂര്യ
തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സുരേഷ് ഗോപി കയര്‍ത്ത് മാറ്റി നിര്‍ത്തിയ മാധ്യമപ്രവര്‍ത്തക റിപ്പോർട്ടർ ചാനലിൽ നിന്നും കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ കൂടുതല്‍…
Read More »