Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2022 -16 February
പഞ്ചാബിനെ സംരക്ഷിക്കാനാവുമെന്ന് തെളിയിച്ചിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്: രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: പഞ്ചാബിന് സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് രാഹുല്‍ ഗാന്ധി.സംസ്ഥാനത്തിന്റെ സമാധാനവും ഐക്യവുമുറപ്പാക്കാന് ജീവന് നല്കാന് പോലും കോണ്‍ഗ്രസ് തയാറാണെന്നും .പഞ്ചാബിനെ സംരക്ഷിക്കാനാവുമെന്ന്…
Read More » - 16 February
ഇന്ത്യന്‍ ജനത മോദി ഭരണത്തിന്റെ പൊലീസ് നിരീക്ഷണത്തില്‍: കേന്ദ്ര സർക്കറിനെതിരെ എസ് രാമചന്ദ്രന്‍പിള്ള
ആലപ്പുഴ: മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. ഇന്ത്യന്‍ ജനത മോദി ഭരണത്തിന്റെ പൊലീസ് നിരീക്ഷണത്തിലാണെന്നും ജനാധിപത്യ ചര്‍ച്ചകള്‍ നടത്തുവാന്‍…
Read More » - 16 February
ഹിജാബിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികള്‍ ഭാവി കളയരുത് : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം : കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യത്തിനകത്തും പുറത്തും വ്യാപിച്ചപ്പോള്‍ ഇത് സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ കൊഴുക്കുകയാണ്. ചില രാഷ്ട്രീയപാര്‍ട്ടികളുടെ ഒത്താശയോടെയാണ് കോളേജുകളിലും സ്കൂളുകളിലും ഹിജാബ് വിവാദം അഴിച്ചുവിട്ടിരിക്കുന്നത്.…
Read More » - 16 February
സംസ്ഥാനത്ത് പിടികൂടിയ കള്ളക്കടത്ത് സ്വര്‍ണം കേന്ദ്രസര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നു
കോഴിക്കോട് : സംസ്ഥാനത്ത് കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണ്ണത്തില്‍ 100 കിലോയോളം കേന്ദ്രസര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, കണ്ണൂര്‍ വിമാനത്താവളം എന്നിവിടങ്ങളില്‍ കസ്റ്റംസ് പിടിച്ചെടുത്തതും, കസ്റ്റംസ് പ്രിവന്റിവ്…
Read More » - 16 February
ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ എസ്എസ്എല്‍സി പ്രിപ്പറേറ്ററി പരീക്ഷ ബഹിഷ്കരിച്ചു
ബംഗളൂരു : കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ ഗവണ്മെന്റ് ഹൈസ്കൂളിലെ പതിമൂന്ന് പെണ്‍കുട്ടികള്‍ എസ്എസ്എല്‍സി പ്രിപ്പറേറ്ററി പരീക്ഷ എഴുതാന്‍ വിസമ്മതിച്ചു. ക്ലാസില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് മാറ്റണമെന്ന് ടീച്ചര്‍…
Read More » - 16 February
പേഴ്സണല്‍ സ്റ്റാഫ് വിഷയം : മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇടയുന്നു
തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ച വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇടയുന്നു. ഹരി എസ് കര്‍ത്തയെ നിയമിച്ചത് തന്റെ തീരുമാനമാണെന്നും ഈ…
Read More » - 15 February
3 ബില്യണ്‍ ഡോളര്‍ വായ്പാ തുക പാകിസ്താനോട് തിരിച്ചടയ്ക്കണമെന്ന് സൗദി അറേബ്യ : എന്ത് ചെയ്യണമെന്നറിയാതെ ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: സാമ്പത്തികമായി തകര്‍ന്ന പാകിസ്താനോട് കഴിഞ്ഞ വര്‍ഷം എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ സൗദി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് . പാകിസ്താന് കടമെടുത്ത 3 ബില്യണ്‍ ഡോളര്‍ വായ്പ, നാല്…
Read More » - 15 February
