Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -24 January
1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് : ഹൈറിച്ച് കമ്പനി ഉടമകളായ ദമ്പതികള്‍ ഇഡിയെ വെട്ടിച്ച് മുങ്ങി
തൃശൂര്‍: 1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളായ ‘ഹൈറിച്ച്’ കമ്പനി ഉടമകളായ ദമ്പതികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ വെട്ടിച്ച് മുങ്ങി. ഇതോടെ പ്രതികളെ പിടികൂടാന്‍ ഇഡി…
Read More » - 24 January
സ്കൂളിൽ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ നാല് അധ്യാപകർക്ക് സസ്പെൻഷൻ
മലപ്പുറം: സ്കൂളിൽ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്പെൻഷൻ. മൊറയൂർ വി.എച്ച്.എം. ഹയർസെക്കൻഡറി സ്കൂളിലെ പ്രഥമാധ്യാപകൻ ഡി. ശ്രീകാന്ത്, കായികാധ്യാപകൻ രവീന്ദ്രൻ, ഉച്ച…
Read More » - 24 January
വിശ്വസിക്കാനാവാത്ത വിലക്കുറവ്: കേരളത്തിൽ യൂസ്ഡ് കാര്‍ വിപണി കീഴടക്കി ഡല്‍ഹി വാഹനങ്ങള്‍
പത്തുവര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ അവിടെനിന്നുള്ള വാഹനങ്ങള്‍ക്ക് കേരള വിപണിയില്‍ വന്‍ഡിമാന്‍ഡ്. ബെന്‍സ്, ബി.എം.ഡബ്ല്യു., ടൊയോട്ട തുടങ്ങിയ കമ്പനികളുടെ പ്രീമിയം കാറുകള്‍ക്കാണ് ആവശ്യക്കാരേറെ. ഇത്തരം…
Read More » - 24 January
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! വിലയിൽ ഇന്നും മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,240 രൂപയും, ഗ്രാമിന് 5,780 രൂപയുമാണ് ഇന്നത്തെ വില നിലവാരം. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ…
Read More » - 24 January
ജനസാഗരമായി അയോധ്യാപുരി, തിരക്ക് മൂലം അയോധ്യ യാത്രയ്ക്കായുള്ള എല്ലാ ഓൺലൈൻ ബുക്കിംഗുകളും റദ്ദാക്കി
പ്രാണ പ്രതിഷ്ഠയ്ക്ക് പിന്നാലെ അയോധ്യയിലെ രാമക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ച ആദ്യ ദിവസമായ ഇന്നലെ മാത്രം മൂന്നുലക്ഷത്തോളം ഭക്തർ ശ്രീരാമ ദർശനം നടത്തിയെന്നാണ്…
Read More » - 24 January
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ട്രംപ്, 2024 ലെ പോരാട്ടം ഉറ്റുനോക്കി ലോകം
വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ഡൊണള്‍ഡ് ട്രംപ്. ന്യൂഹാംഷെയര്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് കൂടിയായ ഡൊണാള്‍ഡ് ട്രംപിന് വിജയം. ജയത്തോടെ…
Read More » - 24 January
ഒരു മണിക്കൂറോളം പണിമുടക്കി ഗ്രോ ആപ്പ്, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്താക്കൾ രംഗത്ത്
പ്രമുഖ ഫിൻടെക് സേവന ദാതാക്കളായ ഗോ ആപ്പ് ഒരു മണിക്കൂറോളം പണിമുടക്കിയതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്താക്കൾ രംഗത്ത്. ഇന്നലെ മുതലാണ് ഗ്രോ ആപ്പിൾ സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട്…
Read More » - 24 January
യുനാൻ പ്രവിശ്യയിലെ മണ്ണിടിച്ചൽ: മരണസംഖ്യ 31 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
ബീജിംഗ്: തെക്ക് പടിഞ്ഞാറ് ചൈനയിലെ യുനാൻ പ്രവിശ്യയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ, 31 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാണാതായ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.…
Read More » - 24 January
സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട്: വീണാ വിജയനെതിരെയുള്ള ഷോണ്‍ ജോര്‍ജ്ജിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കണമെന്നാണ്…
