മസ്‌കത്ത്: വിദേശയാത്രയ്ക്ക് ഇനി പിസിആർ നെഗറ്റീവ് അറ്റസ്റ്റേഷൻ ആവശ്യമില്ലെന്ന് ഒമാൻ. ഒമാനിൽ നിന്നു പുറത്തേക്കു യാത്ര ചെയ്യുന്നവരിൽ നിന്നും പിസിആർ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനായി ഈടാക്കിയിരുന്ന നിരക്കും റദ്ദാക്കി.
Read Also: എത്ര ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകള്‍ നഷ്ടമായാലും വാക്‌സിന്‍ എടുക്കില്ല: നൊവാക് ജോക്കോവിച്ച്
അഞ്ചു റിയാൽ നിരക്കാണ് ഇതിനായി യാത്രക്കാരിൽ നിന്നും ഈടാക്കിയിരുന്നത്. തറസ്സുദ് പ്ലസ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനം യാത്രക്കാർക്ക് ഏറെ ഫലപ്രദമാകുമെന്നാണ് വിലയിരുത്തൽ.
Read Also: നടന്‍ ചിരഞ്ജീവിക്കൊപ്പം യുവതിയും പ്രവേശിച്ചുവെന്ന വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് ദേവസ്വം ബോര്‍ഡ്
Post Your Comments