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 1,982 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 1,982 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,372 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 15 February
ഹരി എസ് കര്‍ത്തയെ നിയമിച്ചത് തന്റെ തീരുമാനമാണ്, ഈ വിഷയത്തില്‍ സര്‍ക്കാര്‍ കൈകടത്തേണ്ട : ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്
തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ച വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇടയുന്നു. ഹരി എസ് കര്‍ത്തയെ നിയമിച്ചത് തന്റെ തീരുമാനമാണെന്നും ഈ…
Read More » - 15 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,928 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 25,928 കോവിഡ് ഡോസുകൾ. ആകെ 23,906,976 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 15 February
പത്ത് വര്‍ഷമായി ഇന്റര്‍പോള്‍ തിരയുന്ന ലോകത്തിലെ കൊടും കുറ്റവാളി, ജിഹാദി വനിത സാമന്ത ലുത്ത്വെയ്റ്റ്
ലണ്ടന്‍ : ഇന്റര്‍പോള്‍ തിരയുന്ന ലോകത്തിലെ കൊടും കുറ്റവാളിയായ ജിഹാദി വനിത സാമന്ത ലുത്ത്വെയ്റ്റ് ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായിട്ട് 10 വര്‍ഷമായി. 2012 മുതല്‍ ഇന്റര്‍പോള്‍ ഇവരെ തിരയുകയാണ്.…
Read More » - 15 February
വലിച്ചിഴച്ച് കല്ലുകൊണ്ട് നെറ്റിയില്‍ ഇടിച്ചു, കാലുകള്‍ അടിച്ചുപൊളിച്ചു: ഡോക്ടർക്ക് നേരെ ആക്രമണം
വലത് കാല് തള്ളവിരലില്‍ പൊട്ടല്‍.
Read More » - 15 February
BREAKING- പഞ്ചാബ് നടനും ചെങ്കോട്ട ആക്രമണക്കേസിലെ പ്രതിയുമായ ദീപ് സിദ്ധു അപകടത്തിൽ കൊല്ലപ്പെട്ടു
ന്യൂഡൽഹി: കഴിഞ്ഞ ജനുവരിയിൽ റിപ്പബ്ലിക് ദിനത്തിൽ കര്‍ഷകസമരത്തിനിടെ ചെങ്കോട്ടയിൽ നടന്ന അക്രമ കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചു. ഡൽഹി ബൈപ്പാസിലെ കുണ്ഡ്ലി-മനേസർ-പൽവാൽ (കെഎംപി)…
Read More » - 15 February
ഓൺലൈൻ രേഖകൾ വ്യാജമായി നിർമ്മിച്ചാൽ 750,000 വരെ പിഴ: മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: ഓൺലൈൻ രേഖകൾ വ്യാജമായി നിർമ്മിച്ചാൽ 750,000 വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള 2021 ലെ ഫെഡറൽ…
Read More » - 15 February
സുധാകരൻ വന്നതിനു ശേഷം രണ്ടു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടി: ട്രോളുമായി രശ്മി ആർ നായർ
സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളെ തോൽപ്പിച്ചു കോൺഗ്രസ് ഭരണം നിലനിർത്തി
Read More » - 15 February
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് 2134.50 കോടി അനുവദിച്ചു: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം ; വയനാട് തുരങ്കപാതയ്ക്ക് 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. കേരളത്തിന്റെ സ്വപ്നപദ്ധതിക്കു തുക അനുവദിച്ച…
Read More » - 15 February
സുരക്ഷാ മുൻകരുതലുകൾ: ഇ സ്കൂട്ടർ യാത്രികർക്ക് ബോധവത്കണം നൽകി ദുബായ് പോലീസ്
ദുബായ്: ഇ-സ്കൂട്ടർ യാത്രികർക്ക് ബോധവത്കരണം നൽകി ദുബായ് പോലീസ്. അൽ റിഗ്ഗ സ്ട്രീറ്റ്, അൽ മുറഖബാദ് സ്ട്രീറ്റ്, മുഹമ്മദ് ബിൻ റാഷിദ് ബൊളുവാർഡ് എന്നിവിടങ്ങളിലാണ് ദുബായ് പോലീസ്…
Read More » - 15 February
നാഡീവ്യവസ്ഥയെ കൂടുതല്‍ കര്യക്ഷമമാക്കി മാറ്റാൻ..!