Read More » - 24 January
റിപ്പബ്ലിക് ദിന പരേഡിൽ മലയാളിത്തിളക്കം, കേരളത്തിന്റെ അഭിമാനമായി 12 എൻഎസ്എസ് പെൺകുട്ടികൾ
ന്യൂഡൽഹി: രാജ്യം 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിലേക്ക് കടക്കുമ്പോൾ കേരളത്തിന് അഭിമാനമായി 12 പെൺകുട്ടികൾ. പെൺകരുത്തിന്റെ നേർചിത്രമാകാനൊരുങ്ങുന്ന ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ സംസ്ഥാനത്തെ 12 നാഷണൽ…
Read More » - 24 January
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള രാജ്യങ്ങളുടെ കണക്ക് പുറത്തുവിട്ട് വേൾഡ് ഗോൾഡ് കൗൺസിൽ
ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായ പങ്കുവഹിക്കുന്ന ഒന്നാണ് സ്വർണശേഖരം. ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഒരുപാട് രാജ്യങ്ങളിൽ ടൺ കണക്കിന് സ്വർണശേഖരം ഉണ്ട്. വിശ്വസനീയവും സ്ഥിരതയുള്ളതും മൂല്യമുള്ളതുമായ…
Read More » - 24 January
കാണാതായ 13 കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തിൽ: മുഖം ആസിഡൊഴിച്ച് വികൃതമാക്കിയനിലയിൽ
കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഖഡക്പാട സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹമാണ് കല്യാണിലെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ അഴുകിയനിലയില്‍ കണ്ടെത്തിയത്. മുഖം ആസിഡൊഴിച്ച് വികൃതമാക്കിയനിലയിൽ ആയിരുന്നു.…
Read More » - 24 January
വാട്സ്ആപ്പ് മുഖാന്തരമുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്നു! ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: വാട്സ്ആപ്പ് മുഖാന്തരമുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വാട്സ്ആപ്പ് തട്ടിപ്പുകൾ രാജ്യത്ത് വർദ്ധിച്ച് വരുകയാണെന്നും, ഇതിനെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നുമാണ് കേന്ദ്ര ആഭ്യന്തര…
Read More » - 24 January
കൊച്ചിയിൽ നിന്ന് ബാങ്കോക്കിലേക്ക് നേരിട്ട് പറക്കാം! പുതിയ സർവീസ് മാർച്ച് 31 മുതൽ ആരംഭിക്കും
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും തായ്ലന്റിന്റെ തലസ്ഥാന നഗരിയായ ബാങ്കോക്കിലേക്കുള്ള വിമാന സർവീസുകൾ ഉടൻ ആരംഭിക്കും. തായ് എയർവെയ്സ് മാർച്ച് 31 മുതലാണ് പ്രീമിയം ക്ലാസ്…
Read More » - 24 January
മലപ്പുറത്ത് ആശുപത്രി കെട്ടിടത്തിൽ നിന്ന് അബദ്ധത്തിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന ഹെഡ് നഴ്സ് മരിച്ചു
തിരൂര്‍: ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു. ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന ഓങ്കോളജി കെട്ടിടത്തില്‍നിന്നാണ് തൃശ്ശൂര്‍ ചാലക്കുടി…
Read More » - 24 January
ബംഗാളിലെ 42 സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് തനിച്ച് മത്സരിക്കും, മമത ഇന്ത്യ മുന്നണി വിടുന്നെന്ന് സൂചന
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുമായി തൃണമൂൽ കോൺഗ്രസ് അകലുന്നു. പശ്ചിമ ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിലും പാർട്ടി തനിച്ച് മത്സരിക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷയുമായ…
Read More » - 24 January
ആരാകും കോടിപതി! ക്രിസ്തുമസ് ന്യൂയർ ബംബർ നറുക്കെടുപ്പ് ഇന്ന്
തിരുവനന്തപുരം: ക്രിസ്തുമസ് ന്യൂയർ ബംബർ ഇന്ന് നറുക്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് 2:00 മണിക്ക് ഗോർഖിഭവനിൽ വച്ച്, ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക. ഇത്തവണ ക്രിസ്തുമസ്…