നമ്മളില്‍ പലരുടേയും ഓരോ ദിവസവും തുടങ്ങുന്നതു തന്നെ ഒരു കാപ്പിയില്‍ ആയിരിക്കും അല്ലേ? കട്ടന്‍കാപ്പി കുടിക്കുന്നവരും, പാല്‍ക്കാപ്പി കുടിക്കുന്നവരും ഉണ്ട്, എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ നല്ലത്…
Read More » - 15 February
പ്രാർത്ഥനയുടെ മറവിൽ വീട്ടമ്മയെ നിരന്തരം ക്രൂരമായി പീഡിപ്പിച്ച പാസ്റ്റർക്ക് ശിക്ഷ വിധിച്ചു
കാസർകോട്: വീട്ടമ്മയെ നിരന്തരം പീഡിപ്പിച്ച പാസ്റ്റർക്ക് 17 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രാർത്ഥനയുടെ മറവിൽ പ്രതിയുടെ വീട്ടിൽ വച്ചും പരാതിക്കാരിയുടെ വീട്ടിൽ…
Read More » - 15 February
സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ ട്വന്റിട്വന്റി പ്രവർത്തകന്റെ നില ഗുരുതരം: വെന്റിലേറ്ററിൽ
കൊച്ചി: കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിൽ പങ്കെടുത്തതിനെ തുടർന്നു സിപിഎം പ്രവർത്തകരുടെ മർദനമേറ്റ ട്വന്റിട്വന്റി പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍…
Read More » - 15 February
പഞ്ചാബ് കിംഗ്സിൽ ജോണ്ടി റോഡ്സിന് പുതിയൊരു ചുമതല
ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജോണ്ടി റോഡ്സിന് പുതിയ ചുമതല നൽകി പഞ്ചാബ് കിംഗ്സ്. നിലവിൽ ഫീൽഡിങ് പരിശീലകനായ താരത്തിന് ബാറ്റിംഗ് പരിശീലകന്റെ അധിക ചുമതലയാണ് ടീം മാനേജ്മെന്റ് നൽകിയിരിക്കുന്നത്.…
Read More » - 15 February
ദുബായിയിൽ മീറ്റ് ദ മിനിസ്റ്റർ പരിപാടി സംഘടിപ്പിച്ചു: മുഖ്യാഥിതിയായി മന്ത്രി മുഹമ്മദ് റിയാസ്
ദുബായ്: ദുബായിയിൽ പൊതുമരാമത്ത്- ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് പങ്കെടുത്ത മീറ്റ് ദ് മിനിസ്റ്റർ പരിപാടി നടത്തി. ബേപ്പൂർ മണ്ഡലത്തിലെ വിവിധ പ്രവാസി കൂട്ടായ്മകളായ…
Read More » - 15 February
എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന ആദ്യ 5 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ:പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിച്ച് അഭിമാനനേട്ടം
ന്യൂഡൽഹി : ഇന്ത്യയിൽ തൊഴിലില്ലായ്മയും വർദ്ധിക്കുകയും സംരംഭകർ ഇല്ലാതാവുകയും ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിച്ച് പുതിയ റിപ്പോർട്ട് പുറത്ത്. ലോകത്ത് ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാൻ സാധിക്കുന്ന…
Read More » - 15 February
ഹിജാബ് ധരിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നില്ല, വിദ്യാര്‍ത്ഥിനികള്‍ കടുംപിടുത്തം ഉപേക്ഷിക്കണം
തിരുവനന്തപുരം : കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യത്തിനകത്തും പുറത്തും വ്യാപിച്ചപ്പോള്‍ ഇത് സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ കൊഴുക്കുകയാണ്. ചില രാഷ്ട്രീയപാര്‍ട്ടികളുടെ ഒത്താശയോടെയാണ് കോളേജുകളിലും സ്കൂളുകളിലും ഹിജാബ് വിവാദം അഴിച്ചുവിട്ടിരിക്കുന്നത്.…
Read More » - 15 February
ട്രോക്കോമ രോഗത്തെ തുടച്ചു നീക്കി: സൗദിയ്ക്ക് അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന
ജിദ്ദ: സൗദി അറേബ്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. കൺപോളകളെ ബാധിക്കുന്ന ട്രാക്കോമ രോഗത്തെ തുടച്ചുനീക്കിയതിനാണ് സൗദി അറേബ്യയെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചത്. അന്ധതയ്ക്ക് കാരണമാകുന്ന പകർച്ചവ്യാധിയാണ് ട്രാക്കോമ.…
Read More »