Read More » - 24 January
മദ്യത്തിൽ നിന്ന് വ്യോമയാന ഇന്ധനം ഉണ്ടാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ കമ്പനി, പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ഉടൻ
മദ്യത്തിൽ നിന്ന് വ്യോമയാന ഇന്ധനം ഉണ്ടാക്കാനുള്ള പുതിയ പദ്ധതിക്ക് തുടക്കമിടാനൊരുങ്ങി ഇന്ത്യൻ കമ്പനി. പൂനയിലെ വ്യാവസായിക കമ്പനിയായ പ്രാജ് ഇൻഡസ്ട്രീസാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രാജ് ഇൻഡസ്ട്രീസിന്…
Read More » - 24 January
അയോധ്യയിൽ ദർശനത്തിനെത്തിയവരുടെ എണ്ണം റെക്കോഡിലേക്ക്, ആദ്യ പകലിൽ 3ലക്ഷം ഭക്തർ, കർശന സുരക്ഷാ നിർദ്ദേശവുമായി യോഗി
ആദ്യ പകലിൽ അയോധ്യയിൽ 3ലക്ഷം ഭക്തർ രാംലല്ലയെ ദർശിച്ചു. ഇത് മുമ്പ് കണക്കുകൂട്ടിയതിലും റെക്കോഡാണ്. 1 ലക്ഷം തീർഥാടകരെയാണ് തുടക്കത്തിൽ കണക്കു കൂട്ടിയത്. ക്ഷേത്രം പൂർത്തിയാകുമ്പോൾ 3…
Read More » - 24 January
ജനവാസ മേഖലയിലൂടെ സഞ്ചാരം തുടർന്ന് കരടി, വയനാട്ടിൽ കനത്ത ജാഗ്രതാ നിർദ്ദേശം
വയനാട്: കാടിറങ്ങി ജനവാസ മേഖലയിൽ എത്തിയ കരടിയുടെ സഞ്ചാരം തുടരുന്നു. ഏറെ അവശനാണെങ്കിലും വനം വകുപ്പിനും നാട്ടുകാർക്കും പിടിതരാതെയാണ് കരടിയുടെ സഞ്ചാരം. നിലവിൽ, തോണിച്ചാൽ, പീച്ചങ്കോട്, തരുവണ,…
Read More » - 24 January
‘ആദ്യമായി ഞാൻ വിഗ്രഹം കണ്ടപ്പോൾ വല്ലാതെ വികാരഭരിതനായി, എന്റെ മുഖം കണ്ണുനീരാൽ മുങ്ങി’- ക്ഷേത്ര പുരോഹിതൻ
അയോധ്യ: അയോധ്യയിലെ പുതിയ രാമവിഗ്രഹത്തിന് പുതിയ പേര് നൽകി. ബാലക് റാം എന്നാകും അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രധാന വിഗ്രഹം ഇനി അറിയപ്പെടുക. ശ്രീരാമഭഗവാന് അഞ്ചുവയസ്സുള്ളപ്പോഴത്തെ രൂപം വിഗ്രഹത്തിനുള്ളതിനാലാണ്…
Read More » - 24 January
മഹാരാജാസ് കോളേജ് ഇന്ന് തുറക്കും, ഇനി മുതൽ വൈകിട്ട് 6 മണിക്ക് ശേഷം കോളേജ് വളപ്പിൽ വിദ്യാർത്ഥികൾക്ക് പ്രവേശനമില്ല
കൊച്ചി: ദിവസങ്ങൾ നീണ്ട അവധിക്ക് ശേഷം മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടത്. വിദ്യാർത്ഥി സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ്…
Read More » - 24 January
അയോധ്യ രാമക്ഷേത്രം: 5 വയസുകാരന്റെ രൂപത്തിലുള്ള വിഗ്രഹം ഇനി ‘ബാലക രാമൻ’ എന്നറിയപ്പെടും
ലക്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച വിഗ്രഹത്തെ പുനർനാമകരണം ചെയ്ത് പുരോഹിതന്മാർ. ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച വിഗ്രഹം ഇനി മുതൽ ‘ബാലക രാമൻ’ എന്ന പേരിലാണ് അറിയപ്പെടുക. 5 വയസുകാരന്റെ…
Read More » - 24 January
ശിവപുത്രിയായ സാക്ഷാൽ ഭദ്രകാളിക്ക് വസൂരി വന്നതും, ഭദ്രകാളി ക്ഷേത്രങ്ങളിലെ കളമെഴുത്തും പാട്ടിനും പിന്നിലെ ഐതീഹ്യവും
ദേവാസുരയുദ്ധം നടന്നുകൊണ്ടിരിക്കുന്ന സമയം. യുദ്ധത്തില്‍ മരിക്കുന്ന അസുരന്മാരെ കുലഗുരുവായ ശുക്രാചാര്യന് മൃതസഞ്ജീവനി മന്ത്രത്താല്‍ ജീവിപ്പിച്ചു. തന്മൂലം യുദ്ധത്തില്‍ ദേവന്മാര് പരാജിതരായിക്കൊണ്ടിരുന്നു. ദേവന്മാര് മഹാവിഷ്ണുവിനെ കണ്ട് സങ്കടം ഉണര്‍ത്തിച്ചു.…
Read More » - 24 January
സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തി താലിബാന്
കാബൂള്‍: അവിവാഹിതരായ സ്ത്രീകള്‍ക്ക് അഫ്ഗാനില്‍ തൊഴില്‍-സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് താലിബാന്. പുരുഷനായ രക്ഷിതാവോ അല്ലെങ്കില്‍ ഭര്‍ത്താവോ ഇല്ലാത്ത സ്ത്രീകള്‍ക്ക് ജോലിക്ക് പോകാനും യാത്ര ചെയ്യാനും താലിബാന് നിയന്ത്രണമേര്‍പ്പെടുത്തുന്നതായി…
Read More »